കാട്ടൂക്ക്അടിപൊളി  

അഭിരാമിയുടെ കുടുംബത്തെ പറ്റി പറയൂ

അച്ഛൻ, അമ്മ പിന്നെ ഒരു ചേച്ചികൂടെ യുണ്ട്. നമ്പൂ*** കുടുംബത്തിലെ കുട്ടി ആയതു കൊണ്ട് അടക്കവും ഒതുക്കവും ഉള്ള ഒരുവളായാണ് വളർത്തിയത്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, എന്നെ ഇത്രേം നേരം ചിരിപ്പിച്ച ആ കഴപ്പനെ ഞാനും ചിരിപ്പിക്കാൻ ഒരു ശ്രമം !

അതെനിക്കിഷ്ടമായി. എന്താ ..

അല്ല !! അടക്കവും ഒതുക്കവും ! നല്ലപോലെ ചിരിച്ചുകൊണ്ട് ഈപ്പൻ എന്റെ മുലയിൽ തന്നെ ഒന്ന് വേദനിപ്പിക്കുന്നപോലെ അമർത്തി.

അച്ഛന്റെ പേരെന്താണ് അഭിരാമിയുടെ. അച്യുതൻ അമ്മയുടെയോ രേണുക ചേച്ചി ? അനാമിക, കല്യാണം കഴിഞ്ഞു.

ഞാൻ ഒരു കാര്യം ചോദിക്കട്ടെ.

ചോദിക്കു.

അഭിരാമി ഭർത്താവിനെ അല്ലാതെ എത്ര പേരെ കളിച്ചിട്ടുണ്ട്!

ഞാനോ…?

ആഹ്……

മിനിമം മൂന്നുപേരെങ്കിലും കളിച്ചിട്ടുണ്ട് ശെരിയല്ലേ?

ഞാൻ ഈപ്പന്റെ കഴുത്തിൽ എന്റെ രണ്ടു കൈകൊണ്ട് അമർത്തികൊണ്ട് പറഞ്ഞു.

ഞാനെന്താ ബസ്റ്റാന്റ് വെടിയോ? അല്ല, നിന്റെ അന്നത്തെ പൂറിന്റെ ഒഴുക്കും കടിയും കണ്ടപ്പോൾ എനിക്ക് തോന്നിയതാടി.

മൂന്നെണ്ണം ഒന്നുല്ല!! പിന്നെ?? ഒരെണ്ണം! ഞാൻ ലജ്ജയില്ലാതെ പറഞ്ഞു.

സത്യത്തിൽ വിനീഷേട്ടന് പോലും അറിയാത്ത ഒരു കാര്യമാണ് ഞാനിപ്പോൾ ഈപ്പനോട് തുറന്നു പറഞ്ഞത് എന്ന് ആലോചിച്ചപ്പോൾ, ഞങ്ങൾ ഒരു കോൺഫോർട് സോണിന്റെ ഉള്ളിലേക്ക് ആയപോലെ തോന്നി.

ഹഹ…എന്താണ് ആശാന്റെ പേര്! നിന്റെ കന്നി കളിയാണോടി കഴപ്പി അത്.

അതെ..

2011ലെ തൃശൂർ പൂരത്തിന് ആയിരുന്നു അത്! മാധവേട്ടന്റെ വിധത്തിലും തരത്തിലും ഉള്ള വെടിക്കെട്ട് ആയിരുന്നു അത് !!

പുള്ളി എങ്ങനാ എന്നെക്കാളും സൈസ് ആണോ ടി.

സൈസ് അല്ല, പക്ഷെ നല്ല അസ്സൽ ഊക്കു ആണ്!

നിന്നെ ഊക്കിപൊളിച്ചോ നിന്റെ ചേച്ചിയുടെ കെട്ടിയോൻ അന്ന്?

3 ദിവസവും അതെന്നെ ആയിരുന്നു പണി , ഞങ്ങൾ മൂന്നുപേർക്കും !

ഓ അപ്പൊ ചേച്ചി നിന്നപോലെ തന്നെ കടിച്ചിയാണ് അല്ലെ.

ഓരോന്ന് പറഞ്ഞു ഇരുട്ടുമ്പോളും ഈപ്പനും ഞാനും തമ്മിൽ ഉള്ള സിങ്ക് കൂടി കൂടി വന്നു, അയാളുടെ പച്ചയായ സംസാരവും അയാളുടെ വിയര്പ്പിന്റെ നേരിയ മണവും ഞങ്ങൾ ഒരിഞ്ചു ഗ്യാപ്പില്ലാതെ സോഫയിൽ ഇരിക്കുമ്പോ എന്റെ പൂറിന്റെ ഒഴുക്ക് കൂടി കൂടി വരാൻ കാരണമായി.

ഞങ്ങൾ കഴിക്കാൻ വേണ്ടി ഗ്ലാസ് ടേബിളിൽ ഇരുന്നു. ഈപ്പൻ എനിക്ക് ഫുഡ് പ്ലേറ്റിലാക്കി സെർവ് ചെയ്തു. അയാൾ രാത്രി കഴിക്കാൻ വേണ്ടി പോർക്ക് കറിയും പൊറോട്ടയും ആണ് വാങ്ങിയത്.

ഞാൻ റൊട്ടിയും പനീർ കറി കഴിക്കുമ്പോ അയാൾ പോർക്കിന്റെ കഷ്ണം എന്നെ നോക്കി രുചിച്ചു കഴിച്ചു. ഇടക്കൊക്കെ ഇറച്ചിയെ ചവച്ചരച്ചു തിന്നുമ്പോൾ എന്റെ നൂല് ഒഴുകുന്ന വിരിഞ്ഞു നിക്കണ ഇറച്ചി കന്താണ് അതെന്നു ഞാൻ ഓർത്തുപോയി.

ഭക്ഷണശേഷം ഞാൻ പ്ലേറ്റകൾ അടുക്കളയിൽ കൊണ്ട് പോയി കഴുകി. കഴുകിയ പാത്രങ്ങൾ സ്റ്റാൻഡിൽ വെക്കാൻ തുടങ്ങിയപ്പോൾ പിറകിൽ കാലൊച്ച കേട്ടു… തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ ഈപ്പൻ !!

ഇടതു കയ്യിൽ ഫുഡ് വാങ്ങിയ കവറും വേസ്റ്റും കളയാൻ വേണ്ടി …

അയാളുടെ മുഖത്തേക്ക് അറിയാതെ നോക്കിയപ്പോൾ തിളങ്ങുന്ന പുഞ്ചിരി….

ഞാൻ ഉള്ളിൽ മദപ്പാടോടെ തിരികെ ചിരിച്ചു.

ഞാൻ ഇട്ടിരിക്കുന്ന ചുരിദാർ ടോപ് പ്ളേറ്റ് കഴുകിയപ്പോൾ സ്വല്പം നനഞ്ഞിട്ടുണ്ട്.

ചുരിദാർ ടോപ്പിന്റെ വിടവുള്ള അറ്റം തെന്നി മാറി കിടക്കുന്നത് കാരണം എന്റെ തടിച്ച തുടകൾ മേലറ്റം വരെ ഡോക്ടർക്ക് കാണാമെന്നു എനിക്ക് ഉറപ്പായി.

ശോ…എന്തോ ഒരു വല്ലാത്ത…നാണം തോന്നി…

തല അല്പം ചെരിച്ചു നോക്കിയപ്പോൾ ആർത്തിപൂണ്ട കണ്ണുകൾ എന്റെ ടോപിനു മീതെ, തുളുമ്പുന്ന, കൊഴുപ്പു തിങ്ങിനിറഞ്ഞ, തടിച്ച ചന്തിയിൽ തന്നെയാണ്.

ശ്ശീ!!!…

പാന്റിയുടെ ഇലാസ്റ്റിക്ക് ഇടത്തെ ചന്തി പന്തിനെ പുറംതള്ളി വിടവിലേക്ക് കയറിയാണ് നിൽക്കുന്നത്…

ഡോക്ടർക്ക് എന്റെ വെളുത്ത ലെഗ്ഗിൻസ്ൽ ഉരുണ്ട കുണ്ടിമാംസം ഏതാണ്ട് മുഴുവനായി കാണാം…

അയ്യേ!!!…

ഇപ്പൊ വലിച്ചിടാനും പറ്റില്ലല്ലോ…. ഒന്നുമില്ലെങ്കിൽ ഒരു പെണ്ണിന്റെ ചന്തികളിലേക്ക് ഇത്രക്ക് ആർത്തിയോടെ നോക്കാമോ…

വെറുതെ നോകുമ്പോഴേ എനിക്ക് പൂറിൽ ഇരച്ചു കയറുന്നു അയാൾ എന്തിനാണ് എന്നെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കുന്നത് എന്നോർത്തുകൊണ്ട് ഞാൻ വീണ്ടും തല ഒരല്പം ചെരിച്ചു നോക്കി…

എന്റെ ഇടം കണ്ണുകൊണ്ടുള്ള തിരിഞ്ഞു നോട്ടം ഡോക്ടർക്ക് മനസ്സിലായെന്നു തോന്നുന്നു…

“സുന്ദരി കുണ്ടി….”

ഡോക്ടറുടെ മെല്ലെയുള്ള കമന്റ് കേട്ടു…

മറ്റൊരാളാണെങ്കിൽ ആകെ വല്ലാതാവേണ്ടതാണ്… പക്ഷെ ഇതിപ്പോൾ…ഈപ്പന്റെ വായിലെ ഓരോ തെറിയും എന്റെ മനസിനെ പിഴപ്പിക്കാൻ വേണ്ടി അയാൾ മനഃപൂർവം പറയുകയാണ്. എന്തൊരു കഴപ്പൻ ആണ് ഈ മനുഷ്യൻ. അല്ല മൃഗം ! ഇന്ന് എന്നെ വേട്ടയാടാൻ പോകുന്ന കാട്ട് മൃഗം !!!!

അതിനിടയ്ക്ക് ഈ നാശം പിടിച്ച പൂറ്… എന്തിന്റെ കടിയാ അതിന്… കൊഴുപ്പൊലിപ്പിച്ച് പാന്റിയൊക്കെ നനയുന്നുണ്ട്… നനഞ്ഞു നാറുന്ന ഈ പാന്റി ഈപ്പന്റെ വായിലേക്ക് മടക്കി ചുരുട്ടി വെക്കാൻ ആണ് തോന്നുന്നത് !!!

ചന്തി അല്പം കൂടി ഇരുവശത്തേക്കും താളം തുള്ളിച്ചു ഞാൻ അടുക്കളയുടെ പുറത്തേക്കു നടന്നു… ലെഗ്ഗിൻസ് തുടയിലും ചന്തിയിലും ഒട്ടി വലിയുമ്പോൾ എന്റെ പശിമയുടെ ശീല്ക്കാരം നല്ലപോലെ കേൾക്കുന്നു..

മുഴുത്ത കുണ്ടികൾ അയാളുടെ ശ്രദ്ധ പിടിച്ചു പറ്റാനെന്നോണം തുള്ളി കളിച്ച് തുളുമ്പുന്നതുമുണ്ട്. ഞാൻ സോഫയിൽ ഇരുന്നപ്പോൾ എന്റെ എതിരെ വെറും ട്രൗസർ മാത്രം ഇട്ടുകൊണ്ട് ഇരുന്ന ഈപ്പൻ ചോദിച്ചു.

അഭിരാമിക്കു കുളിച്ചു ഫ്രഷ് ആവണോ ??..

വേണ്ട ഭക്ഷണം കഴിഞ്ഞില്ലേ …ഇനിയിപ്പോ കിടന്നാൽ മതി

എനിക്കും കുളിക്കാതെ വിയർത്തൊക്കെ ഇരിക്കുന്ന പെണ്ണിനെ ആണ് കൂടുതലിഷ്ടം ..

(ദേ മനുഷ്യാ.. എന്നെ ഒന്നുകിൽ കിടക്കയിലിട്ട് എന്റെ പൂറു കുത്തിപൊളിക്ക് ഇമ്മാരി പൂറ്റിലെ വർത്താനം എന്നോട് പറയല്ലേ !!! ) എന്റെ മനസ് വീണ്ടും ഒരു വെടിയുടെ റേഞ്ചിലേക്ക് താണു.

ഞാൻ മൊബൈലിൽ ചാർജ് കുറഞ്ഞത് കണ്ടപ്പോൾ ഹാൻഡ്ബാഗിൽ നിന്ന് മൊബൈൽ എടുത്തു അവിടെ കണ്ട ചാര്ജറിൽ കുത്തിയിട്ടു.

പക്ഷെ മൊബൈൽ ടേബിളിൽ നിന്ന് സ്ലിപ് ആയി നിലത്തേക്ക് വീണപ്പോൾ ഞാൻ എടുക്കാനായി കുനിഞ്ഞു.

നിവർന്നപ്പോൾ എന്റെ ചുരിദാറിന്റെ ടോപ്, കുണ്ടികളുടെ ഇറുകിയ വിടവിലേക്ക് കയറി.. തടിച്ച കുണ്ടിഗോളങ്ങളുടെ മുഴുപ്പ് ഇപ്പോൾ അയാൾക്ക് ഇപ്പൊ നല്ല വ്യക്തമാണ്…

ആ ആർത്തികണ്ണുകൾ ഇടയ്ക്കിടെ ചന്തികളിലേക്ക് നീളുമ്പോൾ, നാണം കൊണ്ടാണോ എന്നറിയില്ല്യ.. യോനീദളങ്ങളിൽ തരിച്ചു പൊട്ടുന്നതുപോലെ…

അല്ലെങ്കിലും കുളിച്ചു ഫ്രഷ് ആയിട്ട് എന്തിനാ ??… കുണ്ടിയുടെ ഇടയിലെ വിയർപ്പിനാണ് ഏറ്റവും രുചി അല്ലെ !!

അയാൾ, എന്റെ കുണ്ടിയുടെ പിറകിൽ സൗന്ദര്യം നുകർന്ന് കൊണ്ട് ആ ചോദ്യമെറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *