ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 4

അപ്പോഴേക്കും അഖിൽ വന്നു… റോസു പോയി ഡോർ തുറന്നു കൊടുത്തു.

അഖിൽ – വൗ… ഡി റോസു നീയങ്ങ് സൂപ്പർ ആയല്ലോ…. ജിമ്മിയുടെ കൂടെ പോകുവാണോ..

റോസു – പോടാ അഖിലേ ചുമ്മാ കളിയാക്കാതെ, ഞാൻ ഒരുങ്ങിയിട്ടു ഒന്നുമില്ല..

അവള് അഖിലിന് കുടിക്കാൻ വെള്ളം ഒക്കെ കൊടുത്തു അവിടെ ഇരുത്തി… ഞാൻ അപ്പോഴേക്കും റെഡിയായി വന്നു..

എയർപോർട്ടിൽ എത്തി തിരിച്ച് അവർ പോകുമ്പോൾ.. ഉള്ളിൽ എനിക്കൊരു വിഷമം ആയിരുന്നു… അവർ രണ്ടുപേരും മാത്രമായി പോകുമ്പോൾ കാണാൻ ഞാൻ ഇല്ലല്ലോ എന്ന്…. പക്ഷേ ഞാൻ അവളോട് ഒരു കാര്യം അവന്റെ മുന്നിൽ വെച്ചു പറഞ്ഞു… ” എടീ ഞാൻ തിരിച്ചു വരുന്നതുവരെ, എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാം അഖിലിനോട് ചോദിച്ചു ചെയ്താൽ മതി.. ഒറ്റയ്ക്ക് പേടിയുണ്ടെങ്കിൽ കമ്പനിക്ക് അവനെ വിളിച്ചിരുത്തികൊള്ളണം,

അതുപോലെ അഖിലേ നീയാ ഇവളുടെ ലോക്കൽ ഗാർഡിയൻ, സ്വന്തം ഭാര്യയെ പോലെ തന്നെ നോക്കിക്കൊള്ളാം ”

അങ്ങനെ എന്റെ ഭാര്യയെ അവനെ ഏൽപ്പിച്ചു ഞാൻ എയർപോർട്ടിലേക്ക് നടന്നു.. അവളെ നാലു ദിവസത്തേക്ക് ഏൽപ്പിക്കാൻ പറ്റുന്ന ഏറ്റവും സുരക്ഷിതമായ കൈകളിൽ.. അവളുടെ എന്താവശ്യവും സാധിച്ചു കൊടുക്കാൻ പ്രാപ്തനായ മറ്റൊരു പുരുഷൻ ഇപ്പോൾ ഭൂമിയിൽ അഖിൽ മാത്രമേ ഉള്ളൂ…
പിറ്റേന്ന് രാവിലെ ഞാൻ ഷാങായി എയർപോർട്ടിലെത്തി… ഹോട്ടലിലേക്ക് പോയി ചെക്ക് ഇൻ ചെയ്തു… മനസ്സ് അപ്പോഴും അവളുടെ അടുത്തായിരുന്നു..

ഞാൻ അവളെ വിളിച്ചു.. അവൾ ഉറക്കത്തിലായിരുന്നു ഫോൺ എടുത്തു…

ഞാൻ – എടീ ഞാൻ ഇന്ന് ഹോട്ടലിൽ എത്തി, എങ്ങനെ ഉണ്ടായിരുന്നു ഒറ്റയ്ക്ക് കിടന്നിട്ട്..

റോസു – ഒറ്റക്ക് അല്ലായിരുന്നു പേടിയാണെന്ന് പറഞ്ഞത് കൊണ്ട് അഖിലും എന്റെ കൂടെ വന്നു കിടന്നു..

ഞാൻ – ആഹാ അഖിലിനെ കെട്ടിപ്പിടിച്ച് ആണോ ഇന്നലെ കിടന്നത്… എങ്ങനെ ഉണ്ടായിരുന്നു അഖിലിന്റെ കൂടെയുള്ള ആദ്യരാത്രി…

റോസു – പോടാ നാറീ, അഖിൽ ഹോളിൽ സോഫയില് കിടന്നത്.. രാവിലെ എണീറ്റ് പോവുകയും ചെയ്തു ഡ്യൂട്ടിക്ക്..

ഞാൻ – നീ വെറുതെ മനുഷ്യനെ ആശിപ്പിച്ചല്ലോ…

റോസു – എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… ഇന്നലെ നീ പോയത് മുതൽ… അവൻ എന്നോട് ഒരു ഫ്രണ്ടിനെ പോലെയല്ല പെരുമാറുന്നത്.

ഞാൻ – എന്താടി അവൻ നിന്നോട് മോശമായി എന്തെങ്കിലും ചെയ്തോ .

റോസു – ഇല്ലടാ മോശമായിട്ട് ഒന്നുമല്ല പെരുമാറുന്നത് പക്ഷേ അവൻ… അവൻ… വേണ്ടാത്ത രീതിയിലാണ് എന്നെ കാണുന്നത് എന്ന് എനിക്ക് സംശയം… അവൻ ഇപ്പോൾ വേറെ കണ്ണുകളോടു കൂടിയ എന്നെ നോക്കുന്നത്..

ഞാൻ – അത് സാരമില്ലെടോ, നിന്നെ സ്വന്തം ഭാര്യയെ പോലെ നോക്കിക്കോളാം എന്ന് ഞാൻ അവനോട് പറഞ്ഞിരിക്കുന്നത്, അതുകൊണ്ടാവും…

റോസു – ഇന്ന് വൈകിട്ട് ഒരുമിച്ച് ഷോപ്പിങ്ങിനു പോയിട്ട് പുറത്തുനിന്ന് ഫുഡ് കഴിക്കാം എന്ന് പറഞ്ഞിരിക്കുന്നത്… എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…

ഞാൻ – നീ ഉറപ്പായിട്ടും അവന്റെ കൂടെ പോണം.. അവന് നിന്നെ അങ്ങനെയൊക്കെ കൊണ്ടുപോകാൻ ഒരുപാട് ആഗ്രഹം ആണ്..

റോസു – അതാണ് ഞാനും പറയാൻ വന്നത്…. എനിക്കും അവനോട് ഉള്ളിന്റെ ഉള്ളിൽ എന്തോ പോലെ… ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്യുന്നതുപോലെ.. നീ കാരണമല്ലേ ഞാൻ അവനോട് ചാറ്റ് ചെയ്തതും എല്ലാം.. ഇപ്പൊ എന്ത് ചെയ്യണം എന്ന് നീ പറ..

അവൾ പറഞ്ഞ് കേട്ടതും എന്റെ മനസ്സ് ഒന്ന് പാളി… ഞാൻ ആഗ്രഹിച്ചത് ആണെങ്കിലും അവൾ മറ്റൊരു പുരുഷനെ പ്രണയിച്ചത് എന്റെ മനസ്സിനെ ചെറുതായി ഒന്ന് പിടിച്ചു കുലുക്കി…
ഞാൻ – ആണെടി എല്ലാം ഞാൻ കാരണമാ .. നീ ഞാനറിയാതെ പ്രണയിക്കുമ്പോഴല്ലേ അതിൽ തെറ്റ് ഉള്ളൂ… ഇതിപ്പോൾ എന്നോട് എല്ലാം തുറന്നു പറഞ്ഞില്ലേ…. നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ അവന്റെ കൂടെ സമയം ചെലവഴിക്കാൻ ഇഷ്ടമാണെങ്കിൽ ധൈര്യമായി കൂടെ പോ… ഒരു ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ ഒക്കെ വീട്ടിൽ വെച്ചിട്ട് വേണം അവന്റെ കൂടെ പോകാൻ.. കാമുകി ആയിട്ട്…

അവനു ഒരു ഭാര്യയെക്കെ ഉള്ളതാ… അതുകൊണ്ട്, ഞാൻ തിരികെ വരുന്നവരെ നീ അവന്റെ കാമുകിയായി ജീവിക്ക്… പ്രണയിക്കു.. ഒന്ന് കെട്ടി എന്നും പറഞ്ഞ് ഒതുങ്ങി ജീവിക്കേണ്ട ആവശ്യമില്ല..

റോസു – പിന്നെ നീ എന്നെ ഒന്നും പറയരുത്… നീ പറയുന്ന പോലെ ഞാൻ ചെയ്തോളാം.. പിന്നെ ഒരു കാര്യം കൂടി ഉണ്ട്… അഖിൽ അവന്റെ ഡ്രസ്സ് എല്ലാം ഇവിടെ ഇട്ടിട്ടാ പോയത്…. നിന്റെ പാൻസും ഷർട്ടും എടുത്തുകൊടുത്തു ജോലിക്ക് പോവാൻ…

ഞാൻ – അതാണോ, അത് കുഴപ്പമൊന്നുമില്ല…..

റോസു – അതുമാത്രമല്ല, അവൻ അടിയിൽ ഇടാൻ എന്നോട് ഷഡ്ഡി ചോദിച്ചു… നിന്റെ ഷഡ്ഡി എല്ലാം നീ കൊണ്ടു പോയില്ലേ…. അവസാനം അവൻ എന്റെ ഷഡ്ഡി എടുത്തിട്ടുണ്ട് പോയി…

ഞാൻ – ആഹാ അവൻ ചോദിച്ചപ്പോൾ തന്നെ എടുത്തു കൊടുത്തോ…

റോസു – ഇല്ലടാ, ഞാൻ അതൊന്നും വേണ്ട എന്ന് പറഞ്ഞു.. പക്ഷേ അവൻ വാഷിംഗ് മെഷീനിൽ തപ്പി, ഞാൻ ഇന്നലെ ഇട്ട ഷഡ്ഡി അവൻ എടുത്തിട്ടുണ്ട് പോയി… ഞാൻ പറഞ്ഞിട്ടൊന്നും അവൻ കേട്ടില്ല..

അതും കൂടി കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത അടുപ്പം ആയെടാ…

പിന്നൊരു കാര്യം കൂടി.. അവൻ കുളി കഴിഞ്ഞു ഒരു തോർത്ത്‌ മാത്രം ഉടുത്തോണ്ടാ പുറത്തിറങ്ങിയത്..അതുടി കണ്ടപ്പോൾ എനിക്കങ്ങു ഏതാണ്ട് പോലെയായി… അവൻ ഭയങ്കര അധികാരത്തോട് കൂടിയ എന്റെ അടുത്ത് പെരുമാറുന്നത്..

ഞാൻ – എനിക്ക് നിന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു ഇപ്പോൾ…ഇനി അവൻ വൈകിട്ട് വരുമ്പോ എന്നാടുക്കും… വേറെ തുണി ഒക്കെ ഉണ്ടോ കൊടുക്കാൻ…

റോസു – നിന്റെ മുണ്ടും t – ഷർട്ടും ഇരിപ്പുണ്ട്… അല്ലെ അവൻ വീട്ടിപോയി എടുത്തോളും..
ഞാൻ – ഇനിയിപ്പോ അവൻ കൊണ്ട് പോയ നിന്റെ ഷഡി ഇനി തിരിച്ചു കിട്ടുമെന്ന് വിചാരിക്കണ്ട..അതവൻ മുക്കും..

റോസു – അതൊന്നും നടക്കില്ല…ഞാൻ തിരിച്ചു ചോദിക്കും.. എനിക്ക് ഇഷ്ടമല്ല അവന്റെ കൈയിൽ ഇരിക്കുന്നത്…

ഞാൻ – തിരിച്ചു ചോദിച്ചാൽ ചിലപ്പോൾ അവൻ നിന്റെ മുന്നിൽ നിന്ന് ഊരി തരും.. പിന്നെ എന്നോടൊന്നും പറഞ്ഞേക്കരുത്..

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. ഉള്ളിന്റെ ഉള്ളിൽ അവൾ അതിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാൻ ആലോചിച്ചു.. ആഗ്രഹിച്ചു.

റോസു – എന്തിനാടാ ഇങ്ങനെയൊക്കെ നമ്മുടെ ജീവിതം തകർക്കില്ല ഇതൊക്കെ..

ഞാൻ – പരസ്പര വിശ്വാസം ഇല്ലെങ്കിൽ തകരും.. ഇതിപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാ.. നിനക്ക് സന്തോഷം കിട്ടുന്ന എന്തിനും കൂട്ടുനിൽക്കുന്നത്.. ഞാൻ നിന്റെ ഭർത്താവാണ് ഇരിക്കുന്നിടത്തോളം കാലം നിനക്ക് എന്തും എൻജോയ് ചെയ്യാം..

റോസു – എന്താടാ നമ്മൾ ഇങ്ങനെ ആയിപ്പോയത്…

ഞാൻ – നമ്മൾ ഇങ്ങനെ ആയാൽ മതിയെടാ.. അതൊക്കെ നിൽക്കട്ടെ ഞാൻ പോവാ.. വൈകിട്ട് ഫ്രീ ആകുമ്പോൾ കാണാം.. എന്തെങ്കിലുമുണ്ടെങ്കിൽ മെസ്സേജ് അയക്ക്…

Leave a Reply

Your email address will not be published. Required fields are marked *