ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി – 1

” അതെന്തായാലും നന്നായി, ഞാൻ കരുതി ദൂരെ എവിടെയോ ആണെന്ന് ” ഞാൻ പറഞ്ഞു

” ആ വേഗം വാ ” എന്ന് പറഞ്ഞു എന്റെ പെട്ടികളും തൂക്കി അവൻ മുന്നേ നടന്നു.

” ലിഫ്റ്റിൽ കേറി രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിനു മുന്നിലെത്തി അവൻ ബെല്ലടിച്ചു.

” വെള്ളിയാഴ്ചതന്നെ വന്നതുകൊണ്ട് എനിക്കും കടയിൽ പോകേണ്ടി വന്നില്ല നിന്റെ റൂമിൽ ഉള്ളവർക്കും ഓഫ് ആണ്” അവൻ പറഞ്ഞു
ഡോർ തുറക്കപ്പെട്ടു മലയാളികളായ രണ്ടു പേരുമൊത്താണ് ആഫ്‌ളാറ് ഞാൻ ഷെയർ ചെയ്യുന്നതെന്ന് എനിക്ക് മനസിലായി. കൊല്ലക്കാരൻ ആയ സജുവും ഞങ്ങളുടെ നാട്ടുകാരൻ തന്നെ ആയ പത്തനംതിട്ടക്കാരൻ സന്തോഷും. അവർ രണ്ടും ഒരു മുറിയിലും ഞാൻ ഒറ്റയ്ക്ക് ഒരു റൂമിലും ആണ്. അവരോടൊക്കെ പരിചയപെട്ടു എന്റെ സാധങ്ങളുമായി ഞങ്ങൾ എന്റെ റൂമിലേക്ക് കയറി. വൃത്തിയുള്ള പുതിയതെന്നു തോന്നുന്ന ഫ്ലാറ്റ് ബാൽക്കണി ഒക്കെ ഉള്ളത് കൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു. ആകെ ഉള്ള പ്രശനം ബാൽക്കണിയിൽ നിന്നാൽ അടുത്ത വീടിന്റെ ബാല്കണിയെ കാണാൻ ഉള്ളു രണ്ട ബില്ഡിങ്ങിന്റെയും ഇടക്ക് ഇന്റർലോക്ക് പാകിയ ഒരു ചെറിയ വഴിയും. കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ലെന്ന വിഷമത്തോടെ ബാല്കണിയിൽ നിന്ന് ആ ബിൽഡിങ്ങിൽ നേരെ ഉള്ള വീട്ടിലേക്കു നോക്കിയപ്പപ്പോൾ ഞെട്ടിപ്പോയി. അതാ അവിടെ ആശ കൊച്ചു നിന്ന് കുക്ക് ചെയ്യുന്നു.

“ഡാ ഇത് നിന്റെ ഫ്ലാറ്റ് അല്ലെ ” ഞാൻ അവനോട് ചോദിച്ചു

” പിന്നെ എന്റെ ഭാര്യ വല്ലവന്റെയും അടുക്കൽ നിക്കുമോ, നിനക്ക് ഇതുവരെ ദിക്കൊന്നും പിടികിട്ടിയില്ല ആ ഫ്ലാറ്റിൽ നിന്നല്ലെടാ നീ ഇങ്ങോട്ടു ഇറങ്ങി വന്നു ഈ ബിൽഡിങ്ങിൽ കേറിയേ ” അവൻ ചോദിച്ചു

” അതെ അല്ലെ . എന്തായാലും അത് നന്നായി” ഞാൻ ആത്മഗതം പോലെ പറഞ്ഞു

ഞങ്ങൾ അവിടെ നിക്കുന്ന കണ്ട് ആശ ബീഗം കിച്ചൻ ബാല്കണിയിലേക്ക് ഇറങ്ങി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു.

“ഒന്നുമില്ലടി അവൻ കാഴ്ചകൾ കാണുവാണ് ഇതുവരെ ദിക്കൊന്നും പിടികിട്ടിയിട്ടില്ല ” ഷാഹു പറഞ്ഞു

” ആദ്യ ദിവസമല്ല ഇക്ക ശരിയായിക്കോളും എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ കിച്ചണിലേക്ക് പോയി

അവന്റെ ഫ്ലാറ്റിൽ കിച്ചണിനും റൂമിനും ബാല്കണിയുണ്ട് . രണ്ടും ഇങ്ങോട്ടാണ് ബാൽക്കണി.” അപ്പോൾ ബാൽക്കണിയിൽ ഇറങ്ങി നിന്നാൽ നമ്മുക് രണ്ടാൾക്കും സംസാരിക്കാം അല്ലെ ഡാ” ഞാൻ ആകാംഷ ഭരിതനായി.

അതെ ഡാ ,പോട്ടെ എങ്കിൽ നീ വിശ്രമിക്ക് എന്ന് പറഞ്ഞു എന്നോട് യാത്രയും പറഞ്ഞു അവൻ ഇറങ്ങി.
അവൻ അടുത്ത ഫ്ലാറ്റിലാണ് എന്നതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ആശാ ബീഗം എന്ന എൻറെ ചരക്കിനെ കണ്ടിരിക്കാമല്ലോ എന്ന ചിന്തയാണ്.

കൂടെ ജോലി ചെയ്യുന്നൊരാൾ അടുത്ത് താമസിക്കുന്നുണ്ടായിരുന്നു അയ്യാൾ രാവിലെ ഓഫീസിൽ പോകുമ്പോൾ എന്നെ കൂടെ പിക്ക് ചെയ്യാനുള്ള ഏർപ്പാട് കമ്പനി തന്നെ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ ഓഫീസിൽ പോയി ജോയിൻ ചെയ്തു. നല്ലൊരു കാമപാണി ആയിരുന്നതുകൊണ്ട് മാനസികമായി സന്തോഷമായി.

വൈകുന്നേരം തിരിച്ചു റൂമിലേക്ക് പോകും വഴി കൂട്ടുകാരനോട് പറഞ്ഞു ഷാഹുവിന്റെ കടക്കു സമീപം ഇറങ്ങി. അവനെ വിളിച്ചു. അവൻ കടയിൽ നിന്നും ഇറങ്ങി വന്നേ എന്നെ കടയിലേക്ക് കൂട്ടികൊണ്ട് പോയി. സാമാന്യം വലിയ ഒരു ഷോപ് ആയിരുന്നു. പതിനഞ്ചോളം സ്റ്റാഫ് വർക്ക് ചെയ്യുന്നുണ്ട് . തരക്കേടില്ലാതെ കസ്റ്റമേഴ്സ് കടയിൽ ഉണ്ട് ഞാൻ ചെല്ലുമ്പോളും . അപ്പോൾ വീണ്ടും എന്നിലെ പഴയ അസൂയ തലപൊക്കി. വെറുതെ പഠിക്കാൻ പോയി. പ്ലസ്ടു തോറ്റവൻ ദാണ്ടെ കോടികൾ ഉണ്ടാക്കുന്നു നമ്മൾ ഇത്രേം പഠിച്ചതും അവൻ പഠിക്കാഞ്ഞതും തമ്മിൽ വല്യ കാര്യമൊന്നുമില്ല എന്ന് മനസ്സിൽ ഓർത്തു.

വൈകുന്നേരം അവൻ കട അടക്കുന്നത് വരെ അവന്റെ കൂടെ അവിടെ ചുറ്റി പറ്റി ഇരുന്നു . കട അടച്ചു അവനൊപ്പം അവന്റെ കാറിൽ കേറി വീട്ടിലേക്കു യാത്ര ആയി. അവന്റെ കാർപാർക്കിങ്ങിൽ കാര് നിർത്തി ഞാൻ ബൈ പറഞ്ഞു പോകാൻ നേരം അവൻ ചായ കുടിച്ചിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടികൊണ്ട് പോയി.

ബെല്ലടിച്ചു.

ആശ വന്നു ഡോർ തുറന്നു . എന്നെ കണ്ടതും പുഞ്ചിരിയോടെ അവൾ അകത്തേക്ക് ക്ഷണിച്ചു. വീട്ടിൽ നിക്കുമ്പോൾ തട്ടം ഇട്ടിട്ടില്ലായിരുന്നതുകൊണ്ട് ഞാൻ അകത്തേക്ക് കയറി ഇരുന്നപ്പോളേക്കും അവൾ അകത്തു പോയി ഒരു ഷാൾ എടുത്ത് തലയിൽ ഇട്ടുകൊണ്ട് വന്നു . ഇപ്പൊ ചായ എടുക്കാം എന്ന് പറഞ്ഞു തിരിഞ്ഞു കിച്ചണിലേക്ക് പോയ അവളുടെ വലിയ വിടർന്ന കുണ്ടികളുടെ ഡാൻസിങ് കണ്ണിലുടക്കി അതിലേക്ക് നോക്കി ഇരുന്ന് പോയി.

ചായയും പലഹാരങ്ങളും ഒരു ട്രെയിൽ കൊണ്ടുവന്നു മുന്നിലേക്ക് വക്കുമ്പോളേക്കും ഷാഹു കുളിച്ചു ഫ്രഷ് ആയി എത്തി സോഫയിൽ എനിക്കരുകിലായി ഇരുന്നു. ആശ മുന്നിൽ ഇരുന്ന ടീപോയിലേക്ക് ചായയും പലഹാരവും വച്ച് ടീപോ ഞങ്ങൾക്ക് അരികിലേക്ക് നീക്കി വച്ചു. ആ കുനിയലിൽ ആദ്യമായി അവളുടെ വലിയ മുലയുടെ ചാല് ഏറുകണ്ണിട്ട് കണ്ടു ഞാൻ നിർവൃതി അടഞ്ഞു. ഷെഹ്സാൻ അവളും അടുത്തുകിടന്ന സോഫായിൽ വന്നിരുന്നു.
ഒരു മുന്പരിചയവും ഇല്ലാതിരുന്നിട്ടും വളരെ അടുത്ത സുഹൃത്തിനോടെന്നപോലെ വളരെ ഫ്രീ ആയി ഇരുന്നു സംസാരിക്കുന്ന ആശ എനിക്ക് ഒരു അത്ഭുതമായി . ഡിന്നർ കൂടി കഴിച്ചിട്ട് പോയാൽ മതിയെന്ന നിര്ബന്ധത്തിനുമുന്നിൽ വഴങ്ങി. അവൻറെ ബാത്‌റൂമിൽ കേറി ഞാനും ഫ്രഷ് ആയി. ഞങ്ങളുടെ കൊച്ചുവർത്തമാനം തുടർന്ന് കൊണ്ടിരുന്നു. ഇടക്ക് കുഞ്ഞിന് പാല് കൊടുക്കാൻ പോയ സമയം ഒഴികെ ബാക്കി എല്ലായ്പ്പോഴും അവളും നല്ല ഒരു സുഹൃത്തിനെ പോലെ ഞങ്ങൾക്കൊപ്പം സംസാരിച്ചിരുന്നു.

ഷാഹു ഓർഡർ ചെയ്ത പിസ കഴിച്ചു രണ്ടാളോടും കുട്ടികളോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോളെക്കും ആശ എന്റെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു. കാമത്തിനൊപ്പം നല്ലൊരു സൗഹൃദവും അവളോട് തോന്നി തുടങ്ങി.

ദിവസവും രാവിലെ ഉണർന്നെഴുനേറ്റു ബാൽക്കണിയിൽ ചെന്ന് അവളുടെ കിച്ചണിലേക്കു നോക്കി നിക്കുമ്പോൾ അവൾ ബാൽക്കണിയിലേക്കു ഇറങ്ങി വരുകയും ഒരു ഗുഡ് മോർണിംഗ് പറയുകയും ചെയ്യുന്നത് ശീലമായി മാറി. അൽമോസ്റ് എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ നാലഞ്ചു ദിവസം എങ്കിലും അവരുടെ ഫാറ്റിലേക്ക് ഞാൻ പോകുകയോ അവർ എല്ലാരൂടെ എന്റെ റൂമിലേക്ക് വരുകയോ ചെയ്യുന്നത് ശീലമായി മാറി. വീക്കെന്റുകളിൽ ഒരുമിച്ചു കാറിൽ എവിടേക്കെങ്കിലും യാത്ര പുറപ്പെടുക ,ഒരുമിച്ചു ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഞങ്ങൾക്കിടയിലുള്ള അടുപ്പം വർദ്ധിച്ചു.

അവരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തട്ടം ഇടാതെ നിക്കുന്ന അവൾ ഷാൾ എടുക്കാൻ പോകുന്നത് ഇല്ലാതെ ആയി. എനിക്ക് മുന്നിൽ തട്ടം അവൾക്ക് ഒരു അവശ്യ വസ്തു അല്ലാതായി. അന്യതാ ബോധം ഇല്ലാത്ത വിധം ആ വീടുമായും അവരുമായും അടുപ്പമായി.സൗഹൃദം വളരുമ്പോളും അവളോടുള്ള കാമം അണയാതെ നിന്നു. അവളെ ഓർത്തു വാണം അടിക്കുന്നത് ആദ്യ കാഴ്ച്ച്മുതൽ തന്നെ നിത്യേന ഉള്ള പരിപാടി ആയി മാറിയിരുന്നു . അടുപ്പം കൂടിയതിനനുസരിച് അതിനുള്ള വഴിമരുന്ന് അവൾ തന്നെ അറിയാതെ തന്നിരുന്നു. ഒരുമിച്ചിരിക്കുമ്പോൾ അറിയാതെ ഉള്ള കുനിയലിലൂടെ മുന്നിലേക്ക് അനാവൃതമാകുന്ന അവളുടെ മുല ച്ചാലും. ഒരുമിച്ചിരിക്കുമ്പോൾ അശ്രദ്ധമായി ഇരിക്കുന്നതുമൂലം ടോപ് മാറി അനാവൃതമാകുന്ന ലെഗ്ഗിങ്‌സിൽ പൊതിഞ്ഞ തടിച്ച തുടകളുടെ ദൃശ്യവും, ടോപ്പിന്റെ സ്ലിറ്റിനിടയിലൂടെ കാണുന്ന നഗ്നമായ അവളുടെ ഇടുപ്പും. പാവാടയിലും നെറ്റിയിലും ഇരിക്കുമ്പോൾ കാണാൻ പറ്റുന്ന ഭംഗി ഒത്ത അവളുടെ കാലും , അങ്ങനെ ഓരോ ദിവസവും എന്റെ മന സംപ്ത്രിപ്തിക്ക് അവളിൽ നിന്നും അവൾ പോലും അറിയാതെ ഓരോ സഹായം ലഭിച്ചു പൊന്നു.
ബാൽക്കണിയിൽ എന്നും രാവിലെ കണ്ടില്ലെങ്കിൽ ഞാൻ ഉണർന്നില്ല എന്ന് മനസിലാക്കി എന്നെ വിളിച്ചുണർത്തി സമയത്ത് ഓഫീസിലേക്ക് പറഞ്ഞു വിടുന്ന ജോലി കൂടി അവൾ ഏറ്റെടുത്തു. അങ്ങനെ ബാൽക്കണി ഞങ്ങളുടെ അടുപ്പത്തിൽ ഒരു നിർണായക പങ്കു വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *