രഘുവിന്റെ കട – 2

കാമം മൂത്ത് ബൾബ് തിരുകിയ കഥകൾ വരെ നമ്മൾ കേട്ടിട്ടുണ്ട്. ആ ബൾബ് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. മായയും അവരെ പോലെ ഒരു തനി കടിയത്തിയായി മാറുകയായിരുന്നു. മാടമ്പിള്ളിയിലെ മനോരോഗിയെ പോലെ കാമം മൂത്ത മനോരോഗി.

എന്നാൽ അവളെ കാണുന്ന ആർക്കും തിരിച്ചറിയാൻ കഴിയില്ല. അവൾക്കുളിൽ രഘു നൽകിയ വഴുതന ഉണ്ടെന്ന്.

അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അവൾ നേരെ അമ്മായിയമ്മ തള്ളയുടെ അടുത്തേക് ചെന്നു.

എന്താ അമ്മേ… അവൾ അമ്മായിയമ്മ തള്ളയെ സോപ്പിട്ട് പതപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

നീ എവിടെ ആയിരുനേടി. തള്ള അവളെ ആകെമൊത്തം ഒന്ന് വീക്ഷിച്ച് കൊണ്ട് ചോദിച്ചു.

ഞാൻ റൂമിലായിരുന്നു. അവൾ അയ്യോപാവം നടിച്ചുകൊണ്ട് പറഞ്ഞു. അതെന്താ നീ മൊട്ട ഇട്ട് വച്ചിട്ടുണ്ടോ… ഇടയ്ക്ക് കയറി അടയിരിക്കാൻ. തള്ള ഒരൽപ്പം കലിപ്പിൽ ചോദിച്ചു.

മായ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. നീ… ഈ തൈലം ഒന്ന് തേച്ചുത.. തള്ള തൈല കുപ്പി അവൾക്കുനേരെ നീട്ടി കൊണ്ട് പറഞ്ഞു.

അവൾ അത് വാങ്ങാൻ കൈ നീട്ടിയതും അവൾക്കുള്ളിലെ വഴുതന ഒന്ന് അനങ്ങി. ആ അനക്കം അവൾ നീട്ടിയ കൈകളിൽ പ്രതിധ്വനിച്ചു. എന്നാൽ തള്ള അത് ശ്രദിച്ചിലായിരുന്നു.

അവൾ വേഗം ആ തൈലകുപ്പി വാങ്ങി. വിലാസിനി അടുത്തുകിടന്ന ചെയറിൽ മായക്ക് മുന്നിൽ പിൻതിരിഞ്ഞ് ഇരുന്നു.

ദാ ഇവിടെ തേക്ക്. തള്ള കഴുത്ത് ഉഴിഞ്ഞു കൊണ്ട് ആജ്ഞാപിച്ചു. മായ അവൾക്കുള്ളിൽ ഇരിക്കുന്നു വഴുതനക്ക് ഇളക്കം തട്ടാത്ത രീതിയിൽ ബോട്ടിൽ തുറന്ന് തൈലം ഉള്ളം കയ്യിലേക്ക് പകർന്നു.

ശേഷം അത് വിലാസിനി തള്ളയുടെ കഴുത്തിൽ തേച്ചു പിടിപ്പിച്ചു. അവൾ തള്ളയെ ഒന്ന് പാളി നോക്കി. വിലാസിനിയാകട്ടെ മായയുടെ കര ലാളനത്തിൽ മുഴുകി കണ്ണുകൾ അടച്ച് ഇരിക്കുകയാണ്.

മായ ഉഴിയുന്നതിടയിൽ പതിയെ അവളുടെ രണ്ട് തുടകളും ചേർത്തമാർത്തി. തൽഫലം വഴുതന ഒരല്പം ഉള്ളിലേക്ക് കയറി. ഉഴിച്ചിലിന് ഭംഗം വരുത്താതെതന്നെ അവൾ തുടകൾ ഒരല്പം വിടർത്തി കയറിയ വഴുതനയെ താഴെയിറക്കി. ആ ചെയ്തിയിൽ സുഖം കൊണ്ട് അവളുടെ കണ്ണുകൾ പിടഞ്ഞ് മുകളിലേക്ക് മറഞ്ഞു.
അവൾ ശ്വാസമടക്കിപ്പിടിച്ച് തുടകൾ അകറ്റുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. തുടയുടെ ചലനത്തിനനുസരിച് വഴുതനയും പൂറിനുള്ളിലേക്ക് കയറിയിറങ്ങിക്കൊണ്ടിരുന്നു.

മ്മ് …. ഹോ …… അവൾ എത്രയൊക്കെ അടക്കാൻ ശ്രമിച്ചിട്ടും വായിൽ നിന്നും ആ ശബ്ദം പുറത്തുചാടി.

അത് കേട്ടതും വിലാസിനി തലയുയർത്തി മായയെ നോക്കി.

എന്താ അമ്മേ… മായ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിൽ വിലാസിനിയെ നോക്കി ചോദിച്ചു.

തള്ള അവളെ പുരുകമുയർത്തി ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. വിലാസിനി വീണ്ടും മായക്ക് ഉഴിയാൻ പാകത്തിന്ന് ഇരുന്നുകൊടുത്തു.

മായ തനിക്ക് പറ്റിയ അബദ്ധത്തെ ഓർത്ത് നാവുകടിച്ചു.

ഈ… ജന്തു തള്ളയുടെ കഴുത്തിൽ അമർത്തി കൊന്നാലോ… അവൾ രണ്ട് കയ്യും കഴുത്തിലൂടെ ഓടിച്ച മനസ്സിൽ സ്വയം ചോദിച്ചു.

മായ കരുതലോടെ വീണ്ടും വഴുതനയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. അവൾ ഉഴിയുന്നതിനിടയിൽ പഴയതുപോലെ തുടകൾ അകത്തുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അവളുടെ പൂറിൽ നിന്നും കൊതി വെള്ളം വീണ് പാന്റീയെയും നനച്ച് തുടകളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.

അവൾ രതി മൂർച്ചയിലേക്ക് കടക്കുകയായിരുന്നു.

മ്മ്മ്…… എന്ന ഒരു മൂളലോടെ അവൾ വിറച്ച് വിറച്ച് നിലത്തിരുന്നു പോയി.

എന്താടി….. മായയുടെ ആ പ്രവർത്തിയിൽ ഞെട്ടിപ്പോയ വിലാസിനി ചെയറിൽനിന്നും ചാടി എഴുനേറ്റ് കൊണ്ട് ചോദിച്ചു.

മായ നിലത്ത് ഇരുന്നുകൊണ്ട് കണ്ണും തുറിച്ച് വിലാസിനിയെ നോക്കി. മായയുടെ കൈകളും കാലുകളും വിറയ്ക്കുന്നുണ്ടായിരുന്നു.

ഹ… ഹ.. ഹ…. ഹാ…. ഹാവൂ… അവൾ വാ തുറന്ന് വിലാസിനിയെ നോക്കി കിദക്കും പോലെ ശിൽകാരമിട്ടു.

എന്താടി…. വിലാസിനി ഒരേസമയം രൂപം കൊണ്ട ദേഷ്യവും ഭയവും കൊണ്ട് ചോദിച്ചു.

കാൽ….

എന്ത്….

പെട്ടന്ന് കാലിന് ഒരു വേദന അവൾ നല്ലൊരു നുണ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു.

മനുഷ്യനെ പേടിപ്പിക്കാൻ… എഴുനേറ്റ് പോടീ… തള്ള അവളെ നോക്കി ചീറി.

മായ അവിടെനിന്നും എഴുനേറ്റ് നേരെ ബാത്‌റൂമിലേക്കോടി.

നേരം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. അവൾ ഒട്ടും പ്രദീക്ഷ ഇല്ലാഞ്ഞിട്ട് കൂടി രഞ്ജിത്തിന്റെ വിളിയും കാത്തിരുന്നു. അവൾ തന്റെ ഫോണിലേക്കും നോക്കിയിരുന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.

*******************************

മായ എന്നും ആറ് മണിക്ക് എഴുനേൽക്കുന്നതാണ്. എന്നാൽ ഇന്ന് ഒരല്പം നേരം വൈകിപ്പോയി.
അവൾ കുറച്ച് പ്രയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. പക്ഷേ ഷീണംമൂലം അവളുടെ കണ്ണുകളിൽ ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു.

അവൾ കണ്ണുകൾ തുറക്കത്തെ തന്നെ പ്രയാസപ്പെട്ട് കട്ടിലിനരികിലെ മേശപ്പുറത്തേക്ക് കൈനീട്ടി. അവൾ മൊബൈൽ എടുത്ത് മുഖത്തിന് നേരെ കൊണ്ടുവന്ന് സമയം നോക്കി.

സമയം ആറര കഴിഞ്ഞിരിക്കുന്നു. അയ്യോ… അവൾ ചാടി എഴുന്നേറ്റു. നേരേ ബാത്ത്റൂമിലക്കോടി. അവൾ നൈറ്റി പൊക്കി പാന്റീസ് വലിച്ച് താഴ്ത്തിയതിനുശേഷം യൂറോപ്യൻ ക്ലോസെറ്റിന് മുകളിലേക്കിരുന്നു. എന്നാൽ ആദ്യ തുള്ളി മൂത്രം പുറത്ത് ചാടിയതും മായയുടെ കണ്ണുകൾ നിറഞ്ഞുപോയി.

മൂത്രത്തിന്റെ ഉപ്പ് പുളി തട്ടിയതും ഇന്നലെ വഴുതന സമാനിച്ച ചെറു മുറുവുകൾ അവളുടെ കല്യാണം കഴിഞ്ഞ ആദ്യ നാളുകളെ ഓർമപ്പെടുത്തി.

പെട്ടന്ന് രഞ്ജിത്തിന്റെ മുഖം അവളുടെ മനസിനുള്ളിലേക്ക് ഓടി വന്നു. അവളുടെ ചുണ്ടുകൾ ദേഷ്യം മൂലം കൂർപ്പിച്ചു പിടിച്ചു.

നിങ്ങൾ എന്താ എന്നോട് പറഞ്ഞത്….. ഇക്കി കടിയാണ് എന്നല്ലേ…. അതെ ഇക്കി കടിയ. ഞാനതേയ് നല്ല ആണുങ്ങളെ കൊണ്ട് മാറ്റിച്ചോളാം.

മായ രഞ്ജിത്തിനോട് പറയുന്നതുപോലെ ബാത്‌റൂമിന്റെ ചുവരിൽ ഇരിക്കുന്ന പലിയെ നോക്കി പറഞ്ഞു.

പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് കയറി. പിന്നെ ഒരു ബഹളം തന്നെയായിരുന്നു. മായ പാത്രങ്ങളോട് പോരാടിക്കുബോൾ പാത്രങ്ങൾ കലപില കൂട്ടി മായയെ തെറി വിളിച്ചുകൊണ്ടിരുന്നു.

എട്ട് മണിക്ക് കൂട്ടുവിനെയും വിനുവിനെയും കൊണ്ടുപോവാൻ സ്കൂൾ ബസ് വരും അതിന് മുന്നേ പണികൾ എല്ലാം തീർക്കാനുള്ള തത്ര പാടിലായിരിക്കും ഈ… നേരത്ത് സിന്ധുവും മായായും.

മായക്ക് തന്റെ അടുക്കളയിൽ നിന്ന് നോക്കിയാൽ സിന്ധുവിന്റെ വീട് കാണാം. അവൾ അടുക്കളയുടെ ജനലിലൂടെ മായയുടെ വീട്ടിലേക്ക് ഒന്ന് കണ്ണ് പായിച്ചു.

സിന്ധു മുറ്റമടിക്കുന്ന തിരക്കിലാണ്. ഒരു ഡാർക്ക്‌ ഗ്രീൻ നൈറ്റിയാണ് അവളുടെ വേഷം. അവൾ മായയുടെ നേരെ കുനിഞ്ഞു നിന്നാണ് മുറ്റമടിക്കുന്നത്.

കുനിഞ്ഞ് നിൽക്കുന്ന സിന്ധുവിന്റെ നൈറ്റിയുടെ ഇറക്കമുള്ള കഴുത്തിനിടയിലൂടെ അവളുടെ ഉരുണ്ട രണ്ട് മാമ്പഴങ്ങളെയും മായക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *