ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 3

Related Posts


എന്നാലും പേര് പോലെ തന്നെ എല്ലാം ദിവ്യമായ ആയിട്ടുണ്ട്. ഇതെല്ലാം ചിന്തിച്ചുകൊണ്ടിരുന്നു അപ്പോൾ ആയിരുന്നു അവന്റെ വരവ്

തുടർന്നു വായിക്കുക,

വേറെ ആര് എന്റെ ചേട്ടൻ ശങ്കരൻ തമ്പി ആയിരുന്നു അത്. മതം ഇളകിയ കൊമ്പനെ പോലെ ആയിരുന്നു അവന്റെ വരവ് തന്നെ.

ഡാ പട്ടി നീ എന്റെ കല്യാണത്തിന് വരത്തില്ല അല്ലേ. എന്നെ നാട്ടുകാരുടെ മുൻപിൽ കളിയാക്കിയപ്പോൾ നിനക്ക് സമാധാനം ആയിയല്ലേ.

നീ കല്യാണം കൂടണം എന്ന് എനിക്കൊരു നിർബന്ധം ഇല്ലായിരുന്നു. എന്നാൽ നീ കാരണം ഞാൻ നാട്ടുകാരുടെ മുമ്പിൽ ഞാൻ നാണം കെട്ടു.

അപ്പോൾ അമ്മ പറഞ്ഞു മോനെ അവനെ ഒരു അബദ്ധം പറ്റിയ താ.

അവൻ : അങ്ങനെ ഇവനെ വിട്ടാൽ പറ്റുമോ.

അതും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് തിരിഞ്ഞു.

അവൻ കണ്ണ് വല്ലാതെ ചുവന്ന ഇരിക്കുന്നു. അവൻ കുടിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.

അപ്പോഴേ എനിക്ക് പണി മണത്തു. പക്ഷേ ചിന്തിക്കുന്നതിന് മുൻപേ കിട്ടി അവന്റെ കയ്യിൽ നിന്നു.

ടപ്പേ ടപ്പേ അങ്ങനെ രണ്ട് കവിളിലും മാറി മാറി കിട്ടി. കിട്ടേണ്ട കിട്ടിപ്പോൾ ഞാൻ ഒതുങ്ങി.

അവൻ : എന്നെ നാണംകെടുത്തി ന് ഇതിരിക്കട്ടെ നിനക്ക്.

എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. എന്നാൽ ഒതുക്കുന്നത് ആണ് നല്ലത്.

ആരെ ഒതുക്കാൻ, ഇ എന്നെ തന്നെ.എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

പിന്നെ അമ്മ വന്നു എല്ലാം രമ്യ പെടുത്തി. അങ്ങനെ ആഹാരം എന്നാലും ഞാൻ വിട്ടു ഇല്ലാ.
അവനോടുള്ള ദേഷ്യത്തിൽ ഞാൻ എന്നും ഒരു പ്ലേറ്റ് ആണെങ്കിൽ അന്ന് ഞാൻ രണ്ടു പ്ലേറ്റ് ചോറ് അങ്ങ് ഉണ്ടു🤣.

അല്ല പിന്നെ നമ്മളോടാ അന്നോ കളി.

ഇത്രയും നേരം ആയിട്ടും ഏട്ടത്തി ഒന്നും തന്നെ മിണ്ടിയില്ലല്ലോ എന്ന് ആയിരുന്നു എന്റെ സംശയം

കെട്ടിവന്നതിന്റെ നാണം വല്ലോം അന്നോ. അ ആർക് അറിയാം എന്നാലും എന്തോ ഉണ്ട്‌.

അതുകൊണ്ട് ആണ് എന്ന് തോന്നുന്നു.
ഏട്ടത്തി ഒന്നും തന്നെ മിണ്ടാതെ അവിടെ നിൽക്കുന്നെ.

എന്തും ആകട്ടെ എനിക്ക് കിട്ടേണ്ട കിട്ടി സമാധാനം ആയി.

അവൻ എന്നെയും തല്ലി കുളിക്കാൻ പോയി. പിന്നെ പറയേണ്ടല്ലോ ഏട്ടത്തിയും കൂടെ പോയി.

അമ്മ : വേദന ഉണ്ടോടാ. നിനക്കു അറിയാമെല്ലോ അവനെ മോൻ അങ്ങ് ക്ഷമിക്ക്.

ഞാൻ : പിന്നെ വേദന ഇല്ലാതെ ഇരിക്കുമോ. അവന്റെ അടി ഓർമ്മിപ്പിക്കല്ലേ പൊന്നേ.

ഇത് കേട്ട് അമ്മയും ചിരിച്ചു. അങ്ങനെ ഇന്നത്തെ ദിവസം മൊത്തം പണി ആണല്ലോ ദൈവമേ.

അപ്പോൾ ആയിരുന്നു ശ്രുതിയുടെ വിളി.
ശ്രുതി : എന്താടാ അവിടെ നിന്നു ഇറങ്ങിയപ്പോൾ എന്നെ നീ മറന്നോ.

ഞാൻ : അങ്ങനെ മറക്കാൻ പറ്റുമോ. അത്ര ഇഷ്ടം ആണ് നിന്നെ. ഐ ലവ് യു.

ശ്രുതി : ലവ് യു ടു. പിന്നെ നിന്റെ ഏട്ടത്തി എങ്ങനെ ഉണ്ട്‌.

ഞാൻ : കൊള്ളാം എന്നാലും എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്‌. ഏതു ആയാലും എന്തോ ചീഞ്ഞുനാറുന്നുണ്ട്.

ശ്രുതി : അപ്പോൾ നമ്മുടെ കാര്യം സെറ്റ് ആകും അല്ലേ.
ഇതു എല്ലാം സംസാരിക്കുമ്പോഴും ശ്രുതി നഗ്ന ആയിരുന്നു. രേവതി അവളുടെ പൂർ ചപ്പുവാരുന്നു.

ഞാൻ : നോക്കാം എല്ലാം റെഡി ആകും എന്ന് ആണ് വിശ്വാസം . എന്നാൽ നീ കിടന്നോ

ശ്രുതി വികാരം കണ്ട്രോൾ ചെയ്യിതു ആണ് അവനെ ഫോൺ വിളിച്ചേ.

ശ്രുതി : എന്നാൽ ഒക്കെ ഡാ ബൈ 💋 ഉമ്മ ഉമ്മ.
രേവതി :ഡി പയ്യെ പിടിക്കടി ഞാൻ എത്ര നേരം ആയി ഞാൻ കണ്ട്രോൾ ചെയ്യുന്നു.

ശ്രുതി : അത് അല്ലേടി ഞാൻ പറഞ്ഞെ അവനെ വിളിക്കണ്ട എന്ന്.

രേവതി : എന്നാലും പൊളി അല്ലേ. ഇങ്ങനെ കാമുകനെ വിളിക്കാൻ.

ശ്രുതി, എനിക്ക് പേടി ആയിരുന്നു. എന്നാലും നല്ല പോലെ വെള്ളം ചീറ്റുന്ന ഉണ്ട്.

ഏതു ആയാലും ശ്രുതിനെ വിളിച്ചപ്പോൾ ഒരു സുഖം . അവളെ എങ്ങനെ എങ്കിലും സ്വന്തം ആകണം.

അങ്ങനെ ചിന്തിക്കമ്പോൾ ആയിരുന്നു. ഞാൻ ആലോചിച്ചു ഇന്ന് അവന്റെ അതിരാത്രി അല്ലേ.

ഒരു പണി കൊടുക്കണം എന്നെ തല്ലി അല്ലേ നീ. നീ എന്നെ തല്ലി അങ്ങനെ അവളെ അടിച്ചു പൊളിക്കണ്ട

പിന്നെ ഒന്നും നോക്കാതെ നേരെ അടുക്കളയിൽ ലേക്ക് വിട്ടു.

അമ്മ അവിടെ അവനു അതിരാത്രി ലേക്ക് യുള്ള പാൽ തിളപ്പിക്കുക ആയിരുന്നു.

എനിക്ക് രാത്രിയിൽ ഉറക്കം വരാതെ ഇരിക്കുമ്പോൾ ഞാൻ ഉപയോഗിക്കുന്ന ഉറക്ക ഗുളിക ഇടാം എന്ന് തീരുമാനിച്ചു.

പിന്നെ ഇടം വലം നോക്കാതെ ചെയ്തു. അങ്ങനെ അവൻ സുഖിക്കണ്ട.
പിന്നെ അമ്മ കാണാതെ തന്നെ അവിടെ ഒളിച്ചു നിന്നു.

അമ്മ : മോളെ വന്നു പാൽ എടുത്തു കൊണ്ടു പോ. ഞാൻ കിടക്കട്ടെ.

ദ വരുന്നു അമ്മേ എന്ന് പറഞ്ഞു ഏട്ടത്തി അ പാലും കൊണ്ടു പോയി.

അങ്ങനെ പ്ലാൻ വിജയിച്ചു സന്തോഷത്തിൽ പോയി കിടന്നു.

പതിയെ കണ്ണുകൾ അടഞ്ഞു പോയി. യാത്ര ക്ഷീണവും, പിന്നെ ആരതി ചേച്ചിക് വേണ്ടി പാൽ അഭിഷേകം ചെയ്തതു കൊണ്ടും ഞാൻ വേഗം
ഉറങ്ങി പോയി.

എന്നാൽ മനസ്സിൽ മുഴുവൻ ഏട്ടത്തി ആയിരുന്നു. മുന്ജനം പോലെ എന്തോ എന്നെ അവളിൽ ആകർഷിക്കുന്നു.

എന്തോ മനസ്സ് നിറച്ചു അവൾ തന്നെ ആണ്.

ചുറ്റും കല്യാണം തിരക്കുമായിരുന്നു. ബഹളം മാത്രം. അവിടെ ഒരു ചെക്കനും പെണ്ണുയും ഇരിക്കുന്നു.
ചെക്കനെ എന്റെ മുഖം ആയിരുന്നു. എന്നാൽ അടുത്ത ഇരിക്കുന്നെ വധു ഏട്ടത്തി ആയിരുന്നു.

നല്ല സെറ്റ് സാരീ ഉടുത്ത്. വെള്ളാരം കണ്ണിൽ കരിമഷി എഴുതി. തലയിൽ തുളസി കതിര്യും ആയി നിൽക്കുന്ന ഒരു ദേവത പോലെ ആയിരുന്നു ഏട്ടത്തി.

പെട്ടന്നു ഒരു ഗോര ശബ്ദത്തോടുകൂടി ഒരു കത്തി എന്റെ നേരെ വന്നു.അതു എന്റെ കഴുത്തിന്റെ നേരെ ആയിരുന്നു.

രക്ഷ പെടാൻ ഉള്ള വ്യഗ്രതയിൽ ഞാൻ ചാടി എഴുനേറ്റു.

അപ്പോൾ ആണ് ഞാൻ മനസ്സിൽ ആക്കിയത് ഇതു സ്വപ്നമാണെന്ന്. ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു കാരണം അത്ര ഭയന്നു പോയി.

അതു പോലത്തെ സ്വപ്‍നം തന്നെ ആയിരുന്നു ഇതു.

ആദ്യം ഒത്തിരി സന്തോഷിച്ചു പിന്നെ ഭയപ്പെടുത്തുന്നെ സ്വപ്‍നം.

എന്നാലും ആരാ എന്നെ കൊല്ലാൻ നോക്കിയേ. ഞാൻ എങ്ങനെ ഏട്ടത്തി യെ കെട്ടും.

ഇങ്ങനെ പല ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. അത് എന്തും ആകട്ടെ, വരുന്ന വഴിക്ക് കാണാം.

അങ്ങനെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ അമ്മയുടെ വിളി കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റ്.

അമ്മ : ഡാ ചെക്കാ മണി 10 ആയി എഴുന്നേൽക്ക് ടാ. എനിക്ക് വേറെ പണി ഉണ്ട്‌ എഴുന്നേൽക്ക് ടാ.

അവസാനം അമ്മ സമാധാനം തരാതെ ഞാൻ എഴുന്നേറ്റു. അങ്ങനെ അമ്മേ നോക്കി ഒരു ചിരിയും ചിരിച്ചു നേരെ ബാത്‌റൂമിൽ ലേക്ക് പോയി.

എല്ലാ പരുപാടി കഴിഞ്ഞും നേരെ നമ്മുടെ സ്പോട്ടിൽ ലേക്ക് വിട്ടു. വേറെ എവിടെ അടുക്കളയിൽ തന്നെ.

അവിടെ എത്തി അപ്പോൾ കിളിനാദം കേട്ട്. അവൾ ആയിരുന്നു എന്റെ ഏട്ടത്തി അമ്മ. അങ്ങനെ മനസ്സ് നിറച്ച കണി തന്നെയായിരുന്നു അത്.
അമ്മേ, അ വെട്ടു പോത്ത് പോയോ.

Leave a Reply

Your email address will not be published. Required fields are marked *