ഗായത്രി മിസ്സ്‌ – 4അടിപൊളി  

മിസ്സ്‌: അതാ നല്ലത്.

ഞാൻ: എന്നാ വീട്ടിലേക്കു ഓടിച്ചോ.

മിസ്സ്‌: അയ്യോ, ഇപ്പൊ വേണ്ട. നീ തന്നെ ഓടിച്ചോ.

മിസ്സിനെ പുറകിൽ ഇരുത്തി ഞാൻ വണ്ടി ഓടിച്ചു. മിസ്സിൻ്റെ കൈ ഇപ്പോൾ എൻ്റെ വയറിൽ കൂടിയാണ് ചുറ്റി പിടിച്ചത്.

മിസ്സ്‌: ഹോ….നിനക്ക് കുറുമ്പ് കുറച്ച് കൂടുന്നുണ്ട്.

ഞാൻ: എനിക്കോ….

മിസ്സ്‌: അതെ. നീ ഇക്കിളി ഇട്ടപ്പോൾ പെട്ടന്ന് എങ്ങാനും ബാലൻസ് പോയി വീണല്ലോ.

ഞാൻ: അതുപിന്നെ മിസ്സിന് ഞാൻ ഒന്നു ടെസ്റ്റ്‌ ചെയ്തത് അല്ലെ.

അപ്പോൾ മിസ്സ്‌ എൻ്റെ മണ്ടക്ക് ഒരു കിഴുക്കു തന്നു.

ഞാൻ: ഹോ… വേദനിച്ചുട്ടോ.

മിസ്സ്‌: സാരമില്ല.. ഇപ്പൊ മാറ്റി തരാം.

മിസ്സ്‌ എൻ്റെ വയറിൽ പിടിച്ചു ഇക്കിളി ആക്കി. അപ്പോൾ എനിക്ക് ചിരി വന്നില്ല എങ്കിലും ഞാൻ വന്നതുപ്പോലെ അഭിനയിച്ചു. ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.

മിസ്സ്‌: എന്തെ… എന്നെ ഇക്കിളി ഇട്ടപ്പോൾ എന്തായിരുന്നു. ഇപ്പൊ എങ്ങനെ ഉണ്ട്.

ഞാൻ: മിസ്സേ, വേണ്ട പ്ലീസ്…

മുന്നിൽ ഒരു വണ്ടി വന്നപ്പോൾ ഞാൻ പെട്ടന്നു ബ്രേക്ക് പിടിച്ചു. ആ നിമിഷം മിസ്സ്‌ എൻ്റെ പുറത്തേക്കു നല്ലോണം അമർന്നു വന്നു. വയറിലെ പിടുത്തം മുറുകിയിരുന്നു. മിസ്സിൻ്റെ മുല ഒന്ന് എൻ്റെ പുറത്തു നല്ലോണം അമർന്നു. ഹോ… എന്ത് സുഖം.

ഞാൻ അങ്ങനെ ഇരുന്നപ്പോൾ ആ വണ്ടിയിലെ ആൾ തല പുറത്തേക്കു ഇട്ടു ഞങ്ങളെ നോക്കി. ഹെൽമെറ്റ്‌ ഉള്ളത് കൊണ്ടു എൻ്റെ മുഖം ശരിക്കു കാണില്ല.

“ഭാര്യയും ഭർത്താവും കൂടി ഞങ്ങളെ ഇപ്പോൾ വീഴ്ത്തിയിട്ടേനെലോ?”

അയ്യാൾ അതും പറഞ്ഞ് പോയി. ഞാനും മിസ്സും മുഖത്തോട് മുഖം നോക്കി അപ്പോൾ മിസ്സ്‌ പൊട്ടിച്ചിരിച്ചു. നല്ല രസമാണ് മിസ്സിൻ്റെ ചിരി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *