എല്ലാം കണ്ടു ആസ്വദിച്ചു നടന്ന ഞാൻ പുറകിൽ നിന്നും പരിജയം ഉള്ള ഒരു വിളി കേട്ടു തിരിഞ്ഞ് നോക്കി..
“എങ്ങോട്ടാടാ ചെറുക്കാ രാവിലേ ഈ തണുപ്പത്തു ” അപ്പാപ്പൻ ഉള്ളു നിറഞ്ഞ ചിരിയോടെ ചോദിച്ചു
“ഓ വെറുതെ ഒന്ന് ഇറങ്ങി നടക്കാന് ഓർത്തു അപ്പാപ്പ ” ഞാൻ വിനയപൂർവം ഉത്തരം നൽകി
“അതു നല്ലതാപ്പാ, അപ്പു ഇത്ര വെളുപ്പിനെ എഴുനേൽക്കുമോ?രാവിലെ എഴുനേറ്റ് നടന്നാലേ ശരീരം ഒകെ നാനാവുള്ളു ” അപ്പാപ്പൻ വീണ്ടും പുഞ്ചിരി നൽകി.
അപ്പാപ്പനും എന്റെ കൂടെ കൂടി.. അല്ലാ അപ്പാപ്പൻ എനിക്ക് മുൻപേ വഴി കാണിച്ചു നടന്നു.. നടക്കുമ്പോൾ റബ്ബർ മരങ്ങൾക്കു ഇടയുലൂടെ ഒരാൾ ഞങളുടെ നേർക്കു മുഖത്തു ഒരു പുഞ്ചിരി ആയി നടന്നു വരുന്നുണ്ടാരുന്നു..ഒരു പത്തു 45 വയസു തോന്നിക്കും..മുഷിഞ്ഞ ഒരു ഷർട്ടും കറുത്ത ഒരു പാന്റും ആണ് വേഷം.. കയ്യിൽ ഒരു ടോർച്ചും ഒരു അരിവാ പോലത്തെ എന്തോ ഒന്നും ഉണ്ട്.. അരയിൽ ഒരു ബെൽറ്റ്.. അടുത്ത് എത്തിയപ്പോൾ അയാൾ എന്നെ ഒന്ന് അടിമുടി നോക്കി.
“തൊമ്മൻ മാപ്പിളേ, കൊച്ചുമോൻ വന്നതിന്റെ സന്തോഷം ആണലോ മുഖം നിറച്ചു ” അയാൾ അപ്പാപ്പനോടായി പറഞ്ഞു
“ആണെടാ ചാക്കോച്ചാ, ഇപ്പോൾ എനിക്ക് ഒരു കൂട്ട് ആയില്ലെ, ഒരു ധൈര്യം ഒക്കെ വെച്ചത് പോലെ.” അപ്പാപ്പൻ മനസ് നിറഞ്ഞ നിർവൃതയോടെ അയാളുടെ തോളത്തു കൈ വെച്ചു.
“അപ്പുസേ, ഇതു ചാക്കോച്ചൻ, നീ ഓർക്കുന്നുണ്ടാവില്ല.. പറഞ്ഞു വരുമ്പോൾ നമ്മുടെ കുടുംബക്കാർ തന്നെയാ..നമ്മുടെ പറമ്പ് മുഴുവൻ മേൽനോട്ടം ഇപ്പോൾ ഇവനാണ് നോക്കുന്നത്.. പണ്ട് ഇവന്റെ അപ്പൻ സേവിയർ ആരുന്നു.. അവൻ ഇപ്പോൾ കിടപ്പിലാ.. പണിക്കാരുടെ കൂടെ റബ്ബർ ടാപ്പിംഗ് ഉം ചെയ്യും ആൾ.. ആകെ കൂടെ നമ്മുടെ പറമ്പിലെ ഓൾ റൗണ്ടർ ആണേ.. നമ്മുടെ അയൽവാസി കൂടെ ആണ് കേട്ടോ ” അപ്പാപ്പൻ എന്നെ നോക്കി പറഞ്ഞു.
ഞാൻ അയാളെ നോക്കി ചിരിച്ചു.. അയാളും എന്നെ നോക്കി പുഞ്ചിരിച്ചു..
അപ്പാപ്പൻ തുടർന്ന്, “ഇവന്റെ മൂത്ത മോൾ ഷെറിൻ ഡിഗ്രിക്കു പഠിക്കുവാ..കുറച്ചു പിള്ളേർക്ക് ട്യൂഷൻ ഒക്കെ എടുക്കുന്നുണ്ട്..നല്ല മിടുക്കിയ.. അവളാ നിന്റെ കമ്പ്യൂട്ടർ ഒക്കെ നോക്കി മേടിച്ചതും റൂമിൽ ശരിയാക്കിയതും ഒക്കെ.. നിന്നെയും പഠിക്കാൻ സഹായിക്കാം എന്നാ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞേക്കുന്നത് ”
നിന്നു കേൾക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ആരുടെയും ഹെൽപ് ഒന്നും എനിക്ക് ഇഷ്ടമില്ല എങ്കിലും ഞാൻ തോറ്റ കാര്യം അപ്പാപ്പന് അറിയാമെന്നു എനിക്ക് ഉറപ്പായിരുന്നു.. അതുകൊണ്ട് ഞാൻ ഒരു അലസമായ ചിരി മാത്രം 2 പേരുടെയും മുഖത്തു നോക്കി നൽകി തിരിഞ്ഞു പറമ്പിൽ ഒക്കെ നോക്കുന്ന പോലെ കണ്ണു ഓടിച്ചു..
“അതൊക്കെ കൊച്ചു മിടുക്കനാ, എന്തായാലും തൊമ്മൻ മാപ്പിളഇന്റെ കൊച്ചുമോൻ അല്ലേ, ഷെറിനോട് കൊച്ചിനെ നല്ല പോലെ പഠിപ്പിക്കാൻ ഞാൻ പറഞ്ഞോളാം ” എന്റെ ഉള്ളിരിപ്പ് മനസിലായി എന്ന വണ്ണം ചാക്കോച്ചൻ പറഞ്ഞു. അപ്പാപ്പൻ അതെ എന്ന രീതിയിൽ തല ആട്ടി.
ഉവ്വ കൊച്ചിനെ ഷെറിൻ പഠിപ്പിക്കും!!! ഇയാൾ ഇതു എന്തോ തേങ്ങ അറിഞ്ഞിട്ടാണോ.. എന്റെ പൂർവ ചരിത്രം അറിഞ്ഞാൽ സ്വന്തം മകളെ ഈ പരിസരത്തേക്കു വിടില്ല ആരും. ഞാൻ പിറുപിറുത്തു. പതിയെ മുന്നിൽ കിടന്ന ഒരു റബ്ബറിൻ കായ് കാലു കൊണ്ടു തട്ടി തട്ടി ഞാൻ അവരുടെ സംസാരം ഇഷ്ടപെടാത്ത കൊണ്ടു നടന്നു നീങ്ങി. പുറക്കിൽ അവര് മറ്റേതോ ചർച്ചകളിലേക്കു പോകുന്നുണ്ടാരുന്നു.
“അവന്റെ അമ്മുമ്മടെ ഒരു തുണ്ട് പടം “കോപ്പ് മനുഷ്യന്റെ ഓരോ വിധി..പിന്നെയും പഴയെ ഓർമ്മകൾ ഉണ്ടാക്കിയ അരിശത്തോടെ ഞാൻ ആ കായ് ഇൽ തൊഴിച്ചു.. അതു തെറിച്ചു ദൂരേക്കു വീണു.. വീണ സ്ഥലം നോക്കി നടന്ന ഞാൻ കാണുന്നത് റബ്ബറുകളുടെ ഇടയിലൂടെ ഒരു പാവാടയും ടോപ്പും ഇട്ട ഒരു പെണ്ണ് ഓടി വരുന്നുതാണ് ..കൂടെ എന്റെ പ്രായം തോന്നിക്കുന്ന ഒരു ചെറുക്കനും ഉണ്ട്.. ഒരു നിക്കർ മാത്രം ആണ് വേഷം..അവൾ കുറച്ചു അകലെ ആണെങ്കിലും എന്റെ ശ്രെദ്ധ സ്വഭാവികം ആയും ആദ്യം അവളിലേക്കു തന്നെ ആണ് പോയതും..ഇരു നിറം.. സുന്ദരി.. ഉറക്കത്തിൽ നിന്നും എഴുനേറ്റു വരുന്നത് ആണെന്നു ഒറ്റ നോട്ടത്തിൽ അറിയാം.. മുടി ഒക്കെ പാറി പറന്നു അലസമായി അവളുടെ വട്ട മുഖത്തേക്കു വീഴുന്നുണ്ട്.. കണ്ണുകളിൽ ഉറക്കം മറഞ്ഞിട്ടില്ല എങ്കിലും ആരെയും വശീകരിക്കുന്ന കണ്ണുകൾ.. അടുത്ത് വരും തോറും അവളുടെ സൗന്ദര്യം കൂടി വരുന്നത് പോലെ.. മൂക്കതു ഒരു തിളക്കം.. മൂക്കുത്തി ആണ്.. ഓറഞ്ച് നിറത്തിലെ ചുണ്ടുകൾ മുഷിഞ്ഞ അവളുടെ നീല ടോപിന് ഉള്ളിലെ മുന്തിയ ഇന്നം മാമ്പങ്ങൾ മുഴച്ചു നിന്ന് ഓട്ടത്തിൽ വിറക്കുന്നു.. തുള്ളി കളിക്കാൻ ഉള്ള വലുപ്പം കാണില്ല എങ്കിലും ചെറുത് ഒന്നുമല്ല..മുട്ടിനു താഴെ വരെ ഉള്ള പാവാട ആണെങ്കിലും ഓട്ടത്തിന് ഇടയിൽ അവളുടെ മുട്ടുകളുടെ മുകളിൽ വരെ കാണാൻ സാധിക്കുന്നുണ്ട്.. കാലുകൾ ഇരു നിറം ആണെങ്കിലും ചെറുതായി തിളങ്ങുന്നത് ആയി എനിക്ക് തോന്നി.. ചെറുക്കൻ എന്റെ അടുത്ത് വന്നു ചിരിച്ചു നിന്നപ്പോൾ അവൾ അവന്റെ കൈക്കു പിടിച്ചു വലിച്ചു കൊണ്ടു അപ്പാപ്പന്റെ അടുത്തേക് ഓടി.. ഓടുമ്പോൾ തിരിഞ്ഞു അവളുടെ ബാക്ക് ഓക്കേ ആണോ എന്നു നോക്കാൻ ഞാൻ മറന്നില്ല.. വിചാരിച്ച പോലെ.. മുല പോലെ അല്ലാ ആട്ടം ഉണ്ട്..
