Kambi Stories – അബുവും ആമിറയും – 1 1

“ഇത് നമ്മുടെ സൽമാൻ..” മൂത്തുമ്മ മൂളി.

“ഹാ സൽമാനെ, ആമിറ ഒന്നും കഴിച്ചിട്ടില്ല, മോൻ ഇത് കൊണ്ടോയി അവൾക്ക് ഒന്ന് കൊടുക്ക്” കയ്യിലേക്ക് ബിരിയാണി പാത്രം വെച്ചുകൊണ്ട് മെഹറൂത്തുമ്മ മൂളി. തൻ്റെ കണ്ണുകൾ അവർ തിരിച്ചറിയുന്നതിന് മുമ്പ് അബു കോണിപ്പടി കഴറി മുകളിൽ എത്തി.

“അതെ, ആമിറ എന്തിയേ?” അവിടെ നിന്ന ഏതോ പെൺകുട്ടിയോട് അബു ചോദിച്ചു.

“ആമിറ ആ മുറിക്കകത്തുണ്ട്,” പെൺകുട്ടി ആമിറയുടെ മുറി ചൂണ്ടിക്കാട്ടി.

ആമിറയുടെ വാതിലിനടുത്തേക്ക് നടക്കേ അബുവിൻ്റെ ഹൃദയം വേഗത്തിൽ ഇടിച്ചു. കീഴെ പ്ലാവിൻ്റെ ചോട്ടിൽനിന്ന്, മുകളിലെ ജനാല വഴി ആമിറയെ പ്രണയിച്ച അബു, ആദ്യായിട്ടാണ് ഈ വീട്ടിലും, ആമിറയുടെ മുറിയ്ക്ക് മുൻപിലും.

“ടക്ക് ടക്ക് ടക്ക്” ആമിറ വാതിൽ തുറന്നു.

6 വർഷത്തിനു ശേഷം ആമിറ എൻ്റെ കണ്ണിനു മുന്നിൽ! കല്യാണ സാരി ഉടുത്ത്, നെഞ്ചിൽ മറ്റൊരുവൻ ചാർത്തിയ താലി മാലയുമായി ആമിറ നിൽക്കുന്നത് കണ്ട് അബുവിൻ്റെ കണ്ണ് വീണ്ടും നിറഞ്ഞു.

“പറ ഇക്കാ” ആമിറക്ക് തൻ്റെ അബുവിനെ മനസിലായില്ല.

“ഭക്ഷണം, ഉമ്മ തരാൻ പറഞ്ഞു..”

“ഓ..” ആമിറ കയ്യിലേക്ക് വാങ്ങി, വാതിൽ അടക്കാൻ തുടങ്ങി.

“ആമിറാ..”

“മ്..”

കുഞ്ഞുന്നാളിൽ നെഞ്ചിൽ പച്ചക്കുത്തിയ ആ പേര് അവൻ ഷർട്ട് മാറ്റി അവളെ കാട്ടി.

“അ..അബൂക്കാ..” സന്തോഷാശ്രുക്കളാൽ ആമിനയുടെ കണ്ണുകൾ തുളുമ്പി.

മുറിക്കുള്ളിലേക്ക് കയറ്റി വാതിൽ അടച്ച് ആമിറ അബുവിനെ ഇറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു.

“ഞാൻ വിശ്വസിച്ചില്ല അബൂക്കാ, എനിക്ക് വിശ്വസിക്കാൻ പറ്റില്ല! ബാപ്പാടെ നിർബന്ധാ ഞാൻ ഈ നിക്കാഹിന് സമ്മതിച്ചേ..”

“അറിയാം ആമി, നമ്മളെ ആരൊക്കെയോ ചേർന്ന് ചതിച്ചതാ! ഞാൻ അയച്ച കത്തിന് മറുപടി വരാതിരുന്നപ്പോഴേ ഞാൻ അതിൽ സംശയിക്കേണ്ടതായിരുന്നു..”

“ആരാ ഇക്കാ നമ്മളെ ചതിച്ചത്? ആർക്കാ നമ്മളോട് ഇത്ര വെറുപ്പ്..”

“ആരാണെങ്കിലും, എത്ര പേരാണെങ്കിലും, അവരെ കണ്ടുപിടിച്ച്, അവരുടെ പള്ളക്ക് ഞാൻ കത്തി കയറ്റും.”

“വേണ്ടിക്കാ, അത് വേണ്ട. എനിക്ക് എൻ്റെ ഇക്കാൻ്റെ കൂടെ ജീവിക്കണം..”

“നമ്മൾ ജീവിക്കും ആമി, നല്ല അന്തസായി, ഈ നാട്ടിൽത്തന്നെ ജീവിക്കും.”

“നമ്മൾ ഇനി എന്ത് ചെയ്യും ഇക്കാ, എന്നെ ഇപ്പൊ ഇവിടുന്ന് കൊണ്ടുപോകും..”

“ഇന്നുതന്നെ നിന്നെ കൊണ്ടുപോകുവോ?”

“മ്..”

“നിൻ്റെ പുതിയാപ്ല ആരാ?”

“ഷഹൽ മജീറുദീൻ എന്നാ പേര്..”

“എവിടുന്നാ?”

“അതറിയില്ല, പക്ഷെ അങ്ങ് ദൂരേന്നാ.”

പെട്ടന്ന്,

“ടക്ക് ടക്ക്..ആമിറാ” അവളുടെ പുതിയാപ്ല വാതിൽ മുട്ടി.

“അയ്യോ മജീറിക്ക!! ഇക്ക വേഗം ഒളിക്ക്..”

അബുവിനെ തൻ്റെ വലിയ കട്ടിളിൻ്റെ കീഴെ ഒളിപ്പിച്ച ശേഷം ആമിറ വാതിൽ തുറന്നതും, മുണ്ടും ജുബ്ബയും ധരിച്ച്, തലമേൽ തലങ്കാര തൊപ്പിയുമായി, ഒരു കറുത്ത മനുഷ്യൻ ആ മുറിയുടെ അകത്തുവന്നു.

40-45 പ്രായം തോന്നിക്കുന്ന ആ വയസ്സനെ കണ്ട്, അബുവിന് ശെരിക്കും കോപം വന്നു. നരച്ച മുടിയും താടിയും പോരാഞ്ഞു, വായിൽ നിറയേ ഒട്ടപ്പല്ലുകളുമായി, തൻ്റെ ആമിറയെ നോക്കി അയാൾ ചോദിച്ചു.

“തലവേദന എങ്ങനുണ്ട് ആമിറാ?”

“ലേശം കുറവുണ്ട്..”

അയാൾ തിരിഞ്ഞ് വാതിൽ അടച്ചു.

“അയ്യൊ..ഇക്കാ..” ആമിറ ഒന്ന് പേടിച്ചു.

“പേടിക്കണ്ട മുത്തേ, വേറെ ഒന്നിനും അല്ല, ഒന്ന് സംസാരിക്കാൻ. നമ്മൾ ഇതുവരെയും ഒന്നും സംസാരിച്ചിട്ടില്ലല്ലോ..”

വാതിൽ അടച്ചതിന് ശേഷം അയാൾ വന്ന് കട്ടിളിനുമേൽ ഇരുന്നു.

“ഇങ്ങ് അടുത്തുവാ ഖൽബേ..”

അവൾ നടന്ന് അയാളുടെ അടുത്ത് വന്ന് നിന്നതും, അയാൾ അവളെ അടിമുടി ഒന്ന് നോക്കി.

“ആമിറക്ക് അറിയോ, ആമിറക്ക് മുൻപ് ഞാൻ മൂന്ന് പേരെ നിക്കാഹ് കഴിച്ചിട്ടുണ്ട്. പക്ഷെ മൂന്നിലും ഞാൻ തൃപ്തി കണ്ടിട്ടില്ല. മനസ്സുകൊണ്ടും ശരീരംകൊണ്ടും എന്നെ തൃപ്തിപ്പെടുത്താതിരുന്ന അവർക്ക് എൻ്റെ കുട്ട്യോളെ കൊടുക്കാനും എനിക്ക് മനസ്സ് വന്നില്ല. പക്ഷെ ആമിറയെ കണ്ട നിമിഷം മുതൽ, ശരീരംകൊണ്ടും സൗന്ദര്യംകൊണ്ടും എന്നെ ആമിറക്ക് തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട്, ഈ ദുനിയാവില് എൻ്റെ ചോരയിൽ ഒരു കുഞ്ഞ് ജനിക്കുന്നെങ്കിൽ, അത് ആമിറയുടെ വയറ്റിൽനിന്ന് ആവണം എന്നാണ് എനിക്ക്..” ഇത് പറഞ്ഞുകൊണ്ട് അയാൾ ആമിറയുടെ വയറ്റിൽ തൊട്ടു.

Leave a Reply

Your email address will not be published. Required fields are marked *