ദൂരെ ഒരാൾ – 7

” ഏട്ടാ…….. ”

ഏഹ്…. ഞാൻ തലയൊന്നു കുടഞ്ഞു ചുറ്റും നോക്കി ഇല്ല ആരുമില്ല പിന്നെ ഇത് ആര്… തോന്നിയതാവും പുല്ല്…
” ഏട്ടാ…. ”

. കുറച്ചു കടുപ്പിച്ചാണ് വിളി.ഇവളാണോ

” ഏത്‌ വേട്ടൻ… ”

ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ തൊട്ടടുത്ത നിമിഷം എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു

ആാാാ ….

ആ നാറി നിരങ്ങി എന്റെ നിപ്പിളിൽ കടിച്ചതാ 😌

വേദന എടുത്തെന്നു മനസിലായപ്പോ അവൾ എന്റെ മുലക്കണ്ണ് വായിൽ ഇട്ട് ഒന്ന് ഉറിഞ്ചി വലിച്ചു

” വേദനിച്ചോ ഏട്ടാ….”

ഒരു കുറുമ്പോടെ ഉള്ള ചോദ്യം

” ഇല്ലേച്ചി ”

അതേ കുറുമ്പോടെയുള്ള മറുചോദ്യം

“പോ.. അവിടുന്ന്…”.

” ചെയ്തത് തെറ്റായി പോയി എന്ന് നിനക്ക് തോന്നുന്നുണ്ടോ ഗൗരി

എന്തോ ചെയ്യാൻ പാടില്ലാത്തത് പോലെ തോന്നി എനിക്ക് ”

ഞാൻ എന്റെ മനസ്സിൽ ഉരുണ്ട് കുടിയ സങ്കടം എടുത്തു പുറത്തേക്ക് ഇട്ട്

” ഏയ്യ്… അങ്ങനെ ഒരു ചിന്തയും എന്റെ ചെക്കന് വേണ്ടാട്ടോ … എന്റെ പൂർണ്ണസമ്മതത്തോട് കൂടിയാണ് എല്ലാം നടന്നെ…. ”

” അതൊക്കെ ശെരിയാ.. പിന്നെ പെട്ടന്ന് കല്യാണത്തിന്റെ കാര്യം സെറ്റ് ആക്കണം ”

എന്റെ മടിയിൽ ഇരിക്കുന്നവളെ കൈയുടെ ഇടയിലൂടെ കൈയിട്ട് എന്റെ ദേഹത്തേക്ക് ഒന്നുടെ കേറ്റിയിരുത്തി

” ആയെന്നാന്നെ…??”

തലചരിച്ചു എന്നെ നോക്കിയ ആ ചോദ്യത്തിന് ആ തുടുത്ത കവിളിൽ ചുണ്ടുകൾ ചേർക്കാൻ എനിക്ക് ഒന്നുടെ ചിന്തിക്കണ്ട കാര്യം വന്നേയില്ല

” എടി… എടി പൊട്ടിക്കാളി,.. ”

” എന്തോ ”

😁😁

” നിനക്ക് ചെന പിടിക്കും പെണ്ണെ… ”

ഞാൻ ഉദ്ദേശിച്ചപോലെ വലിയ ഭവമാറ്റം ഒന്നും ഇല്ല.. ബീ കൂൾ മാൻ എന്നൊരു ഭാവം

.” എന്നാടി നിനക്ക് ഒരു ഞെട്ടൽ ഇല്ലത്തെ… ”

” ചേന പറിക്കുന്നതിന് ഞാൻ എന്തിനാ നന്തുട്ടാ ഞെട്ടുന്നെ…. “
നെഞ്ചിൽ കിടന്ന് തലചരിച്ചു കൈഉയർത്തി എന്റെ കവിളുകൾ വലിച്ചു വിട്ടാണ് പെണ്ണിന്റെ മറുപടി, ഇത് ശെരിക്കും മണ്ടിയാണോ അതോ ഇവളുടെ അഭിനയം ആണോ .. ഇതവളുടെ അഭിനയം ആണെകിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും

” ചേന അല്ല മണ്ടൂസേ … ചെന.. ”

പറയുന്നതിനൊപ്പം പുതപ്പിനിടയിലൂടെ ആ നഗ്നമായ വയറിൽ ഒഴിഞ്ഞുകൊണ്ടാണ് ഞാൻ അത് പറഞ്ഞത് .. വയറിൽ തൊട്ടപ്പോഴേ പെണ്ണ് ഇക്കിളി കൊണ്ട് ചിരിക്കാൻ തുടങ്ങി. പിന്നെയാ ചിരി പെട്ടെന്നു നിന്നു.

” അയ്യോ…. ഇനി ഇപ്പോ എന്തുചെയ്യും.. എനിക്ക് പേടിയാകണു നന്ദുട്ടാ ”

എന്റെ കൈയിൽ മുറുകെപിടിച്ചു അവൾ കരയുന്ന ഭാവത്തിൽ പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നേ

” ദേ… ഓരോന്ന് ഒന്നിപ്പിച്ചു വെച്ചിട്ട് കെടന്ന് ഇളിക്കല്ലേ.. ”

. എന്റെ മുഖഭാവം കണ്ടതെ പെണ്ണിന്റെ കുരുപൊട്ടി

” അല്ല നീയല്ലേ ഇപ്പോ പറഞ്ഞെ എല്ലാം ഞാൻ പൂർണ്ണമനസ്സോടെയാണ് തന്നെന്നു.. എന്നിട്ടിപ്പോ എനിക്കയോ കുറ്റം ശെടാ …. ”

ഞാൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത് അതുകുടെ കണ്ടപ്പോ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് ചാടി എണിറ്റു നടന്നു. പെട്ടെന്നാണ് പെണ്ണിന് ബോധം ഉദിക്കുന്നെ അടിയിൽ ഒന്നുല്ല… അയ്യേ….

” എങ്ങോട്ടാടി നീ ഈ തുണിയും മണിയും ഒന്നുല്ലാണ്ട് ഏഹ്… ”

അവളുടെ ആ പരുങ്ങി കസേരക്ക് ബാക്കിലുള്ള ഒളിക്കൽ കൂടെ ആയപ്പോ എന്റെ സകല ബോധവും പോയി ഞാൻ അർത്തു ചിരിച്ചു

” അയ്യാ… അങ്ങനെ നീ മാത്രം തുണി ഉടുക്കണ്ട… ”

എന്റെ ദേഹത്ത് കിടന്ന പുതപ്പ് ഒറ്റ വലിക്കു താഴെയിട്ട്, ആ സമയത്തുതന്നെ പെണ്ണ് എന്റെ ദേഹത്തോട്ട് ഒരുചാട്ടവും..

” നമ്മക്കെ ഇങ്ങനെ കെട്ടിപിടിച്ചു കെടക്കവേ… ”

എന്നെ വരിഞ്ഞു മുറുക്കിയ കൈകൾക്ക് കുറച്ചൂടെ ബലം കൊടുത്തവൾ എന്നോട് പറ്റിച്ചേർന്നു
എപ്പോളോ ഉറക്കത്തിൽ വീണുപോയിരുന്നു ഞാൻ.. മുഖത്തേക്ക് വെള്ളം വീണപ്പോളാണ് ചാടിപിടച്ചു എണ്ണിക്കണേ..

” എന്തുവാടി നിനക്കിപ്പോ വേണ്ടേ…. ”

ഉറക്കച്ചടപ്പോടെ കണ്ണും തിട്ടുമിഎണ്ണിറ്റ ഞാൻ അവളോട് ദയനീയമായി ചോദിച്ചു

” പോയെ… പോയി ഫ്രഷാവ്… ചെല്ല്. ”

” ഏത്‌ നേരത്താണോ ഇതിനെയൊക്കെ… ”

സ്വയം പിറുപിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കേറാനായി തുടങ്ങി.

” സമയം നിച്ഛയം ഇല്ല ഡേറ്റ് വേണമെങ്കിൽ തരാം ”

ഒരു ആക്കിയ ചിരിയോടെ പുറകിൽ നിന്നുയർന്ന സ്വരത്തിന് പുല്ലുവില കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി

കുളിച്ചു വെളിയിൽ ഇറങ്ങുമ്പോ അവൾ റൂമിൽ ഇല്ലായിരുന്നു… ഡ്രെസ്സും മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീക്കുമ്പോൾ അമ്മയുടെ കാൾ എത്തി.കഴിച്ചോ എന്നറിയാൻ ആവും…

” മോനെ… ”

അമ്മയുടെ അതിയോടുകുടിയ സ്വരം മറുവശത്തുനിന്ന് കേട്ടപ്പോ എന്റെ ചങ്കിലെ ഇടുപ്പ് ക്രമാതീതമായി ഉയർന്നു.

” മോനെ… ഗംഗ…. ”

തുടരും……

വേടൻ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *