(തുടരും )
ഈ ഭാഗം എഴുതാതെ വിട്ടാൽ ഒരു പൂർണത ഉണ്ടാകില്ല അമീറിന് ഉറപ്പായും ശിക്ഷ കിട്ടും. പൂനത്തിനെ ശിക്ഷയിൽ നിന്നും ഒഴിബേക്കില്ല. അമീറിന്റെ ഭാഗം എഴുതണം അവന്റെ മറ്റു ഉടായിപ്പുകൾ അതും കൂടി വിശദമായി പറഞ്ഞാൽ മാത്രമേ അവനെ ശിക്ഷിക്കൻ വന്നവർ ആര് ആണെന്ന് മനസിലാകൂ
പിന്നെ ഇതിലെ കുറച്ചുകളികൾ ഞാൻ പെട്ടന്ന് തീർത്തത് അവ കഴിഞ്ഞ ഭാഗത്തു വന്നതാണ് ആവർത്തന വിരസത ഒഴിവാക്കാൻ ആണ്
ആനന്ദൻ
