സോനാ : എന്നിക്കു അങ്ങനെ ഒന്നുമില്ല , ആൾറെഡി എല്ലാരും ആയി നല്ല കമ്പനി ആണെല്ലോ ഇത്രയും ദിവസം കൊണ്ട്
അജു : ഓ ആണോ എന്നിട്ടു ഞാൻ കണ്ടില്ലലോ …. ബാലൻ ആയിരുന്നാലോ കമ്പനി
സോനാ : അത് പിന്നെ എല്ലാരും പെയർ ആയി നടന്നത്കൊണ്ട് ഞാൻ ആളുടെ കൂടെ നടന്നു …
അജു : ഓ ആണോ ഞാൻ വേണേ പറയാം നിനക്കു ഫസ്റ്റ് ടൈം ആയോണ്ട് ബാലൻ ആണ് കുറച്ചുകൂടെ comfort എന്ന്.
സോനാ : എനിക്കു അങ്ങനെ ഒന്നുമില്ല … ഹരി ആയി ഞാൻ കമ്പനി ഒക്കെയാ
അജു : ഓ അതൊക്കെ എപ്പോൾ ?
സോനാ : അതിനു ഗ്രൂപ്പ് എന്ന സാധനം തുടങ്ങിയത് …. അതിൽ എല്ലാരോടും സംസാരിക്കണം അല്ലാതെ ഗ്രൂപ്പിൽ വന്നു എല്ലാത്തിനും സ്റ്റിക്കർ അയച്ചിട്ട് വർഷ ആയി സൊള്ളിക്കൊണ്ട് ഇരിക്കുക അല്ല വേണ്ടത് …
അജു അത് കേട്ട് ചിരിച്ചു … ഒന്ന് പൊടി …
സോനാ : ശരി ചെല്ല് എനിക്കു ഒന്ന് കുളിച്ചിട്ടു ഒരുങ്ങണം
അജു : ഓ ആയിക്കോട്ടെ അത് ഇരിക്കട്ടെ ഇത് എന്താ കവറിൽ ?
സോനാ : അത് നീ അറിയേണ്ട …
അജു : ഓ ഇപ്പോൾ കള്ളാ തരം ആണല്ലേ ..
സോനാ : എന്ത് കള്ളത്തരം …. തെണ്ടിത്തരം പറയരുത് എന്തായാലും ഈ ഫാന്റസി ഒക്കെ കഴിഞ്ഞു വീട്ടിൽ ചെന്ന് കഴിയുമ്പോൾ എല്ലാം പറയാം … ഇപ്പോൾ പറഞ്ഞ ഫാന്റസിയുടെ ത്രില്ല് പോകും … നീ ചെല്ല്
അജു ഒരു ക്യൂരിയോസിറ്റിയോടെ ആ കവറിൽ നോക്കി …. അത് എടുക്കാൻ പോയപ്പോൾ സോനാ അത് എടുത്തു മാറ്റി പിടിച്ചു ….
സോനാ : അജു … ഇതിൽ ഒരു കുന്തവും ഇല്ല ഒരു ഡ്രസ്സ് ആണ് പോരെ …
അജു : ഓ അതാണോ ?
സോനാ : ഹ്മ്മ് നീ prepare ആയി ചെല്ല് പ്രിയ കാത്തിരിക്കുവാ നിന്നെ
അജു : എടി പ്രിയ ആൾ അങ്ങനെ …
സോനാ : കൊല്ലം നീ സംസാരിച്ചിട്ട് ഇല്ലേ … സത്യത്തിൽ പെണ്ണുങ്ങളുടെ കൂട്ടത്തിൽ പുള്ളിക്കാരി ആണ് ഏറ്റവും വൈബ്
അജു : ഹ്മ്മ് ഓക്കേ എന്തായാലും ഇന്ന് രാത്രി അറിയാം ആൾ എങ്ങനാ എന്ന്
സോനാ : ഓ ഇത്ര ടെൻഷൻ എന്തിനാ , സ്പയിൽ പോയി ആദ്യമായി കാണുന്ന പെണ്ണിന് ഒപ്പം മസ്സാജ് ചെയുന്ന നീ ആണോ ഈ ടെൻഷൻ കാണിക്കുന്ന
അജു : സ്പാ പോലെ ആണോ …. അല്ലേലും സ്പയിൽ പോയാൽ ഞാൻ നീ കരുതുന്ന പോലെ ഇന്റർകോഴ്സ് ചെയ്യാൻ പോകില്ല.
സോനാ : അഹ് എന്തായാലും ആദ്യമായി കാണുന്ന ആളുടെ മുന്നിൽ തുണി ഇല്ലാതെയും അത്പോലെ ഹാപ്പി എൻഡിങ് കാണുമലോ
അജു : ശരി , ആ ടോപ്പിക്ക് നീ വിട് … എനിക്കു ഒരു ടെൻഷനും ഇല്ല …
സത്യത്തിൽ അജുവിന്റെ ടെൻഷൻ സോനയെ കുറിച്ച ആയിരുന്നു
അജു : പിന്നെ ഒരു കാര്യം …. ഒരു കാരണവശാലും condom ഇടാതെ ചെയ്തേക്കരുത് കേട്ടാലോ
സോനാ : ഓക്കേ … നീ അത് ഓർത്തു ടെൻഷൻ അടിക്കേണ്ട നമ്മൾ എന്തായാലും ആ കണ്ടിഷൻ വെച്ച തന്നെ ആണെല്ലോ ഈ ഫാന്റസിക് ഇറങ്ങിയത് …. നിനക്കു തന്ന വാക്കു ഞാൻ തെറ്റിക്കില്ല
അതും പറഞ്ഞു അജുവിന്റെ കവിളിൽ ഉമ്മ വെച്ച് ….
തിരിച്ചും ഉമ്മ വെച്ച ശേഷം അവൻ ഇറങ്ങാൻ വാതിലിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയ അജുവിന്റെ കയ്യിൽ പിടിച്ചു അവിടെ ഉള്ള സോഫയിൽ ഇരുത്തി
സോനാ : നീ ഈ ഫാന്റസിയോട് 100% ഓക്കേ അല്ലെ അജു ?
അജു : അതെ എന്താ നീ അങ്ങനെ ചോദിച്ചത്…?
സോനാ : അല്ല നിന്റെ മുഖത്തു ചില ടൈം ചെറിയ ചെറിയ ഇഷ്ടക്കേട് കാണുന്ന പോലെ …
അജു : എനിക്കു ഇഷ്ടക്കേട് ഒന്നുമില്ല …. പിന്നെ ഹരി കുറച്ചു ഓവർ ആണോ എന്ന് ഇടക്ക് തോന്നാറ് ഉണ്ട് ….
സോനാ : അങ്ങനെ ഒന്നുമില്ല … പിന്നെ അവൻ ഒക്കെ ബാംഗ്ലൂർ IT വർക്ക് ചെയുന്നത് അല്ലെ അവിടെ ഒക്കെ കൂടെ വർക്ക് ചെയ്യുന്നവർ ആയി കൂടുതൽ ഇടപെഴുകുന്ന ആയത്കൊണ്ട് നിനക്ക് തോന്നിയത് ആകും
അജു : maybe …. നീ എന്തായാലും ഹാപ്പി ആണെല്ലോ …. അത് മതി …. പിന്നെ എന്തേലും നിനക്കു ഇഷ്ടപെടാത്ത കണ്ടാൽ പറയാൻ മടിക്കരുത്
സോനാ : നീ ഹാപ്പി അല്ലെ ? അതോ ഞാൻ ഒരു മോശക്കാരി ആണെന്ന് നിനക്കു തോന്നുന്ന ഉണ്ടോ ?
അജു : പൊടി, എനിക്കു ആ വാഗാ ചിന്ത ഒന്നുമില്ല … അങ്ങനെ ആണേൽ എനിക്കു ഈ കാര്യത്തിൽ ഒറ്റ വാക്കിൽ നോ പറഞ്ഞ പോരെ
സോനാ അവനെ വീണ്ടും ചുംബനം കൊണ്ട് മൂടി .
അജു സോനയെ ഹ്യൂഗ് ചെയ്തു എന്നിട്ടു എഴുനേറ്റു വാതിലിനു വെളിയിലേക്കു ഇറങ്ങി …

Bro powli inneyum pooratteee