ദുബായ് ഡയറി – 1 Like

Kambi Story – ദുബായ് ഡയറി – 1

ഹായ് കൂട്ടുകാരെ..

ഇതൊരു റിയാൽ സ്റ്റോറിയാണ് (ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും) നിങ്ങളോട് പങ്കുവെക്കാൻ തോന്നി അതുകൊണ്ട് ഇവിടെ എഴുതുന്നു..

ഞാൻ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വിവാഹിതനാണ്.. ഞാൻ എന്റെ റൂമിൽ നിന്നും ജോലിക്ക് പോകുന്നതും വരുന്നതും മെട്രോ ട്രെയിനിൽ ആണ് ഒരു ദിവസം ഞാൻ ട്രെയിൻ കയറാനായി ദുബായ് യൂണിയൻ സറ്റേഷനിൽ ചെന്നപ്പോൾ കാഴ്ചയിൽ ഒരു മലയാളി ആയതു കൊണ്ടാവാം നമ്മുടെ കഥാ നായിക എന്നെ വിളിച്ചത്…

എന്നെ ഒന്ന് സഹായിക്കാമോ എന്റെ കാർഡിലെ ബാലൻസ് തീർന്നു ഈ മെഷീൻ ഉപയോഗിക്കാൻ എനിക്ക് അറിയില്ല ( ഇവിടെ റീചാർജ് മെഷീൻ ഉണ്ട് അതിലാണ് നമ്മുടെ ട്രെയിൻ കാർഡ് റീചാർജ് ചെയ്യുന്നത് ) അവിടെ ഒരു ടിക്കറ്റ് കൗണ്ടറും ഉണ്ട് അവിടെയും ചെയ്യാം പക്ഷെ അതിനു മുന്നിൽ നീണ്ട ക്യു ആണ്.. അതുകൊണ്ടാവാം എന്നെ വിളിച്ചത്.

അങ്ങിനെ ചേച്ചി എനിക്ക് ഇരുപത് ദിർഹം തന്നു റീ ചാർജ് ചെയ്യാൻ ഞാൻ റീ ചാർജ് ചെയ്തു കൊടുത്തു.
എന്നോട് താങ്ക്സും പറഞ്ഞു ഞങ്ങൾ രണ്ടുപേരും കാർഡ് ഗേറ്റിൽ പഞ്ജ് ചെയ്ത് അകത്തു കടന്നു ഞാൻ ചോദിച്ചു നിങ്ങൾ എവിടെ പോകുവാ അവർ പറഞ്ഞു ഓർലാൻസ് ഞാനും അതിനു തൊട്ടടുത്ത സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്.

ഞാൻ – എവിടെ യാണ് ജോലി ചെയ്യുന്നത്?

ചേച്ചി -ഇവിടെ അടുത്ത് ഒരു ഓഫീസിൽ ആണ്.
ഞാൻ ഇവിടെ പുതിയ ആളാണ്‌..

യുഎഇ യിൽ കുറച്ചു വർഷമായെങ്കിലും ദുബായിൽ വന്നിട്ട് ഒരാഴ്ച ആവുന്നേ ഒള്ളു.
മുന്നേ അജ്മാനിലും. ഷാർജയിലും ആയിരുന്നു ജോലി.

അങ്ങിനെ കുറെ കാര്യങ്ങളൊക്കെ സംസാരിച്ചു ചേച്ചിയുടെ സ്വന്തം നാട് കോഴിക്കോട് ആണ് എന്റെ മലപ്പുറവും
ട്രയിൻ വന്നു അതിൽ കയറി ഒരുക്കത്തെ തിരക്കാണ് ഞങ്ങൾ അടുത്തടുത്തായാണ് നിന്നത്. അങ്ങിനെ രണ്ടു സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ ചേച്ചി അവിടെ ഇറങ്ങി.

പിന്നീട് കാണാം എന്നുപറഞ്ഞു ഞങ്ങൾ പിരിഞ്ഞു..

കുറെയേറെ സംസാരിച്ചെങ്കിലും ഞങൾ പരസ്പരം പേര് ചോദിക്കാൻ മറന്നു.

അടുത്ത ദിവസം ഒരു ഒഴിവു ദിവസം ആയിരുന്നു ഞാനും എന്റെ കൂട്ടുകാരനുമൊത്ത് അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ പോയി റൂമിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ

വെജിറ്റബിൾ എടുക്കാൻ ചെന്നപ്പോൾ ഇന്നലെ കണ്ടേ ആൾ അതാ മുന്നിൽ നിൽക്കുന്നു പക്ഷെ മാസ്ക് വെച്ചത് കൊണ്ട് എനിക്ക് അയാൾ തന്നെ ആണോ എന്ന് ചോദിക്കാൻ ഒരു മടി.

കുറച്ചു നേരത്തെ സംശയത്തിനു ശേഷം ഞാൻ പോയി ചോദിച്ചു…
ഹലോ എന്നെ മനസ്സിലായോ?

ചേച്ചി ഒന്ന് മുഖത്തേക്ക് നോക്കിയിട്ടു മാസ്ക് ഒന്ന് താഴ്ത്തി ചിരിച്ചു.
ആ മബസ്സിലായി ഷോപ്പിങ്ങിനു വന്നതാണല്ലേ.?

ആ കുറച്ചു സാദങ്ങൾ വാങ്ങാനുണ്ട്..

അങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ട് കുറച്ചു വെജിറ്റബിൾസും കുറച്ചു സാധങ്ങളും ഒക്കെ വാങ്ങി അതിനിടെ ഞാൻ പേര് ചോദിച്ചു…

എന്റെ പേര് മിനി.. 😍

ഞാൻ എന്റെ പേരും പറഞ്ഞു.പോകാൻ നേരം ഞാൻ നാളെ കാണാം എന്നും പറഞു പിരിഞ്ഞു..

തിരിഞ്ഞു നടന്നപ്പോഴാണ് ചേച്ചി എന്നെ വീണ്ടും വിളിച്ചത്..

നിന്റെ നമ്പർ എത്രയാ ഞാൻ ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്കാം.. ഓക്കേ ഞാൻ നമ്പറും കൊടുത്തു..

റൂമിലേക്ക് തിരിച്ചു. അവിടന്ന് ഒരു. മണിക്കൂർ കഴിഞ്ഞു കാണും ച്ചിയുടെ വാട്സ്ആപ്പ് മെസ്സേജ് ആദ്യമായി വന്നത്…

കുറച്ചു നേരത്തെ ചാറ്റിനു ശേഷം ഗുഡ്നൈറ്റ് പറഞ്ഞു അവസാനിപ്പിച്ചു..

ഫുഡ്‌ കഴിച്ചു കിടന്നു വാട്സ്ആപ്പ് ഓൻ ആക്കി വൈഫിന് മെസ്സേജ് അയച്ചു.. അതിനു ശേഷമാണ് ഞാൻ ചേച്ചിയുടെ പ്രൊഫൈൽ ഫോട്ടോ നോക്കിയത്…

തെറ്റില്ലാത്ത ഒരു മീഡിയം ചരക്ക് സാരിയുടുത്ത ഫോട്ടോ നന്നായിട്ടുണ്ട്.. കുറച്ചു നേരം നോക്കിയിരുന്നു ആ ഇതിനേക്കാൾ മെച്ചം നമ്മുടെ കെട്ടിയോൾ തന്നെ എന്നും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു

കാലത്തു എണീറ്റാപാടെ ആദ്യം നമ്മൾ ചെയ്യുന്നത് വൈഫൈ ഓൻ ആകലല്ലേ അത് തന്നെ ഞാനും ചെയ്യാറ്. കുറെ ഏറെ മെസ്സേജുകൾ വന്നു വന്നു കൂട്ടത്തിൽ ചേച്ചിയുടെയും…
മെസ്സേജിനെല്ലാം റിപ്ലൈ കൊടുത്ത്. വേഗം പോയി കുളിച്ചു റെഡിയായി ഫുഡും കഴിച്ചു ഞാൻ ഓഫീസിലേക്കിറങ്ങി.

ഇടയ്ക്കിടയ്ക്ക് വൈഫിന്റെ മെസ്സേജ് വരും അതിനു റിപ്ലൈ ചെയ്യും വീണ്ടും ജോലിയയിൽ മുഴുകും ഉച്ചക്ക് 1:30 മുതൽ 2:30 വരെ ആണ് ലഞ്ച് ബ്രെക്ക് ആ സമയത്താണ് വീട്ടിലേക്കും മറ്റു പാർക്കും വിളിക്കാറ്..
അങ്ങിനെ ഇരിക്കുമ്പോൾ ചേച്ചിയുടെ കാൾ വന്നു കുറച്ചു നേരം സംസാരിച്ചു ഡ്യൂട്ടി കഴിഞ്ഞു കാണാം എന്ന് പറഞ്ഞു വെച്ചു…

അന്ന് വൈകുന്നേരമാണ് കഥയിലെ ട്വിസ്റ്റ്‌ സംഭവിച്ചത്..

ഡ്യൂട്ടി കഴിഞ്ഞു ഞാൻ ഇറങ്ങി 5:30 ന്.. 10മിനിട്ടിനടുത്ത് നടക്കാനുണ്ട് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെ ചേച്ചി മെസ്സേജ് അയച്ചു സ്റ്റേഷന്റെ അടുത്തുണ്ട് എന്നും പറഞ്ഞു…

അവിടെ എത്തി അവരെ കണ്ടു ഞാൻ ഒരു ചായ ഓഫർ ചെയ്തു അവരും ഞാനും ഒരു കഫീറ്റെരിയയിൽ കയറി ചായ കുടിച്ചു കുറച്ചു നാട്ടുവർത്തമനങ്ങളെക്കെ പങ്കുവെച്ചു..

അങ്ങിനെ കൂടുതൽ അടുത്തു ഞങ്ങളുടെ സൗഹൃദം

വീണ്ടും റൂമിൽ എത്തിയതിനു ശേഷം ചാറ്റിങ് തന്നെയായിരുന്നു ഞങ്ങൾ രണ്ടും

അങ്ങിനെ ഉറങ്ങാൻ നേരം ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു 😘 കിസ്സ് ചെയ്യുന്ന ഒരു ഇമോജി ഇട്ടു.

അല്പം കഴിഞ്ഞു അവിടന്ന് ഒരു വോയിസ്‌ ആണ് വന്നത്. ഒരു ചുടു ചുമ്പനം കേട്ടപ്പോൾ തന്നെ എനിക്ക് എന്തെന്നല്ലാത്ത ഒരു രോമാഞ്ചം…

ഞാൻ തിരിച്ചും അതുപോലെ ഒരു വോയിസ്‌ മെസ്സേജ് അയച്ചു. പിന്നെ ഫുൾ മൂടിലായി….

എല്ലാ ദിവസവും ഇതു തന്നെ തുടർന്നു ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു സ്നേഹമാണോ അതോ കാമമാണോ എന്നറിയില്ല എനിക്ക് ഒരു നിമിഷവും അവരെ പറ്റി ആലോചിക്കാതിരിക്കാൻ വയ്യാതായി

എല്ലാ ദിവസവും കാണും സംസാരിക്കും അതിന് ശേഷം ഫോണിൽ ചാറ്റിങ് കാളിങ് ഇത് തന്നെ ആയി..

ഒരുദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞു സ്റ്റേഷൻന് അടുത്തുള്ള ഒരു പാർക്ക്‌ പോലേ ഒരു സ്ഥലമുണ്ട് ( ദുബായിൽ ഉള്ളവർ കണ്ടിട്ടുണ്ടാകും യൂണിയൻ സ്റ്റേഷന്റെ അടുത്ത് ) അവിടെ പോയി ഇരുന്നു കുറച്ചു ആളുകൾ അങ്ങങായി ഇറുക്കുന്നു കുറച്ചുപേർ എക്സസൈസ് ചെയ്യുന്നു ഞങ്ങൾ ഒരു മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു.

അങ്ങിനെ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു…
ഞാൻ മാരീഡ് ആണെന്നും എനിക്ക് ഒരു കുട്ടിയുണ്ട് എന്നും വീട്ടിലെ സാഹചര്യങ്ങളും എല്ലാം പറഞ്ഞു..
ചേച്ചി അവരുടെ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി

യുഎഇയിൽ 5വർഷമായി മുന്നേ ഒരു വർഷം അജ്മാനിലും അതിന് ശേഷം ഷാർജയിലും ആയിരുന്നു 2മക്കൾ ഉണ്ട് നാട്ടിൽ അമ്മയുടെ കൂടെ ആണ് ഭർത്താവിന്റെ കാര്യം ഒന്നും പറഞ്ഞില്ല.. അച്ഛൻ 3 വർഷം മുന്നേ മരണപ്പെട്ടു അതെല്ലാം പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *