ആശുപത്രിവാസം – 3അടിപൊളി  

ഗീത ചിരിച്ചുകൊണ്ട് അവളുടെ കാലിന്റെ വിരൽ കൊണ്ട് കളം വരച്ചു അയാൾ ഗീതയുടെ ചുവന്ന ബ്ലൗസ്സിൽ പൊതിഞ്ഞ മുലയിൽ നോക്കി അതിന്റെ വലിപ്പം കൂടിയോ എന്നയാൾക്ക് തോന്നി. അതുമനസിലാക്കിയ ഗീത പറഞ്ഞു

ഗീത. നോക്കണ്ട വലിപ്പം കൂടി. ബ്രാ നല്ല മുറുക്കം ആണ്

ശേഖരൻ. സാരമില്ല നിന്റെ സൈസ് പറ ഞാൻ വാങ്ങാം എത്ര എണ്ണം വേണം

വേണ്ട എന്ന് പറഞ്ഞു എങ്കിലും അവസാനം അവൾ സൈസ് പറഞ്ഞു

ശേഖരൻ. ഞാൻ നാളെ പിള്ളേരെ കൂട്ടി പോകുന്നുണ്ട് ആക്കൂട്ടത്തിൽ നിനക്ക് വാങ്ങാം
അവർ സംസാരിച്ചു നിലക്കുന്ന സമയം പണിക്കാർ എല്ലാം വന്നു ഒക്കെ ഗീതയാണ് അവരുടെ ലീഡർ എന്ന് പറയാം.

പോകുന്ന സമയം അയാൾ അവളൂടെ പറഞ്ഞു നിന്റെ കൂലി ഞാൻ തരാം നീ രാവിയോടെ പറയണ്ട. പണിക്കാരെയും കൊണ്ട് ഗീത തോട്ടത്തിൽ പോയി പണിക്കാർ ഭക്ഷണം കൊണ്ട് വന്നിരുന്നു ഗീതക്ക് ഉള്ള ഭക്ഷണം അയാൾ കൊണ്ട് വന്നിരുന്നു അവൾക്കു അയാൾ അത് നൽകി. പണിക്ക് ഇടക്ക് ദാഹം തോന്നുമ്പോൾ കുടിക്കാൻ വെള്ളം തിളപ്പിച്ച്‌ വച്ചിരുന്നു അതും പണിക്കാർ കൊണ്ട് പോയി. തറവാട്ടിൽ ചെന്നപ്പോൾ ദീനു അവിടെ ഉണ്ട്‌ അവൻ തോട്ടത്തിൽ പോകുന്നില്ല.ഒരു പനിക്കോൾ. ബിന്ദുവിനോട് ചോദിച്ചു അവൾക്കു കുഴപ്പമില്ല.

തിരികെ രവിയുടെ വീട്ടിൽ ചെന്നപ്പോൾ അവർ എല്ലാം തിരികെ വന്നിട്ടുണ്ട്. എല്ലാവരുടെയും മുഖം മ്ലാനമാണ്. ചോദിച്ചപ്പോൾ രവി പറഞ്ഞു

രവി. മാമ രാജിയുടെയും എന്റെ തിരിച്ചറിയൽ കാർഡ് ഞാൻ ഇവളുടെ അമ്മാവന്റെ വീട്ടിൽ മറന്നു വച്ചു. നാളെ അതു വേണം പക്ഷെ പോകാൻ എനിക്ക് വയ്യ

ശേഖരൻ. നീ പണിക്കരെ നോക്ക് ഗീത അവരെയും കൊണ്ട് തോട്ടത്തിൽ പോയിട്ടുണ്ട്. ഞാൻ പോയി അമ്മാവന്റെ വീട്ടിൽ പോയി എടുക്കാം. ഗീതയുടെ അടുത്തു ചെന്നു പറ ഞാൻ പറഞ്ഞ പോലെ ചെയ്യണം. എവിടെ ഒക്കെ വളം ഇടണം എന്ന് പറഞ്ഞിട്ടുണ്ട്.

രവി. ശരി മാമാ മാമന്റെ കൂടെ രാജി വരും മാമന് അമ്മാവന്റെ വീട്ടിലേക്ക് ഉള്ള വഴി അറിയില്ലല്ലോ

ശേഖരൻ. ഡാ അപ്പോൾ പിള്ളേർ

രവി. അവർ തറവാട്ടിൽ പൊക്കോളും അവർ അല്ലേലും അവിടെ തന്നെയാ ഫുൾടൈം

ഞാൻ പോകാൻ റെഡിയായി വന്നു രാജി വേറെ ഡ്രസ്സ്‌ മാറി വന്നു

ശേഖരൻ. അല്ല നീ ഡ്രെസ് മാറിയോ അപ്പോൾ ഉടുത്തതോ

രാജി. അത് മുഷിഞ്ഞു മാമ . ഈ ഡ്രസ്സ്‌ എങ്ങനെ ഉണ്ട്‌

ശേഖരൻ നോക്കി വയലറ് ബോർഡർ ഉള്ള ഇടക്ക് വെള്ളയും ഇളം കളർ ഉള്ള സാരിയും വയലറ്റ് ബ്ലൗസ് ആണ് വേഷം

ശേഖരൻ. അടി പൊളി

അത് അവളെ ഒന്ന് സുഖിപ്പിച്ചു അങ്ങനെ രണ്ടുപേരുംകൂടി രാജിയുടെ അമ്മാവന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി. സമയം ഉച്ചയാകുന്നു. അമ്മാവന്റെ വീട്ടിലേക്ക് മരണ്ടു മൂന്നു മണിക്കൂർ യാത്ര ഉണ്ട്‌. അവർക്ക് പെട്ടന്ന് തന്നെ ജീപ്പ് കിട്ടി സമയം വൈകാതെ ബസ് സ്റ്റാൻഡിൽ എത്തി. പക്ഷെ പോകാൻ തയാറായി കിടന്ന ബസ് ഫുൾ തിരക്ക് ആണ്. അടുത്ത ബസിന് ഒരു മണിക്കൂർ താമസം ഉണ്ട്‌. രണ്ടു പേരും ബസിൽ കയറി. രാജിയെയും കൊണ്ട് ബസിന്റെ പിന്നിൽ ആണ് കയറാൻ സാധിച്ചത് നല്ല പോലെ ആളുകൾ ഉണ്ട്‌.
അങ്ങനെ പിന്നിൽ ബസിന്റെ കമ്പിയിൽ ചാരി രാജി നിന്നു അടുത്തായി ശേഖരനും നിലയുറപ്പിച്ചു. രാജി ബസിന്റെ ഇടതുഭാഗത്തെ സിറ്റിനു സൈഡിൽ ബസിന്റെ മുൻപോട്ടും ശേഖരൻ വലതു ഭാഗത്തേക്ക്‌ ആണ് നോക്കി നിൽക്കുന്നത് സമയം കടന്നു പോയി. രണ്ടര മണിക്കൂർ യാത്ര എന്ന് പറയുമ്പോൾ അതും ഇങ്ങനെ നിന്ന് കഷ്ട്ടമാണ്. താൻ സഹിക്കും പക്ഷെ രാജി. അവളെപ്പറ്റി ചിന്ത വന്നപ്പോൾ ആണ് ശ്രദ്ധിച്ചത് അവൾ മുൻപിൽ ഇല്ലാ. തന്റെ മുൻപിൽ ഒരുത്തൻ നിൽപ്പുണ്ട് അവന്റെ മുമ്പിൽ ആണ് രാജി. താൻ നില്കുന്നത് അവന്റെ പിന്നിൽ ആണ്. ചെറിയ മഴയുള്ള സമയം ആയതുകൊണ്ട് ബസിന്റെ ഷട്ടർ എല്ലാം ഇട്ടിരുന്നു. അരണ്ട മഞ്ഞ വെളിച്ചം ബസിൽ ആകെ ഉണ്ട്‌. തന്റെയും രാജിയുടെയും ഇടയിൽ നിൽക്കുന്നവൻ ഒരു ചെറുപ്പക്കാരൻ ആണ്. ഒരു ഇരുപത്തിയഞ്ച് വയസുള്ള അവൻ എന്തൊക്കെയോ ചെയ്യുന്നു. അവന്റെ കൈകൾ രാജിയുടെ പിന്നിൽ കൂടി ബ്ലൗസ്സിൽ പൊതിഞ്ഞ മുലകളിൽ ആണ്. ബസിൽ കയറിയപ്പോൾ മുതൽ രാജി. വയറും മുലയും സാരി കൊണ്ട് മറച്ചു പിടിച്ചിരിക്കുക ആണ്. എന്നാൽ ഇപ്പോൾ അവൾ സാരി മാറ്റി പിടിച്ചിരിക്കുന്നു. ബസിൽ ആളുകളുടെ കലപില സൗണ്ട് പിന്നെ മഴ പെയ്യുന്ന സൗണ്ട് എല്ലാം കൊണ്ടും ബഹളം

അവന്റെ മുകളിൽ കൂടി നോക്കിയപ്പോൾ അവന്റെ കൈ രാജിയുടെ വയലറ്റ് നിറമുള്ള ബ്ലൗസിന്റെ മുലകളുടെ കൂർത്ത ഭാഗത്തു ഞെക്കുകയാണ്. എന്നാൽ രാജിയിൽ അതിന്റെ യാതൊരു ഭാവവും ഇല്ലാ. അപ്പോൾ ഇവൾ ആസ്വദിച്ചു നിൽക്കുക ആണ്. അവന്റെ കൈ വയറിൽ തലോടി സാരിയുടെ അടിയിലേക്ക് പോകുവാൻ തുടങ്ങിയപ്പോൾ. അയാൾ മിന്നൽ വേഗത്തിൽ കൈയിൽ പിടിച്ചു. എന്നിട്ട് ചെവിയിൽ പറഞ്ഞു

കൈ എടുക്കടാ പൊലയാടി മോനെ……..

അവന്റെ പിന്നിൽ ഉള്ള മർമ്മ സ്ഥാനത്തു കൈ അമർത്തികൊണ്ട് ആണ് അങ്ങനെ ചെയ്തത്. അവൻ പുളഞ്ഞു പോയി കൈ എടുത്തു. ഒപ്പം ആരും കാണാതെ അവന്റെ പിന്നിൽ ഒരു പ്രഹരം ഏല്പിച്ചു കളരി അഭ്യസി കൂടിയായ ശേഖരൻ. അവൻ വിരണ്ടു അവിടെ നിന്ന് മുൻപോട്ട് പോയി. പിന്നിലെ ഇടത്തെ സീറ്റിൽ രണ്ടു സ്ത്രീകൾ ആണ് ഇരുന്നത് അതിൽ ഒരു സ്ത്രീ എഴുന്നേറ്റപ്പോൾ അയാൾ രാജിയെ വിളിച്ചു അവിടെ ഇരുത്തി. എന്നിട്ട് അവളുടെ മാംസളമായ ദേഹത്തെ ഉരുമ്മി അവിടെ നിന്നു.
രാജി വല്ലാത്ത അവസ്‌ഥയിൽ ആയിരുന്നു. ഭയത്തോടെ ആണെങ്കിലും ലഭിച്ചു കൊണ്ടിരുന്ന സുഖം പോയി. ഇനി അമ്മാവന്റെ മുഖത്തു എങ്ങനെ നോക്കും. പക്ഷെ അമ്മാവൻ അവനെ ഓടിച്ചത് എങ്ങനെ ആണ് എന്ന് താൻ കണ്ടു എന്ന സത്യം അമ്മാവൻ അറിഞ്ഞില്ല എന്നതാണ് ഒരു ആശ്വാസം. തന്റെയും അമ്മാവന്റെയും ഇടയിൽ അവൻ നുഴഞ്ഞു കയറുകയായിരുന്നു. പതിയെ അവൻ പിന്നിൽ കൂടി തടവാൻ തുടങ്ങി. അവന്റെ കൈ തന്റെ വയറിന്റെ ഭാഗത്തു പലവട്ടം വന്നു പക്ഷെ താൻ തട്ടി മാറ്റി. അവസാനം അറിയാതെ ആണെകിലും താൻ നിന്നു. അവന്റെ കൈ നേരെ ഇടത്തെ മുലയിൽ അമർന്നു. ബ്ലൗസിനും വെള്ള ബ്രായുടെയും മുകളിൽ കൂടി അവൻ ഞെട്ടിന്റെ അടുത്ത് തലോടി. കുറച്ചു നേരം കൂടി കഴിഞ്ഞു അവന്റെ കൈ വയറിലൂടെ സഞ്ചരിച്ചു സാരിയുടെ കുത്തിന്റ അടിയിലൂടെ അടിപാവാടയും കടന്നു പോകുവാൻ ഭാവിക്കുമ്പോൾ ആണ്. അമ്മാവന്റെ പ്രകടനം.

പെട്ടന്ന് അവളുടെ അടുത്ത് ഇരുന്നു സ്ത്രീ എഴുനേറ്റു. അവൾ ജനലിന്റെ സൈഡിൽ ഇരുന്നു എന്നിട്ട് അവൾ ഇരുന്ന ഭാഗത്തു ശേഖരനെ പിടിച്ചിരുത്തി. അപ്പോഴേക്കും ബസ് ഒരു സ്റ്റാൻഡിൽ എത്തി ആളുകൾ എല്ലാം ഇറങ്ങി. അതൊരു ടൌൺ ആയിരുന്നു. അതുകൊണ്ട് ആവാം. ബസ് വീണ്ടും നീങ്ങി. മുന്പിലെ സീറ്റുകൾ എല്ലാം ഒന്നും ഒറ്റയും ഒഴിഞ്ഞു പക്ഷെ അവർ ഇരുവരും അങ്ങോട്ട്‌ പോയില്ല. വീണ്ടും മഴ കനത്തു. അതോടു കൂടി തണുപ്പ് വർധിച്ചു. തങ്ങളുടെ നാട്ടിലും ഇതുപോലെ തണുപ്പ് ആയിട്ട് പോലും രാജി തണുത്തിട്ട് വിറച്ച പോലെ ആയി. അവൾ ശേഖരന്റെ ദേഹത്തോട് കൂടുതൽ ചാഞ്ഞു. അയാളുടെ ദേഹം നല്ലപോലെ ചൂട് അയിരുന്നു. വഴിയേ പോകുന്നവൻ ഇവളെ തൊട്ട് തലോടുന്നു. ഇനി തനിക്ക് എന്തുകൊണ്ട് ആയികൂടാ. എന്നാ ചിന്ത അയാളിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *