വർഷ കാറിൽ കയറിയത് ആദ്യം നല്ലതു ആയി തോന്നി എങ്കിലും അത് അവൾക്കു തന്നെ ഒരു പാര ആയി മാറും എന്ന് വിചാരിച്ചില്ല
മരുന്ന് മേടിച്ചു …. തിരിച്ചു വന്ന സോനയുടെ കയ്യിൽ വർഷ പാക്കറ്റ് കൊടുത്തു …. സോനയെ കാണിക്കാൻ വേണ്ടി തന്നെ ആ പാക്കറ്റിൽ നിന്ന് condom പാക്ക് ഉണ്ടായിരുന്നു …
സോനാ : condom വാങ്ങാൻ പറഞ്ഞില്ലാലോ …
വർഷ : ഓ സോറി അത് എനിക്കു വേണ്ടി വാങ്ങിയത് …. ഇന്ന് രാത്രിയിലേക്…
അതും പറഞ്ഞു അജുവിനെ വർഷ ഒന്ന് നോക്കി
സോനാ ആ പാക്ക് തിരിച്ചു കൊടുക്കാൻ നേരം വെറുതെ ആ പാക്ക് നോക്കിയപ്പോൾ dotted എന്ന ലേബൽ കണ്ടു ….
വർഷ അത് വാങ്ങി തന്റെ പാന്റ്സിന്റെ പോക്കറ്റിൽ വെച്ച്
ഫുഡ് എല്ലാം കഴിച്ചു …. എല്ലാരും സ്വന്തം റൂമിലേക്കു പോയി ….
റൂമിൽ കയറിയ അജു ഒന്നും മിണ്ടാതെ ഫോൺ നോക്കി സോഫയിൽ തന്നെ ഇരുന്നു …
അജു സോനയെ വലുതായി മൈൻഡ് ചെയ്തില്ല …
അജുവിന് എന്തായാലും പൈൻ ഫോറെസ്റ്റിൽ നടന്ന കാര്യത്തിൽ ഇഷ്ടക്കേട് ഉണ്ട് എന്ന കാര്യം ഉറപ്പാ … അതാണ് ഇങ്ങനെ മൈൻഡ് ചെയ്യാതെ ഇരിക്കുന്ന
സോനാ : എന്താ അജു ഒന്ന് മിണ്ടാതെ ഇരിക്കുന്ന ….
അജു ഒന്നും മിണ്ടിയില്ല
സോനാ : നിന്നോടാ ചോദിച്ചേ ….
അജു : ഞാൻ എന്ത് മിണ്ടാനാ …
സോനാ : അജു എന്താ ഇങ്ങനെ …
അജു : പിന്നെ….., നീ കൂടെ സമ്മതിച്ചു കൊടുക്കുന്നത്കൊണ്ട് അല്ലെ അവൻ ആ തോന്നിവാസം പബ്ലിക് സ്പേസിൽ കാണിച്ചേ …നിന്നോട്
സോനാ : അജു I Can Explain
തുടരും ……

Bro powli inneyum pooratteee