പേർസണൽ സെക്രട്ടറി slut – 1

Kambi Kuttan Stories – Personal Secretary Slut Part 1

Author : Teena

 

ഞാൻ പ്രിയ ഇത് എന്റെ കഥയാണ് എന്നെ പറ്റി പറയാണേൽ ഞാൻ അധിസുന്ദരിയൊന്നും അല്ലേലും ഏകദേശം സിനിമ നടി സാനിയ അയ്യപ്പന്റെ പോലെ ആണ് .അപ്പൊ നിങ്ങൾക് മനസിലായിട്ടുണ്ടാവുമല്ലോ എന്റെ ശരീര ഘടന .സത്യം പറഞ്ഞാൽ എന്റെ size പറയാൻ എനിക് ചമ്മൽ ആണ് അതാ ഞാൻ ആരെ പോലെ ആണ് എന്ന് പറഞ്ഞത്.

12 ത്തിൽ ഒക്കെ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരി റീന എന്നോട് ഒരു കുസൃതി ചോദ്യം ചോദിച്ചു .”പ്രിയ ഷൂ ഇല്ലെങ്കിൽ ആരെങ്കിലും ഷോക്ക്‌സ് എടുമോ കാലിൽ ? ”  ഞാൻ പറഞ്ഞു ഇല്ല എന്ന് .അപ്പൊ അവളുടെ അവളുടെ അടുത്ത ചോദ്യം “തലയിൽ മുടി ഇല്ലാത്തവർ ഹയർ ബെൻഡ് ഇടുമോ” ഞാൻ വീണ്ടും പറഞ്ഞു ഇല്ല എന്നു അപ്പോൾ അവളുടെ ആസ്ഥാനത്തെ ചോദ്യം ” then why did you wear a bra? ” ( പിന്നെ നീ എന്തിനാ ബ്രാ ധരിച്ചിരിക്കുന്നത് എന്ന് ) ഇതും പറഞ്ഞുകൊണ്ട് അവളും അവളുടെ കൂട്ടുകാരികളും ഭയങ്കര പൊട്ടിച്ചിരി  ഹ ഹാ ഹാ….

ഒടുക്കത്തെ കോല ചിരി. ഞാൻ ആകെ നാണം കെട്ട് .എനികാണേൽ ആകെ വിഷമം ആയി .പിന്നെ ഞാൻ എങ്ങനെല്ലും സംഭവത്തിന്റെ വലുപ്പം കൂട്ടണം .അങ്ങനെ പലതും ട്രൈ ചെയ്തു ഒന്നും നടന്നില്ല പിന്നെ ബ്രേസ്റ്റ് ഇമ്പ്ലാന്റാഷൻ ഒക്കെ ആലോചിച്ചു ഒന്നും നടന്നില്ല .പിന്നെ എങ്ങനെ 34 സി എത്തി എന്നു നിങ്ങൾ ആലോചിക്കും  . എനിക് ഡിഗ്രിക് പഠിക്കുമ്പോൾ ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു രാഹുൽ.താങ്ക്സ് to രാഹുൽ .

Boost is the secret of my energy എന്നു sachin പറയുന്ന പോലെ രാഹുൽ ആണ് അതിന്റെ secret .ആ കഥയൊക്കെ പിന്നെ പറയ .ഡിഗ്രി കഴിഞ്ഞ സമയത്താണ് അച്ഛൻ മരിക്കുന്നത് .എന്റെ വീട്ടിൽ ആണേൽ  അമ്മയും അനിയനും ഞാനും മാത്രം ആണ് ഉള്ളത് അച്ഛൻ മരിക്കുന്ന സമയത്തു അത്യാവശ്യം കടങ്ങൾ ഉള്ളതുകൊണ്ടാവാം കുടുംബകാരൊന്നും ഞങ്ങളെ ഏറ്റെടുത്തില്ല .കടങ്ങൾ ഒക്കെ അവരെ തലയിൽ ആവുമോ എന്ന പേടികൊണ്ടാവാം അവരൊക്കെ അച്ഛൻ മരിച്ചപ്പോൾ ഞങ്ങളെ നന്നായി ആശ്വസിപ്പിച്ചുകൊണ്ടു മുങ്ങി .

അങ്ങനെ ജീവിതം വഴിമുട്ടിനില്കുമ്പോളാണ് ഞാൻ ആ പത്ര പരസ്യം കാണുന്നത്  “ടോപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്‌ അക്കൗണ്ടന്റ്സ്  തേടുന്നു ” എന്ന്.  Monday രാവിലെ 9.മണിക്കാണ് interview .അങ്ങനെ ആ ദിവസം കൊച്ചിയിലെ ആ interview നടക്കുന്ന ഓഫീസിൽ എത്തിയപ്പോൾക്കും late ആയിപ്പോയി അവിടത്തെ ഓഫീസ് സ്റ്റാഫ് എന്നോട് പറഞ്ഞു സമയം കഴിഞ്ഞു അടുത്ത പ്രാവിശ്യം വിളിക്കാം എന്നു .

ഞാൻ : സർ ഞാൻ വളരെ ദൂരത്തിൽ നിന്നു വന്നതാണ് .വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഈ ഒരു ജോലി കിട്ടിയാൽ എന്റെ ജീവിതം തന്നെ രക്ഷപെടും

Office സ്റ്റാഫ്: നിങ്ങൾ ഇത് എന്താ പറയുന്നത് എന്നു വല്ല ബോധം ഉണ്ടോ ഇതൊരു കമ്പനി ഓഫീസ് ആണ് inteview time announce ചെയ്ത time എത്തണം എല്ല candidate .

ഞാൻ : സർ പ്ളീസ്

ആ സമയത്തു ഒരു  coat &suite ഒക്കെ ഇട്ടൊരാൾ അവിടേക്കു വന്നു  .അയാളുടെ പേര് ഹരി .അയാളാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ

ഹരി: എന്താ രാകേഷേ പ്രശ്നം?

രാകേഷ് ( office സ്റ്റാഫ്) : സർ late ആയി വന്നിട്ടു ഈ കുട്ടി ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം എന്ന് പറയുകയാണ്

ഞാൻ : സർ , ഞാൻ വളരെ ദൂരത്തു നിന്ന വരുന്നത് എനിക് ഒരു ചാൻസ് തരണം

ഹരി : രാകേഷേ ഒരു കാര്യം ചെയ്യ് ഒരു 10 മിനുട്ട് കഴിഞ്ഞു ഈ കുട്ടിയെ എന്റെ കേബിനിലേക് അയകൂ (എന്നു പറഞ്ഞു അയാള് പോയി)

രാകേഷ് : ok സർ.

രാകേഷ് : കുട്ടി അവിടെ ഇരിക്ക്

അങ്ങനെ ഞാൻ അവിടെ ഇരുന്നു .ഈ ജോലി കിട്ടിയ മതിയായിരുന്നു . പെട്ടെന്ന് ഹരി സാറിനെ പറ്റി ഞാൻ ആലോചിച്ചത് .ഭാഗ്യത്തിന അദ്ധേഹത്തെ കണ്ടത് ഇല്ലേൽ പട്ടി ചന്ദക്ക് പോയ പോലെ ആയേനെ ഇവിടെ വന്നത് .ആള് കാണാൻ കൊള്ളാം ഒരു 5.7 height ഉണ്ടാവും ചെറിയ കണ്ണുകൾ നല്ല ഡ്രെസ്സിങ് ഒരു 30 തിനു താഴെ പ്രായം തോനിക്കൂ .handsome .ദൈവമേ കല്യാണം കഴിഞ്ഞതാവുമോ ?  ആ ആർക്കറിയാം അങ്ങനെ ആലോചിരിക്കുമ്പോളാണ്

രാകേഷ് : പ്രിയ 2nd flooril b2  അങ്ങോട്ടു പൊക്കോളൂ

അങ്ങനെ ഞാൻ അവിടെ എത്തി

ഞാൻ : സർ may i come in

ഹരി സർ : yes , please sit .your cv ?

ഞാൻ cv കൊടുത്തു

ഹരി സർ : experience ഒന്നും ഇല്ലാലെ .പിന്നെ മിസ് പ്രിയ അക്കൗണ്ട്സിൽ ഇനി ഒഴിവൊന്നും ഇല്ല ഇപ്പൊ രണ്ടുപേരെ എടുത്തു.

(ഇതു കേട്ടപ്പോൾ എനിക് ആകെ വിഷമമായി)

ഹരി സർ : പ്രിയ വിഷമിക്കേണ്ട  തന്റെ cv ഇവിടെ ഉണ്ടല്ലോ പുതിയ vacancy വന്നാൽ വിളിക്കാം, പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി. ഇവിടെ എനിക് ഒരു പേർസണൽ സെക്രട്ടറി യുടെ ആവിശ്യം ഉണ്ട് താല്പര്യം ഉണ്ടേൽ പറയു .

ഞാൻ: സർ എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ തന്നെ ഞാൻ ഹാപ്പി ആണ് അതാണ് വീട്ടിലെ അവസ്ഥ

ഹരി സർ: എന്നാൽ താൻ ഒരു കാര്യം ചെയ്യ് hr section പോയി സിന്ധുവിനെ കാണു എന്നിട്ട് interview അറ്റൻഡ് ചെയ്യൂ 3 ലെവൽ interview ആണ് 1st ലെവൽ software and ടെക്‌നിക്കൽ skills ടെസ്റ്റ് ചെയ്യും 2nd ലെവൽ communication skills ടെസ്റ്റ് ചെയ്യും. 3 ലെവൽ ഞാൻ ആയിരിക്കും interview ചെയ്യുക . രണ്ടു ലെവൽ പാസ്സ് ആയാലെ ഇനി എന്റെ അടുത്തു പ്രിയ എത്തു .so best of luck.you may go

ഞാൻ : thanks a lot സർ.

ഞാൻ അവിടുന്നു ഇറങ്ങി രണ്ടു ലെവൽ interview അറ്റൻഡ് ചെയ്തു തിർഡ് ലെവൽ ഹരി സാറിന്റെ അടുത്തു തന്നെ എത്തി.

ഞാൻ : may i coming sir ?

Hari സർ: എസ് proceed, please sit.

അദ്ദേഹം വീണ്ടും എന്റെ cv നോക്കിക്കൊണ്ടു പറഞ്ഞു

ഹരി സർ:  പ്രിയ താൻ രണ്ടു ലെവൽ പാസ്സ് ആയി തനിക്കു skills ഉണ്ട് . ഇതു interacting section ആണ് so ഞാൻ ചോദിക്കുന്നതിനു കൃത്യമായി മറുപടി തരണം .അതിനു മുന്നേ ഈ ജോലിയെ പറ്റി പറയാം .പേർസണൽ സെക്രട്ടറി എന്നു പറയുമ്പോൾ എന്റെ എല്ലാ കാര്യങ്ങൾക്കും എനിക് പ്രിയയോട് സഹായം തേടാം പ്രിയ എല്ല ജോലിയും കൃത്യമായി ചെയ്യുകയും വേണം ഓഫീസിൽ മാത്രമല്ല ചിലപ്പോൾ എന്നെ വീട്ടിൽ വന്നു വരെ സഹായിക്കേണ്ടി വരും ,

എന്നു കരുതി വീട്ടു ജോലിയൊന്നും ചെയ്യിപ്പിക്കില്ല അതല്ല. ചിലപ്പോൾ എന്റെ clientsine ഡീൽ ചെയ്യേണ്ടി വരും ,ചിലപ്പോൾ എന്റെ കൂടെ ബിസിനെസ്സ് ടൂറിന് കൂടെ വരേണ്ടി വരും ചിലപ്പോൾ എന്റെ ഡ്രൈവർ ആയി ജോലി ചെയ്യേണ്ടി വരും .ഞാൻ പറയുന്ന സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്ത് documents എത്തികേണ്ടി വരും .ഞാൻ പറയുന്ന എന്തും ചെയ്യാൻ തയ്യാറായിരിക്കണം .എന്നു കരുതി ബോംബ് വെക്കാനൊന്നും ഞാൻ പറയില്ലാട്ടോ .പ്രിയ ഒരു സ്ത്രീയാണ് അതുകൊണ്ടു തന്നെ തന്നെ കൊണ്ടു കഴിയുന്നോതൊക്കെ ഞാൻ ചെയ്യിപ്പിക്കു .40000 രൂപ മാസം സാലറി ഉണ്ടാവും .ഒക്കെ ആണോ പ്രിയ?

Leave a Reply

Your email address will not be published. Required fields are marked *