” ഇവിടെല്ലാം മുന്നേ പരിചയമുള്ളതാണോ, ഈ പയ്യനൊക്കെ എന്താ വല്ലാതെ ചിരിച്ചത് , എന്താ അവൻ പറഞ്ഞത്” അവൾ ചോദ്യങ്ങളുടെ കെട്ട് റൂമിലേക്ക് കടന്നുവന്ന ജെയിസനു മുന്നിൽ തുറന്നിട്ടു.
” ഞാനും നിബിയും സ്ഥിരമായി വരുന്ന റിസോർട് അല്ലെ ഇത്, അവൻ ചിരിച്ചത് നീ ഭാര്യ അല്ലെന്നു അറിയുന്നൊണ്ട് ആണ്,” ജെയിസൺ പറഞ്ഞു
” അയ്യേ അങ്ങനെ ആണേൽ എന്തിനാ ഇവിടെ എടുത്തേ, അവരൊക്കെ എന്നെ പാട്ടി എന്ത് കരുതും. ആ പയ്യൻ എന്താ നിന്നോട് ചോദിച്ചേ” അവൾ വീണ്ടും ചോദിച്ചു
” എന്റെ പൊന്നെ അവർക്കിതൊന്നും വല്യ പ്രശനം അല്ല, അവർ ഇതൊക്കെ എന്നും കാണുന്നതല്ലേ, പയ്യൻ ചോദിച്ചത് സ്ഥിരം ഉള്ള ആളല്ലലോ സാറെ എന്നാ ” ജെയിസൺ പറഞ്ഞു
” എന്ത് മോശമായി പ്പോയി, നീ എന്നിട്ട് എന്താ പറഞ്ഞെ” അവൾ ആകാംഷാഭരിതയായി
” ഞാൻ പറഞ്ഞു അത് ഭാര്യ, ഇത് കാമുകി, ഇനി അവൾ വരുമ്പോൾ ഒന്നും ഇതൊന്നും പറഞ്ഞേക്കല്ലേ മോനെ എന്ന് ഒന്ന് തള്ളിയതാ ഞാൻ, ഡൌട്ട് വരണ്ടല്ലോ, നിനക്കെന്താ പ്രശ്നം, നമ്മൾ നാളെ അങ്ങ് പോകില്ലേ, ഇതൊക്കെ അവർ എന്നും കാണുന്നതാടീ” അവൻ ആശ്വസിപ്പിച്ചു.
“അതൊക്കെ പോട്ടേ, നീ ഹരിയെ വിളിച്ചോ,” ജെയിസൺ ചോദിച്ചു.
“ഇല്ല വിളിക്കാൻ പോകുവാണ്” എന്നും പറഞ്ഞു അവൾ ഫോൺ എടുത്ത് ഹരിയുടെ നമ്പർ ഡയല് ചെയ്തു.
ജെയിസൺ ആ ഫോൺ പിടിച്ചു വാങ്ങി റിംഗ് പോയി തുടങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കി കാൾ കട്ട് ആക്കി.എന്നിട്ട് അവൻറെ ഫോൺ എടുത്ത് അവൾ അയച്ചു നൽകിയ ഹരിയുടെ നമ്പർ സേവ് ചെയ്തിട്ട് വാട്സാപ്പ് എടുത്ത് ഹരിയുടെ നമ്പർ എടുത്ത് വീഡിയോ കാൾ പ്രസ് ചെയ്തു, റിങ്ങിങ് എന്ന് കാണിക്കുന്നത് നോക്കി ഫോൺ എടുക്കാൻ കാത്തിരുന്നു.
“അത് വേണോ, പതുക്കെ അറിയിച്ചാൽ പോരെ” അവൾ ചോദിച്ചു.
” ഇനി എന്തിനാടി സസ്പെൻസ്, പുള്ളി എന്താ ഫോൺ എടുക്കാത്തെ ” റിങ്ങിങ് കഴിഞ്ഞു കട്ട് ആയ ഫോൺ നോക്കി അവൻ ചോദിച്ചു.
” പരിചയമില്ലാത്ത നമ്പർ അല്ലെ അതാകും ” അവൾ പറഞ്ഞു.
അവൻ വീണ്ടും വീഡിയോ കാൾ ചെയ്തു. കുറെ നേരത്തെ റിങ്ങിനു ശേഷം ഫോൺ എടുക്കപ്പെട്ടു.
പെട്ടെന്ന് ജെയിസൺ നെ വിഡിയോയിൽ കണ്ട ഹരി ഒന്ന് അമ്പരന്നു. മുൻപ് അഞ്ജുവിന്റെ ഫോണിൽ ഫോട്ടോയിൽ കണ്ടിട്ടുള്ള മുഖം ഹരിക്ക് ഓർമയിൽ ഉണ്ടായിരുന്നു.അവനൊപ്പം ഷോർട് ഫ്രോക്കും ഇട്ടു മുഖം പൊത്തി ബെഡിൽ ഇരിക്കുന്ന അഞ്ജുവിന്റെ രൂപം ഹരിയിൽ വികാരം ഉണർത്തി.
“ഹായ് ഹലോ ” അമ്പരപ്പ് മറച്ചുവെക്കാനാകാതെ ഹരി വിക്കികൊണ്ട് ജെയിസനു വിഷ് ചെയ്തു
” ഹരി ബ്രോ, സർപ്രൈസ്ഡ് ആയി പോയെന്നു തോന്നുന്നല്ലോ” ജെയിസൺ പറഞ്ഞു.
ഹരി: ” ഇവൾ ഇത്ര പെട്ടെന്ന് എല്ലാം പറയുമെന്ന് ഞാൻ കരുതിയില്ല ബ്രോ, ഞാൻ പറഞ്ഞതാണ് പതുക്കെ പറഞ്ഞാൽ മതിയെന്ന് ”
” ഞാനല്ല ആ കൂതറ നിബിയാണ് എല്ലാം ഇവനോട് പറഞ്ഞത്” അഞ്ജു ഇടക്ക് കേറി പറഞ്ഞു.
ജെയിസൺ: ” ആ ബ്രോ ഇവളുടെ ഒരു ചങ്ക് ഉണ്ട് നിബി, അവളോട് ഇവൾ എല്ലാം പറഞ്ഞിട്ടുണ്ട് പണ്ടേ, അവളെ ഇന്ന് ഞങ്ങൾ വിളിച്ചപ്പോൾ അവളാണ് കാര്യം പറഞ്ഞത്, പൊന്നു ബ്രോ ഇതൊക്കെ നേരത്തെ അറിയിച്ചിരുന്നെങ്കിൽ നമ്മുക്ക് ഈ ട്രിപ്പ് തകർത്തൂടായിരുന്നോ.കളഞ്ഞില്ലേ രസം”
ഹരി: “എടുത്തു പിടിച്ചു വേണ്ടാന്ന് ഞാൻ കരുതി ബ്രോ, മുന്നേ ഒരു ബാഡ് എക്സ്പീരിയൻസ് ഞങ്ങൾക്ക് ഉണ്ടായി. പിന്നെ എല്ലാം പതുക്കെ ആകുന്നതല്ലേ ഒരു രസം. അത് പോട്ടെ നിബിയുമായി ഇതൊക്കെ പറയാൻ, അവളും ഭായിയും തമ്മിൽ ….”
ജെയിസൺ: ” അവൾ കെട്ടിയോനുമായി പിണങ്ങി നിക്കാൻ തുടങ്ങിയ കാലം തൊട്ടേ ഉണ്ട്”
ഹരി: ” ഓഹോ, ഭായ് ആള് തരക്കേടില്ലല്ലോ ”
രണ്ടാളും ചിരിച്ചു.മുഖം മുട്ടിൽ ചേർത്ത് മറച്ചു കുനിഞ്ഞിരിക്കുന്ന അഞ്ജുവിനെ ഒന്ന് തന്നിലേക്ക് പിടിച്ചടുപ്പിക്കാൻ ജെയിസൺ ശ്രമിച്ചെങ്കിലും അവൾ അവനെ തള്ളി മാറ്റി ” എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം” എന്ന് പറഞ്ഞു കൊണ്ട് ബാത്റൂമിലേക്ക് ഓടി പ്പോയി.
” അവൾ നാണം മാറ്റാൻ പോയതാ, അപ്പോഴേക്കും നമ്മുക്ക് സംസാരിക്കാം” ജെയിസൺ ബ്ലൂ ടൂത് ഹെഡ്സെറ്റ് എടുത്ത് വച്ചുസംസാരിച്ചുകൊണ്ട് ഹട്ടിന് പുറത്തേക്കിറങ്ങി .
