ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി – 1

മെസ്സേജ് അവൾ റീഡ് ചെയ്യാൻ നോക്കിയിരുന്നു റീഡ് ആയതും പെട്ടെന്ന് തന്നെ മെസ്സേജ് ഡിലീറ്റ് ആക്കി.

അവൾ മെസ്സേജ് അയച്ചു ” എന്തെ മെസ്സേജ് ഡിലീറ്റ് ആക്കിയേ, പക്ഷെ ഞാൻ കണ്ടാരുന്നു ”

ഞാൻ : ” അറിയാതെ അബദ്ധത്തിൽ വന്നതാ സോറി”

അവൾ : ” അത് പോട്ടെ ഞാൻ വിശ്വസിച്ചു, പക്ഷെ എന്നാലും എന്തായിരുന്നു ആ ഡ്രീം ഞാൻ ഉണ്ടായിരുന്നത്”

ഞാൻ : പോടോ ബൈ മിസ്റ്റേക്ക് വന്നതാ

അവൾ : ” പിന്നെ കുറെ ദിവസമായി ഞാൻ കാണുന്നുണ്ട് ഒരു ഇളക്കം , മിസ്റ്റേക്ക് ഒന്നും അല്ല എന്ന് എനിക്കറിയാം ”

ഞാൻ: പോടോ അറിയാതെ വന്നതാ

അവൾ : ഒരു കല്യാണം കഴിക്കാൻ സമയം ആയി കേട്ടോ , ഇളക്കം നിക്കില്ല അല്ലേൽ

ഞാൻ: കല്യാണം കഴിച്ച ചിലർക്കും ഈയിടെ ആയി ഇളക്കം കാണുന്നുണ്ട് . തന്നേമല്ല ഇളക്കം ഉണ്ടാക്കുന്ന ആള് കെട്ടിപ്പോയില്ലേ

അവൾ : അതാരാ

ഞാൻ : ഇളക്കം ഉണ്ടെന്നു തോന്നുന്നത് ആർക്കാ. ആളെ കാണുമ്പൊൾ ഇളക്കം ഉള്ളോണ്ടല്ലേ തോന്നുന്നേ

അവൾ : പിന്നേ

ഞാൻ: ഇളക്കം എനിക്ക് മാത്രേ ഉള്ളോ. ഇവിടെ അയല്പക്കത്തെ ചിലർക്കും നല്ല ഇളക്കം തോന്നുന്നുണ്ട് ഈയിടെ ആയി
ഞാൻ ബാൽക്കണിയിലൂടെ അവളെ നോക്കി നിന്ന് കൊണ്ടാണ് മെസ്സേജ് ചെയ്തത്. അവൾ മെസ്സേജ് വായിച്ചു പുഞ്ചിരി തൂകുന്നത് കണ്ടപ്പോൾ എനിക്കും ധൈര്യമായി

അവൾ : പിന്നെ , ഇവിടെ ആർക്കും ഇളക്കം ഒന്നും ഉള്ളതായി എനിക്കറിയില്ല

ഞാൻ : ഞാൻ ബാൽക്കണിയിൽ ഉണ്ട്

അവൾ : ഞാൻ വരണോ ബാൽക്കണിയിൽ

ഞാൻ : വാ, കണ്ടു ചാറ്റ് ചെയ്യാമല്ലോ

അവൾ : അയ്യടാ

ഞാൻ : വാടീ സോറി വാടോ

അവൾ ബാൽക്കണി തുറന്നു ഇറങ്ങുന്നത് കണ്ടു

ഞാൻ : മിടുക്കി

അവൾ : സ്മൈലി

ഞാൻ : ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ

അവൾ : അങ്ങനെ ഒന്നുമില്ല

ഞാൻ: ചാറ്റ് എല്ലാം ഡിലീറ്റ് ആക്കിയേക്കണേ, അവൻ കണ്ടാൽ മോശമാണ്

അവൾ: കൂട്ടുകാരന്റെ ഭാര്യയോട് ചാറ്റ് ചെയ്യുന്നതേ ഉള്ളോ മോശം, വേണ്ടാത്തിടത്തൊക്കെ നോക്കുന്നത് മോശമല്ലേ

ഞാൻ: എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് വേണ്ടാത്തിടമ് ഇല്ല, എല്ലാം വേണ്ടുന്നിടം ആണ് അതാ നോക്കുന്നെ, നോക്കി ഇല്ലേൽ കളഞ്ഞു പോയാലോ

അവൾ : അയ്യേ വളരെ പഴയ ജോക്ക്

ഞാൻ : ആയിക്കോട്ടെ , പക്ഷെ കൂട്ടുകാരന്റെ ഭാര്യ മനപ്പൂർവം കാണിച്ചുതന്നത് നോക്കിയില്ലേൽ അല്ലെ തെറ്റ്

അവൾ: ( ബാല്കണിയിലൂടെ കള്ളാ ദേഷ്യത്തിൽ എന്നെ നോക്കിയിട്ട്) അയ്യടാ ഒളിച്ചു നോക്കിയിട്ട് ഇപ്പൊ ഞാൻ കാണിച്ചു തന്നു എന്നോ

ഞാൻ: ഞാൻ ഒളിച്ചു നോക്കിയില്ല എന്നൊന്നും പറയില്ല ഞാൻ പക്ഷെ ഇന്നലെ മൂന്നു തവണ ആവശ്യമില്ലാതെ എന്റെ മുന്നിൽ കുനിഞ്ഞത് കാണിക്കാൻ അല്ലെ.

അവൾ: ഇക്ക വന്ന് തോന്നുന്നു ബെൽ അടിക്കുന്നു പോട്ടെ

ഞാൻ : ക്ലിയർ ചാറ്റ് അടിക്കണേ

അവൾ : ഓക്കേ

മനസ്സ് നിറഞ്ഞു. അത് അവരെ ഇല്ലാത്ത ഉന്മേഷം മനസ്സിൽ വന്നു. അവൾ തല്പര കക്ഷിയാണെന്നു മനസിലായി.
കൂട്ടുകാരന്റെ ഭാര്യ എന്ന കുറ്റബോധം തോന്നിയെങ്കിലും അവളുടെ രൂപം ഓർക്കുമ്പോൾ ആ കുറ്റബോധം പറപറന്നു.

രാത്രിയിൽ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവൻ കുളിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു.. കടയിൽ നിന്നെത്തി ടീവിയിൽ ഫുട്ബോൾ കളിയും കണ്ടിരുന്നു സമയം കളഞ്ഞു എന്ന് അവൾ പറഞ്ഞു. അവളുടെ മുഖത്തു ഒരു നാണം എനിക്ക് ഫീൽ ചെയ്തു. നാരങ്ങാ വെള്ളം കൊണ്ട് വന്നു തന്ന അവളുടെ കൈകൾ ഒന്ന് തടവി വിട്ടു

” ഇളക്കം തുടങ്ങിയല്ലോ ” അവൾ പറഞ്ഞു

” ഒരു ഹൂറിയെ കണ്ടാൽ ഇളകാതെ എങ്ങനെ ” ഞാൻ പറഞ്ഞു

” പിന്നെ ” എന്നും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി

നാരങ്ങാ വെള്ളം കുടിച്ച ഗ്ലാസ് വെക്കാൻ എന്ന വ്യാജേന കിച്ചണിൽ കേറിയ ഞാൻ ഗ്ലാസ് അവിടെ വച്ചു എന്നിട്ട് അവിടെ ചപ്പാത്തിക്ക് മാവു കുഴക്കുകയായിരുന്ന അവളുടെ അടുത്ത് ചെന്ന് നിന്ന് തോളിൽ കൈ വച്ച് പതുക്കെ താഴേക്ക് ഉഴിഞ്ഞു കൈ ചന്തിയുടെ ഭാഗത്തായപ്പോൾ അവൾ തട്ടി യകറ്റി

” ഇക്ക കേറി വരും ” അവൾ പറഞ്ഞു

” അപ്പോൾ അവൻ ഇല്ലാരുന്നേൽ കുഴപ്പമില്ലാരുന്നു അല്ലെ ” കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു

” പോടാ ” അവൾ കുറുകി കൊണ്ട് പറഞ്ഞു

ഞാൻ ചെറു ചിരിയോടെ ഹാളിലേക്ക് പോയി, ഷാഹു കുളി കഴിഞ്ഞു വന്നു ബാക്കി എല്ലാമെല്ലാ ദിവസവും പോലെ കടന്നു പോയി.

———————————————————-

“ഡ്യൂട്ടി കഴിഞ്ഞെത്തിയില്ലേ ” പിറ്റേന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞെത്തി ഡ്രസ്സ് ഊറി യിട്ടപ്പോളെക്കും അവളുടെ മെസ്സേജ് വന്നു

ബാൽക്കണിയിൽ നോക്കിയപ്പോൾ ഫോണുമായി അവൾ അവിടെ ഉണ്ട്

ഞാനും ബാല്കണിയിലേക്ക് ഇറങ്ങി അവളെ കൈ വീശി കാണിച്ചു. ഒരു ഫ്ലയിങ് കിസ് നൽകണം എന്നുണ്ടായിരുന്നു പക്ഷെ ആരേലും കാണും എന്ന ചിന്തയിൽ അതൊഴിവാക്കി

ഞാൻ: ” എന്തെ എന്ത് പറ്റി പതിവില്ലാതെ “
അവൾ : കാട്ടുകോഴി എത്തിയെന്നു നോക്കാൻ വന്നതാ

ഞാൻ: എന്തെ കാട്ടു കോഴിക്ക് തീറ്റ വല്ലോം കൊടുക്കുന്നോ – അർഥം വച്ച് ഞാൻ ചോദിച്ചു

അവൾ : ഇല്ല പിടിച്ചു കറി വെക്കാനാ

ഞാൻ : എന്നെ കൊല്ലുമോ നീ

അവൾ അവിടെ നിന്ന് ചിരിച്ചു

ചുണ്ടു കൊണ്ട് ഒരു ഉമ്മ മറ്റാർക്കും മനസിലാകാതെ പോലെ ഞാൻ അവളെ കാണിച്ചു

അവൾ കൈപൊക്കി അടിക്കും എന്ന് കാണിച്ചു

കുളിക്കണം എന്നും പറഞ്ഞു ബൈ പറഞ്ഞു ഞാൻ കേറി അകത്തേക്ക് പോയി

വൈകിട്ടത്തെ ഫുഡ് കഴിച്ചിട്ടാണ് ഇപ്പോൾ പൊതുവെ അവരുടെ വീട്ടിലേക്കു പോകുന്നത്. അത് കൊണ്ട് കിടക്കരാകും വരെ അവിടെ ഇരുന്നു സംസാരിക്കാൻ പറ്റും. പതിവുപോലെ അന്നും ഫുഡ് കഴിഞ്ഞു ഞാൻ അവരുടെ റൂമിൽ ബെല്ലടിച്ചു. കഴിച്ചു കൊണ്ടിരുന്ന കയ്യോടെ ഷാഹു വന്നു ഡോർ തുറന്നു. കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ കഴിച്ചു എന്ന് പറഞ്ഞു ഒഴിഞ്ഞു.

അവർ കഴിച്ചു കഴിയുവോളം ഞാൻ ടി വി കണ്ടിരുന്നു. കഴിച്ചു കഴിഞ്ഞു അവൻ എന്റെ അടുക്കൽ എത്തി കഥ പറഞ്ഞിരുന്നു.

” ഇന്ന് വേസ്റ്റ് കളഞ്ഞിട്ടില്ലിക്ക , ബക്കറ്റ് നിറഞ്ഞിരിക്കുവാ, കൊണ്ട് കളയണെ ലേറ്റ് ആകാതെ, സ്മെല് എടുക്കും പെട്ടെന്ന് ” അടുക്കളയിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു

” ഇപ്പൊ പോകാടി” എന്ന് അവൻ മറുപടി കൊടുത്തു.

” അളിയാ നീ ഇരിക്ക് ഞാൻ വേസ്റ്റും കളഞ്ഞു ഓരോ ഐസ്ക്രീമും കോൾഡ് സ്റ്റോറിൽ നിന്ന് വാങ്ങി വരാം” എന്നോടായി അവൻ പറഞ്ഞു.

” ഞാനൂടെ വരാടാ ” ഞാൻ എഴുന്നേറ്റു

” വേണ്ടെടാ നീ ഇരിക്ക്, നീ ഇപ്പോൾ സ്റ്റെപ് കേറി അല്ലെ വന്നത് ” എന്നും പറഞ്ഞു അവൻ വേസ്റ്റ് എടുക്കാനായി കിച്ചണിലേക്ക് പോയി

ഈ ഇടെ ആയി ഞാൻ സ്റ്റെപ് കേറി ആണ് വരുന്നത്. ലിഫ്റ്റ് ഉപയോഗിക്കാറില്ല. അതാണ് ആകെ ഉള്ള എക്സർസൈസ് .
” ഓക്കേ ഡാ ഞാൻ 10 മിനിറ്റിൽ വരാം, നീ പോയികളയല്ലേ, നിനക്കും ഐസ്ക്രീം വാങ്ങുന്നുണ്ട് ” ശാഹ് പറഞ്ഞു

” എനിക്ക് വേണ്ടെടാ . വെറുതെ അസുഖം ഉണ്ടാക്കേണ്ട ” ഞാൻ പറഞ്ഞു

” ഓ ഒരു ഐസ് ക്രീം തിന്നിട്ട് നീ ചത്തുപോയാൽ ഞാൻ സഹിച്ചു” എന്നും പറഞ്ഞു അവൻ പോയി

Leave a Reply

Your email address will not be published. Required fields are marked *