അന്യൻ – 1

“എവിടുന്ന് അപ്പോഴേക്കും ആ ചെറ്റ വന്നില്ലേ” തന്റെ ദേഷ്യം അവൾ പ്രകടിപ്പിച്ചു
“എന്താടീ ഞാൻ നക്കി തരണോ” ഒരു വഷളൻ ചിരിയോടെയവൻ ചോദിച്ചു

“ഇപ്പൊ വീട്ടിൽ അവനുണ്ട്, നീ പിന്നെ ഒരു ദിവസം വാ, നമ്മക്ക് പൊളിക്കാം,”

“ആ എന്നാൽ ശരി ” അതും പറഞ്ഞു അവൻ ഫോൺ വച്ചു

ഫോൺ ബെഡിലേക്കിട്ട് അവൾ വീണ്ടും തന്റെ ചിന്തകളിലേക്ക് കടന്നു.

‘റോയ് നാട്ടിലെ പ്രമാണിയായ മാത്തച്ചൻ മുതലാളിയുടെ ഏകപുത്രൻ, തനിക്ക് ശരിക്കും അവനോട് പ്രണയമാണോ അതോ തന്റെ കഴപ്പ് തീർക്കാൻ ഉള്ള ഒരു ഉപായം മാത്രമാണോ അവൻ, അല്ല എന്തായാലും ആദ്യം പറഞ്ഞതല്ല , വെറും കാമം തീർക്കാൻ ഉള്ള ഉപകരണം മാത്രം, പക്ഷേ അവനെ കെട്ടിയാൽ പിന്നെ തനിക്ക് ഒരു റാണിയെ പോലെ ജീവിക്കാം. കോടിക്കണക്കിന് സ്വത്തുക്കളുടെ ഏക അവകാശിയാണവൻ. അതുകൊണ്ടുതന്നെയാണ് അവനേക്കാൾ കാണാൻ കൊള്ളാവുന്ന ആൺപിള്ളേർ പ്രൊപോസലുമായി വന്നിട്ടും അവരോടൊന്നും പറയാത്ത സമ്മതം അവനോട് പറഞ്ഞത് അതാവുമ്പോ തന്റെ കഴപ്പും തീരും ആവശ്യത്തിലധികം സ്വത്തും കിട്ടും അവൾ ചിന്തകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

അപ്പറ മുറിയിൽ ആദിയും ചിന്തയിലായിരുന്നു , കഴിഞ്ഞ കുറച്ചു നാളുകളായി തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവന് യാതൊരു പിടിയും കിട്ടുന്നില്ല. തൻറെ ശരീരത്തിന് അമാനുഷികമായ ശക്തി വരുന്നതുപോലെ അവന് തോന്നുന്നു , കൈ കാലുകൾക്ക് വേഗം വർധിക്കുന്നു , കേൾവിശക്തിയും കാഴ്ചശക്തിയും കൂടുന്ന പോലെ തോന്നുന്നു , എന്തിനധികം പറയുന്നു ജീവിതത്തിൽ ഒരു തവണ പോലും ജിമ്മിൽ പോകാത്ത തൻറെ ശരീരം ഒരു തികഞ്ഞ അഭ്യാസിയെ പോലെയായി മാറിയിരിക്കുന്നു. ഇതൊന്നും അവൻറെ വെറും തോന്നലുകൾ മാത്രമല്ലാ ഇതു തന്നെയാണ് സത്യവും , അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് രാവിലെ സംഭവിച്ചത്, രാവിലത്തെ സംഭവങ്ങളോരോന്നായി അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. രാവിലെ തന്റെ കൂട്ടുകാരൻ സഞ്ജയ്യുടെ കൂടെ ജംഗ്ഷനിലെ മൊയ്തൂട്ടിക്കയ്‌ടെ കടയിൽ ചായ കുടിക്കാൻ പോയതായിരുന്നു ആദി അപ്പോഴാണ് മാത്തച്ചൻ മുതലാളിയുടെ ശിങ്കിടി രഘു അവിടെ പലിശ പിരിക്കാൻ വരുന്നത് മൊയ്തൂട്ടിക്കയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയ രഘു, മൊയ്തുട്ടിക്കയെ പിടിച്ചു തള്ളി പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബാലൻസ് പോയ ഇക്ക അടുത്തുണ്ടായിരുന്ന ഡെസ്കിൽ തലയിടിച്ച് നിലത്തുവീണു, ഇക്കയുടെ നെറ്റി പൊട്ടി ചോര ഒഴുകി, ഇക്കയെ വീണ്ടും തല്ലാൻ ആഞ്ഞ രഘുവിനെ തടഞ്ഞുകൊണ്ട് ആദി അവരുടെ മുന്നിൽ കയറി നിന്നു.
” അയ്യോ ഇനി തല്ലല്ലേ ഏട്ടാ,വയസ്സായ ആളല്ലേ ക്ഷമിക്ക് ” വളരെ വിനയത്തോടെ ആദി പറഞ്ഞു

” ഞാൻ ഇയാളെ തല്ലിയാൽ നിനക്കെന്താടാ മൈരേ ഇത് നിൻറെ തന്തയൊന്നുമല്ലല്ലോ” അതും പറഞ്ഞു രഘു വീണ്ടും ഇക്കയുടെ അടുത്തേക്ക് നടന്നു. അയാൾ വീണ്ടും ഇക്കയെ തല്ലും എന്ന് തോന്നിയപ്പോൾ, രഘുവിനെ പിടിച്ച് തള്ളിക്കൊണ്ട് ആദി ഇക്കയുടെ മുന്നിൽ കയറി നിന്നു . ആദി തള്ളിയത് പതുക്കെയാണെങ്കിലും അവൻ വിചാരിച്ചതിനേക്കാൾ ശക്തിയായിരുന്നു അവന്റെ കൈകൾക്ക് ആ ചെറിയ തള്ളലിൽ പോലും രഘു തെറിച്ച് കടയുടെ പുറത്തേക്ക് വീണു. അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് ഒരു പീറ ചെറുക്കൻ തന്നെ തള്ളിയിട്ടത്തിലുള്ള ദേഷ്യത്തിൽ രഘു ചാടി എഴുന്നേറ്റ് ആദിക്ക് നേരെയോടി , അവിടെയുണ്ടായിരുന്ന ഒരു മരത്തിന്റെ കസേരയെടുത്ത് രഘു അദിയുടെ തലയ്ക്കു തന്നെയടിച്ചു, തിരിഞ്ഞു നിൽക്കുകയായിരുന്ന ആദി ആ അടി കണ്ടില്ല

“ആദി…….” എന്ന് സഞ്ജയ്‌ അലറും മുമ്പ് തന്നെ കസേര ആദിടെ തലക്ക് പതിച്ചിരുന്നു. ആ കാഴ്ച കാണാനാവാതെ അവിടെ കൂടി നിന്ന എല്ലാരും തല വെട്ടിച്ചു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവന്റെ തലക്ക് യാധൊന്നും പറ്റിയില്ല, ആദിക്കോന്നും പറ്റിയില്ല എന്ന് മാത്രമല്ല ആ കസേര പൊട്ടി ചിതറിപ്പോയി. തന്റെ ശക്തി മുഴുവൻ എടുത്തടിച്ചിട്ടും അവനൊന്നും പറ്റിയില്ല എന്ന് കണ്ട രഘു നിശ്ചലനായി നിന്നുപോയി, കണ്ടു നിന്ന എല്ലാവരും ആദിയെ അത്ഭുധത്തോടെ നോക്കി നിന്നു എന്തിനധികം പറയുന്നു അവനുപോലും നടന്നത് വിശ്വസിക്കാനായില്ല. ഏവരും നിശബ്ധരായി ആദിയെയും ആ പൊട്ടിയ കസേരയെയും മാറിമാറി നോക്കികൊണ്ടിരുന്നു.

“ഉപ്പാ….” എന്നുള്ള മൊയതുട്ടിക്കയുടെ മകളുടെ കരച്ചിലാണ് എല്ലാവരെയും സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അപ്പോഴേക്കും ഇക്കയുടെ ബോധം പോയിരുന്നു , ആദിയും സഞ്ജയ്യും കൂടി ഇക്കയെ താങ്ങിയെടുത്ത് സഞ്ജയ്യ്ടെ വണ്ടിയിൽ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലിരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്കുള്ള വരവിലും വീട്ടിൽ എത്തി കഴിഞ്ഞും അവന്റെ മനസ്സിൽ ഒരേയൊരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്.

‘ തനിക്കെന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ആത്രയും ശക്തമായുള്ള അടിയായിട്ട് കൂടി തനിക്കൊന്നും പറ്റായാതിരുന്നത്, എന്തുകൊണ്ടാണ് തനിക്ക്‌ എന്തൊക്കെയോ മാറ്റം സംഭവിക്കുന്നതായി തോന്നുന്നത്, എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങൾ അവന്റെ മനസിലൂടെ കടന്ന് പോയി. പിന്നീടെപ്പഴോ അവൻ ഉറക്കത്തിലേക്ക് വീണിരുന്നു,
അമ്മയുടെയും മകളുടെയും സംസാരം കേട്ടുകൊണ്ടാണ് അവൻ എഴുന്നേറ്റത്.അവൻ റൂമിൽ നിന്ന് പുറത്തു വന്നതും അമ്മയും രേഖയും സെൻട്രൽ ഹാളിൽ നിന്ന് എഴുന്നേറ്റു പോയി അവർ ഒരു നോട്ടം കൊണ്ടുപോലും തന്നെ പരിഗണിക്കാത്തതിൽ ആദിക്ക് വിഷമമുണ്ടെങ്കിലും കുറേക്കാലമായി ഇതൊക്കെ ശീലമായതിനാൽ അവൻ അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയി, അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ അച്ഛൻ പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട്. ആ വീട്ടിൽ അവനോട് സ്നേഹം ഉള്ളത് അച്ഛന് മാത്രമാണ്, കുറച്ചു മടിയോടെ ആണെങ്കിലും അവൻ അച്ഛനോട് ആ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു

“അച്ഛാ..” അവൻ വിളിച്ചു

“മ്മം ” ഒരു മൂളല്ലായിരുന്നു മറുപടി

“ഞാൻ ആരാണ്, ഞാൻ ശരിക്കും നിങ്ങളുടെ മകൻ ആണോ,നിങ്ങൾ എന്നിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ” അൽപ്പം മടിയോടെ അവൻ ചോദിച്ചു

“എന്തെ ഇപ്പൊ പെട്ടെന്ന് അങ്ങനെ തോന്നാൻ ”

ആദി രാവിലെ നടന്ന കാര്യങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി അവന് സംഭവിക്കുന്ന മാറ്റങ്ങളും അച്ഛനോട് പറഞ്ഞു

” നീ പറഞ്ഞത് ശരിയാണ്, നീ ഞങ്ങളുടെ മകനല്ല ” അവന്റെ മുഖത്തു നോക്കാതെ അച്ഛൻ പറഞ്ഞു

അത് കേട്ടപ്പോൾ ചെറിയ വിഷമം ഉണ്ടാക്കിയെങ്കിലും അവന് വലിയ അത്ഭുതമൊന്നും തോന്നിയില്ല കാരണം അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് വളരെ കാലം മുമ്പ് തന്നെ അവനീ സംശയം തോന്നിയിരുന്നു.

“അപ്പോൾ ഞാൻ ആരാണ് ” അവൻ ചോദിച്ചു

അച്ഛൻ അവന്റെ നീല കണ്ണുകളിലേക്ക് നോക്കി, എന്നിട്ട് പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *