കിഷോറിന് അതിൽ എതിർപ്പൊന്നും ഇല്ലായിരുന്നു…
വീട്ടിൽ നിന്നും ഇറങ്ങി വരുന്ന വഴി…. രാകേഷ് പറഞ്ഞു..,
” കിഷോർ…, നീ ഒരു ഭാഗ്യവാൻ തന്നെ….!ഞങ്ങൾക്കൊക്കെ മാസത്തിൽ അഞ്ചു നാൾ ” അതിന് ” അവധി കൊടുക്കണം… നിനക്കത് വേണ്ടി വരില്ലല്ലോ…? ”
രാകേഷ് പറഞ്ഞതിന്റെ പൊരുൾ… ലേശം വൈകിയെങ്കിലും കിഷോറിന് മനസ്സിലായി…
തുടരും
