ഡീ ദേ നോക്കിയേ രണ്ടും കൂടി താഴേക്ക് ഇറങ്ങി വരുന്നത് കണ്ടോ?
എന്റീശ്വര എവിടെക്കാ ഇവർ പോകുന്നത് ഇങ്ങോട്ട് എന്തെങ്കിലും വരുമോ? എനിക്കാകെ പേടിയാകുന്നു അവൾ പറഞ്ഞു…
അവർ തൊടിയിലേക്ക് ഒരു റാന്തൽ വിളക്കുമായി ഇറങ്ങി പോകുന്നത് കണ്ട് രമേശ് പറഞ്ഞു അവർ തൊടിയിലേക്കാണ് പോകുന്നത്..
തൊടിയിലേക്കോ എന്തിന്? അവൾ ചോദിച്ചു..
വാ നമുക്ക് പോയി നോക്കാം എന്താണെന്നു.. അവൻ അവളെയും കൂട്ടി തൊടിയിലേക്ക് നടന്നു..
തുടരും……
