പ്രണയമന്താരം – 12 1

അതു കേട്ടപ്പോൾ അവൾക്കു നാണം വന്നു.. കവിൾ ചുവന്നു തുടുത്തു..

അതു നോക്കി നിന്നു കൃഷ്ണ

പിന്നെ നോവിക്കാൻ ഇങ്ങു വാ ഞാൻ നിന്നുതരാം….

എന്താ കാണണോ…

അയ്യോ വേണ്ട.. ഇപ്പോൾ പോകാം നമുക്ക് plz ടാ…

അവളെ നോക്കി ചിരിച്ചു വണ്ടി സ്റ്റാർട്ട്‌ ആക്കി…. തുളസി വന്നു കേറി ഇരുന്നു..

അവൻ ഒന്ന് തിരിഞ്ഞു നോക്കി…

എന്താ നോക്കുന്നെ…

എങ്ങോട്ട് അടുത്ത് ഇരി.. എന്നിട്ട് ചേട്ടനെ ഒന്ന് കെട്ടിപിടിചേ….

അവൾ ചിരിച്ചു… അവൻ പറഞ്ഞപോലെ ചെയ്തു..

പിന്നെയും തിരിഞ്ഞു നോക്കിയ കൃഷ്ണയെ കണ്ടു തുളസി എന്താ എന്ന് ചോദിച്ചു…

ആ അമ്മിഞ്ഞ ഒന്ന് പുറത്തു മുട്ടി ഇരുന്നേ..

അയ്യേ ഈ ചെക്കൻ എന്തൊക്കെ ആണ് ഈ പറയണേ അങ്ങോട്ട്‌ വിട്ടേ വണ്ടി.. അവൾക്കു നാണം വന്നു

അതു കണ്ടു കൃഷ്ണ ചിരിച്ചു വണ്ടി അവന്റെ വീട്ടിലേക്കു വിട്ടു…

വീട് അടുക്കാർ ആയപ്പോൾ കൃഷ്ണയിൽ നിന്നും ഉള്ള പിടി വിട്ടു മാറി ഇരുന്നു തുളസി…

അവർ ചെന്ന് കേറുമ്പോൾ എല്ലാരും ഉണ്ടായിരുന്നു അവിടെ. ആതിര, തുളസിയുടെ അമ്മ, കൃഷ്ണയുടെ അമ്മയും, അച്ഛനും, കൃഷ്ണയുടെ ചില അടുത്ത ബെന്ദുക്കളും..

ഉമ്മറത്തു നിക്കുന്ന പരിചയം ഇല്ലാത്ത ആളുകളെ കണ്ടു തുളസി ഒന്ന് വല്ലാണ്ട് ആയി…പിന്നെ ആകെ ഉള്ള ആശ്രയം ആതിരയും, അവളുടെ അമ്മയും ആണ്..

വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് പോയി അവൾ..

കൃഷ്ണയും അപ്പോളേക്കും അവിടെ എത്തിയിരുന്നു.. എല്ലാരും അവനെ പൊതിഞ്ഞു…. മാധവനും, കല്യാണി ടീച്ചറും കണ്ണ് നിറഞ്ഞു…

എന്തായാലും തകർത്തു ടാ മോനെ ഞങ്ങൾ ഏല്ലാം ഹാപ്പി ആണ്.. നിന്റ കാര്യത്തിൽ എന്റെ കല്യാണി അനുഭവിച്ച വിഷമം ചില്ലറ ഒന്നും അല്ല. ഇപ്പോൾ ദൈവ കൃപ കൊണ്ട് ഇരട്ടി മധുരം അല്ലെ കിട്ടിയേ. എന്റെ കുട്ടീടെ ഭാവി ഓർത്തു ഞങ്ങക്കും വിഷമം ആയിരുന്നു. കൃഷ്ണയുടെ അമ്മാവൻ ആണ് അതു പറഞ്ഞത്..
ഹേയ് ഞാൻ എന്തു ചെയ്തു അമ്മാമ്മേ ദെയ് എന്റെ തുളസി ടീച്ചർ ആണ് എല്ലാത്തിനും കാരണം.

എല്ലാരുടെയും നുമ്പിൽ വെച്ചു എന്റെ തുളസി എന്ന് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി

അതെ എന്റെ മോൾ ഇല്ലായിരുന്നെ ഒന്നും നടക്കില്ലയിരുന്നു.. കല്യാണി ടീച്ചർ തുളസിയെ കെട്ടിപിടിച്ചു പറഞ്ഞു.

ആ ഇതാണോ ചേച്ചി പറയാറുള്ള ആ മിടുക്കി. കൃഷ്ണയുടെ അമ്മാവൻ ചോദിച്ചു..

ഇതാണ് ആ മിടുക്കി…. മാധവൻ ആണ് അതു പറഞ്ഞത്..

അങ്ങനെ അന്നത്തെ ദിവസം എല്ലാരും അവിടെ കുടി, ആഹാരം കഴിച്ചു പിരിഞ്ഞു..

വീട്ടിൽ വന്നു കുളി കഴിഞ്ഞു ഇറങ്ങിയ തുളസി വരവേറ്റതു ആതിരയുടെ ഫോൺ കാൾ ആണ്..

ഇവിടെ ആയിരുന്നു മോളെ.. ഫോൺ എടുത്തതും ആതിര ചോദിച്ചു..

ഇവിടെ ഒക്കെ തന്നെ ഉണ്ട് മോളെ..

എന്താണ് പതിവില്ലാതെ ഒരു സന്തോഷം ഒക്കെ..

എന്താണ് എനിക്ക്‌ സന്തോഷിച്ചുടെ

അയ്യോ ഫുൾ ഹാപ്പി ആണല്ലോ എന്തു പറ്റി.. ചെക്കൻ ഉച്ചക്ക് നിന്നെ എങ്ങോട്ടാ കൊണ്ടു പോയത്. തിരിച്ചു വന്നപ്പോൾ ഞാൻ ശ്രെദ്ധിച്ചു മൊഖം മൊത്തം ചൊവ്വന്ന് എന്തായിരുന്നു. അവൻ പിടിച്ചു കിസ്സ് വല്ലോം അടിച്ചോ..

ഒന്ന് പോയെടി ശവമേ. നാക്കിനു ഒരു ലൈസെൻസ് ഇല്ല പെണ്ണിന്.. അവൻ പാവം ആണ്..

അപ്പോൾ നീ ആണോ മൂപ്പ്.. ചെക്കനെ വല്ലോം ചെയ്‌തോ നീ..

ടീ ആതിരേ നീ വെച്ചിട്ട് പോയെ…. എനിക്ക്‌ ഇവിടെ പണി ഉണ്ട്….

ആ. ഞാൻ പിടിച്ചോളാം.. എന്തായാലും നിങ്ങൾ നല്ല ചേർച്ച ആണ് കേട്ടോ… ചെക്കൻ പൊളി അല്ലെ.. നിങ്ങൾ വണ്ടിയിൽ വന്നപ്പോൾ ശെരിക്കും കപ്പിൾസ് വരണ പോലെ ഇരുന്നു..

അതു കേട്ടപ്പോൾ തുളസിയുടെ മേലാകെ കുളിരു കോരി.

ആ ആയിക്കോട്ടെ.. ഞാൻ വെക്കുവാ പിന്നെ വിളിക്കാം..

ഫോൺ വെച്ചു തിരിഞ്ഞതും തന്നെ നോക്കി വാതുക്കൽ നിക്കുന്ന കൃഷ്ണയെ ആണ് അവൾ കണ്ടത്..

എന്താണ് പതിവ് ഇല്ലാതെ സന്തോഷം.. ആര് ആയിരുന്നു ഫോണിൽ.. കൃഷ്ണ ചോദിച്ചു..
എല്ലാരും ഇതുതന്നെ ആണലോ പറയണേ അത്രയ്ക്ക് ഹാപ്പി ആണോ ഞാൻ..

പിന്നെ ചുന്ദരി അല്ലെ എന്റെ തുളസി..അതു പറഞ്ഞു അവളുടെ അടുത്ത് ചെന്ന് അവൻ.

അതു കെട്ടു തുളസി ചിരിച്ചു…. ആ അവിടെ നിന്നു സംസാരിച്ച മതി അടുത്ത് വരണ്ട..

Leave a Reply

Your email address will not be published. Required fields are marked *