ചേക്കിലെ വിശേഷങ്ങൾ – 1 3

“ചെയ്തത് തെറ്റായി എന്ന് തോന്നുന്നുണ്ടോ”

അതിനു നേരിട്ട് ഉത്തരം പറയാതെ

“മാധവേട്ടനു അറിയാഞ്ഞിട്ടാണ്, കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോൾ നമുക്ക് മനസിലായി നിരുപന് ഒരു കുട്ടി ഉണ്ടാകാൻ സാധ്യത കുറവാണെന്നു. കൌണ്ട് കുറവാണ്. അതോടെ മൂപ്പർക്ക് ഇതിനോടുള്ള താല്പര്യം പോയി.”

വിഷമത്തോടെ മാധവൻ അവളെ നോക്കി

“ഏയ് അങ്ങനെ വിഷമിക്കേണ്ട , കുട്ടി ഉണ്ടാകില്ല എന്നെ ഉള്ളൂ, ഞാൻ ഈ കോണ്ടം ഡ്രസ്സ് ബാഗിൽ എന്തിനാ കൊണ്ട് നടക്കുന്നെ എന്ന് ഇപ്പൊ ആലോചിക്കുന്നുണ്ടോ ”

“ഊം” മാധവൻ മൂളി

ചെറുതായി ചിരിച്ചു കൊണ്ട് , രഹസ്യം പറയുന്ന ഭാവേന പ്രഭ മാധവന്റെ ചെവിയിൽ പറഞ്ഞു.

“എന്റെ കാര്യങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ട്. ”

“ഏഹ് ”

“നിരൂപന്റെ ചേട്ടൻ – മാമച്ചൻ ”

മാധവന് മാമച്ചനെ അറിയാം. ആളൊരു സംഭവം ആണ്. രാഷ്ട്രീയം ആണ് തൊഴിൽ. നമ്പൂരിമാർക്കു രാഷ്ട്രീയത്തിൽ സ്കോപ്പില്ല എന്ന് മനസിലാക്കി മതം മാറിയവൻ. മതം മാറിയെങ്കിലും താമസം ഇല്ലത്തു തന്നെ. എപ്പോഴും ഒരു കൃസൃതിച്ചിരി ഫിറ്റ് ചെയ്ത മുഖം. അനിയന്റെ കല്യാണം കഴിഞ്ഞിട്ടും ചേട്ടന് ഇത്രേം നാളായിട്ടും പെണ്ണ് കിട്ടിയിട്ടില്ല. അതാണ് പുള്ളിയുടെ ഏറ്റവും വലിയ സങ്കടം. അടുത്ത് തന്നെ എംൽഎ ആകും എന്ന് കേൾക്കുന്നു.

“മാമച്ചന് ഞാൻ അവിടെ പോയപ്പോൾ തന്നെ ഒരു നോട്ടം ഉണ്ടായിരുന്നു. പക്ഷെ ആള് ഡീസന്റ് ആണ് കേട്ടോ. ഒരു ദിവസ്സം നേരിട്ട് ചോദിച്ചു, പിടിച്ചു നില്ക്കാൻ പറ്റുന്നില്ല ഒരു തവണ കൂടെ കിടന്നോട്ടെ എന്ന്. ആ ചോദ്യവും മുഖവും കണ്ടപ്പോൾ എനിക്ക് വേണ്ട എന്ന് പറയാനും തോന്നിയില്ല. നിരൂപൻ ട്രെയിനിങ്നു പോയ സമയം ആയിരുന്നു. അന്ന് രാത്രി ‘അമ്മ ഒക്കെ ഉറങ്ങിയപ്പോൾ എന്റെ വാതിലിൽ പുള്ളി വന്നു മുട്ടി,പിന്നെ ആന കരിമ്പിൻ കാറ്റിൽ കേറിയ പോലെ ആയിരുന്നു , അങ്ങേരു എന്നെ ചതച്ചരച്ചു”

ഒരു കൊഞ്ചുന്ന ചിരിയോടെ പ്രഭ അത് പറഞ്ഞപ്പോൾ അമ്പട മാമച്ച എന്നാണ് മാധവന്റെ മനസ്സിലും തോന്നിയത്.
“ഒരു തവണ എന്ന് പറഞ്ഞു വന്ന പുള്ളി, പിന്നെ അത് സ്ഥിരം ആക്കി. നിരുപന് എറണാകുളത്തു ആദ്യ പോസ്റ്റിങ്ങ് കിട്ടിയപ്പോൾ ഞാൻ പോകാൻ നിന്നതാ, ആ സമയം അവിടുത്തെ സഹകരണ ബാങ്കിൽ നിന്ന് താത്കാലിക ജോലിയുടെ ഓഫ്ഫർ വന്നു. അതിന്റെ പിറകിലും മാമച്ചൻ തന്നെ. ഇപ്പൊ ആ 5 ദിവസം ഒഴിച്ച് എല്ലായ്‌പോഴും അങ്ങേരു രാവിലെ വരെ എന്റെ കൂടെ തന്നെ കിടത്തം. അത് കൊണ്ട് മാധവേട്ടൻ പിടിക്കുകയോ കുറ്റബോധം തോന്നുകയോ ചെയ്യേണ്ട കാര്യല്ല”

മാധവൻ ഓർമകളിൽ നിന്നും തിരിച്ചു വന്നു, വീടെത്താൻ ആയിരിക്കുന്നു, ഇപ്പോൾ പട്ടാളം പുരുഷു ഏട്ടന്റെ വീടിന്റെ സമീപം ഉള്ള ഇടവഴിയിൽ ആണുള്ളത്. വീട്ടിലേക്കു എത്തി നോക്കിയപ്പോൾ മുറ്റത്തു എസ്‌ഐ സെബാസ്റ്റ്യൻ സാറിന്റെ ബുള്ളറ്റ് കിടക്കുന്നതു മാധവൻ കണ്ടു. ഈപ്പൻ പാപ്പച്ചിക്ക് പകരം വന്നതാന് സെബാസ്റ്റ്യൻ. മുമ്പ് ഏതോ സ്ഥലത്ത് ക്വോറി മുതലാളിയെ സഹായിക്കാൻ ശ്രമിച്ചതിന് ഹിന്ദി സിനിമയിൽ ഡൂപ് വേഷം കെട്ടി നടക്കുന്ന ആരോ ഒരാൾ അടിച്ചു പഞ്ചറാക്കി രണ്ടു കൊല്ലത്തെ ആശുപത്രി വാസം കഴിഞ്ഞാണ് സെബാസ്റ്റ്യൻ ചെക്കിലേക്കു വന്നത്. ടാറ്റ സഫാരി കാറിൽ മൊട്ടത്തലയുമായി വന്ന് ഉണ്ടപക്രുവിന്റെ കയ്യിൽ നിന്ന് തിളച്ച ചായ വാങ്ങി കുടിച്ചു ഹോട്ടലിലെ ചില്ലു ഷെൽഫ് എറിഞ്ഞുടച്ചായിരുന്നു സെബാസ്റ്റിൻറെ വരവ്. അന്ന് മുതൽ മാധവന് കഷ്ടകാലം ആണ്. ചാർജെടുത്ത ആദ്യ രണ്ടു കൊല്ലം ആ സ്റ്റേഷനിലോ സമീപ സ്റ്റേഷനിലോ ഉള്ള എല്ലാ മോഷക്കേസിനും സെബാസ്റ്റ്യൻ മാധവനെ പൊക്കി ലോക്കപ്പിൽ ഇട്ടു മർദ്ധിക്കുമായിരുന്നു. എന്നാൽ മോഷണം പൂർണമായി നിർത്തിയ മാധവനെ ഒന്നിൽ പോലും കുടുക്കാൻ സെബാസ്റ്റിയന് പറ്റിയില്ല. പിന്നീട് ഭഗീരഥൻ പിള്ളയും ത്രിവിക്രമൻ ചേട്ടനും മാസങ്ങളോളം രാഷ്ട്രീയക്കാരെയും അവർ വഴി പോലീസ് ഓഫീസർമാരെയും കണ്ടു കൈക്കൂലി കൊടുത്താണ് സെബാസ്റ്റിയന് വാണിംഗ് കൊടുപ്പിച്ചത്. കൃത്യമായ തെളിവില്ലാതെ മാധവനെ ഇനി പോക്കരുത് എന്ന നിർദേശം കിട്ടി. പക്ഷെ എപ്പോൾ വേണമെങ്കിലും സെബാസ്റ്റ്യൻ തന്നെ കുടുക്കാൻ കള്ള തെളിവുകളോടെ ഒരു കേസ് ഉണ്ടാക്കും എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *