പ്രീതി ചിണുങ്ങി…
” ആനയ്ക്ക് ആനയെ പറ്റി അറീല്ല എന്ന് പറഞ്ഞത് പോലായല്ലോ…? ”
” ദേ… സാർ.. പിന്നേം കളിയാക്കുന്നു…! അത്ര വണ്ണം ഉണ്ടോ എനിക്ക്…? ”
” ഓ… ഒന്നും പറയാൻ വയ്യാണ്ടായല്ലോ…? എനിക്ക് സുന്ദരിയാ.., പ്രീതി…. എന്റെ ജയന്തിയെ പോലെ… അന്ന് ഞാൻ അങ്ങനെ നില്കാൻ പാടില്ലായിരുന്നു… വിഷമം.. ആയോ… പ്രീതിക്ക്…? ”
ഗോകുൽ വിനീതൻ ആയി…
” ഓ.. അതിൽ എനിക്ക് എന്തിനാ… വിഷമം… സാർ അപ്പോഴേ പറഞ്ഞല്ലോ , കാര്യം… സാധാരണ വികൃതി പിള്ളേർ പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കുമെന്ന് കേട്ടിട്ടുണ്ട്…. സാർ എന്തായാലും ഇങ്ങനെ എല്ലരും കാണെ വന്നു നോക്കില്ല… എന്ന് ആർക്കാ അറിയാത്തെ….? ”
പ്രീതി ഉള്ള കാര്യം പറഞ്ഞു..
” ഇപ്പോഴാ… എനിക്ക് സമാധാനം ആയത്…. ഇനി പ്രീതിക്ക് വിഷമം ആവില്ലെങ്കിൽ….. ഞാൻ എന്റെ ഒരു വിഷമം ഒന്ന് പറഞ്ഞോട്ടെ…? ”
മടിച്ചു മടിച്ചു ഗോകുൽ ചോദിച്ചു…
” എന്തായാലും സാർ പറഞ്ഞാട്ടെ….. “
” അല്ലേ… വേണ്ട… ”
ഗോകുൽ വീണ്ടും മടിച്ചു..
” എന്തായാലും സാറല്ലേ.. പറേന്നത്.. ധൈര്യം ആയി പറ സാർ… ”
പ്രീതി ഗോകുലിന് ധൈര്യം കൊടുത്തു…
” ക… ക്ഷം…!”
അറച്ചറച്ചു ഗോകുൽ പറഞ്ഞു…
” ഓ… അതോ… സാർ ഇത് പോലുള്ള കാര്യം.. ശ്രദ്ധിക്കുമോ… സാർ കണ്ടപ്പോൾ ഉള്ളിൽ എനിക്ക് ചമ്മൽ ആയിരുന്നു… ”
പ്രീതിയുടെ നാണം ഗോകുലിന് മനസിലായി..
” പേടി കൊണ്ടാ സാറെ…. എട്ടിൽ പഠിക്കുമ്പോ… എനിക്ക് അവിടെ കിളുന്ത് മുടി ആയിരുന്നു… ഒരു രസത്തിന് അച്ഛന്റെ ഷേവിങ് സെറ്റ് എടുത്ത് ഞാൻ പെരുമാറി… നന്നായി തന്നെ മുറിഞ്ഞു… നാട്ടിൽ മുഴുവൻ അറിഞ്ഞതിന്റെ ചമ്മൽ അതിലേറെ… അതിനു ശേഷം ബ്ലേഡ് കാണുന്നത് തന്നെ പേടിയാ…. ”
ഒരു വിധം പ്രീതി പറഞ്ഞു ഒപ്പിച്ചു….
” കല്യാണത്തിന് സാധാരണ…. ”
ഗോകുൽ മുഴുമിച്ചില്ല..
” സാർ… എന്ത് നാണക്കേട് ഒക്കെയാ ചോദിക്കുന്നത്…? അത്… അന്ന് ബുട്ടീഷ്യൻ കളഞ്ഞു… ഇനി ഒന്നും ചോദിക്കല്ലേ… ”
ചിരിച്ചു കൊണ്ട് പ്രീതി പറഞ്ഞു…
( താഴത്തെ കാര്യം എങ്ങാനും ചോദിക്കും മുമ്പേ…. പ്രീതി മുൻകൂർ ജാമ്യം എടുത്തത് ആണെന്ന് ആ ചിരിയിലൂടെ ഗോകുലിന് മനസ്സിലായി…)
” അല്ലേ… ഞാൻ കരുതി പളനിയിൽ ചെന്ന് എടുക്കാൻ നേർച്ച ഉള്ളത് കൊണ്ട് വളർത്തുവാണ് എന്ന്…!”
ഗോകുൽ അവസരം ശരിക്കും മുതൽ എടുക്കുകയായിരുന്നു…
” സാർ വലിയ തമാശ ആണല്ലോ…? ”
ഒപ്പത്തിന് ഒപ്പം പ്രീതി നിന്നു…
” ഹസ്ബൻഡിന് പ്രശ്നം ഇല്ലേ….? ”
ഗോകുൽ ചോദിച്ചു…
” അക്കാര്യം ഒന്നും ചോദിക്കരുത്… പ്ലീസ്… ”
കെഞ്ചുന്ന പോലെ… പ്രീതി പറഞ്ഞു…
” സോറി… ”
ഗോകുൽ പറഞ്ഞു..
” സാർ… ഇത് ഓഫിസിൽ നിന്നാ…? “
പ്രീതി ചോദിച്ചു..
” അല്ല… വീട്ടിലാ… ”
” രാവിലെ… ഓഫീസിൽ.. പോകും വഴിയിൽ അല്ലെ… കണ്ടത്…? പിന്നെ… ഇപ്പോൾ..? ”
പ്രീതിക്ക് ന്യായമായ സംശയം…
” പ്രീതിയെ അങ്ങനെ കണ്ടതിൽ പിന്നെ… എനിക്ക്… ഓഫീസിൽ… ഇരിക്കാൻ കഴിഞ്ഞില്ല….!”
നയം വുക്തമാകുന്ന പോലെ… ഗോകുൽ രണ്ടും കല്പിച്ചു പറഞ്ഞു…..
പക്ഷേ… മൗനം ആയിരുന്നു , പ്രീതിയുടെ ഉത്തരം…
” ഞാൻ പറഞ്ഞത് കേട്ടില്ലേ…? ”
ഗോകുൽ ചോദിച്ചു… വീണ്ടും വീണ്ടും…
” ഹമ്… കേട്ടു… ”
പതിഞ്ഞ ശബ്ദത്തിൽ പ്രീതി പറഞ്ഞു…
വീണ്ടും മൗനം കൂട് കൂട്ടി..
” ഞാൻ… പിന്നെ.. അങ്ങോട്ട് വിളിക്കട്ടെ.. കുഞ്ഞ് ഉറങ്ങുന്നു… ”
” ശരി… ” ഗോകുൽ തത്കാലം നിർത്തി..
ഗോകുലിന്റെ ജീവിതത്തിൽ ജയന്തിയുടെ വിയോഗം തീർത്ത നോവ് മൂലം മറ്റൊരു പെണ്ണിനെ പ്രാപിക്കുന്നത് ഒരു നിന്ദ ആയി കൊണ്ട് നടന്നിരുന്നു..
പ്രീതിയെ കണ്ടതിന് ശേഷം അത് വരെ പാലിച്ചു പോന്ന സുഗ്രീവാജ്ഞ പരണത്ത് വയ്ക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറച്ച മട്ടാണ്….
മുക്കാൽ മണിക്കൂർ കഴിഞ്ഞു കാണില്ല….. ഗോകുലിന്റെ സെൽ ഫോൺ നിർത്താതെ ശബ്ദിച്ചു…
ടീപ്പോയിൽ അലക്ഷ്യമായി കിടന്നിരുന്ന ഫോൺ എത്തി വലിഞ്ഞു എടുത്തു…
സ്‌ക്രീനിൽ തെളിഞ്ഞ പേര് പ്രീതിയുടെ ആയിരുന്നു…
തുടരും
