മായക്കാമം – 4

Kambi Stories – മായക്കാമം 4

Maayakkamam Part 4 | Author : Pamman Junior

[ Previous Part ]


Kambi Stories

ഞാന്‍ ചുറ്റും നോക്കി…… ഇന്നലെ രാത്രിയിലെ കോലാഹലത്തിന്റെ ബാക്കി……………ഡ്രെസ്സകള്‍ റൂം മുഴുവനും ചിതറി കിടക്കുന്നു…….ബീയര്‍ കുപ്പി ഒരു മൂലയില്‍ കിടക്കുന്നു …………..ആകെ …….വൃത്തികേടായിരിക്കുന്ന ………..

ഞാന്‍ ഒരു തുണി എടുത്തു സജിനി നെ പുതപ്പിച്ചു…………എന്റെ ഡ്രെസ്സും സാജിന്റെ ഡ്രെസ്സും എല്ലാം പെറുക്കിയെടുത്തു……അലമാര തുറന്നു എന്റെ ബാഗില്‍ നിന്നും ഒരു മാക്‌സിയും അണ്ടര്‍ വെയറും എടുത്തു ബാത്റൂമില്‍ പോയി……….തുണികള്‍ എല്ലാം നനച്ചിട്ടു………..ഞാന്‍ കുളിച്ചു ഫ്രഷ് ആയി……..അപ്പോഴും സജിന്‍ നല്ല ഉറക്കമായിരുന്നു………..

ഞാന്‍ മെല്ലെ കിച്ചണില്‍ ചെന്നു ……..കിചെനിന്റര്‍ പുറത്തായി ചെറിയ ഒരു വര്‍ക്ക് ഏരിയ ഉണ്ട്…….

അവിടെ ഇറങ്ങി ഞാന്‍ ചുറ്റും നോക്കി…………സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഞാന്‍ ആ വീടിന്റെ ചുറ്റുപാടും നോക്കുന്നത് ………അത്യാവശ്യം സ്ഥലം ഉണ്ട് ആ വീടിന്റെ ചുറ്റുവട്ടത്തു…………..കണ്ടകാഴ്ചയില്‍ ഒരു 40 -50 സെനറ്റ് എങ്കിലും കാണും……….ചുറ്റും കോംബൗണ്ട് വാള്‍ കെട്ടിയിട്ടുണ്ട്……..പിന്നില്‍ മതിലിനോട് ചേര്‍ന്ന് വാഴ ഉള്ളതുകൊണ്ട് അതിനു പുറത്തു എന്താന്ന് എന്ന് കണ്ണില്ല …….. അവിടെ നിന്ന് ഇങ്ങോട്ടും കാണില്ല എന്ന് വിശ്വസിക്കുന്നു…….പിന്നെ 2 സൈഡിലും വീടാണ്……… ഒന്നില്‍ ആള്‍ താമസം ഇല്ല……. ഞാന്‍ അധിക നേരം അവിടെ നില്കാതെ അകത്തുകയറി………ഗ്യാസ് ഓണ്‍ ചയ്തു 2 ഗ്ലാസ് കോഫി ഉണ്ടാക്കി………. ഒന്ന് ഞാന്‍ കുടിച്ചു………….അപ്പോഴേക്കും സമയം 8 മണി ആയിട്ടുണ്ട് ………….

ഞാന്‍ രാവിലെ ബ്രെക്ഫാസ്റ്റുണ്ടാകാന്‍ കിച്ചണ്‍ മുഴുവന്‍ തിരഞ്ഞു………അവസാനം കുറച്ചു മൈദാ കിട്ടി……..അതും ഫ്രിഡ്ജില്‍ നിന്ന് 2 കോഴിമുട്ടയും എടുത്തു…………….മൈദാ നല്ല കുഴമ്പു രൂപത്തിലാക്കി അതിലേക്കു കോഴിമുട്ട പൊട്ടിച്ചൊഴിച്ചു മിക്‌സ് ചെയ്തു………എന്നിട്ടു അവിടെ ഉണ്ടായിരുന്ന തേങ്ങാ ചിരകി അതില്‍ പഞ്ചസാര മിക്‌സ് ചെയ്ത കുറച്ചു എലാഞ്ചി ഉണ്ടാക്കി വച്ച്………..

അപ്പോഴേക്കും സജിന്‍ ഉണര്‍ന്നു കിച്ചണിലേക്കു വന്നു…………. സജിന്‍:-മായാ ഇതെന്താ പരിവാടി.. ഞാന്‍:-രാവിലെ അകത്തേക്ക് വലതും ചെല്ലേണ്ട . അതിനുള്ളത് ഉണ്ടാക്കുകയാ..അതാ കോഫി .. അതും കുടിച്ചു പെട്ടെന്ന് ഫ്രഷ് ആയിട്ടുവാ . സജിന്‍ ഫ്രഷ് ആയി വന്നു .. അപ്പോഴേക്കും ഞാന്‍ ബ്രെക്ഫാസ്‌റ് ഉണ്ടാക്കി കഴിഞ്ഞിരുന്നു.. ഞാനും സജിനും ബ്രെക്ഫാസ്‌റ് കഴിച്ചു ഞാന്‍:-എന്തെകിലും മീന്‍ വേടിച്ചു കൊണ്ടുവന്നാല്‍ ഉച്ചക്ക് ചോറിനു കരി ഉണ്ടാക്കാം. സജിന്‍:-ഉച്ചക്ക് നമ്മുക്ക് പുറത്തു പോയി കഴിക്കമെടോ. ഞാന്‍:- ഞാനില്ലനീ വേണമെങ്കില്‍ പോയി കഴിച്ചോ ആരെങ്കിലും കണ്ടാലേ ചത്തുകളയുന്നത നല്ലതു. അത് ശരിയാണെന്നു സജിനും തോണികാണും ..അവന്‍ പുറത്തേക്കു പോയി ഞാന്‍ അപ്പോള്‍ ഫോണ്‍ എടുത്തു വീട്ടിലേക്കു വിളിച്ചു ..കാര്യങ്ങള്‍ സംസാരിച്ചു ഫോണ്‍ വെച്ച്. ബാത്റൂമില്‍ നനച്ചിട്ടിരുന്ന തുണികള്‍ എടുത്തു അലക്കി ഒരു ഒഴിഞ്ഞ റൂമില്‍ ഉണക്കാനിട്ടു

അപ്പോഴേക്കും സജിന്‍ മീനുമായി വന്നു……. ഞാന്‍ ചോറും മീന്‍കറിയും ഉണ്ടാക്കി ഫ്രീ ആയപ്പോഴേക്കും. 12 മാണി കഴിഞ്ഞു….. പിന്നെ ഞാന്‍ പോയി ഫ്രഷ് ആയി…. ഒരു സാരി എടുത്തുടുത്തു………

അപ്പൊ സജിന്‍ ടി വി കണ്ടു ഹാളില്‍ ഇരിക്കുകയായിരുന്നു …………..

ഞാന്‍ :- സജി നല്ല എന്താ പരിപാടി………..

സജിന്‍:- മ്മ്മ്മ് എന്ത് പരിപാടി…….? എന്താ അങ്ങനെ ചോദിക്കാന്‍…………?

ഞാന്‍:- നാളെ മമ്മി എപ്പോഴാ വരിക ………..അപ്പോഴേക്കും ഞാന്‍ ഇവിടെ നിന്നും പോകണ്ടേ………

സജിന്‍:- അത് ശരിയന്നലോ …………. ഏതായാലും നാളെ വരെ സമയമുണ്ടാലോ……… നമുക്കു ആലോചിക്കാം ………..

ഞാന്‍:- എന്ന വാ ഭക്ഷണം കഴിക്കാം……….

ഞാനും സജിനും ഫുഡ് കഴിച്ചു…… ഞാന്‍ എല്ലാം ക്ലീന്‍ ആക്കി വന്നപ്പോള്‍ ……..സജിന്‍ സോഫയില്‍ കിടക്കുകയായിരുന്നു …..ഞാന്‍ അവന്റെ തല എടുത്തു മടിയില്‍ വച്ച്‌മെല്ലെ മുടിയില്‍ കൂടി തഴുകാന്‍ തുടങ്ങി…..

സജിന്‍ :- മായാ നമുക്ക് ഒരു സിനിമക്ക് പോയാലോ…….

ഞാന്‍:-ഏത് സിനിമ ……….

സജിന്‍ :-വാ ടൗണില്‍ പോയിനോക്കാം……..

ഞാന്‍:- ഇപ്പോഴോ……..നമുക്ക് വൈകിട്ടു പോയാപ്പോരേ…….. സജിന്‍:-…….ആ ഒരു 4 മണി ..5 മണി ആവുമ്പോള്‍ പോകാം …….

ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു………..ഏകദേശം 3.30 ആയപ്പോള്‍ സജിന് ഞാനും ഡ്രെസ്സ് മാറാന്‍ പോയി……..ഞാന്‍ പുതിയ ചുരിതാര് എടുത്തിട്ട് നോക്കി……

സജിന്‍:-ആഹാ …….. അടിപൊളി ആയിട്ടുണ്ടാലോ…….

ഞാന്‍:-ആദ്യമായിട്ട് ഇടുവാ ……….. ബോര്‍ അന്നെങ്കില്‍ പറയണം ……..

സജിന്‍:-സത്യം അടിപൊളി ആയിട്ടുണ്ട്……….

ഞാന്‍ കണ്ണാടിയില്‍ നോക്കി ………നല്ലവണ്ണം ബോഡി ഷേപ്പ് ആകിയട്ടുണ്ട് …………അതുകൊണ്ടു തന്നെ എന്റെ 36 സൈസ് മുലകള്‍ കപ്പ് ബ്രായില്‍ നന്നായി ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു……….സാധാരണ കനവും ആട്ടവും കൂടുതലാണ് എന്റെ കുണ്ടിക്ക് ………ഇത് ഇപ്പൊ നല്ല ബോള് പോലെ ഉരുണ്ടു കളിക്കും എന്ന് എനിക്ക് ഉറപ്പാണ് ………ആ ആട്ടം കണ്ടിട്ടാവണം സജിന്‍ എന്റെ കുണ്ടിയില്‍ അമര്‍ത്തിപ്പിടിച്ചു……..ഹൗ …….പെട്ടെന്നുള്ള പിടുത്തതിന് ഞാന്‍ 2 ചുവടു ചാടിപ്പോയി …….അതുകണ്ടു സജിന് ഭയങ്കര ചിരി……..

സജിന്‍ :-നീ ഉറപ്പിച്ചോ……..ഇന്ന് സിനിമ ഹാളില്‍ നിന്നും നിന്നെ ആരെങ്കിലും ഇങ്ങനെ പിടിച്ചിരിക്കും……..

ഞാന്‍:-എന്നെ പിടിച്ച ഞാന്‍ അവന്റെ കാരണം നോക്കി ഞാന്‍ അടിപൊട്ടിച്ചിരിക്കും

സജിന്‍:- എന്റെ മുത്തിനെ ഇങ്ങനെ കാണാന്‍ എന്ത് സുന്ദരി ആണെന്നോ…….

ഞാന്‍ :- വെറുതേ ആളെ കാലിയാക്കലെ സജി……..

സജിന്‍:-സത്യമായും ………

എന്ന് പറഞ്ഞു എന്റെ ചുണ്ടില്‍ ഒരു ചുമ്പനം തന്നു……..

അങ്ങനെ ഞങ്ങള്‍ സജിന്റ് ബൈക്കില്‍ ടൗണിലേക്ക് പൊറപ്പെട്ടു ………സാജിന്റെ പിന്നില്‍ കാലുകള്‍ വിടര്‍ത്തിവച്ചു…അവനെ കെട്ടിപിടിച്ചു എന്റെ മുലകള്‍ ഞാന്‍ അവന്റെ പുറത്തു അമര്‍ത്തുമ്പോള്‍ എനിക്ക് പറയാന്‍പറ്റാത്ത ഒരു തരം സുഖം അനുഭവപ്പെടുന്നുണ്ടായിരുന്നു……… അങ്ങനെ ഞങ്ങള്‍ ഫിലിം സിറ്റിയില്‍ കയറിനോക്കി……അവിടെ 8 അടുത്ത ഷോ ഉള്ളത്……..ഞങ്ങള്‍ അതിനു രണ്ടു

ടിക്കറ്റ് ബുക്ക് ചെയ്തു……സമയം നോക്കുമ്പോള്‍ 5 .30 മായാതെ ഉള്ളൂ..

സജിന്‍:- മായാ ഒരുപാടു ടൈം ഉണ്ട് നമുക്ക് ഹി ലൈറ്റ് മാള് കാണാന്‍ പോയാലോ……….

ഞാന്‍:- അത് ശരിയാ ഞാന്‍ ഇതുവരെ അവിടെ കണ്ടിട്ടില്ല…….

അങ്ങനെ ഞങ്ങള്‍ ഹി ലൈറ്റ് മാള് കാണാന്‍ പോയി ………ഞങ്ങള്‍ ബൈക്ക് പാര്‍ക്ക് ചെയ്തു പോരുമ്പോഴേ എന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു………ഞാന്‍ സജിനോട് കുറച്ചു കൂടി അടുത്ത് നടക്കാന്‍ തുടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *