ചേക്കിലെ വിശേഷങ്ങൾ – 1

മാധവൻ പതുക്കെ പോയി ബെൽ അടിച്ചു. 3 – 4 മിനിട്ടിനു ശേഷം മുടി വാരികെട്ടി സ്ഥാനം കേറ്റി കിടക്കുന്ന സാരിത്തലപ്പ് ശരിയാകാൻ ശ്രമിച്ചു കൊണ്ട് ശാന്തമ്മ വാതിൽ തുറന്നു കൊടുത്തു, മാധവന്റെ മുഖത്ത് നോക്കാൻ നാണക്കേട് കൊണ്ട് അവർക്കു പറ്റിയില്ല. മാധവനും പെട്ടെന്ന് വിഷമം തോന്നി. അവരുടെ സുഖം കളഞ്ഞത് താൻ ആണ്. താൻ നോക്കി നില്ക്കാൻ പാടില്ലായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല, പറ്റിയത് പറ്റി.

പച്ച മരുന്നുകൾ അവിടെ മേശമേൽ വെച്ച ശേഷം മാധവൻ മറുഭാഗത്തുള്ള രുഗ്മിണിയുടെ മുറിയിലേക്ക് പോയി.

കനകത്തിന്റെ കൈ പ്രയോഗവും ശാന്തം ചേച്ചിയുടെ ആ രംഗവും കാരണം നിവർന്നു നിൽക്കുന്ന കുണ്ണയും ആയാണ് മാധവൻ മുറിക്കകത്തു് കയറിയത്. വാതിൽ അടച്ചു രുഗ്മിണിയെ ആഞ്ഞു കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. സി എസ് ആയത് കൊണ്ട് ഇപ്പോൾ ബന്ധപ്പെടാൻ പാടില്ല. അത് കൊണ്ട് രുഗ്മിണിക്കു ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു. പക്ഷെ മാധവൻ അവളുടെ തടിച്ച ചുണ്ടുകൾ അപ്പാടെ വായിലാക്കി ചപ്പി വലിക്കാൻ തുങ്ങിയതോടെ അവളും പ്രതികരിച്ചു തുടങ്ങി. അല്ലേൽ തന്നെ നിറഞ്ഞ മുലയും ചന്തിയും രുഗ്മിണിക് ഉള്ളതാണ് , പ്രസവത്തിനു ശേഷം പിൻഭാഗം ഒന്ന് കൂടി വലുതായ പോലെ. പാൽ കൊടുക്കാൻ സൗകര്യത്തിനു മുന്ഭാഗത്തു സിബ്ബ് ഉള്ള സ്‌പെഷൽ മാക്സി ആയിരുന്നു രുക്കു ധരിച്ചിരുന്നത്. ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് തന്നെ സിബ്ബ് തുറന്നു മാധവൻ മുലകൾ ആഞ്ഞു അമർത്തി. അതിൽ നിന്നും പാൽ പുറത്തേക്കു വന്നു. പതുക്കെ മുഖം താഴ്ത്തി മുല വായിലേക്കിട്ടു അതും ചപ്പി വലിച്ചു. വെളുത്തു കൊഴുത്ത മുലകൾക്ക് പാലിന്റെ മണം. ഒരു കൈ കൊണ്ട് വലത്തേ മുല അമർത്തി ഞെരിച്ചു , മറ്റേ മുല വായിലിട്ടു ഊമ്പി. പിന്നെ മാക്സി പൊക്കി ഷഡ്ഢിക്കുള്ളിലൂടെ പിറകു വശം അമർത്തി. മാധവന്റെ ഏറ്റവു വലിയ വീക്നെസ് ആണ് രുക്കുവിന്റെ പിൻഭാഗം. അത് തടവി തടവി , മാധവന്റെ കൈ മുന്ഭാഗത്തു എത്തി. പാന്റീസ് താഴ്ത്താൻ നോക്കിയപ്പോൾ രുക്കു കൈ തട്ടി മാറ്റി. ആയിട്ടില്ലെടാ ഇനിയും കുറച്ചു നാൾ കാത്തിരിക്കണം.
മാധവന് നല്ല നിരാശ തോന്നി.

മാധവന്റെ വിഷമം കണ്ട രുക്കു, ഒരു കൃസൃതി ചിരിയോടെ നിലത്തു കുത്തി ഇരുന്നു, മാധവന്റെ സാമാനം പുറത്തെടുത്തു വായിലേക്ക് വെച്ചു. ഇക്കാര്യത്തിൽ എക്സ്പെർട് ആണ് രുഗ്മിണി. കോളേജിൽ പഠിക്കുമ്പോൾ താനെ സ്വായത്തം ആക്കിയ വിദ്യ ആണ്. വായിൽ കുത്തി നിറച്ചും , ആടിക്കളിക്കുന്ന രണ്ടു പന്തുകളെ നക്കി തുടച്ചും ഇംഗ്ലീഷ് പോൺ സിനിമകളിലെ പെണ്ണുങ്ങളെ തോല്പിക്കുന്ന വിധത്തിൽ രുഗ്മിണി വായിൽ എടുക്കും.

മാധവന് വെള്ളം വരാറായി. ഇത് മനസിലാക്കിയാൽ രുഗ്മിണി പതുക്കെ തല പിൻവലിച്ചു പൂറിനുള്ളിലേക്കു കുത്തികയറ്റാറാണ് പതിവ്. പക്ഷെ ഇന്നത് നടക്കില്ല എന്ന് മനസിലാക്കിയ മാധവൻ തല പിൻഭാഗത്തു നിന്ന് അമർത്തിപ്പിടിച്ചു. ഒപ്പം ആഞ്ഞടിച്ചു. ഒരു കുടം ശുക്ലം രുഗ്മിണിയുടെ വായിലേക്ക് നിറച്ചു. കുറച്ചു അവൾക്കു കുടിക്കേണ്ടി വന്നു. കുണ്ണ പുറത്തെടുത്തു തോർത്തുമ്പോൾ രുഗ്മിണി പരിഭവപ്പെട്ടു. ” എന്താ മാധവേട്ടാ , എന്റെ വയറ്റിൽ എത്തി അത്. ഞാൻ കഴിക്കുന്നതാ കുട്ടിക്കും കിട്ടുവാ എന്നോർത്തോ.” ” ഓ സാരമില്ല, അതിൽ നിന്ന് തന്നെ അല്ലെ ഇവൻ ഉണ്ടായതു” മോനെ പതുക്കെ കയ്യിൽ എടുത്തു കൊണ്ട് മാധവൻ ചോദിച്ചു. “ചളി അടിക്കാതെ പോയെ, ‘അമ്മ ഇപ്പൊ വരും. വെറുതെ അല്ല പണ്ടത്തെ ആൾക്കാർ 3 മാസം ഭാര്യാ വീട്ടിൽ താമസം നിർബന്ധം വെച്ചത്” “‘അമ്മ വേറെ മൂഡിൽ ആണ് മോളെ” രുഗ്മിണി കേൾക്കാത്ത ശബ്ദത്തിൽ മാധവൻ പതുക്കെ പറഞ്ഞു. “എന്ത്”

” ഒന്നുമില്ല ഞാൻ വേറെ പറഞ്ഞതാ എന്ത് ചെയ്യനാടി, എത്ര മാസം ആയി കൈ വാണം മാത്രം, നീ ഗർഭിണി ആയതോടെ എന്നെ ആ ടെലിഗ്രാം ഗ്രൂപ്പിൽ നിന്നും പുറത്താക്കി. ചന്തു ഇടയ്ക്കിടെ ചോദിക്കും റിജോയിൻ ചെയ്യാൻ സമയം ആയോ എന്ന്”

ചന്ദുവിന്റെ പേര് കേട്ടതോടെ രുഗ്മിണിക്കും നാണം വന്നു.

കപ്പിൾ സ്വാപ്പിങ് ഗ്രൂപ്പിലെ അംഗങ്ങൾ ആണ് മാധവനും രുഗ്മിണിയും. അതിലേക്കു എങ്ങനെ എത്തി എന്നും അതിന്റെ കഥകളും പിന്നീട് പറയാം. ഫ്ളാഷ്ബാക് ആണ്.

മാധവൻ പുറത്തിറങ്ങി വാതിലിന്റെ അടുത്ത് എത്തിയപ്പോൾ അകത്തെ മുറിയിൽ കട്ടിലിൽ കനത്ത മുഖവും ആയി ഇരിയ്ക്കുന്ന പിള്ളേച്ചനെ കണ്ടു. ഇനി ശാന്തമ്മക്ക് മകൾക്കു കൂട്ട് കിടക്കാൻ പോകണം അപ്പൊ പിള്ളേച്ചൻ പട്ടിണി തന്നെ. അങ്ങേർക്കു തന്നോടുള്ള ദേഷ്യം കൂടാൻ ഒരു കാരണം കൂടി. ശാന്തമ്മ ചേച്ചിയോട് പോട്ടെ എന്നും പറഞ്ഞു മാധവൻ ഇറങ്ങി. പാവം ചേച്ചി ചമ്മൽ കാരണം ഇപ്പോഴും മുഖത്ത് നോക്കിയില്ല.
സൈക്കിൾ സ്റ്റാൻഡിൽ നിന്ന് ഇറക്കി മാധവൻ വീണ്ടും ആഞ്ഞു ചവിട്ടി. നമ്പൂരിച്ചന്റെ വീടിന്റെ സമീപം എത്തിയപ്പോൾ അകത്തേക്ക് നോക്കി. താഴത്തേയും മുകളിലെയും മുറിയിൽ വെളിച്ചം ഉണ്ട്, അപ്പോൾ പ്രഭയും ഭർത്താവും നാട്ടിൽ എത്തിയിട്ടുണ്ട്. നമ്പൂരിച്ചൻ മരിച്ച ശേഷം ഇല്ലത്തിന്റെ താഴത്തെ മുറികൾ വാടകക്ക് കൊടുത്തിരിക്കുവാണ്. ഒരു വക്കീലും ഭാര്യയും ഭാര്യയുടെ അമ്മയും ആണ് ഇപ്പോൾ അവിടെ താമസം. ഭാര്യയുടെ ‘അമ്മ എൽഐസി ഏജന്റ് ആണെന്നറിയാം, കൂടുതൽ വിവരങ്ങൾ മാധവൻ അന്വേഷിച്ചിട്ടില്ല.

6 മാസങ്ങൾക്കു മുമ്പ് ഒരു അപകടത്തിൽ ആണ് നമ്പൂരിച്ചൻ മരണപെട്ടത്. ഇപ്പോഴും മാധവൻ അതിന്റെ ഷോക്കിൽ നിന്ന് പൂർണമായി മുകതമായിട്ടില്ല. നമ്പൂരിച്ചന്റെ കൂടെ ഉണ്ടായിരുന്ന പട്ടാളം പുരുഷു ചേട്ടൻ ഗുരുതരവസ്ഥയിൽ 2 മാസം ആശുപത്രിയിൽ കിടന്നു. ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ഇടിച്ചതിന്റ രണ്ടാം ദിവസം വണ്ടി ഓടിച്ചയാളെ പിടിച്ചു. ലോറിയിയുടെ ഉടമ തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തത്. സ്പിരിറ്റ് കയറ്റി വന്ന ലോറിയെ പിന്തുടർന്ന എക്സൈസ് സംഘത്തിൽ നിന്ന് രക്ഷപെടാൻ ഉള്ള ശ്രമത്തിൽ ആണ് വഴിയരികിൽ നിൽക്കുന്ന നമ്പൂരിച്ചനെയും പുരുഷുവേട്ടനെയും ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞത്. മരിച്ചത് പോലീസുകാരൻ ആയതു കൊണ്ടാകാം കാശുള്ള മുതലാളി ആയിട്ട് പോലും ഒരു സ്വാധീനത്തിനും ഇത് വരെ ആ ദുഷ്ടനെ രക്ഷിക്കാൻ പറ്റിയിട്ടില്ല. ജാമ്യം കിട്ടാതെ ഇപ്പോൾ 6 മാസമായി വിചാരണ കാത്തു സബ് ജയിലിൽ കിടക്കുന്നു.

മാധവന് ഇപ്പോൾ നമ്പൂരിച്ചന്റെ വീട്ടിൽ പോകാൻ മടി ആണ്. നമ്പൂരിച്ചൻ മരിച്ച ശേഷമുള്ള ആദ്യ മാധവൻ കട അടച്ചു കഴിഞ്ഞാൽ കുറച്ചു സാധങ്ങൾ ആയി ആ വീട്ടിൽ പോകും. മാധവൻ നിർബന്ധിച്ച ശേഷം ആണ് പ്രഭ (നമ്പൂരിച്ചന്റെ മകൾ – ജ്യോതിർമയി) എന്തേലും ഒക്കെ കഴിക്കാൻ സമ്മതിച്ചത്. ആദ്യത്തെ മൂന്ന് ദിവസം നമ്പൂരിച്ചന്റെ ഏട്ടനും വളർത്തു മകളും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. കൂടെ പ്രഭയുടെ ഭർത്താവ് നിരൂപനും. നിരൂപൻ ഇപ്പോൾ പോലീസിൽ ആണ്. എറണാകുളം ടൌൺ സ്റ്റേഷനിൽ ഡ്രൈവർ പോസ്റ്റിൽ ആണ്. പ്രഭ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും കൂടി സംസാരിച്ചിരിക്കും. നാലാമത്തെ ദിവസം പോയി. അപ്പോഴേക്കും പ്രഭയുടെ അവസ്ഥയും ശരിയായി വന്നിരുന്നു. അടുത്ത ദിവസം നിരൂപനു ഒരു ഹിയറിങ്ങിൽ സാക്ഷി പറയാൻ പോകേണ്ടിയിരുന്നു. ഇതറിയാതെ നിരൂപൻ ഉണ്ടാകും എന്ന് കരുതി ആണ് മാധവൻ പതിവ് പോലെ വീട്ടിൽ എത്തിയത്. ഇറയത്തു ആരെയും കാണാത്തതു കൊണ്ട് അകത്തു കയറിയ മാധവൻ നേരെ ചെന്ന് മുട്ടിയതു ഒരു നേരിയ തോർത്ത് മാത്രം ചുറ്റി തലയിൽ എണ്ണ തേച്ചു കൊണ്ട് കുളിക്കുന്നതിനു മുന്നേ പുറം വാതിൽ അടക്കാൻ വന്ന പ്രഭയുടെ ദേഹത്താണ്. വീഴാൻ പോയ പ്രഭയെ മാധവൻ മുറുകെ പിടിച്ചു. പ്രഭ മാധവന്റെ ശരീരത്തിലേക്ക് പറ്റി നിന്നു.
“മാധവേട്ടാ” പ്രഭ സ്നേഹത്തോടെ വിളിച്ചു. കരഞ്ഞു കരഞ്ഞു ക്ഷീണിച്ച ആ കണ്ണുകൾ കണ്ടപ്പോൾ അവളെ വിടാതെ പിടിക്കാൻ ആണ് മാധവന് തോന്നിയത്. ഈ ലോകത്തു നമ്പൂരിച്ചനെ ഏറ്റവും സ്നേഹിച്ച രണ്ടു പേർ അവരായിരുന്നല്ലോ.

Leave a Reply

Your email address will not be published. Required fields are marked *