എന്നും പറഞ്ഞു ഞാൻ അവളുടെ മുലക്കണ്ണിയിൽ ഒന്ന് തോട്ടു.
എനിക്ക് അത് മാത്രമേ ഓർമയുള്ളൂ..
മുഖത്തിട്ടു ഒരറ്റ അടിയായിരുന്നു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകും മുന്നേ അവൾ എന്നെ മടിയിൽ നിന്നും തള്ളി മാറ്റികൊണ്ട് പറഞ്ഞു
“ഇതൊക്കെ നിന്റെ ആ മാറ്റവളോട് മതി”
ഇത് പറഞ്ഞു അവൾ എഴുന്നേറ്റ് അടുക്കളയിൽ പോയി.
ഞാൻ കരഞ്ഞു പോയ്
വേദന കൊണ്ടൊന്നും അല്ല. എനിക്ക് നന്നായി വിഷമമായി. ഞാൻ നേരെ റൂമിൽ പോയി ബെഡിൽ കിടന്നു. കണ്ണിൽ നിന്നും കണ്ണുനീർ ഉറവായി വന്നു.
“അത്രക്കയല്ലേ… ഞാൻ കാണിച്ചു തരാം.. ഇത് ഏതു വരെ പോകുമേന്നു അറിയണ്മല്ലോ..”
കരഞ്ഞു കരഞ്ഞു ഞാൻ എപ്പോയോ ഉറങ്ങിപ്പോയി.
——-
എത്ര നേരം ഉറങ്ങി എന്ന് എനിക്ക് ഓർമയില്ല.
കവിളിൽ ആരോ തടവുന്നത് അറിഞ്ഞാണ് ഉണർന്നത്. ഞാൻ എണീറ്റു ബെഡിൽ ചാരിയിരുന്നു അവളെ നോക്കി. അവൾ കരയുന്നുണ്ടാർന്നു.
“വേദനിച്ചോ…”
“ഏയ്യ് നല്ല സുഖം ആയിരുന്നു”
എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പൊയെക്ക് എന്റെ ദേഷ്യം പാമ്പാകടന്നിരിരുന്നു.
“നീ ഫുഡ് കഴിച്ചില്ലല്ലോ നേരം 9 ആയി”
“നീ കുളിച്ചു വാ”
“ഈ തണുപ്പത്തോ.. എനിക്ക് മടിയാ”
“എന്നാ ഡ്രസ്സ് മാറിയിട്”
ഞാൻ അഹ് എന്ന് പറഞ്ഞു ബാഗിൽ നിന്നും ഒരു ഷോർട്സും ടിഷർട്ടും എടുത്തു. ഞാൻ ഡ്രസ്സ് മാറുന്നത് അവൾ നോക്കിയിരിക്കുന്നുണ്ടാർന്നു
“നിനക്ക് അവിടെ ഒക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ”
“എവിടെ”
“മറ്റെയിടത്.. മൊത്തം രോമമല്ലല്ലോ”
“അത് ഞാൻ എന്തേലും ചെയ്തോളാം”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ ഒന്ന് ബലം പിടിച്ചു തന്നെ ഇരുന്നു. ഒരു രസത്തിനു 😂😂
“നീ വാ ഫുഡ് കഴിക്കാം.. ഞാനും ഒന്നും കഴിച്ചില്ലാരുന്നു”
“നീ എന്തെ കഴിക്കാഞ്ഞേ”
“ഒരു മൂഡില്ലാരുന്നു”
ഞങ്ങൾ അടുക്കളയിൽ പോയി.
₹നീ അവിടെ ഇരുന്നോ ഞാൻ വാരിത്തരാം..”
ഞാൻ വേണ്ട എന്ന് പറയാൻ ആലോചിച്ചെങ്കിലും പറഞ്ഞില്ല.
ഞാനും അത് ആഗ്രഹിക്കുന്നുണ്ടാർന്നു.
അവൾ എന്റെ അടുത്ത് വന്നു. എനിക്ക് ഓരോ ഉരുളകളായി വയയിൽ വെച്ച് തന്നു. ഇടക്ക് അവളും കഴിച്ചു. ഇപ്പോഴും അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കാർന്നു.
ഭക്ഷണം കഴിച്ചു ഞാൻ സോഫയിൽ പോയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നിരുന്നു. ഞാൻ ഫോണിൽ കളിച്ചിരുന്നു. അവൾക് എന്നോട് സംസാരിക്കണം എന്നുടെന്നു എനിക്ക് മനസ്സിലായി. പലതവണ അവൾ മിണ്ടാൻ ശ്രമിക്കുമ്പോയും ഞാൻ മൈൻഡ് ചെയ്തില്ല..
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു ഒരു കാൾ വന്നു
നമ്പർ സേവ് അല്ലായിരുന്നു.
ഞാൻ പുറത്തോട്ട് പോയി കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു.
ഞാൻ ഇടക് അവൾ നോക്കിയപ്പോ അവൾ എന്നെ തന്നെ ശ്രദ്ധിക്കുന്നുടർന്നു.
കാൾ കഴിഞ്ഞു ഉള്ളിൽ കയറിയ പാടെ അവൾ എന്നോട് ചോദിച്ചു.
“ആരാടാ വിളിച്ചേ”
“അത് എന്റെ ക്ലാസ്സിലെ ആര്യയാ…”
“ഏതു.. ആ പൂച്ചക്കണ്ണിയോ..₹
“അതെ.. അവൾക്കെന്തോ നാളെ സംസാരിക്കണം എന്ന്”
“എന്തിന്”
“ഇത് മറ്റേത് തന്നെയാ.. പ്രൊപോസൽ.. കൊക്കെത്ര കുളം കണ്ടിരിക്കുന്നു”
ഇതും കൂടി കേട്ടത്തോടെ അവൾ ആകെ വല്ലാത്ത അവസ്ഥയിൽ എത്തി.
“ഞാൻ കിടക്കാൻ പോകാ.. നീ വരുന്നുണ്ടേൽ വാടാ ചെക്കാ..
അതല്ല ഇനി ആരോടേലും സൊള്ളിയിരിക്കണേൽ ഇവിടെ ഇരുന്നോ… എന്റെ ഉറക്കം കളയല്ലേ…”
ഇതും പറഞ്ഞു അവൾ എണീറ്റു പോയ്
“ടീ പോകല്ലേ ഞാനും വരുന്നു..”
ഞാൻ അവളെ പിന്തുടർന്നു
അവൾ നേരെ പോയി ലൈറ്റ് ഓഫ് ചെയ്തു LED മാലയുടെ സ്വിച്ച് ഇട്ടു. റൂമിൽ ഇളം വെളിച്ചം പരന്നു.
ഞാൻ ഒന്നും മിണ്ടാതെ അങ്ങിനെ കിടന്നു.
“തണുക്കുന്നുണ്ടേൽ പുതപ്പിനുള്ളിൽ കയറിക്കോ..”
അത് കേൾക്കേണ്ട താമസം ഞാൻ മെല്ലെ അതിനുള്ളിൽ വലിഞ്ഞു കയറി.
കുറച്ചു കഴിഞ്ഞതും അവൾ അടിച്ച കവിളിൽ തലോടി കൊണ്ടിരുന്നു.
“ടാ വേദന എടുത്തോ..”
“മ്മ്”
“ഇപ്പോഴും ഉണ്ടോ.”
“ചെറുതായിട്ട്.”
അവൾ മെല്ലെ എഴുന്നേറ്റ് എന്റെ കവിളിൽ ഒരുമ്മ തന്നു.
“ഇപ്പോഴോ”
“നല്ല സുഗമുണ്ട്”
“ഇനിയും വേണോ”
“മ്മ്”
അവൾ കുറെ തവണ ഉമ്മവെച്ചു
