പ്രതികാരം – 1

ചേച്ചി:നീ ഇത്രയും വലുതായിട്ട് ഒരു ice തിന്നാൻ അറിയില്ല

ഞാൻ:എനിക്കിങ്ങനെ തിന്നുന്നതാ ഇഷ്ടം ചേച്ചി

ചേച്ചി:mm

അങ്ങനെ ഓരോ സാധനങ്ങൾ ആയി എടുത്ത് വെക്കാൻ തുടങ്ങി.അങ്ങനെ രാത്രി ഒരു 7 മണി ആയപ്പോഴേക്കും പണി മൊത്തം തീർത്തു. ഞാനിന്നിട്ട് വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞപ്പോ ആന്റി സമ്മതിച്ചില്ല. ഞങ്ങള് 3 പെണ്ണുങ്ങള് ഒറ്റക്കല്ലേ പിന്നെ വീട്ടിലും ആരും ഇല്ലല്ലോ ഇവിടെ തന്നെ കിടക്കാൻ പറഞ്ഞു. ഞാനും സമ്മതിച്ചു
അങ്ങനെ food ഒക്കെ കഴിഞ്ഞ്

ബോർ അടിച്ച് ഇരിക്കായിരുന്നു. Tv യും ഉണ്ടായിരുന്നില്ല.അങ്ങനെ 4 പേരും കൂടി ചുറ്റും ഇരിക്കുന്ന സമയത്താണ്.ഇനിയെന്ത് എന്ന് ചോദ്യം വരുന്നത്.

ഞാൻ പറഞ്ഞു എനിക്ക് engineering കമ്പ്യൂട്ടർ സയൻസ് ആണ് താല്‌പര്യമെന്ന്

ചേച്ചി: എന്ന പിന്നെ ഞാനൊരു കോളേജില് staff ആയി നോക്കുന്നുണ്ട്. എനിക്കവിടെ ready ആവുകയാണെങ്കിൽ നീയെവിടെ തന്നെ ചേർന്നോ. എന്ന പിന്നെ നമുക്ക് ഒരുമിച്ച് പോവാലോ എനിക്കാണെങ്കിൽ ഇവിടെ വഴിയും വലുതായി അറിയില്ല.

ഞാൻ:എന്നാ പിന്നെ ചേച്ചി അവിടെ കേറിയിട്ട് പറഞ്ഞാ മതി ഞാനവിടെ തന്നെ ചേരാം

ചേച്ചി:പക്ഷെ ഞാൻ നിന്റെ staff ആയിരിക്കും. കാണുന്ന പോലെയായിരിക്കില്ല നല്ല strict ആയിരിക്കും. ചേച്ചിയെന്നൊന്നും വിളിച്ചിട്ട് കാര്യമില്ല ചന്തിക്ക് നല്ല പെട തരും

ഞാൻ:കുഴപ്പമില്ല ചേച്ചിയല്ലേ തല്ലുന്നത് ഞാൻ സഹിച്ചോളാം

ആന്റി:അല്ലാ സൗമിയ നീയെന്താ ഒന്നും മിണ്ടാത്തത്

സൗമിയ:ഒന്നുല്ല

ആന്റി:ശരി നീ പറാ നിനക്കെന്താവാനാണ് ആഗ്രഹം

സൗമിയ:ഞാൻ പറഞ്ഞിട്ടില്ലേ എനിക്കൊരു ബ്യൂട്ടീഷ്യൻ course ചെയ്യണം ആ ഫീൽഡിൽ പോകണമെന്ന്

ചേച്ചി:അതിന് നിനക്ക് എന്ത് കഴിവുണ്ടായിട്ടാണ്

സൗമിയ:ശരി ചേച്ചി വാ. കഴിവുണ്ടോ ഇല്ലയൊന്ന് കാണിച്ച് തരാം

ചേച്ചി:പിന്നെ ഒന്ന് പോടീ എനിക്ക് പ്രാന്തല്ലേ. എന്നിട്ട് വേണം എന്റെ മുഖം കേടു വരുത്തി ഒരു വഴിക്കാവാൻ

സൗമിയ:എന്നാ മമ്മി വാ

ആന്റി:പോടീ. എനിക്കും വട്ടല്ലേ പിന്നെ

സൗമിയക്ക് ആകെ വിഷമമായി

സൗമിയ:ആരും വരണ്ടാ ഞാൻ പഠിക്കുന്നും ഇല്ല പോരെ.

അവളുടെ വിഷമം കണ്ടതും എനിക്ക് സങ്കടം തോന്നി പിന്നെ ഇതാണ് നല്ലൊരു chance impress ചെയ്യാൻ

ഞാൻ:സൗമിയ ഞാൻ മതിയോ

ചേച്ചി:എടാ ഉള്ള മുഖത്തിന്റെ shape മാറണ്ടെങ്കിൽ മിണ്ടാതെ അവിടെയിരുന്നോ

ഞാൻ:കുഴപ്പം ഇല്ല ചേച്ചി ഞാൻ ready ആണ്

സൗമിയ:ശരി ഇവനെ makeup ചെയ്ത് set ആക്കി കൊണ്ടുവന്നാൽ നിങ്ങള് സമ്മതിക്കോ

ചേച്ചി:വെറുതെ makeup ചെയ്ത് കൊണ്ട് വന്നാ പോരെ.ഞങ്ങൾക്കൊന്നുo അടയാളം അറിയാത്ത രീതിയില് ഇവനെയൊരു പെണ്ണാക്കി കൊണ്ട് വന്നാല് ഞങ്ങള് സമ്മതിക്കാം കോഴ്സിനും ചേർക്കാം.അല്ലെ മമ്മി

ആന്റി:mm അതെ

സൗമിയ:ok. ബിബിനെ വാ
ഞാൻ:അല്ലാ പെണ്ണക്കാനോ

ചേച്ചി:അതിനെന്താടാ. നീയെന്തായാലും dress ഒന്നും എടുത്തിട്ടില്ല അവള് തരുന്ന ഒരു dress എടുത്ത് ഇടുക. രാത്രിയല്ലേ ആരും അറിയില്ല. പിന്നെ ഞങ്ങള് മാത്രമല്ലെ ഉള്ളു. നീ പോയിട്ട് വാ

ഞാൻ:ആന്റി

ആന്റി:പോയിട്ട് വാടാ അവളുടെയൊരു ആഗ്രഹമല്ലേ. പിന്നെ നിന്നെ പെണ്ണായിട്ട് ഞങ്ങളും ഒന്ന് കാണട്ടെ

അവസാനം സൗമിയക്ക് വേണ്ടി ഞാൻ സമ്മതിച്ചു. അവളെന്നെയും കൂട്ടി അവളുടെ റൂമിലേക്ക് കൊണ്ടു പോയി എന്നിട്ട് പോയി ഫുൾ clean shave ചെയ്ത് കുളിച്ചിട്ട് വരാൻ പറഞ്ഞു.ഞാനും ശരിയെന്ന് പറഞ്ഞ് പോയി clean shave ചെയ്ത് കുളിച്ചിട്ട് വന്നു.ഒരു തോർത്ത്‌ മാത്രം ഉടുത്തായിരുന്നു ഞാൻ വന്നത്.

വന്നതും അവള് അവളുടെ കറുപ്പ് കളർ ഷാൾ അഴിച് എന്റെ കണ്ണില് കെട്ടി

ഞാൻ:ഇതെന്തിനാ

സൗമിയ:അതൊക്കെ ഉണ്ട്.

എന്നിട്ട് കണ്ണാടിയുടെ മുന്നിലേക്ക് കൊണ്ട് നിർത്തി. എന്നിട്ട് ഒരു pad bra എടുത്ത് ഉടുപ്പിച്ചു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി കാരണം അവളുടെ braയാണ് എന്നെ ഉടുപ്പിച്ചിരിക്കുന്നത്.

എന്നിട്ട് ഒരു വെള്ള കളർ ചുരിദാർ top എടുത്ത് എന്നെ ഉടുപ്പിച്ചു. അതെനിക്ക് കുറച്ച് tight ആയിരുന്നെങ്കിലും എങ്ങനെയൊക്കെയോ ഉടുപ്പിച്ചു.

അതിന് ശേഷം എന്നോട് കാല് പൊക്കാൻ പറഞ്ഞു. ഞാനും പൊക്കി leggings എന്നെ ഉടുപ്പിച്ചു. എന്നിട്ട് തോർത്ത്‌ ഊരി മാറ്റി അത് ഭയങ്കര tight ആയി കെട്ടി.അതിന് ശേഷം മഞ്ഞയും, വെള്ളയും കലർന്ന ഒരു ഷാൾ എടുത്ത് എന്റെ കഴുത്തിലേക്ക് ഇട്ട് തന്നു.

എന്നിട്ട് എന്നെയൊരു കസേരയിൽ ഇരുത്തി വളകളും പാദസ്വരം, പൊട്ടും എല്ലാം ഇട്ട് തന്നു. അങ്ങനെ എല്ലാം ഇട്ടതിന് ശേഷം

സൗമിയ:എടാ കാത് കൂടി കുത്തട്ടെ. Plz എന്നാലേ ശരിയാവു

ഞാൻ:പോടീ നന്നായി വേദനിക്കും

സൗമിയ:പോടാ അത്ര വേദനയൊന്നും ഉണ്ടാവില്ല. ഒരു ഉറുമ്പ് കടിക്കുന്ന വേദന അത്രയേ ഉള്ളു

എനിക്ക് വേണ്ടി നീ ഇതുപോലും ചെയ്യ്യില്ല

ആ ഡയലോഗിൽ ഞാൻ flat

ഞാൻ:ശരി

സൗമിയ:ശരി വേദനയെടുത്താൽ കരഞ്ഞോ പക്ഷെ sound പുറത്തേക്ക് വരാൻ പാടില്ല

ഞാൻ:അതൊന്നും പറയാൻ പറ്റില്ല. വേദനിച്ചാ ഞാൻ കരയും
എന്നാ ഒരു കാര്യം ചെയ്യാം. ഇതും പറഞ്ഞ് കണ്ണിൽ കെട്ടിയിരുന്ന ഷാൾ അഴിച് വായ കെട്ടി.

സൗമിയ:ശരി കുത്താൻ പോവാണ് വേദനയെടുത്താ എന്തിലെങ്കിലും മുറുക്കെ പിടിച്ചോ

ഇതും പറഞ്ഞ് കാതില് കുത്തി

അത്ര വേദന എടുത്തില്ലെങ്കിലും ഇതാണ് chance എന്ന് പറഞ്ഞ് ഞാൻ സൗമിയുടെ അരക്കെട്ടിൽ പിടിച്ചു.

അവള് കുത്തുന്നതിന്റ അതെ ശക്തിയിൽ എന്റെ കൈ അവളുടെ അരക്കെട്ടിൽ അമർന്നു.

അവൾക്ക് സുഖം കൊണ്ട് control ചെയ്യാൻ പറ്റിയില്ല. ശബ്ദം പുറത്തേക്ക് വന്നു. അവളുടനെ കയ്യെടുത്തു ഞാനും അവളുടെ ഇടുപ്പിൽ നിന്ന് കയ്യെടുത്തു

ഞാൻ വായിൽ നിന്ന് ഷാൾ മാറ്റി

ഞാൻ:എന്നോട് sound ഉണ്ടാക്കേണ്ട പറഞ്ഞിട്ട് നിയാണല്ലോ ഉണ്ടാക്കിയത്

സൗമിയ:നീയെന്തിനാ അവിടെ പിടിച്ചത്

ഞാൻ:നീയല്ലേ പറഞ്ഞത് വേദന അറിയാതിരിക്കാൻ എവിടെയെങ്കിലും പിടിക്കാൻ അതാണ് പിടിച്ചത്

സൗമിയ:അതിന് അവിടെയാണോ പിടിക്കുന്നത്

ഞാൻ:അവിടെ പിടിച്ചപ്പോഴാണ് വേദന ഇല്ലാതിരുന്നത്

സൗമിയ:ആണോ. വേദന അറിയാതിരിക്കാൻ ഞാൻ വേറൊരു വഴി പറഞ്ഞ് തരാം. മോന്റെ കയ്യിങ്ങനെ free ആയി ഇരിക്കുന്നത് കൊണ്ടല്ലേ അവിടെയും ഇവിടെയൊക്കെ പിടിക്കാൻ തോന്നുന്നത്. വഴിയുണ്ട്

ഇതും പറഞ്ഞ് എന്റെ വായിലെ ഷാൾ അഴിച് കൈ രണ്ടും പുറകിലേക്കാക്കി കെട്ടിയിട്ടു

ഞാൻ:അപ്പൊ ശബ്ദം വരില്ലേ

സൗമിയ:അതിന് വഴിയുണ്ട്

എന്റെ കഴുത്തിൽ കിടന്നിരുന്ന ഷാൾ എടുത്ത് എന്റെ കണ്ണിൽ കെട്ടി

എന്നിട്ടവള് അവളുടെ ചുരിദാർ top ഉം ബ്രായും അഴിച്ചു. എന്നിട്ട് എന്നിലേക്ക് ചാഞ്ഞു. എന്നിട്ട് അവളുടെ മാമ്പഴം പോലെയുള്ള ഒരു മുലയെടുത്ത് എന്റെ വായിലേക്ക് കയറ്റി.എന്നിട്ട് എന്റെ കാത് കുത്താൻ തുടങ്ങി. എന്റെ വേദന മുഴുവൻ ഞാനാ മുലയിൽ തീർത്തു. ഉറിഞ്ചാനും കടിക്കാനും തുടങ്ങി. അവള് വേദന കൊണ്ടും സുഖം കൊണ്ടും കരയാൻ തുടങ്ങി.അവള് കുത്തി കഴിഞ്ഞപ്പോഴേക്കും രണ്ട് മുലയും കടിച് apple പോലെ ചുവന്ന നിറത്തിലാക്കി

Leave a Reply

Your email address will not be published. Required fields are marked *