പിന്നെ അവന്റെ മൂഡ് പോയത് കൊണ്ട് എഴുനേറ്റു അവർ ചെന്നു ചാടിയത് പൂനത്തിന്റെ അമ്മാവന്മാരുടെ മുന്നിൽ. അവർ ഇവർ വരുന്നത് കണ്ടു ഫോളോ ചെയ്തു വന്നതാണ്. ഒരാൾ പൂനത്തിന്റെ കൈയിൽ കടന്നു പിടിച്ചു അടുത്തവൻ അമീറിന് ഒന്ന് പൊട്ടിച്ചു അടുത്ത അടിക്കു അവൻ ഓടി രക്ഷപെട്ടു
അതോടു കൂടി പൂനതിന്റെ ഗതി മാറി. വീട് തടങ്കലിൽ ആയി. അമീറിനെ കാണാൻ ഉള്ള സാഹചര്യം കുറഞ്ഞു. പിന്നെ അമീർനോട് അവൾ രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. ഡേറ്റ് ഫിക്സ് ചെയ്ത ശേഷം അറിയിക്കാൻ പറഞ്ഞു. താൻ എല്ലാം ഉപേക്ഷിച്ചു വരുകയാണ് എന്നും പറഞ്ഞു.
എല്ലാം ചെയ്യാൻ തീരുമാനിച്ച ദിവസം അവളുടെ ചെറിയച്ഛന് ഒരു കാൾ വന്നു ഇങ്ങനെ ഒരു രജിസ്റ്റർ മാര്യേജ് കാര്യം. ഒരു പുരുഷ ശബ്ദം ആയിരുന്നു അതോടു കൂടി അവൾ ശരിക്കും തടങ്കലിൽ ആയി
അമീറിന്റെ വിവരം ഒന്നും ഇല്ലാതായി
അങ്ങനെ ഒരു വർഷത്തിന് ശേഷം കിരണും ആയുള്ള വിവാഹം നടന്നു അതും പൂനത്തിന് മുൻപിൽ അച്ഛൻ തോക്ക് സ്വന്തം നെറ്റിക്കു ചൂണ്ടി ആത്‍മഹത്യ ഭീഷണി മുഴക്കി അതിന് വഴങ്ങി. അവളുടെ ഭാഗം അമ്മാവന്റെ മകൾ ചാദ്നി മാത്രം അവളുടെ പക്ഷം ആയിരുന്നു
ഇനി പൂനം പറയും
വിവാഹത്തിന് ശേഷം ഞാൻ എല്ലാം മറന്നു തുടങ്ങി കിരൺ ചേട്ടനും ആയുള്ളൂ ജീവിതം പതിയെ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ പറഞ്ഞതു പ്രകാരം കിരൺ ചേട്ടൻ ചേട്ടന്റെ ക്ലാസ്സ്‌മേറ്റ് രാജി ചേച്ചി ടീം ലീഡർ ആയുള്ള കാമ്പനിയിൽ ജോലി ശരിയാക്കിയത്. ഇതിനിടെ കിരൺ ചേട്ടന്റെ അച്ഛനും അമ്മയും ഇറ്റലിക്കു പോയി നാത്തൂന്റെ വീട്ടിൽ
അമ്മയാകാൻ എനിക്ക് സമയം വേണം എന്ന് കിരൺ ചേട്ടനോട് പറഞ്ഞിരുന്നു സ്വന്തം കാലിൽ നിൽക്കാൻ അതാണ് കാരണം പറഞ്ഞതു. എന്നാൽ മനസ് കൊണ്ട് ഞാൻ അമീറിന്റെ കുട്ടികളുടെ അമ്മ ആകാൻ വിവാഹത്തിന് മുൻപേ ആഗ്രഹിച്ചിരുന്നു അത് മാറാൻ സമയം വേണം
അങ്ങനെ ഞാൻ ജോലിക്കു ചേർന്നു നല്ല കമ്പനി ഇന്റർനാഷണൽ ആണ് കമ്പനി എന്നാൽ ആ പോളിസി ഒന്നും ഇല്ല മാന്യമായ ഏത് വേഷം വേണമെങ്കിലും ഇടാം. സന്തോഷ പൂർവ്വം ചെന്ന എനിക്ക് ഞാൻ മനപ്പൂർവം മറക്കാൻ ആഗ്രഹിക്കുന്ന മുഖം അവിടെ കാണാൻ ഇടയായി
അമീർ എന്റെ ആയിരുന്ന അമീർ ഇപ്പോൾ ഞാൻ വേറെ ഒരാളുടെ
അവനെ കണ്ടപ്പോൾ എന്റെ മനസ് പതറി
അവനെ കാണാതെ ഇരിക്കാൻ പാടുപെട്ടു. എന്നാൽ വറചട്ടിയിൽ നിന്നും എരി തീയിൽ എന്ന പോലെ അമീർ എന്റെ ടീലിലും പോരാതെ അന്നേ പ്രോസസ്സ് പഠിപ്പിക്കാൻ രാജി ചേച്ചി ഏർപ്പെടുത്തിയത് എന്നെ. എന്റെ വീടിന്റെ അതെ റൂട്ട് ആണ് അവന്റെ വീട് എന്ന കാരണം കൊണ്ട് എന്റെ ട്രെയിനിങ് അവനെ ഏർപ്പെടുത്തി ടീം ലീഡർ ആയ രാജി ചേച്ചി. ഇൻറെർ വെൽ പോലും ഒരുമിച്ചു ആണ് അലോക്കറ്റ് ചെയേണ്ടത്
പതുക്കെ പതുക്കെ അവൻ എന്നോട് പിന്നെയും അടുത്ത് അവന്റെ പ്രവർത്തി എന്നെ അടുപ്പിച്ചു. ഞാൻ ഒരു ഭാര്യ ആണ് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായില്ല. എന്തിനേറെ അവൻ പിന്നെയും മനസിൽ വന്നു. ഒരിക്കൽ വീട്ടുകാർ കാരണം എനിക്കി ഉപക്ഷിക്കേണ്ടി വന്ന അമീർ. അവനോടു അടുക്കുന്ന വഴി എന്നെ അവനിൽ നിന്നും അകറ്റിയവർക്ക് ഒരു തിരിച്ചടി കൊടുക്കാം.
അവൻ എന്നെ കൈകളിൽ കോർത്തു പിടിച്ചു പോകുന്ന വഴി കമ്പനി ക്യാബിൽ വച്ചാണ് ഒരു ടെമ്പോ ട്രാവലർ ആണ് ക്യാബ്. അത് സ്ഥിരം ആണ്
ഞാൻ പുറകിൽ ആണ് ഇരിക്കുന്നത് എന്റെ ഒപ്പം അമീറും. അവന്റെ ആ സ്പര്ശനം എന്നെ അമീറിന്റെ ആ പഴയ പൂനം ആക്കാൻ തുടങ്ങി. എന്നാൽ അപ്പോഴേക്കും എനിക്ക് സ്റ്റോപ്പ് ആയി കിരൺ ചേട്ടൻ കാത്തു കാത്തു നിൽക്കുഞ്ഞുണ്ടായിരുന്നു കാറും അയി. രാത്രിയിൽ കിരൺ ചേട്ടന് ഞാൻ വഴങ്ങി കൊടുക്കുമ്പോൾ എന്റെ മനസ് അമീറിന്റെ അടുത്തായിരുന്നു.
പിറ്റേദിവസം കമ്പനിയിൽ പോകാൻ എനിക്ക് ഉത്സാഹം ആയിരുന്നു എന്നാൽ രാജി ചേച്ചി എന്റെ എല്ലാം കാര്യങ്ങളും നോക്കുന്നുണ്ടായിരുന്നു ക്ലാസ്മെറ്റിന്റെ ഭാര്യ എന്ന നിലയിൽ ജോലിയിൽ എന്നെ ഹെല്പ് ചെയ്യാൻ സീനിയർ ആയിരുന്ന അമീറിനെ എല്ലാം ചുമതലപെടുത്തി. അമീറും ആയി സംസാരിച്ചപ്പോൾ മുതൽ അവന്റെ സാമ്പത്തികം വളരെ മോശം ആണെന്ന് പറഞ്ഞു മാമന്റെ കടം വാപ്പ വാങ്ങിയത് കൊടുക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ് അമീർ അവനെ സഹായിക്കണം. ആണ് മുതൽ ഞാൻ അവനോടു കൂടുതൽ ഇടപഴകി ആണ് ക്യാബിൽ ഇരിക്കുമ്പോൾ ഞങ്ങൾ പുറകിലത്തെ സീറ്റ് ആണ് ഉയരം കൂടിയ സെമി സ്ലീപ്പർ സീറ്റ് ആണ്
