ദൂരെ ഒരാൾ – 10 Like

വെളിയിൽ ഇറങ്ങിയ എന്നെ കുഞ്ചു അടിപൊളി എന്നൊരു ആഗ്യo കാണിച്ചത്തും എനിക്ക് തൃപ്തി ആയി കാരണം അവൾ അങ്ങനെ ഇങ്ങനെ അഭിപ്രായം പറയുന്നവൾ അല്ല എന്നാൽ അഭിപ്രായം പറഞ്ഞാൽ അതിന് 100% മാർക്ക്‌ കൊടുകാം.. ഗൗരി എന്നെ തന്നെ കണ്ണെടുക്കതെ നോക്കുന്നത് കണ്ടിട്ടേനോണം ഗംഗ ഒരു നിമിഷം എന്നിൽ നിന്നും കണ്ണുകൾ വേർപെടുത്തി അവളെ കളിയാക്കിയത്, ബ്ലൂ കളർ കോട്ടും വൈറ്റ് ഷർട്ട്‌ ബ്ലൂ പാന്റ് ഉം ആണ് എന്റെ വേഷം.. അവൾ അതെ കളർ ലഹഘ…

ഇതിനെയോക്കെയാണ് മോനെ “made for each other ´´ എന്ന് പറയുന്നത് അത്രേക്ക് ജോഡി.എന്തെ നിങ്ങൾക് സംശയംവല്ലോം ഉണ്ടോ…ഉണ്ടേൽ എന്നോട് ചോദിച്ചോ ഞാൻ പറയാല്ലോ..

എന്തൊക്കെ കാണിച്ച് സമാധാന പെടുത്തുമ്പോളും ഗംഗ അവൾ ഒരു നോവായി ഉള്ളിൽ ഉണ്ടായിരുന്നു.. അവൾക് ഒരു ജീവിതം വേണം അവളെ എന്നെക്കാളും നന്നായി നോക്കാൻ കഴിവുള്ള ഒരാൾ..

എന്റെ കൈപിടിച്ച് ഗൗരി നിൽകുമ്പോളും അവളുടെ നോട്ടം ഞങ്ങളിൽ ആയിരുന്നു പുറമെ ച്ചിരുന്നുണ്ടെകിലും ആ മനസ്സ് നീറുകയാണെന് എനിക്ക് മനസ്സിലായി. അങ്ങനെ അവളോട് ഇപ്പോ വരാമെന്ന് പറഞ്ഞു ഞാൻ ഗംഗേയേം കൂട്ടി അല്പം മാറി നിന്നു,

“” ഗംഗ നിക്ക് നിന്നെ ഇങ്ങനെ കാണാൻ കഴിയില്ല.. എന്തോ വല്ലാത്തൊരു… ആ അറിയില്ല എന്താന്ന്… “”

എന്റെ മനസ്സിൽ തോന്നിയ നികുടതകൾ എല്ലാം ഞാൻ അവളിലേക്ക് പകർന്നു കൊടുക്കുമ്പോൾ ഗൗരിയും അങ്ങോട്ടേക്കെതി

“” എന്താ രണ്ടും കൂടെ കുറെ ആയല്ലോ… എന്താടാ വല്ല പ്രശ്നവും ഉണ്ടോ… “”

അതിന് ഗംഗ ഒന്നുമില്ലെന്ന് പറഞ്ഞേക്കിലും ഞാൻ ഉണ്ടായതു അവൾ പറഞ്ഞതുമായ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോ അവിടെ വല്ലാത്തൊരവസ്ഥ

“” നിങ്ങളെന്തിനാ വിഷമിക്കുന്നെ എനിക്കൊന്നുല്ല ദേ നോക്കിയേ ഞാൻ ഒക്കെയാണ്… “”

സന്ദർഫം ഒന്ന് മാറ്റാനായി അവൾ ഞങ്ങളെ കുലുക്കി വിളിക്കുമ്പോളും ഗൗരിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വർന്നിരുന്നു.

“” മോളെ അറിഞ്ഞോ അറിയാതെയോ നിനക്ക് കിട്ടണ്ട സന്തോഷത്തെയാണ് ഈ നാശം പിടിച്ച ഞാൻ ഇല്ലാതാക്കിയത്.. എന്നോട് ക്ഷമിക്കാൻ പറ്റുവൊന്ന് ചോദിക്കാൻ പോലും അർഹതയിലെനിക്.. ഞാൻ വേണേൽ മാറി… “”

അവളിൽ നിന്ന് ആ വാക്കുകൾ കേൾക്കാൻ ഗംഗ സമ്മതിച്ചില്ല കെട്ടിപിടിച്ചു രണ്ടും കരഞ്ഞു.

“” എനിക്കറിയാം ഈ മനസ്സ്, സങ്കടം ഉണ്ട് എന്നും കരുതി ഞാൻ ഇതോർത്തു വിഷമിച്ചിരിക്കില്ല.. ഉടനെ ഞാൻ തിരിച്ചു ബാംഗ്ലൂർ പോകും.. പിന്നെ ഞാൻ ഇടക്ക് ഇടക്ക് വരും അപ്പൊ ഇങ്ങനെ മുഖവും വീർപ്പിച്ചിരുന്നാൽ ഉണ്ടല്ലോ പെണ്ണെ.. അഹ്..

രണ്ടും കൂടെ ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൈയിലേക്ക് ഒന്നിനെ വെച്ചിങ് തരണം കേട്ടല്ലോ…

അപ്പോ ഇനി യാത്ര ചോദിക്കാൻ നിൽക്കുന്നില്ല പോട്ടെ… പോട്ടെട്ടാ… “”

തിരിഞ്ഞൊടിയ അവളെ ഞങ്ങൾ രണ്ടാളും നിരകണ്ണുകളാൽ നോക്കി നിന്നു.. ഭരിച്ചമനസ്സുമായി തിരികെ സ്റ്റേജിൽ കേറിയ ഞങ്ങൾ രണ്ടാളും എന്തിനോവേണ്ടി ചിരിച്ചു മറ്റുള്ളവരെ കാണിച്ചു.

“” നിനക്ക് ഇപ്പോ ഒന്നും വേണ്ടെന്ന് തോന്നുണ്ടോ നന്ദു… “”

എല്ലാം കഴിഞ്ഞു റൂമിൽ വന്ന് എന്റെ തൊളിൽ ചാരിയിരിക്കുന്ന പെണ്ണിനെ ഞാൻ ഒറ്റ തള്ള് കൊടുത്തു

” ദേ… മൈരേ ആകപ്പാടെ ഊമ്പിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരുമാതിരി കോണച്ച ഡയലോഗ് വിട്ടാലുണ്ടല്ലോ… അഹ്… “”

പുതുമണവാളനിൽ നിന്നും സംസ്കാരബത്തയ വാക്കുകൾ കേട്ടതും അവൾ പിന്നെ ഒന്നും മിണ്ടില്ല… ബാത്‌റൂമിൽ കേറി ഫ്രഷ് ആകാൻ അവൾ പോകുമ്പോ, ഞാനും ഫ്രഷ് ആകാൻ താഴേക്കു ചെന്ന്..ഒന്ന് കുളിച്ചപ്പോ എന്തോക്കെയോ സമാധാനം പോലെ.. റൂമിലേക്ക് കേറിചെന്നപ്പോ കണ്ടത് താഴെ പായ വിരിക്കുന്ന അവളെയാണ്, കണ്ടതെ ചൊറിഞ്ഞു കേറിയെങ്കിലും കൈയും കെട്ടി അവളുടെ ചെഷ്ടികൾ നോക്കി നിന്ന്

“” കഴിഞ്ഞോ…. “”

എന്താന്ന് ഉള്ള ചോദ്യം വന്നപ്പോ ഞാൻ അവള് വിരിച്ച വിരി എടുത്ത് റൂമിന്റെ മൂലകോട്ട് എറിഞ്ഞു …

“” ഗൗരി നീ വലിയ ത്യാഗം ഒന്നും ചെയ്യണ്ട… പറ്റില്ലേൽ ഞാൻ കെട്ടിയ താലിയും പൊട്ടിച്ചെറിഞ്ഞു ഇപ്പോ നിനക്ക് ഇറങ്ങാം… “”

Leave a Reply

Your email address will not be published. Required fields are marked *