അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ – 4

ഞാൻ : ഓകെ ചേച്ചി എന്നാൽ നമുക്ക് പോകാം സാധനങ്ങൾ എല്ലാം കഴിഞ്ഞല്ലോ അല്ലേ.

ചേച്ചി : ഓക്കേ ഡാ എല്ലാം കഴിഞ്ഞു നീ കൊണ്ടുപോയി ബില്ല് അടിക്കാൻ കൊടുത്തോ.

അങ്ങനെ അങ്ങനെ സാധനങ്ങളെല്ലാം എടുത്തു വണ്ടിയുടെ സീറ്റിന് അകത്തും കുറച്ചൊക്കെ മുൻപിലും വച്ചു യാത്ര തുടങ്ങി. സൂപ്പർമാർക്കറ്റ് കഴിഞ്ഞാൽ പിന്നെ ഫുൾ main റോഡാണ് റോഡിൽ വച്ച് മറ്റു പരിപാടികൾ ഒന്നും നടക്കില്ല എല്ലാത്തിനും ഇന്ന് സന്ധ്യ ആയാലേ വല്ലതും നടക്കു. അങ്ങനെ ഞാൻ സന്ധ്യ സമയത്തിനായി കാത്തിരുന്നു.

തുടരും…

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
കഥ ഇഷ്ട്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു. എല്ലാവരുടെയും സഹായവും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരികന്ന് വിശ്വസിക്കുന്നു.
PSYBOY●●●

Leave a Reply

Your email address will not be published. Required fields are marked *