അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ – 4

സച്ചു ചേച്ചി : ഹാ സാരമില്ല ഇനി ഇപ്പൊ അറിഞ്ഞല്ലോ അത് മതി.

ഞാൻ : ങേ… എന്താ ചേച്ചി പറഞ്ഞത്????

ചേച്ചി : ഒന്നുമില്ല നീ അറിഞ്ഞല്ലോ അത് മതി.

ഞാൻ : അറിഞ്ഞു.

ചേച്ചി : അറിഞ്ഞ സ്ഥിതിക്ക് വല്ലതും നടത്താൻ പ്ലാനുണ്ടോ.??

ഞാൻ : അയ്യോ എന്റെ പൊന്ന് ചേച്ചി എനിക്ക് പേടിയാണ്.

സച്ചു ചേച്ചി : എന്തിനാ പേടിക്കുന്നെ??

ഞാൻ : ഞാൻ ചേച്ചിയെ അങ്ങനെ വല്ലതും ചെയ്താൽ ചേച്ചി എന്നെ വെട്ടി കൊല്ലും എന്നിട്ട് എല്ലാവരോടും പോയി പറഞ്ഞു എനിക്ക് ചീത്തപ്പേര് വാങ്ങി തരും.

സച്ചു ചേച്ചി : അത് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ അല്ലെ.
ഞാൻ : അങ്ങനെ ഒക്കെ ചെയ്താൽ ചേച്ചി പെട്ടെന്ന് എന്നെ പോക്കും പിന്നെ പണി തരും അത് കൊണ്ട് ഞാൻ ആ ഒരു പരിപാടിക്ക് ഇല്ലേ……

സച്ചു ചേച്ചി : അത് ഞാൻ ആരോടും പറഞ്ഞില്ലെങ്കിലോ???

ഞാൻ : ചേച്ചി ഉറപ്പായും പറയും എനിക്കറിയാം.

സച്ചു ചേച്ചി : ഇല്ലെങ്കിലോ…

ഞാൻ : ചേച്ചി എന്നെ വീണ്ടും കളിപ്പിക്കാൻ പറയുന്നതാ എനിക്കറിയാം.

സച്ചു ചേച്ചി : ഞാൻ പറഞ്ഞാൽ പറഞ്ഞതാണ്. ഞാൻ ആരോടും പറയില്ലടാ..

ഞാൻ : ഉറപ്പാണോ എനിക്ക് വിശ്വസിക്കാമോ.

സച്ചു ചേച്ചി : പിന്നെന്താ നീ ഇന്നലെ എന്തൊക്കെ ചെയ്തോ അതിലും മേലെ നോക്ക്.

ഞാൻ : ഉറപ്പായും നോക്കട്ടെ???

സച്ചു ചേച്ചി : അതേടാ നീയൊന്ന് നോക്കടാ ഞാൻ ആരോടും പറയില്ല നീ ഇത്രയും കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുമ്പോൾ ഞാനായിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്തിനാ.

ഞാൻ : ഞാൻ ഇപ്പോഴും ഒരു സ്വപ്നം ആണെന്നാണ് കരുതുന്നത്.

സച്ചു ചേച്ചി : ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് നിനക്ക് അഞ്ചു ചേച്ചിയുടെ ദേഹത്ത് തൊട്ടപ്പോൾ എന്തോ ഒരു അനുഭൂതി കിട്ടിയില്ലേ അതുപോലെതന്നെ ഒരാൾ ഒരു പെണ്ണിന്റെ ദേഹത്ത് തൊടുമ്പോൾ പെണ്ണിനും തോന്നും അതുപോലുള്ള അനുഭൂതികൾ.

ഞാൻ : അതെങ്ങനാ ചേച്ചി ഉറക്കത്തിൽ അറിയുന്നത്?

സച്ചു ചേച്ചി : ഉറക്കത്തിൽ……. അല്ലേ വേണ്ട ഞാൻ അത് പറഞ്ഞാൽ പിന്നെ അതിന്റെ ത്രിൽ പോകും. നിനക്ക് ഇനി ഒരു അവസരം കിട്ടുമ്പോൾ ഇനി ട്രൈ ചെയ്യു അപ്പോൾ നിനക്കു മനസ്സിലാകും ഞാൻ എന്തു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന്.

ഞാൻ : അങ്ങനെയാണെങ്കിൽ ഇന്ന് ശനിയാഴ്ച അല്ലേ ഇന്ന് രാത്രിയും നമുക്കെല്ലാവർക്കും കൂടി ഒരുമിച്ച് കിടക്കാം എന്നിട്ട് ഞാൻ ചേച്ചിയുടെ അടുത്ത് വന്ന് കിടക്കാം.

സച്ചു ചേച്ചി : അങ്ങനെയെങ്കിൽ അങ്ങനെ പക്ഷെ ഒരു കാര്യം പറയാം തൊട്ടടുത്ത് നിന്റെ മറ്റ് രണ്ട് ചേച്ചിമാരും അനിയത്തിമാരും ഉണ്ടെന്ന് നീ ഓർക്കണം. എല്ലാം നോക്കിയും കണ്ടും വേണം ചെയ്യാൻ. നമ്മൾ ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ആരോടും പറയാൻ പാടില്ല. രാത്രി പഠിക്കാനിരിക്കുമ്പോൾ ഉള്ള നിന്റെ ഒളിഞ്ഞുനോട്ടം പോലുള്ള നോട്ടങ്ങൾ ഒന്നും അവിടെ എവിടെയും വരാൻ പാടില്ല. ആർക്കെങ്കിലും സംശയം തട്ടിയാൽ പിന്നെ ആകെ പണിയാവും.
ഞാൻ : ഓക്കേ ചേച്ചി അതൊക്കെ ഞാൻ നോക്കിക്കോളാം.

സച്ചു ചേച്ചി : എന്നാൽ ഞാൻ അവസാനമായി ഒരു കാര്യം കൂടി ചോദിക്കട്ടെ.

ഞാൻ : എന്താ ചേച്ചി ചോദിക്ക്.

സച്ചു ചേച്ചി : അല്ലാ…

സച്ചു ചേച്ചി : എങ്കിൽ ശരി ഞാൻ പോകുവാണ് നിന്നെ വിളിക്കാൻ വേണ്ടി വന്നതാണ് താഴെ നിന്റെ അനിയത്തിമാർ എല്ലാം കാത്തിരിപ്പുണ്ട് വേഗം ഭക്ഷണം ഒക്കെ കഴിച്ചു വാ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

ഞാൻ : ഓക്കേ ചേച്ചി. ചേച്ചി…. ഞാനൊരു കാര്യം ചോദിച്ചാൽ ചേച്ചി എന്നെ വഴക്ക് പറയുമോ…

സച്ചു ചേച്ചി : നീ ആദ്യം ചോദിക്ക് അതിനുശേഷം അല്ലേ വഴക്കു പറയുന്നതും മറ്റു കാര്യങ്ങളും.

ഞാൻ : വേറൊന്നുമല്ല ചേച്ചിക്ക് ഇപ്പോൾ തരാൻ പറ്റിയ സാധനം ആണ്.

സച്ചു ചേച്ചി : അതെന്താടാ ഞാനിപ്പോൾ നിനക്ക് തരാൻ പറ്റിയത് അതിനിവിടെ എന്താ ഉള്ളത്.

ഞാൻ : വേറൊന്നുമല്ല ചേച്ചി എനിക്ക് ഒരു ഉമ്മ തരുമോ??

സച്ചു ചേച്ചി : ആ തുടങ്ങി ചെറുക്കൻ ഇപ്പോഴേ ആക്രാന്തം തുടങ്ങി എടാ അതല്ലേ ഞാൻ പറഞ്ഞത് നീ ഞാൻ മുമ്പ് പറഞ്ഞ അവസരം വരെ കാത്തിരിക്കുക. അവിടെ നിനക്ക് എന്തും ചെയ്യാമല്ലോ ഞാൻ എതിർത്തൊന്നും പറയില്ല എന്ന് പറഞ്ഞല്ലോ.

ഞാൻ : ഓക്കേ ചേച്ചി ഇനി എന്റെ ആകെയുള്ള ദൗത്യം ആ ഒരു രാത്രിയാണ്.

സച്ചുചേച്ചി : എന്നാൽ മോൻ പോയി പല്ല് തേച്ച് കുളിച്ച് റെഡിയായി വാ.

ഞാൻ : ok ചേച്ചി umma😘….!!!

ഉറക്കത്തിൽ സ്വപ്നം കാണുന്നത് പോലെ ആയിരുന്നു എനിക്ക് അപ്പോഴും തോന്നിയത്. ഞാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്ന എന്റെ സച്ചു ചേച്ചിയാണ് ഇങ്ങനെ ഒരു ആഗ്രഹവുമായി എന്റെ മുന്നിലേക്ക് വരുന്നത്. ഹാ എല്ലാം നല്ലതിനാണെന്ന് ഓർത്ത് സന്തോഷിക്കാം. ഞാൻ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾക്കായി ബാത്റൂമിലേക്ക് പോകാനൊരുങ്ങുമ്പോൾ എല്ലാവരുടെയും ഷീറ്റും തലയണയും പായും എല്ലാം ഒരു സൈഡിൽ തന്നെ അടുക്കിയൊതുക്കി വെച്ചിട്ടുണ്ട്. അപ്പോൾ ഇന്നും ഇവിടെത്തന്നെ കിടക്കുവാനാണ് എല്ലാവരുടെയും തീരുമാനം എന്ന് എനിക്ക് ഉറപ്പായി. ശേഷം കർമ്മങ്ങൾ എല്ലാം കഴിഞ്ഞു ഞാൻ ഭക്ഷണം കഴിക്കാനായി ഹാളിലേക്ക് വന്നു. അമ്മ അപ്പോഴേക്കും അടുക്കളയിൽ ആയിരുന്നു. “അമ്മയെ കഴിക്കാൻ എന്തെങ്കിലും എടുക്ക്” ഞാൻ ടേബിളിൽ ഇരുന്ന് കുറച്ചു കഴിഞ്ഞു അമ്മ ഭക്ഷണങ്ങളും ആയി വന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിനി ചേച്ചി കയറി വന്നു.
സിനി ചേച്ചി : ആഹാ സാർ എഴുന്നേറ്റയിരുന്നോ??

ഞാൻ : എഴുന്നേറ്റ് മാഡം.

സിനി ചേച്ചി : എന്താടാ എന്നെ കാണുമ്പോൾ മാത്രം മുഖത്തൊരു കടുപ്പം?

ഞാൻ : നമുക്ക് ആരോടും ദേഷ്യം ഒന്നുമില്ല നമ്മൾ പാവം ഇങ്ങോട്ട് ദേഷ്യം കാണിക്കുന്നവരെ തിരിച്ചും ദേഷ്യം കാണിക്കും.

സിനി ചേച്ചി : ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്.

ഞാൻ : അതിന് ചേച്ചിയോട് എനിക്കൊരു പിണക്കവുമില്ല ചേച്ചി തെറ്റൊന്നും ചെയ്‌തെന്ന് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.

സിനി ചേച്ചി : അങ്ങനെ ആണല്ലോ എങ്കിൽ നമ്മൾ വീണ്ടും ഫ്രണ്ട്സ്.

ഞാൻ : OK.

സിനി ചേച്ചി : എന്നാൽ ഞാനൊരു കാര്യം ചോദിച്ചാൽ No പറയരുത്.

ഞാൻ : എന്തുകാര്യം??

സിനി ചേച്ചി : നീ no പറയില്ല എന്ന് പറഞ്ഞാൽ ഞാൻ പറയാം .

ഞാൻ : ഓ സമ്മതിച്ചു ഞാനോ പറയില്ല എന്തായാലും യെസ് പറയൂ…

സിനി ചേച്ചി : എടാ എനിക്ക് എന്റെ കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് പോകണം കുറച്ച് notes വാങ്ങാൻ ഉണ്ട് നീ ഒന്ന് എന്റെ കൂടെ വരണം പ്ലീസ്….

ഞാൻ : ആ അങ്ങനെ പറ ഇന്നലെ വരെ ശത്രുവായിരുന്ന ആൾ പെട്ടെന്ന് എങ്ങനെ മിത്രമായി എന്നുള്ളത് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.

സിനി ചേച്ചി : നീ നോ പറയില്ല എന്ന് എനിക്ക് വാക്ക് തന്നതാണ് ഇനി ചതിക്കരുത് പ്ലീസ്

ഞാൻ : അതെന്തിനാ ഞാൻ വരുന്നത് മറ്റു ചേച്ചിമാർ ഇല്ലേ അവരെ ആരെങ്കിലും കൂടെ കൊണ്ടുപൊക്കുടേ…

Leave a Reply

Your email address will not be published. Required fields are marked *