ആദ്യ രാത്രിയിലെ കുമ്പസാരം – 1അടിപൊളി  

ദേവേട്ടൻ : അഞ്ചു ഞാൻ കിടന്നു … നീ വന്നു നോക്ക് .

ഞാൻ : ഏട്ടാ പ്ലീസ് ഏട്ടാ … എനിക്ക് ഇപ്പൊ ഇറങ്ങാൻ പറ്റിയ സാഹചര്യം അല്ല .

ദേവേട്ടൻ : എനിക്കൊന്നും വയ്യ .. നീ തന്നെ വന്ന നോക്ക്
ഞാൻ : ഏട്ടാ പ്ലീസ് അങ്ങനെ പറയല്ലേ … ആദ്യരാത്രി തന്നെ ഭാര്യാ ആഗ്രഹിച്ച കാര്യം സാധിച്ചു തരാൻ സാധിച്ചില്ലെങ്കി അത് ഏട്ടനാണ് മോശം .

ദേവേട്ടൻ : ഓ പിന്നേ … ഞാൻ ചോദിച്ച കാര്യം സാധിച്ചു തരാൻ നിനക്കു പറ്റീല്ലല്ലോ . അപ്പൊ ഇതും ആ കൂട്ടത്തിൽ കൂട്ടിയാമതി.

ഞാൻ : (മനസ്സിൽ ) എന്റെ ദൈവമേ … ഏതു നേരത്താണാവോ ഈ കാലമാടനെ കൊതിപ്പിക്കാൻ തോന്നിയത്. അപ്പൊ തന്നെ ഒരു കൈപ്പണി കൊടുത്തിരുന്നേൽ ഇങ്ങനെ കെഞ്ചേണ്ട അവസ്ഥ വരില്ലാർന്നു .

ഞാൻ: ഏട്ടാ പ്ലീസ് സാഹചര്യം മുതലെടുക്കല്ലേ …

ദേവേട്ടൻ : ആ ശെരി ശെരി ഓവറക്ട ചെയ്ത കുളമാക്കേണ്ട ഞാൻ ഫോൺ എടുക്കട്ടേ . വെയിറ്റ് …

ഞാൻ: തങ്ക യു …. ഉമ്മാ…..

ദേവേട്ടൻ : അപ്പു അല്ല ഏതോ ശിവാനി ആണ് . ഒരു വോയിസ് മെസ്സേജ്

ശിവാനി എന്ന പേര് കേട്ടതും ഞാൻ ഞെട്ടി തരിച്ചു. ശിവ എന്റെ ബെസ്ററ് ഫ്രണ്ട് ആണ് . എന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരി. അവൾ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഇല്ല . അതിൽ ഏതെങ്കിലും ഒന്നാണ് ഈ വോയിസ് മെസ്സേജ് എങ്കിൽ എന്റെ ദാമ്പത്യം ഇതോടെ തകർന്നു .

ശിവ: ഡി… അന്ന് മൂന്നാർ പോയപ്പോൾ എടുത്ത വീഡിയോ ആണ് . ഹസ്സിനു കാണിച്ചുകൊടുക്ക് നിന്റെ കഴിവുകൾ

കണ്ടു പുള്ളിക്കാരൻ ഒന്ന് ഞെട്ടട്ടെ …

ഭൂമി പിളർന്നു ഞാൻ അങ്ങ് പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ഒരു നിമിഷം .

ഒരു ടവ്വൽ എടുത്ത് മുലകച്ച കെട്ടി മിന്നൽ വേഗത്തിൽ പുറത്തേക്ക് ചാടി ഒറ്റ കൂവൽ ആയിരുന്നു : ഏട്ടാ …. വീഡിയോ പ്ലേ ആക്കല്ലേ ……..

ബട്ട് ഐ വാസ് ടൂ ലേറ്റ് ….

ഞെട്ടി . ശിവ പറഞ്ഞതുപോലെ ദേവേട്ടൻ ശെരിക്കും ഞെട്ടി
തുടരും…..

Leave a Reply

Your email address will not be published. Required fields are marked *