Made in U. K for മൊണ്ണ സാലി – 4

ഹസ്ന : നാളെ മോർണിംഗ് ഇവിടുന്ന് തിരിക്കാല്ലോ.

അൽപ്പം ക്ഷമ കാണിക്ക്.

ഷാഹിദ് ഇക്കാ : ആ ഹാ ഇവനെ ഇങ്ങനെ ആക്കിയോ..

പൊളിച്ചു ഹസ്ന..

ഹസ്ന : thank you, thank you..

ഹസ്ന : image

ഷാഹിദ് : അമ്പോ റൂൾസ്‌ ബുക്ക്‌, എടി മിടുക്കി.

ഹസ്ന 🥰

ജ്യോതിഷ് : സ്വന്തം അനിയൻ ആണ്, എന്തൊരു സന്തോഷം, എന്തൊരു ഉത്സാഹം.

ഷാഹിദ് : ഓ നിനക്ക് കൂട്ടുകാരന്റെ ഭാര്യയെ ഊക്കാം അല്ലേടാ…

ജ്യോതിഷ് : അവൻ ഒക്കെ ഫ്രണ്ട് ആണ് എന്ന് പറയുന്നത് തന്നെ അപമാനം ആണ്. എന്തൊരു മൊണ്ണയാണ്, ഓ ഇങ്ങനെ ഒരു പൊട്ടൻ ചെക്കൻ.

ഷാഹിദ് ഇക്കാ : എഡി നിന്റെ കടയിൽ നിൽക്കുന്ന പിള്ളേർക്ക് വല്ല ഡൗട്ട് ഉണ്ടോ..?

ഹസ്ന : അവന്മാർക്ക് എല്ലാം അറിയാം. പേടിക്കണ്ട കുഴപ്പമില്ല. അവന്മാര് വാ തുറക്കില്ല. ഞാൻ അവന്മാർക്ക് ഇടയ്ക്ക് ഞെക്കാനും പിടിക്കാനും ഒക്കെ കൊടുക്കുന്നുണ്ട്.

ഹസ്ന : മതി മതി..

വീട് എത്തി.

Gate ന്റെ പുറത്ത് നിന്ന msg അയക്കുന്നത്.

ഞാൻ പിന്നെ വരാം..

Luke : what is this..? Can’t read.

Hasna : it’s a rules book.

I’ll explain, come to P.M

Luke personal msg

Whats that?

Hasna voice msg

എനിക്ക് ഒന്നും മനസ്സിലായില്ല

But ആ റൂൾസ്‌ ബുക്ക്‌ നെ പറ്റി എന്തൊക്കെയോ explain ചെയ്യുവാണ് എന്ന് മനസ്സിലായി.

Luke : thats great. And I’ll tell you somthing, try that ok?

Voice.

Ambo ഇമ്മാതിരി ഇംഗ്ലീഷ്, ഒരു മണ്ണും മനസ്സിലായില്ല.
ഹസ്ന : ok. Let me try..

പിന്നീട് msg ഒന്നും വന്നില്ല.

ഹസ്ന വീടിന്റെ മെയിൻ ഡോർ തുറന്ന് അകത്തുകയറി. ഞാൻ പെട്ടെന്ന് ഓടിച്ചെന്ന് രണ്ട് കൈയും നീട്ടി ഹസീനയുടെ കൈയിലിരിക്കുന്ന കാറിന്റെ കി വാങ്ങി. അവളുടെ കയ്യിലിരുന്ന കവർ എല്ലാം വാങ്ങി നേരെ ഡൈനിങ് ടേബിളിനു മുകളിൽ വെച്ചു. ഹസ്ന ഒരു കൊച്ച് സ്കർട്ടും കൈയ്യില്ലാത്ത ഒരു ബനിയനും ആയിരുന്നു ഇട്ടിരുന്നത്.

പടച്ചവനേ ഇവൾ ഇതും കൊണ്ടാണോ കടയിൽ പോയത്.

വേണ്ട ചോദിച്ചാൽ ചിലപ്പോൾ അടി കിട്ടും.

റൂൾസ് ബുക്കിൽ പറഞ്ഞിരിക്കുന്നത് വീഡിയോസിൽ കണ്ടത് പോലുള്ള പണിഷ്മെന്റ് എനിക്ക് തരും എന്നാണ്.

ഹസ്നയുടെ വലതുകൈ എന്റെ കയ്യിൽ എടുത്ത് കൈത്തണ്ടയിൽ ഞാനൊരു മുത്തം കൊടുത്തു താങ്ക്യു ഹസ്ന…

Good…

സാലി നീ പോയി എനിക്ക് കുറച്ച് വെള്ളം എടുത്തിട്ട് വാ..

ഞാൻ ഒന്ന് ഞെട്ടി അവളെ നോക്കി.

ഒരു ഭവമാറ്റവും ഇല്ലാതെ ഇത്ര പെട്ടന്ന് ഇങ്ങനെ മാറാൻ പറ്റുമോ..

എനിക്ക് തന്നെ ഇങ്ങനെ പെരുമാറി ഒരു പരിജയം ഇല്ലാത്തതുകൊണ്ട് എന്തോ പോലെ തോന്നുന്നുണ്ട്.

ഹസ്ന : എന്താടാ പറഞ്ഞത് കേട്ടില്ലേ..?

കേട്ടു..

ഇപ്പോൾ കൊണ്ടുവരാം…

ഹസ്ന : ഒന്ന് നിന്നെ..

ഞാൻ തിരിഞ്ഞു നോക്കി.

ഹസ്ന : ഞാൻ എന്തേലും ഒരു കാര്യം പറയുമ്പോൾ മറുത്ത് ചിന്ദിക്കാതെ അപ്പപ്പോൾ ചെയ്തോണം.

പിന്നെ

നിനക്ക് ok മിട്രെസ് എന്ന് പറയാൻ നാവ് പൊങ്ങില്ലേ..?

ഒന്ന് നിൽക്കാൻ പറഞ്ഞപ്പോഴും ഞാൻ ശ്രദ്ദിച്ചു..

Yes മിസ്ട്രെസ് എന്ന് പറയണം..

ഹസ്ന ഞാൻ ആദ്യം ആയിട്ട ഇങ്ങനെ ഒക്കെ.

എനിക്ക്..സോറി..

ഹസ്ന : ദേ കിടക്കുന്നു.

നീ എന്താണ് ഇപ്പോൾ എന്നെ വിളിച്ചത്..?

ഞാൻ എഴുതി വെച്ചത് വായിച്ചോ നീ..

ഐപാടിലെ videos കണ്ടോ നീ.

എന്റെ കൈയ്യിൽ നിന്ന് വാങ്ങും നീ..

സോറി..

ഇനി ആവർത്തിക്കില്ല മിസ്ട്രെസ്.

ഹസ്ന : ഇന്ന് നിനക്ക് കുറച്ച് പണിഷ്മെന്റ് ഉണ്ട്.

എങ്കിലേ നീ ഇനി ഇത് ആവർത്തിക്കാതെ ഇരിക്കു.

മ്മ് ചെല്ല് ആദ്യം വെള്ളം എടുത്തിട്ട് വാ..

Ok മിസ്ട്രെസ്…

ഞാൻ വെള്ളം എടുത്ത് ഹസ്നയ്ക്ക് കൊടുത്തു.

ഹസ്ന : മ്മ്… Good..

ടാ നിനക്ക് എന്തേലും ഡൌട്ട് ഉണ്ട് എങ്കിൽ ഇപ്പോൾ ചോദിക്കാം,

എന്തേലും പറയാൻ ഉണ്ട് എങ്കിൽ ഇപ്പോൾ പറയാം.

ഇന്ന് തൊട്ട് ഇനി നീ എന്റെ slave ആയിരിക്കും.

പറ..

എന്തേലും ഉണ്ടോ..?

Yes മിസ്ട്രെസ്.

ഹസ്ന : എന്താണ്.

ഐപാടിൽ കണ്ട വീഡിയോയിൽ വേറെ ആളുകളും ആയി sex ചെയ്യുന്നത് കണ്ടു..

അങ്ങനെ ഒക്കെ മേഡം ചെയ്യുമോ?

ഹസ്ന : എന്താ ചെയ്യണോ..? നിനക്ക് ഇഷ്ട്ടം ആയോ..?

അത്… അത്…

ഹസ്ന : ടാ ഈ പൊട്ടൻ കളി വേണ്ട..

പറ..

അറിയില്ല. ചോദിച്ചു എന്നെ ഒള്ളു..

ഹസ്ന : എങ്കിൽ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഇനി ചോദിക്കണ്ട.

ഇനി എനിക്ക് ഇഷ്ട്ടം ഉള്ളപോലെ ആണ് ഞാൻ ജീവിക്കാൻ പോകുന്നത്.

നീ ചോദ്യം ചെയ്യാൻ വരരുത്.

പെട്ടന്ന് നിനക്ക് ദഹിക്കാത്ത കാര്യങ്ങൾ ഒക്കെ കാണേണ്ടി വന്നേക്കാം..

പൊരുത്തപ്പെട്ടു പൊക്കോണം..

Ok ആണോ..

അല്ല എങ്കിൽ ഇപ്പോൾ പറഞ്ഞോ..

Ok ആണ് മിസ്ട്രെസ്..

ഹസ്ന : Then ok.., ഞാൻ കുളിച്ചിട്ട് വരാം.

എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് ബെഡിൽ വെച്ചേക്കു.

ആ പിന്നെ ഞാൻ കുളിക്കാൻ പോകുന്നതിനു മുൻപ് നീ എന്റെ armpits ഒന്ന് വർഷിപ്പ് ചെയ്തതാ..

ഹസ്ന അവളുടെ വലതുകൈ അല്പം പൊക്കി തലക്കു പിറകിൽ വച്ചു.

ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ എന്നോട് പറഞ്ഞു smell it first..

ഞാൻ ആദ്യം അവളുടെ കഷ്ടം ഒന്നു മണത്തു..

സത്യം പറഞ്ഞാൽ അവളുടെ വിയർപ്പ് ഗന്ധം എന്നും എനിക്കൊരു ഹരമായിരുന്നു.

എനിക്ക് അത്ര വലിയ പ്രശ്നമായി തോന്നിയില്ല.

ഹസ്ന : come on lick it now..

Ok മിസ്ട്രെസ്…

ഞാൻ അവിടെ ഇരുന്ന് ഹസ്നയുടെ കക്ഷം നക്കി വടിച്ചു..

ചെറിയ ഒരു ഉപ്പുരസം ആദ്യം തോന്നി എങ്കിലും പിന്നീട് അത് മാറി.

നല്ല വെളുത്ത് തുടുത്ത വെണ്ണ കക്ഷത്തിൽ, ഞെരിയ നേരിയ കട്ടിയുള്ള കുറ്റി രോമങ്ങൾ ഉണ്ടായിരുന്നു.

അത് എന്റെ നാവിന് ചെറിയ അരം തോന്നി.

ഹസ്ന : സാലി.. നീ എന്റെ അനുവാദം ഇല്ലാതെ ഇനി എന്നെ തൊടരുത്..

ഞാൻ പെട്ടന്ന് കക്ഷത്തിൽ നിന്ന് വേർപെട്ടു.

ഹസ്ന : ഹോ.. ഇങ്ങനെ ഒരു പൊട്ടൻ.. ഇപ്പോൾ അല്ല.

Continue..

Ok മിസ്ട്രെസ്..

ഹസ്ന : മ്മ് മതി.

ഞാൻ കുളിച്ചിട്ട് വരാം..

ഹസ്ന എഴുനേറ്റു കുളിക്കാൻ കയറി.

ഞാൻ ഹസ്നയ്ക്ക് ഇടാനുള്ള undergarments ഉം ഒരു തിൻ top..

കാൽ മുട്ട് വരെ ഉള്ളത്.

തുടകൾ പൂർണം ആയും മറക്കുന്നത് എടുത്ത് ബെഡിൽ വെച്ചു.

മീഹാപ്പുറത്തു വെച്ചിരിക്കുന്ന കവർ എടുത്ത് തുറന്നു നോക്കി.

കുറച്ച് fruits ഉം, രാത്രിയിലേക്കുള്ള ഭക്ഷണവും ആണ്.

ഞാൻ ഭക്ഷണം വിളമ്പിക്കൊണ്ട് ഇരുന്നപ്പോൾ ഹസ്ന കുളി കഴിഞ്ഞ് ഡ്രസ്സ്‌ ഒക്കെ ഇട്ട് വന്നു.

ആ ഗുഡ് ബോയ്..

നീ വേണം ഇവിടുത്തെ ജോലി ഒക്കെ ഇനി ചെയ്യാൻ..

ആദ്യം കുറച്ച് ബുദ്ദിമുട്ട് തോന്നും.

പിന്നീട് ശീലം ആയിക്കോളും.

പിന്നെ ഞാൻ കഴിക്കുമ്പോൾ എന്റെ കൂടെ ഇരുന്ന് ആഹാരം ഇനി കഴിക്കേണ്ട.

ഞാൻ കഴിച്ച പത്രത്തിൽ ഞാൻ കഴിച്ചു കഴിഞ്ഞ് കഴിച്ചാൽ മതി ഇനി നീ..

കേട്ടല്ലോ.

യിൽ yes മിസ്ട്രെസ്.

ഹസ്ന : ഞാൻ കഴിക്കുമ്പോൾ എന്റെ അടുത്ത് നിൽക്കണം.

എനിക്ക് എന്തെങ്കിലും വേണോ എന്ന് നോക്കി.

Ok മിസ്ട്രെസ്.

ഹസ്ന : മ്മ്.. Good.

Leave a Reply

Your email address will not be published. Required fields are marked *