മീരയുടെ രണ്ടാം ഭർത്താവ് – 5

Kambi Kuttan – Meerayude Randam Bharthavu Part 5 | Author : Chithra Lekha

Previous Part

വൈകുന്നേരം വിശ്വൻ മീരയെയും കൂട്ടി രമേശിന്റെ അടുത്ത് വന്ന് പറഞ്ഞു.. രമേശാ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം..

രമേശ്… ശരിയേട്ടാ അതു പറഞ്ഞു കൊണ്ട് അവൻ മീരയെ നോക്കി..

അവൾ ഒരു കൈ വിശ്വന്റെ കയ്യുടെ ഇടയിൽ കൂടി കയ്യിട്ട് പിടിച്ചാണ് നിൽക്കുന്നത്..

രമേശ് അവളെ നോക്കുന്നത് കണ്ട് അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു പോട്ടെ..

രമേശ് അവളെ നോക്കി ഒന്ന് മൂളുക മാത്രം ചെയ്തു..

അവർ പോകുന്നത് രമേശ് നോക്കി നിന്നു.. തിരിഞ്ഞു നടക്കുമ്പോൾ മീരയുടെ പിൻഭാഗത്തിൽ ആയിരുന്നു രമേശിന്റെ നോട്ടം..

വിശ്വേട്ടന്റെ അടികൾ ഒരുപാട് വാങ്ങി കൂട്ടുന്നത് കൊണ്ടാകും അവളുടെ കുണ്ടികൾ ഇപ്പോൾ ഇത്രയും വലുതായത് അവൻ പറഞ്ഞു..

ഏറെ വൈകിയാണ് അവർ തിരികെ വന്നത് രമേശ് പോലും അതറിഞ്ഞില്ല പിറ്റേന്ന് കാലത്തു തന്നെ അവർ അവിടെ നിന്നും വീട്ടിലേക്കു യാത്ര തിരിക്കാൻ തുടങ്ങി….

മീര ചുവന്ന നിറത്തിൽ ഉള്ള ടൈറ്റ് ലെഗ്ഗിങ്‌സും സൈഡ് ഓപ്പൺ ആയുള്ള ഒരു കറുത്ത ടോപ്പും ആണ് വേഷം.. ടോപ്പിന്റെ സൈഡ് ഓപ്പൺ കൂടുതൽ ആയത് കൊണ്ട് തന്നേ അവളുടെ തുടകളുടെ കൊഴുപ്പും ചന്തിയുടെ തള്ളലും വ്യക്തമായി കാണാൻ കഴിയുന്നതായിരുന്നു അത്.

ഷാൾ ഇല്ലാത്തത് കൊണ്ട് മുലകളും മുന്നിലേക്ക് തെറിച്ചു നിൽക്കുന്നത് കണ്ട് രമേശ് പറഞ്ഞു ഹ്മ്മ്മ് ഇങ്ങനെ നിന്നെ കണ്ടാൽ ആരും ഒന്ന് കൊതിക്കും..

മീര… കണ്ട് കൊതിയൂറി നിൽക്കാനേ അവർക്ക് കഴിയു.. അതു പറഞ്ഞവൾ ചിരിച്ചു..

വിശ്വൻ… ഇവളെ പോലൊരു പെണ്ണിനെ മൂടി പുതപ്പിച്ചു കൊണ്ട് നടക്കേണ്ടതല്ല രമേശാ അയാൾ അതു പറഞ്ഞൊരു വഷളൻ ചിരി ചിരിച്ചു..

രമേശ്.. ഹ്മ്മ്‌ എന്റെ പെണ്ണിനെ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല അതു കൊണ്ട് പറഞ്ഞതാ..
വിശ്വൻ.. അതൊക്കെ പണ്ടല്ലേ രമേശാ ഇപ്പോൾ ഇവളെ ഞാനാണ് വച്ചോണ്ടിരിക്കുന്നത് എന്ന് നിനക്കറിയില്ലേ?

രമേശ് അതു കേട്ട് തല കുനിച്ചു നിന്നു..

മീര രമേശിനെ നോക്കി ചിരിച്ചു കൊണ്ട് നിന്നു..

ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു കല്യാണത്തിന് എന്ന് വച്ച് അവളെ ഒന്നും ചെയ്യാൻ നോക്കേണ്ട കേട്ടോ വിശ്വൻ ഒരു താക്കീതു പോലെ പറഞ്ഞു…

രമേശ്.. എന്താ വിശ്വേട്ടാ എന്നോട് അതിനെ കുറിച്ചൊക്കെ പറയേണ്ടതുണ്ടോ? ഇളിഭ്യനായി അവൻ പറഞ്ഞു..

മീര അകത്തെന്റെയും വിശ്വേട്ടന്റെയും ഡ്രസ്സ് ഉണ്ട് അത് എടുത്തു കൊണ്ട് വരാൻ മറക്കേണ്ട ഞങ്ങൾ ഇറങ്ങൻ പോകുന്നു കേട്ടല്ലോ ആഞ്ഞ പോലുള്ള അവളുടെ വാക്ക് കേട്ടതും അവൻ സ്തംഭിച്ചു നിന്നു..

വിശ്വൻ അവളുടെ വയറിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ പറഞ്ഞു കൊടുക്കെടി..

മീര അയാളുടെ ശരീരത്തിൽ ചേർന്നു നിന്നു കൊണ്ട് പറഞ്ഞു എന്താ ഏട്ടാ ഇത് മറ്റുള്ള വരുടെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത് നമ്മൾ വീട്ടിലേക്കല്ലേ പോകുന്നത് അവൾ രമേഷിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

വീട്ടിലും താൻ ഇതൊക്കെ തന്നെയാവും കാണേണ്ടി വരിക എന്നോർത്ത് പോയി രമേശ്…

വിശ്വൻ.. എന്താടി നിനക്ക് തിടുക്കമായോ വീട്ടിൽ എത്താൻ കാറിലും ആവശ്യത്തിന് സ്ഥലമുള്ള കാര്യം നീ മറന്നോ..

അതു കേട്ട് രമേശ് അവർ ഇരുവരെയും നോക്കി തന്റെ മുന്നിൽ നിന്നു കൊണ്ട് തന്നേ അപമാനിക്കുന്നത് കണ്ടു നിൽക്കുകയാണ് മീര..

അതു കേട്ട് നില്ക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയാതെ അവൻ മിണ്ടാതെ നിന്നു..

മീര.. ഇന്നലെ തന്നേ എന്തൊരു വീർപ്പുമുട്ടൽ ആയിരുന്നു അതിനകത്തു എനിക്കൊന്നും വയ്യ..

അവൾ പറയുന്നത് കേട്ടപ്പോൾ രമേശ് കൂടുതൽ പരിഭ്രാന്തനായി.. തന്റെ ഭാര്യയെ വിശ്വൻ കൊണ്ട് നടന്നു പണ്ണുകയാണ് അവൾക്കും അത് ഇഷ്ടമാണ് എന്നവന് മനസ്സിലായി..

അങ്ങനെ രമേശ് പൂർണമായും ഒരു കുക്കോൾഡ് ഭർത്താവായി മാറി.. വിശ്വനും മീരയും കൂടി അങ്ങനെ ആക്കി എന്ന് തന്നേ പറയാം..

കാറിൽ കയറിയ ശേഷം വിശ്വൻ പറഞ്ഞു കണ്ടോടി അവന് ഇപ്പോൾ നമ്മൾ ചെയ്യുന്നത് ഒന്നും ഒരു പ്രശ്നവും ഇല്ലാത്തത്..
മീര… എന്നാൽ അല്ലേ എന്റെ പൊന്നിന് എന്നെ വേണ്ട പോലെ കളിയ്ക്കാൻ പറ്റു..

വിശ്വൻ.. അവനെ കാണിച്ചു കൊണ്ട് തന്നേ നിന്നെ എനിക്ക് ചെയ്യണം അത് കണ്ട് അവൻ കൈ പിടിച്ചു കളയട്ടെ..

മീര അത് കേട്ട് പറഞ്ഞു ഛീ അതൊന്നും വേണ്ട.. അവൾ അത് പറയുമ്പോഴും അവൾ അതാഗ്രഹിച്ചു..

അങ്ങനെ രണ്ടു ദിവസം കൂടി കടന്നു പോയി വിവാഹ ദിവസം രാവിലെ തന്നെ രാധയും എത്തി.. അവർ എല്ലാരും കൂടി അമ്പലത്തിലേക്കു യാത്ര തിരിച്ചു…

അമ്പലം വലം വച്ച് തൊഴുതു കഴിഞ് വിശ്വൻ മീരയെ താലികെട്ടി.. രാധയും രമേശും പരസ്പരം നോക്കി നിന്ന് കൊണ്ട് അവരുടെ മേലേക്ക് പൂക്കൾ എറിഞ്ഞു…

വിവാഹം കഴിഞ്ഞു അവർ വീട്ടിലേക്കു യാത്ര തുടങ്ങി..

രാധ.. ഹണിമൂൺ എവിടെക്കെണെന്ന് തീരുമാനിച്ചോ അവൾ രമേഷിനെ നോക്കി മീരയോട് ചോദിച്ചു..

വിശ്വൻ.. നമ്മൾ അങ്ങോട്ട് തന്നെയാണ് പോകുന്നത്..

രാധ.. നിങ്ങൾ രണ്ടു പേരും കൂടി പോകുന്നിടത്തു ഞങ്ങൾ എന്തിനാ അവൾ രമേഷിനെ നോക്കി..

വിശ്വൻ അതൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം..

കാർ നേരെ ചെന്നെത്തിയത് രമേശിന്റെ വീടിന്റെ പുറകിലുള്ള വിശ്വന്റെ പുരയിടത്തിലേക്കായിരുന്നു..

തൊടിയിലേക്ക് പോകുന്ന വഴിയും കഴിഞ് ഉള്ളിലേക്ക് കടന്നതും വൻ വൃക്ഷങ്ങൾക്ക് നടുവിലായി ഒരു വലിയ ടവറിന് മുന്നിൽ കാർ നിർത്തി വിശ്വൻ ഇറങ്ങി ഒപ്പം മീരയും രാധയും രമേശും ഇറങ്ങി..

മുന്നിൽ കാണുന്ന ആ വലിയ ടവർ എന്താണെന്നു ആർക്കും മനസ്സിലായില്ല..

വട വൃക്ഷങ്ങൾക്ക് നടുവിലായി പൈപ്പുകൾ കൊണ്ട് വൃത്തകൃതിയിൽ തീർത്ത ടവറിനുള്ളിലേക്ക് വിശ്വൻ മീരയുടെ കൈ പിടിച്ചു കൊണ്ട് പടികൾ കയറാൻ തുടങ്ങി.. രമേശും രാധയും അവരെ പിന്തുടർന്നു..

ഏറ്റവും മുകളിലെ നിലയിൽ എത്തിയതും ഒരു വലിയ ഹാളിലേക്ക് അവർ എത്തി… ചൂരൽ കൊണ്ട് തീർത്ത കട്ടിലും സോഫയും മേശയും കസേരയുമായി ഒരു വീട്ടിലേക്കുള്ള എല്ലാ സക്ജീകരണങ്ങളും അതിൽ ഉണ്ടായിരുന്നു..

മീരയും രാധയും രമേശും അതിനെ ഒരത്ഭുതത്തോടെ അത് നോക്കി കണ്ടു.

ചുവരുകൾക്ക് പകരം തടികൾ ഇടവിട്ട് നിരത്തിയ രീതിയിൽ ആയിരുന്നു അതിന്റെ രൂപകല്പന തറയും തടികൾ കൊണ്ട് നിരത്തി മനോഹരമാക്കിയിരുന്നു..
അതിനുള്ളിൽ നിന്നും നോക്കിയാൽ ആ പ്രദേശം മുഴുവനും കാണാൻ കഴിയുന്ന രീതിയിൽ വായുവും വെളിച്ചവും കിട്ടി കൊണ്ടിരുന്നു.. ശരിക്കും ഒരു ഏറു മാടം പോലെ..

രാധ വിശ്വനോട് പറഞ്ഞു ഹ്മ്മ്മ് നിന്നെ സമ്മതിച്ചിരിക്കുന്നു..

രമേശും അത് ശരിവച്ചു..

അവരെല്ലാം അതിന് ചുറ്റിലുമുള്ള ഇടനാഴിയിലൂടെ നടന്നു കണ്ട ശേഷം രാധ പറഞ്ഞു..

ഇവിടെ നിന്നു നോക്കിയാൽ എല്ലാം ഭംഗിയായി കാണാം ഇവിടെ നിൽക്കുന്നവരെ ദൂരെ നിൽക്കുന്നവർക്കും കാണാൻ കഴിയില്ലേ ഈ തടികൾക്കിടയിൽ കൂടി..

Leave a Reply

Your email address will not be published. Required fields are marked *