പ്രതികാരം – 1 3

ബോർ അടിച്ച് ഇരിക്കായിരുന്നു. Tv യും ഉണ്ടായിരുന്നില്ല.അങ്ങനെ 4 പേരും കൂടി ചുറ്റും ഇരിക്കുന്ന സമയത്താണ്.ഇനിയെന്ത് എന്ന് ചോദ്യം വരുന്നത്.

ഞാൻ പറഞ്ഞു എനിക്ക് engineering കമ്പ്യൂട്ടർ സയൻസ് ആണ് താല്‌പര്യമെന്ന്

ചേച്ചി: എന്ന പിന്നെ ഞാനൊരു കോളേജില് staff ആയി നോക്കുന്നുണ്ട്. എനിക്കവിടെ ready ആവുകയാണെങ്കിൽ നീയെവിടെ തന്നെ ചേർന്നോ. എന്ന പിന്നെ നമുക്ക് ഒരുമിച്ച് പോവാലോ എനിക്കാണെങ്കിൽ ഇവിടെ വഴിയും വലുതായി അറിയില്ല.

ഞാൻ:എന്നാ പിന്നെ ചേച്ചി അവിടെ കേറിയിട്ട് പറഞ്ഞാ മതി ഞാനവിടെ തന്നെ ചേരാം

ചേച്ചി:പക്ഷെ ഞാൻ നിന്റെ staff ആയിരിക്കും. കാണുന്ന പോലെയായിരിക്കില്ല നല്ല strict ആയിരിക്കും. ചേച്ചിയെന്നൊന്നും വിളിച്ചിട്ട് കാര്യമില്ല ചന്തിക്ക് നല്ല പെട തരും

ഞാൻ:കുഴപ്പമില്ല ചേച്ചിയല്ലേ തല്ലുന്നത് ഞാൻ സഹിച്ചോളാം

ആന്റി:അല്ലാ സൗമിയ നീയെന്താ ഒന്നും മിണ്ടാത്തത്

സൗമിയ:ഒന്നുല്ല

ആന്റി:ശരി നീ പറാ നിനക്കെന്താവാനാണ് ആഗ്രഹം

സൗമിയ:ഞാൻ പറഞ്ഞിട്ടില്ലേ എനിക്കൊരു ബ്യൂട്ടീഷ്യൻ course ചെയ്യണം ആ ഫീൽഡിൽ പോകണമെന്ന്

ചേച്ചി:അതിന് നിനക്ക് എന്ത് കഴിവുണ്ടായിട്ടാണ്

സൗമിയ:ശരി ചേച്ചി വാ. കഴിവുണ്ടോ ഇല്ലയൊന്ന് കാണിച്ച് തരാം

ചേച്ചി:പിന്നെ ഒന്ന് പോടീ എനിക്ക് പ്രാന്തല്ലേ. എന്നിട്ട് വേണം എന്റെ മുഖം കേടു വരുത്തി ഒരു വഴിക്കാവാൻ

സൗമിയ:എന്നാ മമ്മി വാ

ആന്റി:പോടീ. എനിക്കും വട്ടല്ലേ പിന്നെ

സൗമിയക്ക് ആകെ വിഷമമായി

സൗമിയ:ആരും വരണ്ടാ ഞാൻ പഠിക്കുന്നും ഇല്ല പോരെ.

അവളുടെ വിഷമം കണ്ടതും എനിക്ക് സങ്കടം തോന്നി പിന്നെ ഇതാണ് നല്ലൊരു chance impress ചെയ്യാൻ

ഞാൻ:സൗമിയ ഞാൻ മതിയോ

ചേച്ചി:എടാ ഉള്ള മുഖത്തിന്റെ shape മാറണ്ടെങ്കിൽ മിണ്ടാതെ അവിടെയിരുന്നോ

ഞാൻ:കുഴപ്പം ഇല്ല ചേച്ചി ഞാൻ ready ആണ്

സൗമിയ:ശരി ഇവനെ makeup ചെയ്ത് set ആക്കി കൊണ്ടുവന്നാൽ നിങ്ങള് സമ്മതിക്കോ

ചേച്ചി:വെറുതെ makeup ചെയ്ത് കൊണ്ട് വന്നാ പോരെ.ഞങ്ങൾക്കൊന്നുo അടയാളം അറിയാത്ത രീതിയില് ഇവനെയൊരു പെണ്ണാക്കി കൊണ്ട് വന്നാല് ഞങ്ങള് സമ്മതിക്കാം കോഴ്സിനും ചേർക്കാം.അല്ലെ മമ്മി

ആന്റി:mm അതെ

സൗമിയ:ok. ബിബിനെ വാ
ഞാൻ:അല്ലാ പെണ്ണക്കാനോ

ചേച്ചി:അതിനെന്താടാ. നീയെന്തായാലും dress ഒന്നും എടുത്തിട്ടില്ല അവള് തരുന്ന ഒരു dress എടുത്ത് ഇടുക. രാത്രിയല്ലേ ആരും അറിയില്ല. പിന്നെ ഞങ്ങള് മാത്രമല്ലെ ഉള്ളു. നീ പോയിട്ട് വാ

ഞാൻ:ആന്റി

ആന്റി:പോയിട്ട് വാടാ അവളുടെയൊരു ആഗ്രഹമല്ലേ. പിന്നെ നിന്നെ പെണ്ണായിട്ട് ഞങ്ങളും ഒന്ന് കാണട്ടെ

അവസാനം സൗമിയക്ക് വേണ്ടി ഞാൻ സമ്മതിച്ചു. അവളെന്നെയും കൂട്ടി അവളുടെ റൂമിലേക്ക് കൊണ്ടു പോയി എന്നിട്ട് പോയി ഫുൾ clean shave ചെയ്ത് കുളിച്ചിട്ട് വരാൻ പറഞ്ഞു.ഞാനും ശരിയെന്ന് പറഞ്ഞ് പോയി clean shave ചെയ്ത് കുളിച്ചിട്ട് വന്നു.ഒരു തോർത്ത്‌ മാത്രം ഉടുത്തായിരുന്നു ഞാൻ വന്നത്.

വന്നതും അവള് അവളുടെ കറുപ്പ് കളർ ഷാൾ അഴിച് എന്റെ കണ്ണില് കെട്ടി

ഞാൻ:ഇതെന്തിനാ

സൗമിയ:അതൊക്കെ ഉണ്ട്.

എന്നിട്ട് കണ്ണാടിയുടെ മുന്നിലേക്ക് കൊണ്ട് നിർത്തി. എന്നിട്ട് ഒരു pad bra എടുത്ത് ഉടുപ്പിച്ചു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി കാരണം അവളുടെ braയാണ് എന്നെ ഉടുപ്പിച്ചിരിക്കുന്നത്.

എന്നിട്ട് ഒരു വെള്ള കളർ ചുരിദാർ top എടുത്ത് എന്നെ ഉടുപ്പിച്ചു. അതെനിക്ക് കുറച്ച് tight ആയിരുന്നെങ്കിലും എങ്ങനെയൊക്കെയോ ഉടുപ്പിച്ചു.

അതിന് ശേഷം എന്നോട് കാല് പൊക്കാൻ പറഞ്ഞു. ഞാനും പൊക്കി leggings എന്നെ ഉടുപ്പിച്ചു. എന്നിട്ട് തോർത്ത്‌ ഊരി മാറ്റി അത് ഭയങ്കര tight ആയി കെട്ടി.അതിന് ശേഷം മഞ്ഞയും, വെള്ളയും കലർന്ന ഒരു ഷാൾ എടുത്ത് എന്റെ കഴുത്തിലേക്ക് ഇട്ട് തന്നു.

എന്നിട്ട് എന്നെയൊരു കസേരയിൽ ഇരുത്തി വളകളും പാദസ്വരം, പൊട്ടും എല്ലാം ഇട്ട് തന്നു. അങ്ങനെ എല്ലാം ഇട്ടതിന് ശേഷം

സൗമിയ:എടാ കാത് കൂടി കുത്തട്ടെ. Plz എന്നാലേ ശരിയാവു

Leave a Reply

Your email address will not be published. Required fields are marked *