Kambi Rajan – അനിലേട്ടന്റെ ഭാര്യ – 2 Likeഅടിപൊളി  

 

രമ്യ – ” പിന്നെ കളിയാക്കല്ലേ.

 

രമേശ്‌ – ” അല്ല സത്യം..”

 

രമ്യ – ” മം “

 

രമേശ്‌ – ” ടീഷർട് മാത്രമേ ഉള്ളോ.. ജീൻസ് പുതിയത് അല്ലെ…

 

രമ്യ – ” അയ്യടാ മോനെ അതു എങ്ങനെ ഫോട്ടോ എടുക്കും ”

 

രമേശ്‌ – ” എനിക്ക് കാണണം സുന്ദരി കുട്ടിയെ ”

ആ വിളി രമ്യയെ ഉൾപുളകം കൊള്ളിച്ചു..

 

രമ്യ – ” എന്നാൽ ഇങ്ങു വാ ”

 

രമേശ്‌ – ” ഇപ്പോൾ വന്നാൽ എന്റെ കണ്ട്രോൾ പോകും ”

 

രമ്യ – “അതെന്താ?”

 

രമേശ്‌ – ” ഇത്രേം സുന്ദരിയെ കണ്ടാൽ ഏതു ആണിന്റെ കണ്ട്രോൾ ആണ് പോകാതെ ”

 

രമ്യ – ” പോടാ കള്ളചെറുക്കാ ”

 

രമേശ്‌ – വീഡിയോ കാൾ വിളിക്കട്ടെ അപ്പോൾ എനിക്ക് ജീൻസും ഇട്ട് കാണാമല്ലോ 😍

 

രമ്യ – ” ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞ് എല്ലാരും ഉറങ്ങിയിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം രാത്രിയിൽ..

 

രമേശിനെ പിന്നെ സമയം ഇഴഞ്ഞു നീങ്ങുന്ന പോലെയാണ് തോന്നിയത്..

 

നാട്ടിലെ 11 മണിയായപ്പോൾ അവളുടെ കാൾ രമേശിന്റെ മൊബൈലിൽ വന്നു..

 

അവൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു.. അവൾ കട്ടിലിൽ ഇരിക്കുകയായിരുന്നു.. കുളി കഴിഞ്ഞതിനുശേഷം മുടി രണ്ടു സൈഡിലേക്കും അഴിച്ചിട്ടിരുന്നു.. പുതിയ ടീഷർട്ട് തന്നെയായിരുന്നു അപ്പോഴും അവൾ ധരിച്ചിരുന്നത്.. അവൻ ചോദിച്ചു “ഇതെന്താ ഡ്രസ്സ് മാറിയില്ലേ.. ”

 

രമ്യ – ” അപ്പോൾ ആർക്കാ കാണണമെന്ന് പറഞ്ഞെ ”

 

രമേശിന്റെ ഉള്ളിൽ സന്തോഷം തിരയടിച്ചു..

 

രമേശ്‌ – ” അതെനിക്ക് ”

 

രമ്യ – “അതാ ഈ ഡ്രസ്സ്‌ ഇട്ടു വിളിച്ചേ ”

 

രമേശ്‌ -” തനിക്കു നന്നായി ചേരുന്നുണ്ട് ഈ ടീഷർട് ”

 

രമ്യ – 😍

 

രമേശ്‌ – ” ഞാൻ ടീഷർട്ട് മാത്രമല്ലല്ലോ പറഞ്ഞത്.. വേറൊരു കാര്യം കൂടെ പറഞ്ഞായിരുന്നല്ലോ അപ്പോൾ അതോ? “

 

രമ്യയുടെ മുഖത്ത് നാണിച്ചൊരു ചിരി വന്നു.. അത് അവളുടെ അഴക് കൂട്ടി..

രമേശ്‌ – “കാണിക്കേടോ…

 

രമ്യ – “മം ”

 

അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ട് ഫോൺ മുകളിലേക്ക് നീട്ടിപ്പിടിച്ചു. അവനു അവളെ മുഴുവൻ ആയി കാണുന്ന പോലെ.. എങ്കിലും അവളുടെ മാറിടത്തിന്റെ വലിപ്പം താഴേക്കുള്ള കാഴ്ച അത്ര എളുപ്പമാക്കിയില്ല.. എങ്കിലും കുറച്ചു കൂടെ കൈ ഉയർത്തി പിടിച്ചപ്പോൾ അവളുടെ കാൽപദം വരെ കാണുവുന്ന രീതിയിൽ ആയി. എങ്കിലും അവന്റെ കണ്ണിനു കുളിർമയേകിയത് മുകളിൽ നിന്ന് പിടിച്ചപ്പോൾ കാണാവുന്ന അവളുടെ മുലച്ചാലുകൾ ആണ്… അവൻ കൈ കൊണ്ട് സൂപ്പർ എന്ന് ആഗ്യം കാണിച്ചു.. അവളുടെ മുഖം ചുവന്നു തുടുത്തു..

രമേശ്‌ – ” താൻ ഇങ്ങനെ പിടിച്ചു കൈ വേദനിക്കുന്നതിലും നല്ലത് അവിടെ എവിടേലും ഫോൺ വെച്ചിട്ട് കുറച്ചു പുറകിൽ നിന്നാൽ എനിക്ക് കാണാം.. ഇങ്ങനെ എനിക്ക് കാണാൻ പറ്റുന്നില്ല ”

 

രമ്യ – അയ്യടാ മോൻ തല്ക്കാലം ഇങ്ങനെ കണ്ടാൽ മതി

 

” എന്റെ സുന്ദരി കുട്ടിയല്ലേ പ്ലീസ്… രമേശ്‌ കുറുകി…

 

അതവളെ പുളകം കൊള്ളിച്ചു..

 

അവൾ യന്ത്രികമായി ഫോൺ ടേബിളിൽ ഇരുന്ന വെള്ള കുപ്പിയിൽ ചാരി വെച്ചു.. അതിനു ശേഷം കുറച്ചു പുറകിലേക്ക് നീങ്ങി നിന്നു.. ഇപ്പൊൾ രമേശിനു അവളുടെ മുട്ടുകാൽ വരെ കാണാമായിരുന്നു.. ഒതുങ്ങി വയറിനു ശേഷമുള്ള അരക്കെട്ടിന്റെ വീതിയും തുടയുടെ വലിപ്പവും അവനിൽ തീ പടർത്തി..

 

രമ്യ – ” ഇപ്പോൾ കാണാമോ “.

രമേശ്‌ മൂളി..

 

അവന്റെ കണ്ണുകൾ തന്റെ മേനി ഭംഗി ആസ്വദിക്കുകയാണെന്നു അവൾക്ക് മനസിലായി എങ്കിലും അവളും അതു ആസ്വദിക്കാൻ തുടങ്ങി..

 

അവൾ സൈഡിലേക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുപോലെ നിന്നു അവനോട് ചോദിച്ചു എങ്ങനെയുണ്ടെന്ന്… അവനിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. അവന്റെ കണ്ണുകൾ അവളുടെ നിതംബ ഭംഗിയിൽ ആയിരുന്നു… അവളൊന്നു പുറകിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ എന്നവനാശിച്ചു.. അതു മനസ്സിലാക്കിയിട്ട് എന്നവണ്ണം അവൾ പുറകിലേക്ക് കറങ്ങി നേരെ നിന്നു.. പിന്നെ മുൻപിലേക്ക് നടന്നുവന്നു ഫോൺ എടുത്തു. പിന്നെ ഫോണുമായി നേരെ കിടക്കയിലേക്ക് ചെരിഞ്ഞു കിടന്നു.. “എന്താടോ ഒന്നും മിണ്ടാത്തെ” അവൾ ചോദിച്ചു..

 

രമേശ്‌ -“താങ്ക്സ് ”

 

രമ്യ – ” എന്തിനു ”

 

രമേശ്‌ – ” എനിക്ക് വേണ്ടി ഡ്രസ്സ്‌ അറിഞ്ഞതിനു..

 

അവൾ കൊഞ്ചി ചിരിച്ചു

 

അതവളുടെ മനോഹാരിത കൂട്ടി..

 

രമേശ്‌ – ” ഞാനൊരു കാര്യം പറയട്ടെ”

 

രമ്യ – ” പറ ”

 

രമേശ്‌ – ” ഇപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ..

 

രമ്യ – ” എങ്കിൽ…..

 

രമേശ്‌ – ” അല്ലെ വേണ്ട ”

 

രമ്യ – “പറ ”

 

രമേശ്‌ – “പിണങ്ങരുത് ”

 

രമ്യ – ” ഇല്ലന്നെ പറ ”

 

രമേശ്‌ – “തന്നെ ഞാൻ റേപ്പ് ചെയ്തെനെ ”

 

അവൾ കുലുങ്ങി ചിരിച്ചു..

 

” ഇതാണല്ലേ മോന്റെ മനസിലിരുപ്പ് ഇങ്ങോട്ട് വാ ഞാൻ ചെയ്യിപ്പികം. ”

 

“ശെരിക്കും ”

 

“പോടാ പട്ടി ” അവൾ അങ്ങനെ വിളിച്ചതിനുശേഷമാണ് ഓർത്തത് മോശമായിപ്പോയി എന്ന്.. രമേശിന്റെ മുഖവും വാടിയത് അവൾ ശ്രദ്ധിച്ചു..

 

അവൾ പെട്ടെന്ന് തന്നെ സോറി പറഞ്ഞു..

 

രമേശ്‌ -“സാരമില്ല ഞാൻ അങ്ങനെ പറഞ്ഞിട്ടല്ലേ ”

 

രമ്യ – തനിക്ക് എന്റെ എന്തുപറയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ

 

രമേശ്‌ – ” എന്നെ അത്ര വിശ്വാസമാണോ ”

രമ്യ -“ആം ”

 

രമേശ്‌ – ” ഇഷ്ട്ടമോ….

 

തുടരും

Leave a Reply

Your email address will not be published. Required fields are marked *