ഉയരങ്ങളിൽ – 4

ഒരു പിങ്ക് ബ്രായും ധരിച്ചു അവൾ കരഞ്ഞു കൊണ്ട് എന്റെയടുത്തേക്ക് വന്നു. ഞാൻ അവിടെ നിന്ന് ഉരുകി. ഞാൻ അവളെ കെട്ടിപിടിച്ചു കുറെ സോറി പറഞ്ഞു. അവൾ കരച്ചിൽ നിർത്തിയില്ല . ഇപ്പോൾ എന്റെ നെഞ്ചിലൂടെ അവളുടെ കണ്ണീര് ഒഴുകി എന്റെ ടീ ഷർട്ടും നനഞ്ഞ് തുടങ്ങി.

ടാ നിനക്ക് ഒരു കാര്യമറിയോ? കോളേജിൽ പടക്കം എന്നാ എന്നെ വിളിക്കുന്നെ…..പക്ഷെ….ഇതുവരെ ഒരാളെയും ഞാൻ എന്റെ ദേഹത്തു തൊടീച്ചിട്ടില്ല. ഫസ്റ്റ് ഇയറിൽ അവന്മാർ റാഗ് ചെയ്തത് എന്റെ…..

അവൾ അത് പൂർത്തിയാക്കിയില്ല. പക്ഷെ മദ്യപിച്ചു ബോധമില്ലാതെ അരയ്ക്ക് മുകളിൽ നഗ്നയായി കിടന്ന പൂജയെ പറ്റി ലക്ഷ്മി എപ്പോഴും പറയുമായിരുന്നു. ചിലപ്പോൾ അവന്മാർ റോസമ്മയെ ചെയ്തപോലെ ഇവളെയും ചെയ്തുകാണുവോ? ആ പ്രശ്നം കഴിഞ്ഞാണ് ഇവളെ എല്ലാവരും വെടി എന്ന് വിളിക്കാൻ തുടങ്ങിയത്. ഒരു നിമിഷം എന്റെ മനസിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി. ഞാനും ഇവൾ ഒരു മോശം പെണ്ണ് ആണെന്ന് ആണ് വിചാരിച്ചത്. എനിക്ക് വല്ലാതെ സങ്കടമായി ഞാൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി ഡ്രസ്സ്‌ ഇടിക്കാൻ നോക്കി അവൾ എന്നെ തടഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.ആ നിമിഷത്തെ ഷോക്കിൽ അവൾ തളർന്നിരുന്നു. പെട്ടെന്ന് എന്റെ കൈയിൽ പിടിച്ചു കൂടെ കിടക്കാമോ എന്ന് ചോദിച്ചു. മനസിൽ കാമം കെട്ടടങ്ങിയിരുന്നു. അവളുടെ കൈ പിടിച്ച് ഒന്ന് തലോടി. അവളുടെ ദേഹത്തു പുതപ്പ് വലിച്ചിട്ടു ലൈറ്റ് ഓഫ്‌ ചെയ്തു ഞാനും അവളുടെ കൂടെ കയറി കിടന്നു. ഇപ്പോൾ അവളുടെ സാമീപ്യം എന്നെ ഒരു കാമഭ്രാന്തൻ ആക്കുന്നത്തിനുപകരം ഒരുവികരാവുമില്ലാത്ത ഒരു സാദാരണ ചെറുപ്പക്കാരൻ ആക്കിമാറ്റിയിരുന്നു.

നേരം വെളുത്തു വരുന്നു. അവൾ ഇപ്പോൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല ചേർത്താണ് ഉറങ്ങുന്നത്. ഞങ്ങളുടെ ശരീരം ഒന്നായ് ചേർന്നപോലെ പരസ്പരം കൈകൾ കൊണ്ട് മുറുക്കിയിരുന്നു.ക്ലോക്കിൽ 5:45 കഴിഞ്ഞതേ ഉള്ളൂ. മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി എന്റെ നെഞ്ചിൽ കിടക്കുന്ന പൂജയെ ഞാൻ തട്ടി വിളിച്ചു.
ഹലോ..റൂമിൽ……. പോണില്ലേ …?

പാതിഉറക്കത്തിൽ കണ്ണുപോലും തുറക്കാതെ അവൾ എന്നെ ഒന്നുകൂടി കെട്ടിപിടിച്ചു

പോണോ…..

ഹ്മ്മ്….പോണം…..ചെല്ല്. ഞാൻ അവളെ പറഞ്ഞുവിടാൻ നോക്കി. കുറച്ചുകഴിഞ്ഞാൽ ഷീലേച്ചി വരും. മുത്തശ്ശിയാണ് അവളോട് കിടക്കാൻ പറഞ്ഞതെങ്കിലും എന്റെ മനസിൽ ചേച്ചി എന്ത് വിചാരിക്കും എന്നൊരു തോന്നൽ ഉണ്ടായിരുന്നു. പെട്ടെന്ന് വാതിലിൽ മുട്ടുന്ന കേട്ട് ഞങ്ങൾ ഞെട്ടികൊണ്ട് പരസ്പരം നോക്കി. സമയം 6 ആയി. എനിക്കുള്ള ചായയുമായി ഷീലേച്ചി വന്നിരിക്കുന്നു. പൂജയാണെങ്കിൽ അരയ്ക്ക് മുകളിൽ ഇപ്പോഴും ആ ബ്രാ മാത്രം ധരിച്ചാണ് നിൽക്കുന്നത്.വീണ്ടും മുട്ടുകേട്ടത് കൊണ്ട് ഞാൻ വിളികേട്ട്

ദാ… വരുന്നു… പൂജയോട് ടീ ഷർട്ട്‌ ഇട്ടു കട്ടിലിൽ കയറി കിടക്കാൻ പറഞ്ഞു ഞാൻ വാതിൽ തുറന്നു. എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. അകത്തുകയറിയ ഷീലേച്ചി കാണുന്നത് എന്റെ കട്ടിലിൽ കിടന്ന് ഉറങ്ങുന്ന പൂജയെയും താഴത്തെ പായയിൽ എന്റെ ബെഡ്ഷീറ്റും തലയിണയും . ഒറ്റനോട്ടത്തിൽ ഞാൻ താഴെയും അവൾ മുകളിലും ആണ് കിടന്നതെന്നെ തോന്നു. ഷീലേച്ചി പല്ലുകടിച്ചുകൊണ്ട് എന്നെ മൊത്തത്തിൽ നോക്കി, എന്റെ അടുത്ത് വന്നു മണത്തൊക്കെ നോക്കി

ഹെയ്… എന്താ…. ഞാൻ ഒഴിഞ്ഞുമാറി

എന്താടാ അവൾ ഇവിടെ?നിങ്ങൾ ഇന്നലെ ഒരുമിച്ചല്ലേ ഇവിടെ കിടന്നത്.

ആള് നല്ല കലിപ്പിലാണ്.ഞാൻ പരുങ്ങിയെങ്കിലും പുറത്തുകാണിച്ചില്ല.

അത് പിന്നെ ആ ചക്കവരട്ടി കഴിച്ചു ഞങ്ങളുടെ വയറുചീത്തയായപ്പോൾ മുത്തശ്ശിയാണ് പറഞ്ഞെ ഇവിടെ കിടന്നോളാൻ.

ചക്കവരട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ആള് ഒന്ന് ഞെട്ടി.പെട്ടെന്ന് കട്ടിലിൽ കിടന്നു അഭിനയിക്കുന്ന പൂജ എണിറ്റു വയറിൽ തടവി കൊണ്ട്

ഹാ…..ചേച്ചി വന്നോ… ഇന്നലെ….

അവൾ പൂർത്തിയാകുന്നതിനുമുന്പേ തന്നെ ഓടി ബാത്‌റൂമിൽ കയറി. അതുകൂടിയായപ്പോൾ ഷീലേച്ചിയുടെ കണ്ണ് രണ്ടും ചാടി പുറത്ത് വന്നു.

നീ ചായ കുടിക്ക് അവളുടെത് ഞാൻ കൊണ്ടുവരാം.

ഷീലേച്ചി നൈസ് ആയ്ട്ട് പുറത്തേക്ക് പോയി. വാതിൽ അടച്ച ശബ്ദം കേട്ട് ബാത്‌റൂമിൽ നിന്നും പൂജ പുറത്തിറങ്ങി.

ചേച്ചി…… പോയോ? പോയി….. പാവം.

പൂജ എന്നെ നോക്കി എന്റെ കയ്യിലിരുന്ന ചായ വാങ്ങി മൊത്തിയിട്ട് തിരിച്ചു തന്നു.

ഹ്ഹ് ഇതെന്നാ ബൂസ്റ്റ്‌ ആണോ?
ഹാ എന്താ…. ബൂസ്റ്റ്‌ ഈസ്‌ ദി സീക്രെട് ഓഫ് മൈ എനർജി.

ഹ്മ്മ് എനർജി ഞാൻ ഇന്നലെ കണ്ടായിരുന്നു.

അവളുടെ ആ പറച്ചിലിൽ ഞാൻ വല്ലാണ്ടായി. രാവിലത്തെ മൂഡ് മൊത്തം ഒറ്റ ഡയലോഗിൽ അവൾ തീർത്തു. എന്റെ മുഖത്തിന്റെ മാറ്റം കണ്ടു ആവൾ എന്റെയടുത്തു വന്നു.

ടാ പോട്ടെ…… ഞാൻ …. ഞാൻ ഇന്നലെ….ഞാൻ നന്നായി പേടിച്ചെടാ…. ഇത് ഇപ്പോൾ എന്റെ വായിൽന്നു അറിയാതെ വന്നതാ . സോറിഡാ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.

എങ്കിലും എനിക്ക് അവളോട് ഒരു സോറി പോലും പറയാൻ ആയില്ല. സത്യത്തിൽ ഇന്നലെ ഞാൻ ഒരു വന്യമൃഗമായി മാറിയിരുന്നു. അവൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ…. എനിക്ക് അത് ഓർക്കാൻ പോലും പറ്റുന്നില്ല. ഞാൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു അവളുടെ തിളങ്ങുന്ന കണ്ണിലേക്കു നോക്കി സോറി ഡി ഞാൻ ഇന്നലെ….

അത് വിടെടാ ചെക്കാ…. നീ മനസ്സിൽ സ്നേഹവും നന്മയുമൊക്കെയുള്ളവനാ എനിക്ക് അത് ഇന്ന് രാവിലെ തന്നെ മനസിലായി.നീ എന്നെ കെട്ടിപിടിച്ചപ്പോൾ കിട്ടിയ ആ ഒരു സുരക്ഷിതത്വം ഉണ്ടല്ലോ, അത് ഏത് പെണ്ണും കൊതിക്കുന്നതാ, എന്റെ വീട്ടിലെക്കാളും സേഫ്റ്റി ഇവിടെ നിന്റെ കൂടെ നിൽക്കുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്. എനിക്ക് അത് മാത്രം മതി. ഞാൻ പോട്ടെ.

അവൾ എന്നെ വിട്ടു മാറി പോവാൻ ഇറങ്ങി പക്ഷെ രണ്ടു സ്റ്റെപ് വെച്ച ശേഷം അവൾ വീണ്ടും വന്നെന്നെ കെട്ടിപിടിച്ചു.

താങ്ക്യൂ ഞാൻ ഒന്ന് പുഞ്ചിരിക്കുകയല്ലാതെ ഒന്നും ചെയ്തില്ല.

ഷീലേച്ചിയുടെ ചക്കകേസിലെ വിചാരണ ഒക്കെ കഴിഞ്ഞു. ഇപ്പോൾ ആരും ഇല്ലാത്തപ്പോൾ ഞാനും പൂജയും കാമുകി കാമുകന്മാരെ പോലെ പറമ്പിലും മുറിയിലുമൊക്കെ നടന്നു. ഞാനും അവളും നല്ല മാച്ച് ആണെന്ന് ഷീലേച്ചി ഇടയ്ക്ക് വന്നു പറയാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഒന്നിക്കേണ്ടത് ഇപ്പോൾ ചേച്ചിയുടെ ആവശ്യം ആണെന്നപോലെയായി കാര്യങ്ങൾ. അതാണ് അവർക്കും നല്ലത്. മുത്തശ്ശൻ ഇടയ്ക്കൊക്കെ ഞങ്ങളെപറ്റി ഒരോ ചൂണ്ട എന്റടുത്തു ഇടാറുണ്ടായിരുന്നു. പക്ഷെ ഞാൻ ഇതുവരെയും ഒന്നും തുറന്നു സമ്മതിച്ചിട്ടില്ല. പൂജ അവളുടെ മനസ്സിലുള്ളത് എന്നോട് ഒഴിച്ചു ബാക്കി എല്ലാവരോടും തുറന്ന്പറഞ്ഞു. പക്ഷെ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്റെ മനസ്സിൽ മൊത്തം റോസമ്മയായിരുന്നു. അവളുടെ കണ്ണുകൾഎല്ലാം മറന്നുള്ള ആ ഉറക്കം എല്ലാം ഇപ്പോഴും മനസിലുണ്ട്. ഞാൻ അത് പൂജയോട് തുറന്നുപറഞ്ഞു. സത്യങ്ങൾ മൂടിവെക്കാതെ തുറന്നുപറയുന്നത് തന്നെയാണ് നല്ലത് എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു. പൂജ എല്ലാം കേട്ടിട്ടും എന്നോട് അകൽച്ച ഒന്നും കാണിച്ചില്ല. ഇപ്പോഴും എന്നെ തന്നെയാണ് ഇഷ്ടം എന്നതാണ് അവളുടെ നിലപാട്. തിരിച്ചുകിട്ടില്ല എന്നറിയാമെങ്കിലും അവൾ എന്നെ സ്നേഹിക്കുന്നുണ്ട് ഉയരങ്ങളിലുള്ള മഴയെ കാത്തിരിക്കുന്ന ഒരു വേഴാമ്പലിനെപോലെ .
വീണ്ടും ദിവസങ്ങൾ കടന്നുപോയി വീട്ടിലേക്ക് തിരിച്ചുചെല്ലാൻ അച്ഛൻ ഫോണിൽ വിളിച്ചുപറഞ്ഞു. ഒരാഴ്ചകൂടി കഴിഞ്ഞ് വീട്ടിൽ പോണം എന്നാലോചിക്കുമ്പോൾ മനസിൽ കാർമേഘം ഉരുണ്ടുകൂടാൻ തുടങ്ങി. അന്ന് വൈകുന്നേരം എല്ലാവരും കൂടി അമ്പലത്തിൽ പോവാൻ തയാറായി ഞാൻ തലവേദന ആണെന്ന് പറഞ്ഞു ഒഴിവായി. അവർ പോയ്‌ കഴിഞ്ഞു ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കാൻ അടുക്കളയിൽ ചെന്നു. ഷീലേച്ചി സ്ലാബിൽ ഇരുന്നു തേങ്ങ ചിരണ്ടുന്നു. ഞാൻ അവരെ അവിടെ പ്രതീക്ഷിച്ചില്ല. ഞാൻ ഒരു ചിരിയും പാസ് ആക്കി പുറത്തേക്ക് നടന്നു വീട്ടിൽ വേറെ ആരുമില്ല എന്നുറപ്പാക്കിയശേഷം വീണ്ടും അടുക്കളയിലേക്ക് ചെന്നു. ഷീലേച്ചി തിരിഞ്ഞു നിന്നു മേശയിൽ എന്തോ വെച്ച് അരിയുകയാണ്. ഞാൻ പുറകിൽ നിന്നും ചെന്നു കെട്ടിപിടിച്ചു.ഷീലേച്ചി തിരിഞ്ഞു നോക്കി

Leave a Reply

Your email address will not be published. Required fields are marked *