“” നിനക്ക് വേറെ പണിയില്ലെ ഗംഗേ, ഈ പെണ്ണിന്റ പുറകെ നടക്കണ്ടു നീ അങ്ങോട്ട് ചെല്ല്… “”
അങ്ങോട്ടേക് വന്ന ഗൗരി ഗംഗയിൽ നിന്ന് ഓടിയോളിക്കാൻ നോക്കുന്ന എന്റെ കുറുമ്പിയെ നോക്കി പറഞ്ഞതും
“” പൊടി… “” ന്നൊരു ഡയലോഗ് കൂടെ
“” ടി പെണ്ണെ നിന്റെ തന്തയോട് പറയുന്നപോലെ എന്നോട് പറഞ്ഞാൽ കിറിക്കെട്ട് കുത്തിത്തരും ഞാൻ.. “”
അതിനു എന്റെ കുട്ടികുറുമ്പി അവളെ കൊഞ്ഞനം കുത്തിയിട്ട് ഗംഗയോട് ചേർന്ന്
“” ഹാ..ചേച്ചി ഒന്ന് വെറുതെ ഇരി കൊച്ചിനോട് ആണോ ഇങ്ങനെയൊക്കെ.. മോള് വാടാ “”
അവള് കൈ നീട്ടിയതും അമ്മുട്ടി ചാടി ഗംഗയുടെ ഒക്ക്വതു കേറി
“” ഗംഗമ്മേ ഈ അമ്മ ദുഷ്ടയാ… പോവാം നമ്മക്ക്… “”
എന്ന് ചുണ്ടുകൊട്ടി പറഞ്ഞതും ഗൗരി അടിക്കാനായി കൈ ഓങ്ങി അപ്പോളേക്കും ഗംഗ കുഞ്ഞിനേം കൊണ്ട് പുറത്തേക്ക് ഓടി.. അവളുടെ നിർബന്ധം ആയിരുന്നു ഗങ്ങനെ കുഞ്ഞു അമ്മെന്ന് വിളിക്കണമെന്ന് അങ്ങനെ അത് ഗംഗമ്മാ യായി.. കുഞ്ചുനേ അവൾ കുഞ്ഞുട്ടി എന്നാണ് വിളിക്കുന്നത്.. പെണ്ണൊരളു മതി ഇവിടെ ഉള്ളവരെ നിലക്ക് നിർത്താൻ എന്നാൽ ഗൗരിയെ പേടിയാ.. അമ്മയും അച്ഛനും ഒക്കെ പെണ്ണിനെ താഴെ നിർത്തില്ല അതിന്റെയൊക്കെ എല്ലാ കുറുമ്പും പെണ്ണിന്നുണ്ട് .
“” ആഹ്ഹ് നന്ദുവേട്ടൻ ഇവിടയുണ്ടായിരുന്നോ… ദാ പിടിച്ചോ നിങ്ങടെ കൊച്ചിനെ.. ഇവൾക്കെ ഇയ്യാടെ ആയി കുറച്ച് കുശുമ്പ് കൂടുതലാ അല്ലേടി കുറുമ്പി.. “”
വല്ലാത്തലിനു വെളിയിൽ നിൽക്കുന്ന എന്നെ കണ്ടവൾ കുഞ്ഞിനെ തന്ന് അവൾ താഴേക്ക് പോയി.. തൊട്ടുപുറകെ വന്ന ഗൗരി എന്നെ കണ്ടാവിടെ നിൽക്കുകയും ചെയ്ത്
“” അച്ചേ ഈ അമ്മ..
അച്ചേ ചീത്ത പറഞ്ഞു.. “”
എന്റെ കൈയിൽ ഇരുന്നുകൊണ്ട് ഗൗരിക്ക് നേരെ വിരൽ ചൂണ്ടി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി..
“” അതിനുള്ളത് അച്ഛാ കൊടുത്തോളടാ മോള് അച്ഛമ്മയുടെ അടുത്തോട്ടു പൊക്കോ.. “”
എന്ന് പറഞ്ഞപ്പോ കുഞ്ഞിപ്പലുകൾ കാട്ടി എനിക്കൊരു ചിരിയും ഉമ്മയും തന്നവൾ താഴേക്ക് പോയി.
“” അമ്മു നോക്കിയിറങ്ങണേ…!”
കുഞ്ഞുപോയതും അവൾ കരുതൽ പോലെ മുകളിൽ നിന്ന് വിളിച്ച് പറഞ്ഞു
“” അവള് പൊക്കോളും നീ ഇങ്ങ് വന്നേ.. “”!
പിടിച്ചെന്റെ നെഞ്ചിലേക്ക് ഇടുമ്പോൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്ന് പതുങ്ങി
“” നീ എന്നെ ചീത്ത പറയും അല്ലേടി… “”
എന്നും ചോദിച്ച് സാരിക്ക് മുകളിലൂടെ ആ മുഴുത്ത മാംസദലങ്ങളിൽ ഞാൻ അമർത്തി ഞെക്കിയതും അവളൊന്ന് പിടച്ചു..
ആഹ്ഹ് .. എന്നൊരു സിൽകാരോത്തോടെ അവൾ കപട ദേഷ്യവും കാണിച്ചു
“” ദേ… വിട് ആരേലും വരും.. “”
ചുറ്റും കണ്ണുപരത്തി അവൾ എന്നോട് ചേർന്ന് പറഞ്ഞതിന് അവളുടെ കവിളിൽ ഒരു കടിയായിരുന്നു എന്റെ മറുപടി.
“” ഏട്ടത്തി…. “”
ഞങ്ങൾ ഞെട്ടി പരസ്പരം വിട്ടകന്നു,
“” ആഹ്ഹ്… കുഞ്ചു വരാണ്…
ദേ മാറിയേ പെണ്ണ് വിളിക്കണെന്ന് “”
എന്ന് പറയുന്നുണ്ടങ്കിലും വിട്ടകലാൻ അവൾക്കും താല്പര്യം ഇല്ലായിരുന്നു..
“” അവള് വന്നോളും… നിയത് കാര്യമാക്കണ്ട “”
“” ഇങ്ങേരെകൊണ്ട്… ദേ മനുഷ്യാ ആ പെണ്ണിപ്പോ കേറിവാരുവേ… “”
തിരിഞ്ഞു നിന്ന് എന്റെ ബാറ്റൺസിൽ പിടിച്ചു വലിച്ചുള്ള അവളുടെ മറുപടിയിൽ എനിക്കു അവളെ കടിച്ചു പറിക്കാൻ ആണ് തോന്നിയത്…
“” അഹ് എന്നും പറഞ്ഞ്… ദേ നമ്മടെ അമ്മുട്ടിക്ക് ഒരു കുട്ടൊക്കെ വേണ്ടേ,.
മ്മ്ഹ് പെണ്ണിനെ ചെന പിടിപ്പികാറായി… “”
“” ശേ… എന്തോന്നൊക്കെയാ ഈ പറയണേ..
ഒരു നാണവും ഇല്ലതെ…. “”
എന്റെ കൈയിൽ ചെറിയ ഒരു തല്ലും തന്നവൾ വീണ്ടും എന്നോട് ഒട്ടി നിന്നു
“” അച്ചേ….. “”
ആ വിളിയിൽ ഞങ്ങൾ രണ്ടാളും ചിരിച്ചോണ്ട് തന്നെ ഞങ്ങളുടെ കുറുമ്പിയേം എടുത്ത് ആ ബാൽക്കണിൽ ഓരോ കളി തമാശയും പറഞ്ഞങ്ങനെ നിന്നു.അതെ ഒരിക്കലും അവസാനിക്കാരുതേ ഞങ്ങളുടെ സന്തോഷം… സ്നേഹം… എന്നൊരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളു അവരെ ചേർത്ത് പിടിച്ചു നിൽകുമ്പോൾ….
അങ്ങനെ കുറച്ച് വർഷങ്ങൾ കഴിഞ്ഞു ഗംഗ അവളുടെ നകുലനെ കണ്ടെത്തി,, കുഞ്ചു ഇപ്പോ എഴുമാസം ഗർഭിണിയാണ്… നങ്ങൾക് ഒരു കുഞ്ഞും കൂടെ ജനിച്ചു അധിദേവ് സന്ദീപ് എന്ന ഞങ്ങളുടെ ആദി… പിന്നെ എന്ന ഇങ്ങനെ പോണ്…കളിയും ചിരിയും പിണക്കവും എന്റെ ചേച്ചിപ്പെണ്ണിന്റെ ശക്കാരവുമായി ഞങ്ങളുടെ ജീവിതം ഹാപ്പിയായി പോകുന്നു….അപ്പൊ എല്ലാരുടേം സ്നേഹം വേണം ഞങ്ങൾക്ക്..
