ആശുപത്രിവാസം – 3അടിപൊളി  

ശേഖരൻ. ബാലൻ എപ്പോൾ ആണ് പോകുന്നെ

ഗീത. മൂന്ന് മണിക്ക്

ശേഖരൻ. ഉം

ഗീത. വരുമോ കാത്തിരിക്കും

ശേഖരൻ. ഉം

ഗീത. അടയാളം എന്താണ് വന്നത് എന്ന് ഞാൻ എങ്ങനെ അരിയും

ശേഖരൻ. ഒരു തീപ്പെട്ടി കൊള്ളി ഞാൻ ഉറക്കും പിന്നെ ഒരു പേട്ടു തേങ്ങ തെങ്ങിന്നിട്ട് ഏറിയും

ഗീത. ഉം

അന്നത്തെ ദിവസം പോയി രവി അന്ന് വീട്ടിൽ ഉണ്ടായിരുന്നു പിന്നെ അവൻ കുടിച്ചിട്ടും ഇല്ലായിരുന്നു അതുകൊണ്ട് രാജി അധികം വന്നില്ല അയാളുടെ അടുത്തു. അന്ന് വെളുപ്പിന് മൂന്ന് മണിയായി ശേഖരൻ പറഞ്ഞ പോലെ എഴുനേറ്റു . അയാളുടെ മുറിക്ക് പുറത്തേക്ക് തുറക്കാവുന്ന ഒരു കതക് ഉണ്ട്. അതുവഴി അയാൾ ഇറങ്ങി. അയാൾ ഒരു പത്തു മിനിറ്റ് ആയപ്പോൾ ഗീതയുടെ വീട് എത്തി അകലെ നിന്ന് അയാൾ കണ്ടു ബാലൻ ഇറങ്ങുന്നു കയ്യിൽ ഒരു ചാക്കും ആയി
അയാൾ പോയി മറഞ്ഞു കഴിഞ്ഞു ഗീത അപ്പോളും വാതിൽ അടച്ചിരുന്നില്ല അയാൾ ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു കൈയിൽ ഉണ്ടായിരുന്ന പെട്ടു തേങ്ങ അവളുടെ മുറ്റത് എറിഞ്ഞു. അവൾ കണ്ടു അത്.ഒറ്റ ഓട്ടം ആയിരുന്നു അയാൾ മിന്നൽ വേഗത്തിൽ അയാൾ അകത്തു കടന്നു. ചിരിയോടെ ഗീത വാതിൽ അടച്ചു അവൾ അകത്തു വന്നു. അയാൾ അവളെ നോക്കി കുറച്ചുനേരം ഇരുന്നു. അയാൾ പതിയെ അവളുടെ അടുത്തു ചെന്നു ഇരുവരും കട്ടിലിൽ ഇരുന്നു അവൾ കൊതിയോടെ അയാളുടെ തോളിൽ ചാരി

പെട്ടന്ന് ഒരു വാതിലിൽ മുട്ട് കേട്ടു രണ്ടു പേരും നടുങ്ങി

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *