അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 4 1

അഞ്ജു: ” അമ്പടി കള്ളി.ഒരു ക്ലൂ പോലും തന്നില്ല, കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക് പണി ”

ജെയിസൺ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് അവളെ അടുത്തേക്ക് ചേർത്ത് ഒരുമ്മ നൽകി .

” എങ്കിൽ നിനക്ക് അവളെ കെട്ടിക്കൂടായിരുന്നോ, രണ്ടാളും ഡിവോഴ്സ് ആയി നിക്കുവല്ലേ ” അഞ്ജു ചോദിച്ചു.

“അവളുടെ ഡിവോഴ്സ് കേസ് നടക്കുന്നല്ലേ ഉള്ളു. അത് കഴിഞ്ഞു അവൾ ഫ്രീ ആയാൽ കെട്ടണം എന്ന് ആണ് ഞങ്ങളും പ്ലാൻ ചെയ്യുന്നേ, നമ്മള് കച്ചറ ആണെന്ന് അവൾക്കറിയാം അവളും എനിക്കൊത്ത കച്ചറ ആണെന്ന് എനിക്കും അറിയാം അപ്പൊ ഞങ്ങൾ കെട്ടുന്നതാകും നല്ലത്” ചിരിച്ചുകൊണ്ട് ജെയിസൺ തുടർന്നു ” അവളാകുമ്പോൾ ഇടക്ക് നിന്നെ ഒക്കെ പൂശാനും പറ്റും, അവൾക്ക് ഓക്കേ ആണ് ഹ ഹ ഹ ……. ”

അഞ്ജുവും ചിരിച്ചു എന്നിട്ട് ചോദിച്ചു ” കെട്ടു കഴിഞ്ഞു നീ എന്റടുത്തു വരുന്നപോലെ അവളും പോയാലോ”
” നിൻറെ ഭർത്താവ് മാത്രമല്ല വിശാലഹൃദയൻ, എൻറെ ഹൃദയവും വിശാലമാണ് ” അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.

ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഊറി ചിരിച്ചുകൊണ്ട് അവന്റെ തുടയിൽ ഒരു ചെറു നുള്ളു കൊടുത്തിട്ട് അഞ്ജു പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു.

മൂന്നാറിലേക്ക് അടുക്കും തോറും തണുപ്പ് അരിച്ചുകേറി തുടങ്ങി. അൽപ വസ്ത്രം അഞ്ജുവിനെ തണുപ്പിന്റെ ബുദ്ധിമുട്ട് അനുഭവിപ്പിച്ചു തുടങ്ങി.

” ഇട്ടിരുന്ന ഡ്രസ്സ് ആരുന്നേൽ തണുക്കില്ലായിരുന്നു. ഇത് ഓരോ കുത്തിക്കഴപ്പ്, പറയാതിരിക്കുന്നതെങ്ങിനെയാ ” അഞ്ജു അവനോട് പരിഭവിച്ചു.

” ബാക് സീറ്റിൽ ഇരിക്കുന്ന ബാഗിൽ ഷാൾ ഉണ്ട് എടുത്തു നീ പുതക്ക്,” ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു. എന്നിട്ട് വണ്ടിയിലെ ഹീറ്റർ അവൻ ഓൺ ആക്കി.

” ഒരു ചൂട് ചായ കുടിച്ചാലോ നമ്മുക്ക്” ജെയിസൺ ചോദിച്ചു.

“ചായ അത്ര താല്പര്യമില്ലേലും ഈ തണുപ്പത് ഒന്നാകാം ” അവൾ പറഞ്ഞു

അധികം ദൂരം പോകും മുന്നേ ഒരു തട്ടു കട കണ്ടു അവൻ വണ്ടി സൈഡൊതുക്കി.

” വാ ഇറങ്ങ് ” അവൻ ഇറങ്ങിയ ഷെഹ്സാൻ അവളുടെ ഡോർ തുറന്നു കൊണ്ട് ജെയിസൺ പറഞ്ഞു.

” ഞാൻ ഇറങ്ങണോ, നീ പോയി വാങ്ങി വാ, തണുക്കുന്നു. തന്നേമല്ല ഈ ഡ്രെസ്സും ” അഞ്ജു മടിച്ചു.

” ചായ കുടിക്കണ്ടേ, നമ്മുക്ക് അവിടെ പോയിരുന്നു കുടിച്ചൂടേ, ആകെ രണ്ടു കിളവന്മാരെ ഉള്ളു അവിടെ”

അവൻ പറഞ്ഞു.

” കിളവന്മാരാ ഇപ്പൊ പ്രശ്നക്കാർ ” എന്നും പറഞ്ഞു അവൾ പതുക്കെ വണ്ടിയിൽ നിന്നും ഇറങ്ങി.

” തണുപ്പല്ലേടി നിന്നെ കണ്ട് അവരും ഒന്ന് ചൂടാവട്ടെ ” ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു

അവൾ പുതച്ചിരുന്ന ഷാൾ ഒന്നുകൂടി വലിച്ചു താഴ്ത്തി ഇട്ടിട്ട് രണ്ടാളും ചായക്കടയിലേക്ക് കയറി. അവൾ പുതച്ചിരുന്ന ഷാൾ എങ്ങനെ ആയാലും അവളുടെ തുടകളെ മറയ്ക്കില്ല എന്ന് അറിയാമെങ്കിലും അവൾ കഴിയും പോലെ മറയ്ക്കാൻ ശ്രമിച്ചു.
ബെഞ്ചിൽ ഇരുന്നു ചായകുടിക്കുന്ന മൂന്നു പേരുടെയും കണ്ണുകൾ അവളെ കൊതി വലിക്കുന്നത് കണ്ട ജെയിസൺ കുസൃതി ചിരിയോടെ അവളെ നോക്കി .

അവൾ തീരെ കംഫോര്ട്ട് അല്ല എന്ന് മനസിലാക്കി അവൻ അവളോട് വണ്ടിയിലേക്ക് പോക്കൊള്ളാം ആംഗ്യം കാണിച്ചു. അവൾ എഴുനേറ്റ് ചായ ഗ്ലാസ്സുമായി വണ്ടിയിലേക്ക് പോകുമ്പോളും കിളവൻ മാരുടെ കണ്ണുകൾ അവളെ കൊത്തി വലിക്കുകയായിരുന്നു.

ജെയിസൺ ചായകുടിച്ചിട്ട് വന്നു അവളുടെ കയ്യിൽ നിന്നും കാലി ഗ്ലാസും വാങ്ങി കടയിൽ കൊടുത്തു കാശും നൽകി തിരികെ വണ്ടിയിൽ കേറി.

” അപ്പോഴേ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന്,കിളവൻ മാരുടെ നോട്ടം കണ്ടു തൊലി ഉരിഞ്ഞുപോയി ” അവൾ പരിഭവപ്പെട്ടു

” നീ ചരക്കായോണ്ടല്ലേ അവര് നോക്കട്ടെ നിനക്കെന്താ ” തമാശയായി കളഞ്ഞു അവൻ വണ്ടി എടുത്തു

അവൾ പരിഭവം കാണിച്ചു വെളിയിലേക്കു നോക്കി ഇരുന്നു.

ബുക്ക് ചെയ്തിരുന്ന റിസോർട്ടിലേക്ക് വണ്ടി കയറുമ്പോൾ അവളുടെ മനസ്സിൽ ഭയമോ, ആകാംഷയോഎന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു ഫീൽ അനുഭവപെട്ടു.

റിസപ്ഷനിൽ ചെന്ന് ചെക്കിൻ ചെയ്തപ്പോൾ തന്നെ അവിടെ ഉള്ളവർ പരിചയ മുഖത്തോടെ മുത്തുമാലയും റോസാപൂവും നൽകി അവരെ സ്വാഗതം ചെയ്തു. ഹട്ടിലേക്ക് ബാഗുകൾ എടുത്തു വന്ന പയ്യൻ ജെയിസനോട് കുശലം പറഞ്ഞിട്ട്, അഞ്ജുവിനെ നോക്കി ഒരു നാണം കലർന്ന ശൃംഗാര ചിരി ചിരിച്ചു. എന്നിട്ട് തിരിച്ചുപോലും വഴി ജെയിസനോട് എന്തോ ചോദിക്കുന്നതും ജെയിസൺ മറുപഡി നൽകുന്നതും ഒപ്പം രണ്ടാളും ചിരിച്ച് ജെയിസൺ അവനു കൈ കൊടുത്തു പിരിയുന്നതും അവൾ നോക്കി കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *