ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 4

( ഞങ്ങളിൽ എന്റെയും അഖിലിന്റെയും മാത്രമേ കല്യാണം കഴിഞ്ഞിട്ട് ഉണ്ടായിരുന്നുള്ളൂ.. അഖിലിന്റെ ഭാര്യ ആതിര നാട്ടിലായിരുന്നു.. അവളും അത്യാവശ്യം നല്ല ചരക്കായിരുന്നു കല്യാണത്തിനു മുമ്പ് കണ്ടിട്ടുണ്ട്..ഇപ്പോ ഇടയ്ക്കിടയ്ക്ക് ഫോട്ടോ കാണാറുണ്ട് കുറച്ചു കൂടി ഒന്ന് ചീർത്തിട്ടുണ്ട് ഇപ്പോൾ ,കല്യാണത്തിന് ഞങ്ങൾ നാട്ടിൽ പോയിട്ടുണ്ടായിരുന്നു… ഇപ്പോൾ രണ്ടു വർഷം ആയി.. അടുത്ത മാസം തന്നെ വിസിറ്റിങ് വിസയിൽ ഇങ്ങോട്ടേക്ക് വരും… കുട്ടികൾ ഉണ്ടാകാനുള്ള വിസ എന്ന് ഞങ്ങൾ കളിയാക്കി പറയും.. പിന്നെ ഉള്ളവരിൽ അനീഷിന് മാത്രം ലൈൻ ഉണ്ടായിരുന്നുള്ളൂ… കല്യാണം ഉടനെ കാണുമായിരിക്കും… ബാക്കിയുള്ളവർക്ക് ഇതുപോലെ വല്ലവരുടെയും ഭാര്യമാരുടെ തുണ്ടും ഫോട്ടോസും മാത്രമേ ഉള്ളായിരുന്നു ആശ്വാസം )

അങ്ങനെ എന്റെ ഭാര്യയുടെ മാദകശരീരം അവർ അറിയാതെ തന്നെ ഞാൻ അവരുടെ മനസ്സിൽ പതിപ്പിച്ചു… പക്ഷേ എന്റെ ഭാര്യ ആണെന്ന് അവർക്ക് ഒരു ക്ലൂ പോലും കൊടുത്തില്ലല്ലോ എന്ന നിരാശയായിരുന്നു എനിക്ക് എപ്പോൾ… പക്ഷേ അത് എങ്ങനെ എളുപ്പം കൊടുക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.. മിക്ക ദിവസവും അവളെ എല്ലാവരും കാണുന്നതാണ്.. പോരാത്തതിന് ഇടയ്ക്കിടയ്ക്ക് എല്ലാവരെയും വീട്ടിൽ വിളിച്ചു, ഫുഡ്‌ ഒക്കെ കൊടുക്കുന്ന ഒരു പതിവുമുണ്ടായിരുന്നു… അങ്ങനെയുള്ളപ്പോൾ എല്ലാവരും അറിഞ്ഞു കഴിഞ്ഞാൽ അത് ശരിയാവില്ലല്ലോ.. പ്രത്യേകിച്ചും അവളറിയാതെ..

അങ്ങനെ വീണ്ടും ഞങ്ങൾ തുണ്ട് ഗ്രൂപ്പും കഥകളുമായി മുന്നോട്ടുപോയി… അങ്ങനെയിരിക്കുമ്പോൾ ഒരുതവണ, എല്ലാവരെയും വീട്ടിൽ വിളിച്ചു ഫുഡ് കൊടുത്തു, എല്ലാവർക്കും നല്ല ഫുഡ്‌ ഒക്കെ കൊടുത്തു രാത്രി ഒരുപാടു നേരം ഞങ്ങളുടെ വീട്ടിൽ കൂടി….

അതിനിടയ്ക്ക് റോസു, വാഷിംഗ് മെഷീനിൽ അലക്കാൻ ഇട്ട തുണി വിരിക്കാൻ തുടങ്ങി…. സ്റ്റാൻഡിൽ വിരിച്ച് തീരാറായപ്പോൾ അഖിൽ അവിടേക്ക് വന്നു… താഴെവീണ വെള്ളത്തിൽ കാലുതെന്നി സ്റ്റാൻഡിന് മുകളിലേക്ക് ഒന്നു ചാഞ്ഞു… തുണി എല്ലാം താഴേക്ക് വീണു…
അഖിൽ – അയ്യോ റോസു സോറി ഡീ…. പെട്ടെന്ന് തെന്നി അപ്പോൾ പറ്റിയതാ ..

റോസു – അത് സാരമില്ലടാ.. തറ ഒക്കെ തുടച്ചതാ..അഴുക്കൊന്നും പറ്റില്ല.

അഖിൽ – സാരമില്ലെടി റോസു ഞാനും കൂടി കൂടി വിരിച്ചു ഇടാം..

അതും പറഞ്ഞ് അവളുടെ എതിർപ്പ് വകവയ്ക്കാതെ അഖിലും അവളുടെ കൂടെ കൂടി… പക്ഷേ അഖിലിനെ നോട്ടം മുഴുവൻ അവളുടെ അടിവസ്ത്രങ്ങളിലായിരുന്നു.. അവൻ പെട്ടെന്ന് തന്നെ അവളുടെ ഷഡ്ഡി ബ്രൈസർ എല്ലാം പെറുക്കിയെടുത്തു.. അവൾ തടഞ്ഞെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ ഇടാൻ തുടങ്ങി…. അതുകൊണ്ട് അവൾ ഒന്ന് ഷോക്കായി നിന്നുപോയി….

റോസു – ആതിരയുടെ വിരിച്ചിട്ട് നല്ല പരിചയം ആണെന്ന് തോന്നുന്നല്ലോ നിനക്ക്…

അഖിൽ – ആതിരയുടെ ഞാൻ വേണമല്ലോ… ഇടാൻ… ആതിരയുടെ പക്ഷേ ഇതിനെ കാട്ടിലും ഒരിത്തിരി ചെറുതാ എല്ലാം..

അവൻ ദ്വായാർത്ഥത്തിൽ എന്റെ ഭാര്യയോട് സംസാരിക്കാൻ തുടങ്ങി… അതോടുകൂടി അവൾക്ക് അവന്റെ ഉദ്ദേശം പിടികിട്ടി..

റോസു – ഒരു കാര്യം ചെയ്യ് ഇത് മുഴുവൻ നീ തന്നെയങ്ങ് വിരിച്ചോ ആതിരയുടെ ആണെന്ന് വിചാരിച്ചാൽ മതി..

അതും പറഞ്ഞു അവൾ അവനെ അവിടെ നിർത്തിയിട്ട് ഞങ്ങളുടെ അടുത്ത് ഹാളിൽ വന്നിരുന്നു…

അവൻ അവിടെനിന്ന് അവളുടെ എല്ലാ തുണിയും നന്നായി വിരിച്ചിട്ടു… അവളുടെ ഓരോ തുണിയിലും പിടിക്കുമ്പോൾ ഉള്ള അവന്റെ വികാരം ഞാൻ ഊഹിച്ചെടുത്തു.. ഞാൻ ഒരു കമന്റും അടിക്കാതെ എല്ലാം കണ്ടിരുന്നു…. അവളും ഒന്നും മിണ്ടാതെ എന്റെ സൈഡിൽ ഇരുന്നു… അങ്ങനെ അന്നത്തെ ഫുഡ് കഴിഞ്ഞ് എല്ലാവരും പോയി…

ഞാൻ – അവൻ എന്തുവായിരുന്നു നിന്റെ ഷഡിയുടെ അളവ് എടുക്കുവായിരുന്നോ..

റോസു – ഞാനങ്ങ് ഇല്ലാതായിപ്പോയി.. നിനക്കൊന്നും വന്നു ഇടാൻ മേലായിരുന്നോ.. അതുകൊണ്ടല്ലേ അവൻ എന്റെ സാധനങ്ങൾ എല്ലാം എടുത്ത് വിരിച്ചതിട്ടത് …. അതിനിടക്ക് അവൻ ഒരു കമന്റ് അടിച്ചു..

അവന്റെ ആതിരയ്ക്ക് എന്റെ കാട്ടിലും സൈസ് കുറവാണെന്ന്… അതാ പിന്നെ ഞാൻ ഇങ്ങു പോന്നത് അവിടെ നിൽക്കാതെ..

ഞാൻ – അവിടെ നിൽക്കാൻ മേലായിരുന്നോ അവന് നിന്നോട് വെറുതെ കത്തി വെക്കാൻ ഉള്ള ആഗ്രഹം ഉണ്ടായിരിക്കും..
റോസു – നിങ്ങൾ ആണുങ്ങൾ എന്താ ഇങ്ങനെ.. സ്വന്തമായി ഭാര്യ ഉണ്ടെങ്കിലും വേറെ പെണ്ണുങ്ങളുടെ പുറകെ ആണോ.. അവൻ എന്നോട് അങ്ങനെയൊക്കെ മിണ്ടി എന്ന് കേട്ടിട്ടും നിനക്ക് ദേഷ്യം ഒന്നും തോന്നിയില്ലേ..

ഞാൻ – സത്യം പറഞ്ഞാൽ നേരത്തെ ഒക്കെ ആണേൽ ദേഷ്യം തോന്നും ആയിരുന്നു… ഇപ്പോൾ സത്യം പറഞ്ഞാൽ എനിക്കങ്ങനെ കുഴപ്പമൊന്നുമില്ല… ഒന്നു മിണ്ടുന്നത് എന്താ കുഴപ്പം.. പിന്നെ അവൻ ഒന്ന് വായിനോക്കി എങ്കിൽ അത് നിന്നെ കാണാൻ കൊള്ളാവുന്ന ചരക്ക് ആയതുകൊണ്ട് നോക്കിയതാ… അവനൊന്നു നോക്കി കൊതിക്കുന്നത് കൊണ്ട് നമുക്ക് എന്ത് നഷ്ടമാണ്..

റോസു – നിനക്ക് ആകപ്പാടെ ഒരു മാറ്റം ആണല്ലോ… നിന്റെ സംസാരം കേട്ടിട്ട് എനിക്ക് പേടിയാവുന്നു..

ഞാൻ – മാറ്റമൊന്നും അല്ലെടി നമ്മുടെ ലൈഫ് നമ്മൾ എൻജോയ് ചെയ്യുക.. അത്രയേ ഉള്ളൂ.. അവനൊരു ആണ് നീ ഒരു പെണ്ണ്.. ഒരാണിന് പെണ്ണിനെ നോക്കണമെന്ന് തോന്നിയാൽ നോക്കട്ടെ.. നിനക്കും നോക്കണമെങ്കിൽ നീയും നോക്കിക്കോണം… നിനക്ക് ഒരാണിനോട് അട്രാക്ഷൻ തോന്നിക്കഴിഞ്ഞാൽ.. നീ നോക്കണം.. അല്ലാതെ ഞാൻ ഒരു ഭാര്യ ആണല്ലോ എന്ന് വിചാരിച്ചു എല്ലാം മനസ്സിലൊതുക്കി നടക്കുവല്ല വേണ്ടത്.. പക്ഷേ എന്നോട് വന്നു പറയണം.. എനിക്ക് അത് കേൾക്കാൻ ഒരുപാട് ആഗ്രഹമാണ്..

റോസു – പോടാ, നീ വെറും ആഭാസനാ..

അങ്ങനെ അന്ന് രാത്രി ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ കിടന്നുറങ്ങി… പക്ഷേ അപ്പോഴേക്കും അവളുടെ മുഖം എല്ലാം ചുവന്നു, അവൾക്ക് ചെറുതായൊരു താല്പര്യം വന്ന പോലെ എനിക്ക് തോന്നി.

പിറ്റേന്ന് രാവിലെ, അഖിൽ എനിക്കൊരു പേഴ്സണൽ മെസ്സേജ് അയച്ചു ടെലിഗ്രാമിൽ.. കൂട്ടത്തിൽ ഒരു ഫോട്ടോയും.. ഞാൻ തുറന്നുനോക്കി അത് എന്റെ ഭാര്യയുടെ.. ഞാൻ ഗ്രൂപ്പിൽ ഇട്ട ഒരു ഫോട്ടോ ആയിരുന്നു..

അഖിൽ – ഡാ ഞാൻ, ഈ വെടി ഏതാണെന്ന് കണ്ടുപിടിച്ചു…

ആ മെസ്സേജ് കണ്ടപ്പോൾ സന്തോഷം വരുന്നതിനേക്കാൾ കൂടുതൽ എന്റെ ചങ്ക് ഒന്ന് പിടഞ്ഞു… അവൻ എല്ലാം അറിഞ്ഞു കാണുമോ എങ്ങനെ അറിഞ്ഞു… തുറന്നുള്ള ചോദ്യങ്ങളായിരുന്നു എന്റെ മനസ്സിൽ… ഞാൻ പെട്ടെന്ന് ഫോണുമായി ബാത്റൂമിൽ കയറി കതകടച്ചു.. ഒന്നും അറിയാൻ മേലാത്തവനെപ്പോലെ ഒരു മെസ്സേജ് അയച്ചു
ഞാൻ – ഡാ ഏതാടാ പീസ്..

അഖിൽ – അതൊക്കെ ഞാൻ വഴിയെ പറയാം എന്താണേലും ചിലപ്പോൾ കിട്ടാൻ ചാൻസ് ഉള്ള പീസാ..

ഞാൻ – പറഞ്ഞ സസ്പെന്സ് ഇടാതെ ആരാണ് പറയടാ..

Leave a Reply

Your email address will not be published. Required fields are marked *