അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ – 1 1

ഹായ് ഫ്രണ്ട്‌സ്,,, ഒരു ചെറിയ കഥയുമായി ഞാൻ തിരിച്ചു വന്നിരിക്കുകയാണ്. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു.

ഈ കഥ മുഴുവനും real ആണെന്ന് പറയില്ല കുറച്ചൊക്കെ കയ്യിന്ന് ഇട്ടു എഴുതുകയാണ് എന്നാൽ ഒരു മുക്കാൽ ഭാഗം യഥാർഥ്യവും ഉണ്ട്. ആയതിനാൽ കഥയിലെ കഥ പത്രങ്ങളുയുടെ പേര് മാറ്റിയിട്ടുണ്ടേ…. ___________________________________________കുറച്ചു വർഷങ്ങൾക്ക് മുൻപ്. പുത്തൻകുളം മനയാട്ട് തറവാട് നമ്മുടെ കഥ അരങ്ങേറുന്ന ഇടം.സ്വത്തും സമ്പത്തും കൊണ്ടും കുടുംബ മഹാത്മ്യം കൊണ്ടും മികവുറ്റ ഒരുപാട് തറവാട്. മാതുരി ദേവി, നാരായണൻ എന്നിവരുടെ പുത്രികളായ രമ്യ, ഓമന, ആനന്ദി, സാവിത്രി എന്നിങ്ങനെ 4പേർ. നാലുപേരയും ഒരുപാട് തറവാട്ടിലെ 4 പയ്യന്മാരെകൊണ്ട് തന്നെ കെട്ടിച്ചു. കെട്ടിയവരുടെ കാര്യമാണെകിൽ സ്വത്തുണ്ട് എന്നാൽ ഇനിയും വേണം എന്നും എന്നാൽ ഉള്ളത് അങ്ങോട്ട് ചിലവാക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും. മാതുരി ദേവിയും നാരായണൻ പിള്ളയുടെയും മരണ ശേഷം 4 വരുത്തൻ ഭർത്താക്കന്മാരുടെ ഒത്തുകൂടിയെടുത്ത തീരുമാനത്തിൽ സ്വത്തിന്റെ പേരിൽ മോഹം വരുകയും അത് 4 പെണ്മക്കൾക്കും തുല്യമായി വീതിച്ചു നൽകുകയും ചെയ്തു. എന്നാൽ തറവാട് നിൽക്കുന്ന 43സെന്റ് വസ്തു മാത്രം ആർക്കും എഴുതി വെക്കാതെ അവർ യാത്രയായി. വസ്തു കൂടാതെ ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം ചേർത്ത് വച്ചു വിറ്റു കിട്ടിയ പണം കൊണ്ടു ആ 2 ഏക്കർ സ്ഥലത്ത് വീടുകൾ ഉയർത്തി. എന്നാൽ എന്റെ അച്ഛനും(നീലകണ്ഠൻ) അമ്മയ്ക്കും(അനന്തി) ആഡംബര ജീവിതം ഇഷ്ട്ടമ്മല്ലാത്തതിനാലും തറവാടിലെ അന്തരീക്ഷം വളരെ ഇഷ്ടമുള്ളത് കൊണ്ടും തറവാട്ടിൽ തന്നെ താമസിച്ചു. പണം കയ്യിൽ വന്നപ്പോൾ 4പേരും ചേർന്ന് വിദേശത്തു business തുടങ്ങി. ആദ്യം ഒന്നും അച്ഛൻ പോയിരുന്നില്ല പിന്നെ അവർ നിർബന്ധിച്ചു അച്ഛനെയും കൊണ്ട് പോയി. ഇടക്കെപ്പോഴോ ഞങ്ങളും പിറന്നു. ഈ ഞങ്ങൾ ആരാണെന്നല്ലേ…..

വർഷങ്ങൾ കഴിഞ്ഞ് ……….

ഞാൻ രേഷ്ണു ഇപ്പൊ ITI ക്ക് പഠിക്കുന്നു. അച്ഛൻ നീലകണ്ഠൻ ഗൾഫിലാണ്, അമ്മ ആനന്തി തനി തറവാട്ട്കാരി, അനുജത്തി സീത 11ആം ക്ലാസ്സ്‌ കോമേഴ്‌സ് വിദ്യാർത്ഥിനി. മറ്റു കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടുത്താം.
ഈ കഥ തുടങ്ങുന്നത് എന്റെ കുഞ്ഞു നാൾ മുതലേ ആണ്. എന്റെ അപ്പൂപ്പന്റെയും അമ്മുമ്മയുടെയും നാല് പെണ്മക്കൾക്കും കൂടി ആകെ ഉള്ള ഏക ആൺതരി ഈ ഞാൻ മാത്രമാണ് എനിക്ക് മുൻപും പിൻപും ഉള്ളവർ എല്ലാം പെണ്മക്കൾ മാത്രം. അത്കൊണ്ട് തന്നെ എന്നെ എല്ലാവർക്കും ഇഷ്ട്ടമാണ്, ഇപ്പോഴും അത് തന്നെയാണ്. എനിക്ക് മുതിർന്നത് 3 ചേച്ചിമാർ… അഞ്ചു : രമ്യ,സുരേഷ് എന്നിവരുടെ മൂത്ത മകൾ, ഇളയത് അമൃത സച്ചു : സാവിത്രി, ചന്ദ്രൻ എന്നിവരുടെ ഏക മകൾ. സിനി : ഓമന, ബാബു എന്നിവരുടെ മൂത്ത മകൾ, ഇളയവൾ സുബിജ. വാശിപ്പുറത്തു പെറ്റു കൂടിയ പോലെയാ ഞങ്ങളുടെ തറവാടിന്റെ കോലം.എന്റെ അമ്മക്ക് ഞാൻ ഉണ്ടാകാൻ ഇത്തിരി വൈകി എങ്കിലും മറ്റുള്ളവർക്ക് 1 വർഷത്തിനുള്ളിൽ തന്നെ ഓരോ പെണ്മക്കളെ കിട്ടി. അവിടെയാണ് എന്റെ തലവര തെളിയുന്നത് അത് പിന്നെ പറയാം. 4അച്ഛന്മാരും ഒരു കമ്പനിയിലെ ജോലി ആയതിനാൽ ഒരു വർഷത്തിൽ 3മാസം അവധി എടുത്തു ഇങ് വരും പിന്നെ തറവാട്ടിൽ ആഘോഷമാണ്. അവർ പോകുമ്പോ മരണവീട് പോലെയും പിന്നെ എല്ലാവരും പരസ്പരം അടുപ്പത്തിൽ ആയതിനാൽ വല്യ പ്രശ്നം ഒന്നുമില്ല. കൂടുതൽ വിവരണം കഥയിലൂടെ പറയാം അല്ലെങ്കിൽ lag അടിക്കും ഇപ്പൊത്തന്നെ intro lag ആണ്.

കുഞ്ഞുനാൾ മുതലേ എന്നെ വീട്ടിനു വെളിയിൽ ഒന്നും വിടില്ലായിരുന്നു. എന്റെ ലോകം എന്ന് പറയുന്നത് തന്നെ ആ 2 ഏകർ ചുറ്റുമതിലുകൾക് ഉള്ളിലായിരുന്നു. എന്നാൽ എനിക്ക് പുറത്തേക്ക് പോകാൻ ആഗ്രഹം തോന്നിപ്പിക്കാത്ത ഒരുപാട് അന്തരീക്ഷമായിരുന്നു എന്റെ ചേച്ചിമാരും വീട്ടുകാരും എനിക്ക് നൽകിയത്. ആൺപിള്ളേർ കളിക്കുന്ന ക്രിക്കറ്റോ ഫുട്ബോളോ ഒന്നും എനിക്ക് കളിക്കാൻ അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് പെൺപിള്ളേർ ഒത്തു കളിക്കുന്ന കുറച്ചു കളികൾ ആയിരുന്നു. കണ്ണുപൊത്തികളി, അപ്പം ചുട്ടു കളി, കള്ളനും പോലീസും, അങ്ങിനെ കുറച്ചു കളികൾ. വീടുകൾ അടുത്ത് പൊങ്ങിയെങ്കിലും ഞങ്ങൾ പിള്ളേർ എപ്പോഴും തറവാട്ടിൽ തന്നെ ആയിരുന്നു. അവളിയ വിശാലമായ ഇടനാഴികളും നടുമുറ്റവും തട്ടിൻപുറവും എല്ലാം ഞങ്ങൾക് വളരെ അധികം ഇഷ്ട്ടമുള്ള സ്ഥലങ്ങളായിരുന്നു. എന്നെ കാണാൻ ഇത്തിരിയെ ഉള്ളു അത് കൊണ്ടു എന്നെ ആരും സ്വകാര്യ സ്ഥലങ്ങളിൽ വിലക്കാറില്ലായിരുന്നു. എന്റെ ചേച്ചിമാർ കുളിച്ചു ഒരുങ്ങുന്ന നേരത്തൊക്കെ എന്റെ മുന്നിൽ നിന്ന് വേഷം വരുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ അതൊന്നും നല്ലോണം അറിയാത്ത പറയാം ആയത്കൊണ്ട് എനിക്കും വലിയ കാര്യം അല്ലായിരുന്നു.
അങ്ങനെ കാലം നീങ്ങി കോലം മാറി ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വീട്ടിലെ കണ്ണിലുണ്ണിയായ എന്നെ നോക്കാൻ ഇത്ര ആളുണ്ടായിട്ടും എന്റെ ശരീരത്തിനെ മെച്ചപ്പെടാൻ കഴിഞ്ഞില്ല. 9ൽ ആയ എന്നെങ്കണ്ടാലും 5ൽ ആണെന്നെ പറയൂ. പക്ഷെ ചേച്ചിമാർ പറയമായപ്പോൾ വീട്ടുകാർ ഒക്കെ പറഞ്ഞു കുറച്ചു വിളക്കുകൾ അവരിൽ ഏർപ്പെടുത്തിയാണ് എന്നെ ചില സ്ഥലങ്ങളിൽ വിലക്കിയത്. സ്കൂളിലെ കൂട്ടുകാർ പറഞ്ഞതൊക്കെ വെച്ച എനിക്ക് എന്തൊക്കെ ഒരു പയ്യൻ ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ എനിക്ക് മനസ്സിലായ സമയത്ത് ഒരു സംഭവം നടന്നു.

ഒരിക്കൽ ഞങ്ങൾ school വിട്ട് വന്ന ശേഷം അനിയത്തിമാരുമായി ഒളിച്ചു കളിക്കുക ആയിരുന്നു ആ സമയത്ത് ചേച്ചിമാർ ഒന്നും കോളേജിൽ നിന്നും വന്നിട്ടില്ല. അവരെ 4.30ക്ക് വിടുകയുള്ളു. ഞങ്ങൾ 3.30ക്ക് വീടെത്തും. കുളിയും കഴിപ്പും ഒക്കെ കഴിഞ്ഞ ശേഷമുള്ള കളി നിൽക്കുന്നത് സന്ധ്യക്ക്‌ ആയിരിക്കും. അങ്ങനെ ഞങ്ങൾ കളി തുടർന്നു. കളി എന്നാൽ കണ്ടാൽ മാത്രം മതി ഓടിവന്നു sat അടിക്കുന്ന പരുപാടി ഒന്നുമില്ല അതിനാൽ ഞാൻ കുറച്ചു കടുപ്പമുള്ള സ്ഥലത്ത് ഒക്കെ വന്നു ഒളിച്ചിരിക്കും എന്നായാലും അവസാനം കണ്ടെത്തുക.

അങ്ങനെ ഞാൻ ഇടക്കൊരുവെട്ടം രമ്യ വലിയമ്മയുടെ വീട്ടിൽ അഞ്ചു എന്നാ അഞ്ജലി ചേച്ചിയുടെ റൂമിൽ കയറി ഒളിച്ചിരുന്നു. ഇരുന്ന സ്ഥലം എന്നാൽ അഞ്ചു ചേച്ചിയുടെ തുണികൾ എല്ലാം ഇട്ടു വച്ചിരിക്കുന്ന 2 വല്യ കാർട്ടൂൺ box ഉണ്ട് അതിന്റെ ഇടയിൽ ഇരുന്നിട്ട് പുറത്തൂടെ തുണികൾ എടുത്തു മൂടി ഇരുന്നു. വെളി കാണാനും ശ്വാസം പോകുവാനും വേണ്ടി ചെറുതായി തുറന്നിട്ടു. എല്ലാവരും എന്നെ അന്വേഷിച്ചു തുടങ്ങി ഞാൻ ഒട്ടും വിട്ടുകൊടുക്കാൻ തയാറാല്ലായിരുന്നു. തിരഞ്ഞു മടുത്ത കുട്ടികൾ വീട്ടുകാരെ കൂട്ടുപിടിച്ചു അന്വേഷിക്കാൻതുടങ്ങി. അപ്പോഴേക്കും ചേച്ചിമാർ വന്ന ശബ്ദം കേട്ടു. ഒടുവിൽ അഞ്ചു ചേച്ചി വന്നു റൂം lock ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *