എന്റെ ജോ – 3അടിപൊളി  

Kambi Stories – Ente Jo Part 3 | Author : John Luka | Previous Part

ഇത് വരെ തന്ന എല്ലാ സപ്പോർട്ടിനും നന്ദി.

മുൻ ഭാഗങ്ങൾ വായിച്ചിട്ട് വായിക്കുക

ഞാൻ നേരെ പോയി സോഫയിൽ ഇരുന്നു.അവൾ ഡോർ അടക്കുന്നത് നോക്കി ഞാൻ അങ്ങിനെ സോഫയിൽ കിടന്നു. നേരെ പോയി അവൾ ജനവാതിൽ പാതി തുറന്നിട്ടു. അവളിലെ മുടിയിണകളെ താഴുകി കാറ്റു റൂമിൽ പറന്നു നടന്നു. സൂര്യൻ അവളുടെ കവിളിൽ വിശ്രമിച്ചു. കാതിലെ ആ കുഞ്ഞു കമ്മൽ കാറ്റിനനുസരിച്ചു നൃത്തം വെക്കുന്നുണ്ടായിരുന്നു. കാറ്റിൽ പാറി നടന്ന മുടിയിണകളെ പിന്നിലോട്ട് കോരിയിട്ട് അവൾ എന്നിലേക്ക്‌ തിരിഞ്ഞു നിന്നു. വശ്യമായ അവളുടെ ചിരിയിൽ ഞാൻ അലിഞ്ഞു പോയ്‌. അവളുടെ നെറ്റിൽ നിന്നും വിയർപ്പിന്റെ ഗണങ്ങൾ ഊർന്നിറങ്ങുന്നത് ഞാൻ കണ്ടു അതിനെ കൈ കൊണ്ട് തുടച്ചു നീക്കി അവൾ എന്നോടായി ആംഗ്യത്തിൽ ചോദിച്ചു

“എന്താടാ”

“ഒന്നുല്ല”

“എന്തിനാ ഇങ്ങനെ നോക്കുന്നെ”

“ഏയ്യ് ഒന്നുല്ല”

“പറടാ”

“പിന്നെ പറയാം”

“പറ്റിക്കരുത്”

“ആഹ്ഹ്”

അവൾ എന്റെ അടുത്തു വന്നിരുന്നു. കിടന്നിടത്തു നിന്നും ഞാൻ സോഫയിൽ ചാരിയിരുന്നു.അവൾ എന്റെ മടിയിൽ കിടന്നു.

“ടാ”

“മ്മ്”

“ടാ പട്ടി”

“എന്താടീ”

“ഒന്ന് ഇങ്ങോട്ട് നോക്ക്”

ഞാൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി.

മുഖം വല്ലാണ്ട് പ്രസന്നമായിരിക്കുന്നു. കണ്ണുകൾ എന്തിനോ വേണ്ടി ആഗ്രഹിക്കുന്ന പോലെ കഴുത്തിൽ കുറച്ചു വിയർപ്പു പറ്റിയിരിക്കുന്നു. കിടക്കുന്നതു കൊണ്ട് അവളുടെ ചക്കര കുടങ്ങളുടെ ഒരു ഭാഗം പുറത്തോട്ട് തള്ളിയിരുന്നു. ഇറുങ്ങിയ വെള്ള ചുരിദാറിന്റെ ഉള്ളിലൂടെ കറുത്ത ബ്രാ തെളിഞ്ഞു കാണാം. ഞാൻ എന്റെ ഒരു കയ്യെടുത്തു അവളുടെ വയറിനു മുകളിൽ വെച്ച് അവളെ ഒന്ന് നോക്കി.
“എന്തടാ വയർ ഓവർ ആണോ”

“പോടീ നിനക്ക് എവിടെയാ വയറു.”

“താങ്ക്സ്…”

അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ മെല്ലെ വയറിൽ തലോടികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അരയിൽ കെട്ടിപിടിച്ചു വയറിൽ മുഖം പൂത്തി തിരിഞ്ഞു കിടന്നു. അതോടെ അവളുടെ വയറിൽ നിന്നും എന്റെ കൈ അവളുടെ ചന്തിയിൽ ആയിപ്പോയി. ഞാനും അവളും ഒരേ നേരം ഞെട്ടിപ്പോയി. കുറച്ചു നേരം ഞാൻ കൈ അനക്കാതെ അങ്ങിനെ ഇരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ അവളുടെ പിന്നഴകിനെ താഴുകി കൊണ്ടിരുന്നു. അവളുടെ പന്റിയുടെ ഇലാസ്റ്റിക്കും അവളുടെ തുടയും ചന്തിയും എല്ലാം എനിക്ക് അവളുടെ ഇറുങ്ങിയ ലെഗിൻസ് നു പുറത്തുകൂടി അറിയാൻ കഴിഞ്ഞു .

അപ്പോയെക്കും എന്റെ ആണത്തം മുഴുത്തു അവളുടെ കവിളിൽ ഉമ്മ വെക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ ചന്തിയിൽ തഴുകുമ്പോൾ അവൾ വിരൽ കൊണ്ട് എന്റെ ഷർട്ടിനുള്ളിലൂടെ കയ്യിട്ട് പൊക്കിളിനു ചുറ്റും ചിത്രം വരച്ചുകൊണ്ടിരുന്നു.

ഞാൻ മെല്ലെ എന്റെ കയ്യ് അവളുടെ തുടയിലേക്ക് നീക്കി. ഞാൻ മെല്ലെ തുടയിൽ തടവികൊണ്ടിരുന്നു.

“അഹ്…”

പെട്ടെന്നു അവളൊരു ശബ്ദം ഉണ്ടാക്കി.

“എന്നാടീ…”

“ഏയ്‌… വേദനിച്ചു…”

“തടവിട്ടോ…”

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..

“രാവിലെ പിച്ചി ഇറച്ചി എടുത്തത് ഓർമയില്ലേ മോനെ.. പ്രിൻസിപ്പൽ റൂമിൽ ആയിരുന്നോണ്ടാണ് ഞാൻ ഒച്ച വെക്കാഞ്ഞേ.. എനിക്ക് നന്നായി നൊന്തു.”

“അയ്യോ.. സോറി ചക്കരെ..”

ഞാൻ കെഞ്ചി

“പോടാ അതൊന്നും കുഴപ്പല്യ.. നീ അവിടെ ഒന്ന് തടവിതരുമോ… നീ തടവുമ്പോ ഒരു സുഖം..”

അതും പറഞ്ഞു അവൾ നേരെ കിടന്നു.

എന്റെ മുഖതൊട്ട് നോക്കിയിരുന്നു.

“ഉഴിഞ് താടാ ചെക്കാ…”

അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു

“നീ പോയി വല്ല ഷോർട്സും ഇട്ടോണ്ട് വാ”

“അത് കുഴപ്പല്യാ.. നീ അല്ലെ ഇവിടെ ഒള്ളൂ

നീ ആ പാന്റ് ഇറക്കി വെച്ചോ”

“അത് വേണോ.. ഞാൻ…”
“നീ കാണാത്തതു ഒന്നും അല്ലല്ലോ”

“അത് കുഞ്ഞായിരിക്കുമ്പോ അല്ലെ”

“നീ അന്ന് കുഞ്ഞാണെങ്കിലും ഞാൻ വയസ്സറിയിച്ച സമയമായിരുന്നു അത്.

എനിക്ക് എന്നും നീ എന്റെ ലൂക്കാപ്പി തന്നെ അല്ലെ… അത് എന്നായാലും.”

ഞാൻ അവളുടെ കണ്ണുകളിലേക് നോക്കിയിരുന്നു. മെല്ലെ തുടയിലെ കൈകൾ അവളുടെ അരയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു. തടസ്സമായി നിന്ന അവളുടെ ചുരിദാർ ടോപിനെ ഞാൻ പൊക്കി വയറിലേക്കിടട്ടു, ഒരു രൂപ കോയിൻ പോലെ ഉള്ള അവളുടെ പൊക്കിൾ എന്നെ ആസ്വസ്ഥാനക്കി. തിരിച്ചു അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ചിരിക്കുകയായിരുന്നു. എന്റെ നോട്ടം അവളുട മുഖത്തു നിന്ന് ഞാൻ മാറ്റിയില്ല.

എന്റെ വിരലുകൾ അവളുടെ ലെഗിൻസ്ന്റെ ഇലാസ്റ്റിക്കിൽ നങ്ങൂരമിട്ടു. എന്റെ വിരലുകളുടെ ക്ഷമ നശിച്ചിരുന്നു. അവൾ കണ്ണുകൊണ്ട് ഉള്ളിലേക്ക് പോകാനായി കെഞ്ചി. അത് മനസ്സിലാക്കിയെന്നോണം എന്റെ വിരലുകൾ ഉള്ളിലേക്ക് പ്രവേശിച്ചു. ഒരു മുഴുപ്പ് ഞാനും വിരലുകളും അറിഞ്ഞു. അവളുടെ കണ്ണുകളിൽ പതിനായിരം പൂർണ ചന്ദ്രന്മാരെ ഞാൻ കണ്ടു. ഞാൻ അവളുടെ പൂങ്കവനത്തെ താഴുകികൊണ്ട് തുടയിലോട്ട് കൈകൾ നീക്കി. അവൾ തല വെട്ടിച്ചു കൊണ്ട് ശബ്ദങ്ങൾ ഉണ്ടാക്കി. ഞാൻ മെല്ലെ പിച്ചിയ ഭാഗത്തു തടവി കൊണ്ടിരുന്നു.

അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് ഞാൻ കണ്ടു

“വേദനയുണ്ടോ”

“ഇല്ല”

“പിന്നെ എന്താ കരായണേ”

“സന്തോഷം കൊണ്ടാ..”

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു

മെല്ലെ അവളുടെ മൂക്കിന് മുകളിൽ ഒരുമ്മ കൊടുത്തു. അവളുടെ ചുണ്ടുകളെ കടിച്ചെടുക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ സംയമനം പാലിച്ചു.

“ടീ.. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ”

“നീ പറടാ”

“ഏയ്യ്… പിന്നെ ചോദിക്കാം”

“എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ”

“ആഹ്”

“നിനക്ക് കാമുകി ആരേലും ഉണ്ടോ… നമ്മൾ കണ്ടിട്ട് കുറെ ആയില്ലേ.. അതുകൊണ്ട് അറിയാനായിട്ട്..”

“എനിക്ക് കാമുകി ഒന്നുല്ല മണ്ടി…”

“എന്നാ ഒരു ക്രഷ് എങ്കിലും… നിന്നെ പോലെ ഒരു ചെക്കനെ കണ്ടിട്ട് ആരും പ്രൊപ്പോസ് ചെയ്തില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടിയല്ല.”
“പ്രൊപ്പോസ് ഒക്കെ ചെയ്തിട്ടുണ്ട്.. പിന്നെ ഒരാളോട് എനിക്ക് വല്ലാത്ത ക്രഷ് ആണ്.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയതാ.. ഇതുവരെ പറഞ്ഞിട്ടില്ല..”

അവളുടെ മുഖം മാറുന്നെ ഞാൻ അറിഞ്ഞു.. ചിരി മഞ്ഞു, കണ്ണുകൾ നിറഞ്ഞു.

“പറഞ്ഞാൽ അവൾ എങ്ങിനെ എടുക്കുന്നു അറിയില്ല… കുറെ പ്രശ്നങ്ങൾ ഉണ്ട്. അവൾ എന്നോട് കാണിക്കുന്ന ഈ സ്നേഹം, അടുപ്പം, പിന്നെ എല്ലാം പ്രേമം ആണെന്ന് ഉറപ്പിക്കാൻ കഴിയില്ലല്ലോ.”

അവൾ എന്നെ കാണിക്കാതെ കണ്ണ് തുടച്ചു. അവൾ എന്റെ കയ്യ് ലെഗ്ഗിൻസ് ന്റെ ഉള്ളിൽ നിന്ന് പുറത്തെടുത്തു മടിയിൽ നിന്ന് എണീറ്റ് നിന്ന് ചുരിദാർ ടോപ് നേരെയാക്കി

“ഞാൻ കുളിച്ചിട്ട് വരാ.. നേരം കുറെ ആയി. ബാഗ് എന്റെ റൂമിൽ വെച്ചോ.. ഇവിടെ ഒരു റൂമോള്ളു.. പിന്നെ ഞാൻ കുളിച്ചിറങ്ങീട് നിനക്ക് കുളിക്കാം. അലക്കാനുള്ളത് ആ കാണുന്ന ബക്കറ്റിൽ ഇട്ടോ ഞാൻ അലക്കുമ്പോ അലക്കിക്കോളാം..”

Leave a Reply

Your email address will not be published. Required fields are marked *