കാട്ടൂക്ക്അടിപൊളി  

അന്ന് ചേച്ചി രണ്ടു വട്ടം കളിച്ചു തളർന്നു ഉറങ്ങിയിട്ടും ഞാൻ മാധവേട്ടന്റെ അരക്കെട്ടിൽ ഇരുന്നു പൊതിക്കുമ്പൊ മാധവേട്ടൻ എന്റെ മുലകളെ വലിച്ചു പിഴിഞ്ഞു കുടിച്ചുകൊണ്ട് പറഞ്ഞത് ചേച്ചിയേക്കാളും ഒരുപടി മുന്നിലാണ് അഭീ…നിന്റെ കഴപ്പ് എന്നാണ്.

കൂടാതെ ഒന്നുടെ പറഞ്ഞു.!

നിന്റെ കടി തീർക്കാൻ ഈ ലോകത്ത് ആണായി പിറന്നവൻ ഒരാളെക്കൊണ്ടും പറ്റില്ല എന്നും!!

ആ രാത്രി പണ്ണിയിട്ടും പണ്ണിയിട്ടും മതിവരാതെ ഞാൻ മാധവേട്ടന്റെ വായിലേക്ക് എന്റെ 32B മുലകളെ കുടിക്കാൻ കൊടുക്കാൻ തുടങ്ങി, അതിപ്പോ അങ്ങേരു കുടിച്ചു കുടിച്ചു 34D ആക്കി തന്നിട്ടുണ്ട്.

മുല കുടി മാത്രമല്ല മണിക്കൂർ കണക്കിനാണ് മാധവേട്ടന്റെ പൂറു തീറ്റ, അനുചേച്ചിയെയും എന്നെയും കട്ടിലിൽ കാല് വിരിച്ചുകിടത്തി മാറി മാറി ഞങ്ങളുടെ പൂർത്തേൻ കുടിക്കുന്നതിലും സുഖം മറ്റെന്താണ് ഒരാണിന് !!

അങ്ങനെ വടക്കുന്നാഥന്റെ മണ്ണിൽ ആ മൂന്നു ദിവസവും ഞാൻ രാവും പകലും നോക്കാതെ എന്റെ മാധവെട്ടന്റെ കൂടെ അഴിഞ്ഞാടി. വിനീഷേട്ടനെ ഞാൻ താലി ചാർത്തുന്നതിന് ഒരു മണിക്കൂർ മുൻപ് കാറിൽ വെച്ച് ഏട്ടൻ പൂജിച്ചു തന്നുവിട്ട കാഞ്ചി പുരം പട്ടുസാരി എന്റെ തുടയിൽ കയറ്റി വെച്ച് മാധവേട്ടന്റെ കുണ്ണയിൽ അവസാനമായി പൊതിക്കുമ്പോ അനു ചേച്ചി നെടുവീർപ്പിട്ടു എന്നോട് ചോദിച്ചിട്ടുണ്ട്.

കഴപ്പ് എന്നൊരു വാക്കിന് ഒരു മുഖം ഉണ്ടെങ്കിൽ അത് നീയാണ് അഭീ എന്ന് !!! കടി എന്നൊരു വാക്കിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് അഭിരാമി എന്നുമാണ്എന്ന് !!

ഇതൊക്കെ കൊച്ചിയിലേക്കു വരും മുൻപുള്ള കഥ.

******************************************************************

കൊച്ചിയിൽ ഉള്ള എന്റെ ജീവിതം സ്വതവേ മടുപ്പാണ് നാട്ടിൽ ആയിരുന്നപ്പോൾ കുറേക്കൂടെ രസമായിരുന്നു, ഇടക്കൊക്കെ മാധവേട്ടന്റെ വരവും കൂടെ ആയപ്പോൾ എനിക്ക് വേണ്ടതെല്ലാം അവിടെ നിന്ന് കിട്ടുമായിരുന്നു. പക്ഷെ കല്യാണത്തിന് ശേഷം മാധവേട്ടനെന്നെ തൊട്ടിട്ടില്ല്യ. അതെന്തോ മാധവേട്ടന് അങ്ങനെ തോന്നിയെന്ന് എനിക്കിതുവരെ കത്തിയിട്ടില്ല !!.

എന്നോട് വിനീഷേട്ടനെ ചതിക്കല്ലേ എന്ന് പറയുകയും ചെയ്തു.

നാട്ടിൽ അയൽവക്കത്തൊക്കെ ഉള്ളവർ എല്ലാരും എന്റെ പ്രമാണിയായ അച്ഛനെ കാണാൻ വീട്ടിലൊക്കെ വരുന്നതും ഞാൻ അപ്പുറത്തെ ചേച്ചിയമാരുടെ വീട്ടിലൊക്കെ പോകുന്നതും സാധാരണയായിരുന്നു, പക്ഷെ ഇവിടെ അപ്പുറത്തെ ഫ്ലാറ്റിൽ ആരാണ് എന്താണ് എന്ന് പോലും അറിയാത്ത ഒരു ജീവിതമാണ്. ഒന്ന് രണ്ടു പിള്ളേരൊക്കെ ഇവിടെയും വായിനോക്കാറുണ്ട്, അഞ്ചരയടിയിൽ കൂടുതൽ ഉയരവും 34D മുലകളും വിരിഞ്ഞ ചന്തികളും ഉള്ള എന്നെ ആ ഫ്ളാറ്റിലെ ഇനി നോക്കാത്തവർ ആയി ആരുമില്ല !! തേപ്പുകാരനും, സെക്രട്ടറിയും, സെക്യൂരിറ്റിയും കൂടാതെ വാണമടി തുടങ്ങിയ പിള്ളേർ ഉൾപ്പെടെ എന്റെ വിലപ്പെട്ട ഭാഗങ്ങളിൽ മാത്രമേ നോക്കു, കഷ്ടപ്പെട്ട് കണ്ണെഴുതിയിട്ടും പൊട്ടു തൊട്ടിട്ടും പൂവെച്ചിട്ടും എന്ത് പ്രയോജനം!!

പക്ഷെ എന്നിട്ടും ആരും എന്നെയൊന്നു അപ്രോച്ച് ചെയ്യാത്തതിൽ എനിക്ക് നല്ല വിഷമം തോന്നി. ശപിച്ചു കൊണ്ട് ഓരോ ആണിനേയും ഞാൻ നോക്കി. എന്റെ ഒരിക്കലും തീരാത്ത കടി ഒന്ന് ശമിക്കാൻ ഇനിയും ഒരുവർഷമെടുക്കുമല്ലോ ദേവി…. അത് കൊണ്ട് സഹിച്ചു അടുക്കളയും ടീവിയും മാഗസിനും ആയി ജീവിതം മുന്നോട്ടു പോകുന്നു, ഇടയ്ക്ക് ഇവിടെ എറണാകുളത്തപ്പൻ ക്ഷേത്രത്തിലും അമ്മയോടപ്പം പോകാറുണ്ട് അന്നൊരു സംഭവം ഉണ്ടായി ഇപ്പോഴും മറക്കാൻ ആവാത്ത സംഭവം. ഞാനന്ന് സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി പൂജ സാധനം വാങ്ങാൻ പോയ അമ്മയെ കാത്ത് അമ്പല നടയിൽ നിന്നപ്പോൾ ഒരു ചെക്കൻ വന്നു എന്നോട് ചോദിച്ചു….എത്രയാണ് എന്ന്.?

എന്നെ അവൻ കളിയ്ക്കാൻ വിളിച്ചതാണ് എന്ന് എനിക്ക് മനസിലായെങ്കിലും, അത്രക്കും തറയാവാൻ എന്നെ കിട്ടുമായിരുന്നില്ല്യ. അതുകൊണ്ട് ഞാൻ അവനെ പോടാ ന്നു പറഞ്ഞു ഓടിച്ചു. അത് അങ്ങനെയാണ് ചിലർക്ക് എന്റെ നിഷ്ക്കളങ്ക മുഖം കണ്ടാൽ തൊഴാനും ചിലർക്ക് എന്റെ മൂടും മുലയും കണ്ടാൽ കയ്യിലെടത്തു ഊക്കാനും ആണ് തോന്നുക. ശിവ ശിവ!!

പിന്നെ കൊച്ചിയിൽ നിന്നും മാസത്തിൽ ഒരിക്കൽ വിനീഷേട്ടന്റെ അമ്മയോടപ്പം പട്ടാമ്പിയിൽ എന്റെ വീട്ടിലേക്കും വരും. ഇതൊക്കെയാണ് കൊച്ചിയിൽ എത്തിയത് ശേഷമുള്ള കഥയുടെ ആമുഖം.

ഏട്ടന് ജോലി ഇറ്റലിയിൽ ആണ് ആളൊരു മെയിൽ നഴ്‌സ് ആണേ. എന്നോട് സ്നേഹത്തിനു കുറവൊന്നും ഇല്യ!! , എന്നും രാത്രി വിളിക്കും, എന്റെ കാര്യങ്ങൾ ഒക്കെ ചോദിക്കും, കല്ല്യാണത്തിനു ശേഷം 4 മാസം കൂടെ കഴിഞ്ഞതിന് ശേഷം പോയതാണ്. കിടപ്പറയിലും ആള് മോശം ആയിരുന്നില്ല, പക്ഷെ 50/100 കിട്ടിയിട്ട് പുള്ളി പാസ്സായാലും എനിക്ക് 100/100 ആണ് വേണ്ടത്!!!

ഒരു കൊല്ലം കഴിയും വരെ കാത്തിരിക്കാൻ ഞാൻ എന്റെ മനസ്സിനോട് എന്നും പറയും … പക്ഷെ… അതുണ്ടോ കേൾക്കുന്നു..!!!

അങ്ങനെ പിഴയ്ക്കാൻ ഒരവസരം തേടുന്ന എന്റെ ജീവിതം 4 മാസങ്ങൾക്ക് മുൻപാണ് ഇങ്ങനെ മാറി മറിഞ്ഞത്. ഞാനിപ്പോ എവിടെയാണ് എങ്ങനെയാണു എന്നൊക്കെ കഥ അവസാനിക്കുമ്പോ മനസിലാകും, പേടിക്കണ്ട ബസ്റ്റാന്റ് വെടിയൊന്നും ആവില്യ!! കേട്ടോ എന്റെ പ്രിയ വായനക്കാരെ!! പിന്നെ ഇനിയുള്ള കഥ വായിക്കാൻ നിങ്ങൾക്ക് ശക്തിയുണ്ടാകട്ടെ!! ഇതുവരെ നിങ്ങൾ വായിച്ച കഥകളിലെ കഴപ്പിയെ മറന്നേക്ക്, ഇനിഞാൻ തന്നെയാണ് നിങ്ങൾക്ക് കഴപ്പ് എന്ന വാക്ക് കേട്ടാൽ ഓർമ്മ വരാൻ പോകുന്നസ്ത്രീരൂപം.!! അപ്പൊ തുടങ്ങാം…..

**************************************************************

കഥയിലേക്ക് ….

കുറച്ച് ദിവസങ്ങളായി എന്റെ കയ്യിൽ ചെറിയ കറുത്ത പാടുകൾ പൊട്ടു പൊട്ടു പോലെ കാണുന്നുണ്ടായിരുന്നു. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല്യ. പക്ഷെ ആ പാടുകൾ എന്റെ വയറിലും കാലിലും കാണാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടി തോന്നി.

ഞാൻ അമ്മയോട് കാര്യം പറഞ്ഞു. അങ്ങനെ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അമ്മയും എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരാം എന്ന് പറഞ്ഞു. അങ്ങനെ ഒരു ഞായറാഴ്ച ഞാനും അമ്മയും കൂടി സിറ്റിയിൽ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.

അവിടെയുള്ള സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഈപ്പൻ കോശി നല്ല പേരെടുത്ത ഒരു ഡോക്ടർ ആയിരുന്നു. കുറച്ചു നേരം കാത്തിരുന്നതിനു ശേഷം ഒരു നേഴ്സ് ഞങ്ങളെ വിളിപ്പിച്ചു. ഡോക്ടർ ഈപ്പൻ കോശി ഒരു മധ്യവയസ്കനാണ്. ഒരു 45 വയസ്സ് തോന്നിപ്പിക്കും. ആറടിയോളം ഉയരം ഉണ്ട്. എന്നെക്കാളും സ്വല്പം കൂടുതൽ ഉയരം ഉണ്ട്, ഇരുനിറം, കൂടാതെ നരച്ച ബുൾഗാൻ താടിയും, മുടിയൊന്നും അങ്ങനെ കറുത്തിട്ടില്ല്യ.

Leave a Reply

Your email address will not be published. Required fields are marked *