എന്റെ പ്രണയിനി – 6

ഞങ്ങൾ പെട്ടന്ന് തന്നെ വണ്ടി എടുത്ത് ഓഡിറ്റോറിയം എത്തി .

കല്യാണം കഴിഞ്ഞു .

എല്ലാരും സദ്യക്ക് ഉള്ള ഓട്ടത്തില് ആണ് .

ആ ഗ്യാപ്പിൽ ഞങ്ങൾ മൂന്നു പേരും പോയി കഴികാൻ ഇരുന്നു .

സദ്യ ഒകെ വയർ നിറച്ചു കഴിച്ചു .

ആ മാമാന്മാര് ഞങ്ങളെ കണ്ട് ഡൌട്ട് അടിച്ച് നോകുന്നു .. നേരത്തെ ഇത് അല്ലായിരുന്നല്ലോ ഡ്രസ് .. അവര്ക്ക് ഒന്നും മനസിലായില്ല .

കുറച്ച് കഴിഞ്ഞു എല്ലാരും പോയി തുടങ്ങി .

ഞങ്ങളും ഇറങ്ങി .

വൈകീട്ട് ഒരു ട്രെയിൻ ഉണ്ട് അതില് തിരിച്ച് വേരാൻ ആണ് പ്ലാൻ .

ഇറങ്ങുമ്പോള് ആ മാമാന്മാര് ഒകെ വിഷമിച്ച പോലെ നോകുന്നത് കണ്ടു .

അത് എനിക് ഒരു സന്തോഷം തന്നു .

അങ്ങനെ വീടിൽ എത്തി .

സമയം വൈകീട്ട് 4 മണി ആയി .

ഞങ്ങൾ അവടുന്ന് ഇറങ്ങാന് റെഡി ആയി .

എല്ലാരോടും യാത്ര പറഞ്ഞു , കുഞ്ഞക്ക് ഒരു സ്പെഷ്യൽ ടാറ്റ കൊടുത്തു .

ഞങ്ങൾ ഇറങ്ങി .

ട്രയിനില് കേറി ചെറുതായിട്ട് ഒന്ന് മയങ്ങിയതും ഞങ്ങൾഡേ സ്ഥലം എത്തി .

സ്കൂട്ടർ സ്റ്റേഷനിൽ വെച്ചിട്ടുണ്ടായിരുന്നു .

അത് എടുത്ത് വീട്ടിലോട്ട് പുറപ്പെട്ടു .

വീട് എത്താറായതും രണ്ട് പേര് ഞങ്ങൾഡേ സിറ്റ്ഔടിൽ ഇരികുന്നു .

അടുത്തോട്ട് എത്തിയതും

അവരെ കണ്ട് ഞങ്ങൾ ഒന്ന് ഞെട്ടി .. .. ..

തുടരും ..

 

Leave a Reply

Your email address will not be published. Required fields are marked *