എന്റെ അച്ചായത്തിമാർ – 7 1അടിപൊളി  

അന്ന:-വേണ്ട. ഒരുപാട് വൈകി പോയി.

ഞാൻ :-മോളേ…

അന്ന:-ഏയ്.. I am ok. പിന്നെ എനിക്കിപ്പോഴും ഇഷ്ടമാണ് നിന്നെ, പക്ഷെ ഈ ജന്മത്തിലിനി എപ്പോൾ ഒന്നാകാൻ..

ഒരു അവിഹിതത്തിനൊന്നും എനിക്ക് മൂഡില്ല.

തമാശ രൂപേനെ അവൾ പറഞ്ഞു.

അന്ന:- നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഇപ്പോഴെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി.

എനിക്ക് മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.

“ഈ ടെറസിൽ നിന്നും ഇറങ്ങുബോൾ എല്ലാം നമ്മൾ മറക്കണം. പഴയത് പോലെ സുഹൃത്തുക്കൾ ആയി തന്നെ നമ്മളിരിക്കണം. ഇപ്പോൾ ഞാനിത് പറഞ്ഞില്ലെങ്കിൽ നമ്മളെങ്ങനിരുന്നോ.. അത് പോലെ തന്നെ ഇരിക്കണം.”

അതും പറഞ്ഞവൾ എന്റെ നെറ്റിൽ ഒരു ചുംബനം നൽകി.

അന്ന :- എന്റെ മനസ്സിലെ ഭാരമിറക്കാൻ വേണ്ടി മാത്രമാണ് ഞാനിതിപ്പോൾ പറഞ്ഞത്. ഇപ്പോളെന്തോ…നല്ല ആശ്വാസം.. ഞാൻ പോട്ടെ…

അവൾ താഴേക്ക് പോയി.

വല്ലാത്ത മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. ഇതിപ്പോൾ എന്താ ഇവിടെ നടന്നത് 🙄.

പെട്ടെന്ന് ഇടി വെട്ടി മഴ പെയ്തിട്ട് അത് നിന്ന അവസ്ഥയിൽ ആയി ഞാൻ…
അനീറ്റ പറഞ്ഞതിലും കാര്യമുണ്ട്. അവളുടെ മനസ്സിലെ ഭാരം അവളെന്റെ മുന്നിൽ ഇറക്കി വെച്ചു, എന്റെയും മനസ്സിലെ ഭാരം അല്പം കുറഞ്ഞു. എന്റെ ഇഷ്ടം അവൾ മനസ്സിലാക്കിയല്ലോ…

പക്ഷെ വൈകിപ്പോയി.

കുറേ നേരം ഞാനവിടെ ഇരുന്നു കരഞ്ഞു. ആഗ്രഹിച്ച പെണ്ണിനെ കൈ വിട്ട് കളഞ്ഞല്ലോ…ഒരുപക്ഷെ അവളോടിത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവളിന്ന് എന്റെ പെണ്ണ് ആകുമായിരുന്നു.

കുറെ നേരം അവിടിരുന്നു എന്തൊക്കെയോ ആലോചിച്ചു. ഒടുവിൽ മനസ്സ് ശാന്തമായെന്ന് തോന്നിയപ്പോൾ ഞാനും താഴേക്ക് പോയി.അതിനെപ്പറ്റി ഞാൻ പിന്നീട് ചിന്തിച്ചതേ ഇല്ല.

അന്നായിരുന്നു ടൂറിന്റെ അവസാന ദിവസം. പിറ്റേന്ന് ഞങ്ങൾ ടൂർ അവസാനപ്പിച്ചു നാട്ടിലേക്ക് മടങ്ങി.

ആൻസിക്കും അനീറ്റക്കും അന്നത്തെ ത്രീസം നന്നേ ഇഷ്ടപ്പെട്ടു.അവരത് എന്നോട് പറയുകയും ചെയ്തു.

ടൂർ കഴിഞ്ഞു 2 ദിവസത്തിന് ശേഷം അന്ന ഭാത്താവിന്റെ വീട്ടിലേക്ക് മടങ്ങി. എങ്ങനെയായിരുന്നോ പണ്ട് അത് പോലെ തന്നെയായിരുന്നു ഞങ്ങൾ രണ്ട് പേരുടെയും പെരുമാറ്റം.അന്നയെ പിന്നെ അധികം കണ്ടില്ല. അതേ സമയം ആൻസിയെയും അനീറ്റയെയും ഞാൻ ഇടക്കിടക്ക് പൊതിക്കുന്നുണ്ടായിരുന്നു.

1 മാസം കഴിഞ്ഞപ്പോൾ ആൻസി qatar ൽ ഭർത്തവിന്റെ അടുത്തേക്ക് പോയി. പെട്ടെന്നുള്ള ഒരു യാത്ര ആയിരുന്നു അത്. എന്നോട് യാത്ര പറയാൻ പോലും അവൾ നിന്നില്ല.

ആൻസി പോയിട്ട് ഇപ്പോൾ ഏകദേശം 5 മാസം ആയി. അവൾ ഒരിക്കൽ പോലും എന്നെ വിളിച്ചില്ല.

നാട്ടിൽ എന്റെ ആകെയുള്ള എന്റർടൈൻമെന്റ് അനീറ്റ ആയിരുന്നു.

അങ്ങനെ ഒരു ദിവസം, രാവിലേ ഇന്നലെ അടിച്ച whiskey യുടെ ഹാങ്ങോവറിൽ കിടക്കുമ്പോൾ ആയിരുന്നു അനീറ്റ എന്നെ വിളിച്ചൊന്നു കാണണമെന്ന് പറഞ്ഞത്.

രാവിലെ തന്നെ അവളെ വീട്ടിൽ നിന്ന് പിക്ക് ചെയ്തു. നേരെ സിറ്റിയിലേക്ക് ആയിരുന്നു ഞങ്ങളുടെ പോക്ക്. അവളുടെ നിർദ്ദേശ പ്രകാരം പണി നടക്കുന്ന ഒരു കെട്ടിടത്തിന്റെ underground പാർക്കിങ്ങിലേക്ക് ഞാൻ വണ്ടി കയറ്റി.അവിടെ 1-2 കാർ കൂടി പാർക്ക്‌ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇറങ്ങി പണി നടക്കുന്ന ആ ബിൽഡിംങ്ങിൽ ചെന്നു. അവിടെ പണി നോക്കി നടത്തിക്കൊണ്ടിരുന്ന കോൺട്രാക്ടറിന്റെ കയ്യിൽ അവൾ ഒരു പൊതി കൊടുക്കുന്നത് ഞാൻ കണ്ടു. പണമാണെന് തോന്നുന്നു.
ശേഷം ഞങ്ങൾ തിരിച്ചു കാറിൽ ചെന്നിരുന്നു.

ഞാൻ :-എന്താടി.. കള്ളപ്പണം ആണോ..?

അനീറ്റ :-അല്ല അണ്ടിപ്പണം. ഇത് ഞങ്ങളുടെ ബിൽഡിംഗ്‌ ആണ്.

ഞാൻ :- ങേ.. ഇതോ..?

അനീറ്റ :- അതേ.. ഞങ്ങൾ പണിയുന്ന സൂപ്പർമാർക്കറ്റ്.

ഞാൻ :-ശരിക്കും??

അനീറ്റ :- അതേ മൈരേ. ഞാനും എന്റെ കെട്ടിയോനും കൂടെ ഇത് നടത്താൻ പോകുവാ..1ആഴ്‌ച കഴിഞ്ഞ് അങ്ങേര് വരും. പിന്നെ തിരിച്ചു പോകില്ല.

ഞാൻ :-അയ്യോ…

അനീറ്റ :- ന്താടാ…?

ഞാൻ :- അപ്പോൾ ഇനി നമ്മുടെ കാര്യം..?

അനീറ്റ :- നടക്കുമെന്ന് തോന്നുന്നില്ല. അയാൾ എന്നെ അനങ്ങാൻ സമ്മതിക്കില്ല.

ഞാൻ :-യ്യോ.. പ്പോൾ നമുക്ക് ഇനി ഒരു ആഴ്‌ച കൂടിയേ ഉള്ളോ.

Leave a Reply

Your email address will not be published. Required fields are marked *