🐂🐂വിത്തുകാള – 1🐂🐂അടിപൊളി  

Kambi Stories – വിത്തുകാള – 1

Vithukala | Author : Rathi Devan

p>ഇതൊരു നീണ്ടകഥയാണ് . അഞ്ചോ ആറൊഭാഗങ്ങൾ കൊണ്ട് തീരുന്നത്. ‍ വിനയചന്ദ്രൻ എന്ന കോളേജ് അധ്യാപകന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന സ്ത്രീകളുടെയും കഥയാണിത്. ഓരോ ഭാഗത്തിനും ഓരോ പേര് നൽകാം.
1 .ഋഷ്യശൃംഗനും മാലാഖയും
ഋഷ്യശൃംഗനെ എല്ലാവര്‍ക്കും പരിചയം കാണും. മഹാഭാരതത്തിലെ കഥയാണ്. വിഭാണ്ഡകൻ എന്ന മഹർഷി നദിയിൽ സ്നാനം ചെയ്യവേ ആകാശ സഞ്ചാരിണിയായ ഉർവശി എന്ന സൗന്ദര്യ ധാമമായ അപ്സരസ്സിന്റെ വസ്ത്രാഞ്ചലം നീങ്ങി അവളുടെ ചില ശരീര ഭാഗങ്ങൾ കാണാനിടവരുന്നു. അത് കണ്ട് കാമമോഹിതനായി മഹർഷിക്ക് സ്ഖലനമുണ്ടയി .അത് നദിയിൽ പതിച്ചു.നദിയിൽ ജലപനത്തിനായെത്തിയ ഒരു മാൻപേട വെള്ളത്തോടൊപ്പം ആ ദിവ്യ ബീജം കൂടി അകത്താക്കി. ശാപഗ്രസ്തയായ മറ്റൊരപ്സരസ്സായിരുന്നു ആ മാൻപേട . അത് ഉടൻ തന്നെ ഗർഭം ധരിക്കുകയും മാന്‍ചെവിയോട് കൂടിയ ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അതോടെ ശാപമോക്ഷം ലഭിച്ച് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങുകയും ചെയ്തു. ഉർവശി കാരണം തനിക്കു സംഭവിച്ച ബ്രഹ്മചര്യ ഭംഗത്തിൽ ദുഖിതനായ മഹർഷി തന്റെ മകനെ സ്ത്രീകളെ കാണിക്കാതെ വളർത്തുമെന്നു ശപഥം ചെയ്തു. ഭരതന്റെ വൈശാലി എന്ന സിനിമയിലെ നായകൻ ഈ ഋഷ്യശൃംഗനാണ്.
നമ്മുടെ കഥയിലേക്ക്‌ വരാം . നമ്മുടെ കഥാനായകൻ വിനയചന്ദ്രൻ .സമ്പന്നനും സ്ഥലത്തെ പൗര പ്രമുഖനുമായ രാമചന്ദ്രൻ മാഷിന്റെ ഒരേ ഒരു മകൻ. സുമുഖൻ,സുന്ദരൻ ,സൽസ്വഭാവി . കഥാരംഭത്തിൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയിരുന്നെങ്കിലും വിനയന് ,ഇനി മുതൽ അങ്ങിനെ വിളിക്കാം, ഒരു കുറവുണ്ടായിരുന്നു. സ്ട്രീകളോട് മിണ്ടില്ല. അമ്മയോടൊഴികെ, അത്യാവശ്യം അധ്യാപികമാരോടും. അതിനു പ്രതേകിച്ചു കരണമൊന്നുമില്ല. ചെറുപ്പം മുതലേ അങ്ങിനെയാണ്.അവനു പുരുഷ ഹോർമോൺ കുറവാണെന്നു അവന്റെ കൂട്ടുകാർ പലപ്പോഴും പറയും. അവന്റെ പ്രായക്കാർക്കുള്ള രോമവളർച്ചയൊന്നും അവന്റെ മുഖത്തില്ല .കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ ഓമനത്തം തുളുമ്പുന്ന മുഖം. പെണ്ണുങ്ങളോട് മിണ്ടാത്തത് കൊണ്ട് കൂട്ടുകാരിട്ട പേരാണ് ഋഷ്യശൃംഗൻ.
നായികയെ പരിചയപ്പെടാം. പേര് വിജയലക്ഷ്മി. മാലാഖയെന്നു പറഞ്ഞാൽ ഭൂമിയിലെ മാലാഖ . ഗവണ്മെന്റ് ഹെൽത്ത് സെന്ററിൽ നഴ്സ്.. രൂപഭംഗി കൊണ്ടും പെരുമാറ്റരീതികൾ കൊണ്ടും മാലാഖതന്നെ.അതി സുന്ദരി. പ്രായം 32 . ആരെയും ആകർഷിക്കുന്ന മുഖകാന്തി. നല്ല ഗോതമ്പിന്റെ നിറം. മുഴുത്ത മാറിടം. ഒതുങ്ങിയ അരക്കെട്ട്. വീണകുടം പോലെ നിതംബബിംബങ്ങൾ. നടന്നു നീങ്ങുമ്പോൾ അവ പരസ്പരം മത്സരിച്ച് താളം തുള്ളും. ദാഹിക്കുന്ന കണ്ണുകളോടെ അത് നോക്കി വെള്ളമിറക്കുന്ന ഒരു പാട് വായിൽ നോക്കികളുണ്ട് ആ നാട്ടിൽ. കനം കുറഞ്ഞ സാരിയുടുക്കുമ്പോൾ അതിനുള്ളിലൂടെ അവള്‍ ധരിച്ച ഷഡ്ഢിയുടെ സ്ട്രാപ്പ് തെളിഞ്ഞു കാണാം. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് അത് നോക്കി സ്വയഭോഗം ചെയ്യുന്നവർ വരെയുണ്ട് ആ നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ.
പക്ഷെ വലിയൊരു സങ്കടവും മനസ്സിലിട്ടാണ് വിജയ ലക്ഷമി കഴിഞ്ഞിരുന്നത് . കല്യാണം കഴിഞ്ഞ് വർഷം 12 ആയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടായില്ല. കുഴപ്പം ഭർത്താവിന്റേതായിരുന്നു.ഭർത്താവ് അവളുടെ മുറച്ചെറുക്കൻ തന്നെ.ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലുള്ള വിവാഹം. കൌണ്ട് കുറവായതു മാത്രമല്ല ശീഖ്രസ്‌ഖലനവും അയാളെ അലട്ടിയിരുന്നു. ചികിത്സകൾ പലതും ചെയ്‌തെങ്കിലും ഒരു ഫലവുമുണ്ടായില്ല.അയാൾ അകെ നിരാശനായി. കുഞ്ഞുണ്ടാവാത്തതിന് പുറമെ ലൈംഗികമായി ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റുന്നില്ലെന്ന ചിന്ത അയാളിൽ വല്ലാത്ത അപകർഷതാ ബോധം ഉണ്ടാക്കി. അത് മെല്ലെ മദ്യപാനത്തിലേക്ക് തിരിഞ്ഞു.അയാൾ മുഴുത്ത മദ്യപാനിയായ മാറി. പക്ഷെ അവർക്കിടയിലുണ്ടായ പ്രണയത്തിനു ഒരു കുറവും വന്നില്ല.
ഒരു ദിവസം മദ്യ ലഹരിയിൽ പാതി വഴിക്കു പരാജയപ്പെട്ട ഒരു രതിസംഗമത്തിന്റെ വല്ലായ്മയിൽ അയാൾ അവളോട് പറഞ്ഞു ,
” വിജി , എന്നെ കൊണ്ട് ഒന്നും ആകുന്നില്ല. എനിക്ക് ജീവിതം മടുത്തു. ചിലപ്പോൾ മരിക്കാൻ തോന്നും. പക്ഷെ നിന്നെ ഒറ്റക്കാക്കി പോകാൻ മനസ്സ് വരുന്നില്ല.”
“ഇതെന്തൊക്കെയാ പറയുന്നത്?” അവൾ അയാളുടെ വായ്പൊത്തി. അവളുടെ കൈകൾ സ്നേഹ പൂർവ്വം എടുത്തു മാറ്റി അയാൾ പറഞ്ഞു:
‘” എനിക്കൊരു കുഞ്ഞിനെ വേണം. അതിനെ സ്നേഹിക്കണം ,ലാളിക്കണം . നിനക്കുമില്ലേ ആ കൊതി”
“കൊതിയുണ്ട്. പക്ഷെ ഈശ്വരൻ കൂടി കനിയണ്ടെ ? നമുക്കത് വിധിച്ചിട്ടില്ലാന് കരുതാം ”
അവൾ അയാളോട് കൂടുതൽ പറ്റിച്ചേർന്നു കിടന്നു.
” ആ ഈശ്വരനെ നമുക്ക് തോല്പിക്കണം . എനിക്കല്ലേ കുഴപ്പമുള്ളൂ.. നിനക്കില്ലല്ലോ? എനിക്ക് എന്റെ കുഞ്ഞ് തന്നെ വേണമെന്നില്ല . നിനക്കൊരു കുഞ്ഞുണ്ടായാൽ അതിനെ ഞാൻ നമ്മുടെ സ്വന്തം കുഞ്ഞായി കരുതും .”
” എന്ത് ഭ്രാന്താ നിങ്ങളീ പറുന്നത്?
“ഭ്രാന്തല്ല വിജീ ,നിനക്കേറെ സ്നേഹവും വിശ്വാസവുമുള്ള ഒരാളിൽനിന്നു നീ ഗർഭം ധരിച്ചോ. ഗർഭിണിയായി കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി പോകാം .ആരുമറിയില്ല .”
വിജയമ്മ ഷോക്ക് ഏറ്റതുപോലെയായി. ” കള്ളും കുടിച്ച് വായിൽ തോന്നിയത് പറയാതെ ഉറങ്ങാൻ നോക്ക്. അവൾ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.

എന്നാൽ അത് കള്ളും പുറത്ത് പറഞ്ഞതല്ലെന്നും കാര്യമായി പറഞ്ഞതാണെന്നും അവള്‍ക്ക് ക്രമേണ മനസ്സിലായി.അയാൾ പലതവണ അത് തന്നെ പറഞ്ഞു .പറയുന്നതിന്റെ ഗൗരവവും തീവ്രതയും കൂടി വന്നു. മനുഷ്യ മനസ്സിലുണ്ടാകുന്ന മാറ്റങ്ങൾ അനിര്‍വചനീയമാണ് .സുശീലയും സുചരിതയുമായ വിജയമ്മയുടെ മനസ്സും തുടർച്ചയായ ഈ ആവശ്യപ്പെടൽ കാരണം ചഞ്ചലമാകാൻ തുടങ്ങി.
അങ്ങിനെ ഒരവസ്ഥ ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഉണ്ടായാൽ ? വല്ലാത്തൊരാശങ്കയോടെ അവൾ ആലോചിച്ചു. ആരെയാവും ഞാൻ തെരഞ്ഞെടുക്കുന്നത്? ഇത്തിരി പഞ്ചാരയിൽ പൊതിഞ്ഞ് സംസാരിക്കുന്ന മധ്യവയസ്കനായ ആശുപത്രിയിലെ ഡോക്ടർ നരേന്ദ്രൻ, അറിയാത്ത മട്ടിൽ ശരീരത്തിലുരസി പോകുന്ന കമ്പോണ്ടർ ഗോപൻ , തന്റെ സൗന്ദര്യത്തെ ഇടയ്ക്കിടെ വെറുതെ പുകഴ്ത്തി സുഖിപ്പിക്കുന്ന ഫർമസിസ്റ്റ് മുരളി, ഇടക്ക് എന്തെങ്കിലും അന്വേഷിക്കാൻ വരുമ്പോൾ തന്നെ കണ്ണുകൊണ്ട് കോരിക്കുടിക്കുന്ന വീട്ടുടമ . താനുമായി ഇടപെടുന്ന എല്ലാ പുരുഷൻമാരുടെയും മുഖം അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു .ഇവരാരും അതിനു പറ്റിയവരല്ല. അവരൊക്കെ തന്റെ ശരീരം മാത്രം മോഹിക്കുന്നവരാണ്. ഒരിക്കൽ പെട്ടാൽ തന്നെ അവർ പെടുത്തി കളയും. . അടുത്ത നിമിഷം അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു. ” ഞാനെന്തെല്ലാമാണ് ചിന്തിച്ചു തുടങ്ങുന്നത്?” അവൾ തന്റെ മനസ്സിനെ ശാസിച്ചു നിർത്തി.
രാജന്റെ അമിതമായ മദ്യപാനം അയാളുടെ കരളിനെ ബാധിച്ചു തുടങ്ങിയിരുന്നു. ഒരു ചെക്കപ്പിലൂടെ അയാളത് മനസ്സിലാക്കി. പക്ഷെ ഭാര്യയെ അറിയിച്ചില്ല. ഒരു ദിവസം അയാൾ അവളോട് തീർത്തുപറഞ്ഞു:
“ഈ ബ്രാഞ്ചിൽ എനിക്ക് ആറുമാസം കൂടിയേ ഉള്ളു .പിന്നെ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടും. നീയും ട്രാൻസ്ഫെറിനു അപേക്ഷിച്ചോ. പക്ഷെ ഒരു കാര്യം .പോകുന്നതിനു മുൻപ് നീയൊരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കണം . എങ്ങിനെ ,എന്ത് എന്നൊന്നും ഞാൻ ചോദിക്കില്ല. നാട്ടിലെത്തിയാൽ പിന്നെ അത് നമ്മടെ കുഞ്ഞാണ്. മറ്റാരും ഇതറിയില്ല. ഇനിയും നീയെന്നെ അനുസരിക്കുന്നില്ലെങ്കിൽ അധികനാൾ നീയെന്നെ ജീവനോടെ കാണില്ല. ഗര്‍ഭിണിയായികഴിഞ്ഞ ശേഷം മാത്രം നീ എന്നോട് പറഞ്ഞാൽ മതി. അതിനു മുൻപുള്ള ഒരു കാര്യവും ഞാൻ ചോദിക്കില്ല. ”
ആ വാക്കുകളിലെ മൂർച്ചയും ദൃഢതയും വിജയമ്മ തിരിച്ചറിഞ്ഞു . അവളാകെ ധര്‍മ്മസങ്കടത്തിലായി?.എന്താണ് താൻ ചെയ്യേണ്ടത്? ഏതെങ്കിലും സ്ത്രീ ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകുമോ? ചിന്താ ഭാരത്താൽ തലക്കു തീ പിടിക്കും പോലെ തോന്നി അവൾക്ക് .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.