Related Posts
ഞാൻ ഇത്ര ദിവസം ആയി തപ്പി നടന്ന ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു അവിടെ ഞാൻ കണ്ടതും കേട്ടതും.
തുടരുന്നു വായിക്കുക,
ഡി തേവിടിച്ചി എന്നും പറഞ്ഞു കൊണ്ടു ഏട്ടത്തിയെ കൊങ്ങക്ക് പിടിച്ചു ഒരു മൂലയിൽ പിടിച്ചു വെച്ചിരിക്കുവാ ഏട്ടൻ.
അത് കണ്ടു എന്റെ രക്തം തിളകാൻ തുടങ്ങി.
നേരെ ചെന്നു അവനെ തല്ലണം എന്ന് ഉണ്ടാരുന്നു.
എന്നാൽ എന്റെ മനസ്സ് പറയുന്നത് ശരീരം കേൾക്കുന്നില്ല.
ഞാൻ ചിന്തിക്കുകയായിരുന്നു ഇ മൂന്ന് മണിക്ക് എന്താ പുള്ളി എഴുന്നേറ്റ് ഇ കോപ്രായം എല്ലാം കാണിക്കുന്നു.
ചിലപ്പോൾ ആരും അറിയാതെ ഇരിക്കാൻ ആകും എന്ന് എന്റെ ബുദ്ധി വെച്ചു മനസ്സിൽ ആയി.
ഇ പുള്ളി അരണയുടെ ജന്മം ആണ് എന്ന് തോന്നു.
എല്ലാം പതിയെ മാത്രമേ ഓർമ വരാത്തൊള്ളൂ.
ഇതു എല്ലാം ചിന്തിച്ചു കൊണ്ടു അവിടെ തന്നെ നിന്നു.
കുറച്ചു കഴിഞ്ഞു ഏട്ടൻ പിടി വിട്ടപ്പോൾ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടു ഏട്ടത്തി അവിടെ ഇരുന്നുപോയി.
: ഞാൻ എന്ത് തെറ്റ് ചെയ്തിട്ട് എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നേ.
: നിനക്കു അറിയത്തില്ലേ എന്നാൽ പറയാം നിന്റെ ചേച്ചി കാരണം ആണ് ഞാൻ ഇങ്ങനെ ആയതു. അവൾ ഏതു ആയാലും ഇവിടെ നിന്നു പോയി. അപ്പോൾ പിന്നെ എന്റെ പ്രതികാരം ആരോട് ചെയ്യും. അതിനു അല്ലേ നിന്നെ ഞാൻ കല്യാണം കഴിച്ചത് തന്നെ.
: ചേച്ചി ചെയ്യിത തെറ്റിയിന് എന്തിനാ എന്നെ ശിക്ഷിക്കുന്നത്.
:നീയും അവളുടെ ചോരയല്ലേ അതാ. ഞാൻ അനുഭവിച്ച വേദന നിന്നിലൂടെ ഞാൻ തീർക്കും.
: എന്നെ ഇങ്ങനെ ഉപദ്രവികാതെ ഒറ്റയടിക്ക് കൊല്ലാൻ നോക്കിക്കൂടെ.
: നിന്നെ അങ്ങനെ പെട്ടെന്ന് കൊല്ലാൻ വേണ്ടി ഒന്നുമല്ല ഞാൻ നിന്നെ കെട്ടി കൊണ്ടു വന്നത് .എന്റെ മനസ്സിലെ പ്രതികാരം തീരുന്ന വരെ ഞാൻ നിന്നെ ഉപദ്രവിക്കും. നിനക്കു ഇവിടെ നിന്നും ഇനി രക്ഷ ഇല്ലാ. അത് പോലെ തന്നെ നിന്നെ ഞാൻ ഒരിക്കലും തൊടാതില്ല കാരണം എനിക്ക് നിന്നെ അറപ്പാണ്. എന്ന് കരുതി നിന്നെ വേറെ ഒരുത്തനെയും കൊണ്ടു തൊടിപ്പിക്കതുമില്ല.
അതും പറഞ്ഞു ഏട്ടൻ കിടക്കാൻ പോയി.
ഇതു എല്ലാം നോക്കി കൊണ്ടു ഇരിക്കാൻ മാത്രമേ എനിക്ക് ആയതു ഉള്ളു.
എന്ത് മനുഷ്യൻ ആണ് ഇ ഏട്ടൻ പാവം ഏട്ടത്തി.
പിന്നെ ഏട്ടത്തിയുടെ വിഷമം ഒന്നും കാണാൻ നില്ക്കാതെ ഞാൻ നേരെ റൂമിയിൽ പോയി കിടന്നു.
കിടന്നിട്ടുയും എനിക്ക് ഉറക്കം വരുന്നതേ ഇല്ലാ. എന്തോ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നു.
അത് എന്ത് ആണ് എന്ന് എനിക്ക് അറിയത്തില്ല പക്ഷെ ഒന്ന് മാത്രം അറിയാം എന്റെ മനസ്സ് മുഴവനും ഇപ്പോൾ ഏട്ടത്തി മാത്രം ആയിരുന്നു.
അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ആയിരുന്നു എന്റെ ചിന്തയിൽ മുഴവനും.
അവളെ ആദ്യം കണ്ടപ്പോൾ ഉള്ള മുഖവും ഇപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്നു മുഖം എന്നിൽ മിന്നി മറഞ്ഞു കൊണ്ടുയിരുന്നു.
അപ്പുറത്ത് ഏട്ടൻന്റെ റൂമിയിൽ,
എന്നാലും എന്റെ ദൈവമേ എന്ത് ഒരു വിധി ആണ് എനിക്ക് നീ തന്നത് . എന്നെ ഇവിടെ നിന്നുയും രക്ഷപ്പെടുത്തി കൂടെ.
അവൾ തന്റെ വിധിയെ കുറച്ചു ചിന്തിക്കുവാരുന്നു.
അവൾ ഇവിടെ വരാൻ ഉള്ള സന്ദർഭം എല്ലാം അവൾ ഓർത്തു കൊണ്ടിരുന്നു.
തന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചിരുന്നു. പിന്നെ അച്ഛനായിരുന്നു എനിക്ക്യും എന്റെ ചേച്ചിക്കും എല്ലാം.
അമ്മ ഇല്ലാത്ത വിഷമം അറിയിക്കാതെയാണ് ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്.
ചേച്ചിയുടെ പേര് വിദ്യ കാണാൻ സുന്ദരി ആയിരുന്നു.
അത് പോലെ തന്നെ നല്ല ബോൾഡ് ക്യാരക്ടർയും ആയിരുന്നു.
എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് പറയാൻ അത്ര ധൈര്യമുള്ള ആൾ ആയിരുന്നു.
ഡിഗ്രി കഴിഞ്ഞു ഉടൻ തന്നെ അവൾ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലിക് പോയി തുടങ്ങി.
അച്ഛൻ പിന്നെ കൂലി പണി ആയിരുന്നു. അങ്ങനെ അച്ഛൻന്റെ ചേച്ചിയുടെയും വരുമാനം ഉള്ളതുകൊണ്ട് വലിയ കൊഴപ്പം ഒന്നും ഇല്ലാതെ ആയിരുന്നു ഞങ്ങളുടെ ജീവിതം പൊയ്ക്കൊണ്ടിരുന്നത്.
എന്നാൽ ചേച്ചിക് ആർഭാടത്തോടെ കൂടി ജീവിക്കുന്ന ആയിരുന്നു താൽപര്യം.
