മുള്ളി തെറിച്ച ബന്ധങ്ങൾ – 2

അല്ല ബാത്‌റൂമിൽ തന്നെ ആണ്.. ലൈറ്റ് ഇട്ടിട്ടുണ്ട്.. വെള്ളം വീഴുന്ന ശബ്ദം.. ഫ്ലഷ് അടിക്കുന്ന ശബ്ദം കേട്ടു ഞാൻ വേഗം തിരിച്ചു കട്ടിലിൽ വന്നു കിടന്നു.. പുതപ്പു തല മുതൽ കാലു വരെ മൂടി.. ചേച്ചിയെ നോക്കാൻ എനിക്ക് പറ്റില്ലായിരുന്നു.. ചേച്ചി വന്നു കതകു ചാരി ലൈറ്റ് ഓഫ്‌ ആക്കി അടുത്ത് വന്നു കിടന്നു.. ഞാൻ ഒന്നും മിണ്ടിയില്ല.. ചേച്ചിയും ഒന്നും മിണ്ടിയില്ല.. എന്റെ ഹൃദയം പട പട ഇടിക്കുന്ന ശബ്ദം ആ ഇരുട്ട് റൂമിൽ നിറയുന്നതായി എനിക്ക് തോന്നി.
“ആരെ കൊണ്ടും മോശം പറയിപ്പിക്കരുത് ” അമ്മയുടെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.. നാളെ ഇതു പുറം ലോകം അറിഞ്ഞാൽ.. ഞാൻ എന്തൊരു കാമ ഭ്രാന്തൻ ആണ് ഈശ്വരാ..

പിന്നെ ചേച്ചിയോട് സംസാരിക്കാനോ അടുത്തേക് നീങ്ങി കിടക്കാനോ ഞാൻ മുതിർന്നില്ല..പേടിച്ച് പേടിച്ച് ഞാൻ എപ്പോളോ ഉറങ്ങി..

“അപ്പു എണീക്കു, സമയം എത്ര ആയെന്നു നോകിയെ ” തോളത്തു കുലുക്കി ഉള്ള വിളി ആണ് എന്നെ ഉണർത്തിയത്.. കണ്ണു തുറന്നു സമയം നോക്കുമ്പോൾ 8.30.. തിരിഞ്ഞു ആളെ നോക്കുമ്പോൾ ലിസി ചേച്ചി ചിരിച്ചു കൊണ്ടു എളിയിൽ ഇരു കൈകളും കുത്തി നിൽക്കുന്നു..

അയ്യോ ലിസി.. ഭയം വീണ്ടും ഉള്ളിലേക്ക് ഇരച്ചു കേറി വന്നു.. പക്ഷെ ചേച്ചിയുടെ ചിരി എന്നെ കൺഫ്യൂഷനിൽ ആക്കി.. പ്രശ്നം ഒന്നുമില്ലേ.. ഇനി എനിക്ക് മാത്രം തോന്നിയത് ആകുമോ.. ചേച്ചിക്ക് ഒന്നും മനസിലായി കാണില്ലേ???

“എന്താടാ ഇത്ര ആലോചിക്കാൻ.. എഴുനേറ്റു പോയി പല്ല് തേച്ചു കുളിച്ചിട്ടു വാ.. കാപ്പി കുടിച്ചു പുതിയ സ്കൂൾ കണ്ടു വാ..നിന്റെ അപ്പാപ്പൻ ഇപ്പോളെ ഒരുങ്ങി നിൽകുവാ..” ചേച്ചി ചിരിച്ചു കൊണ്ട് എന്റെ തലക്കിട്ടു ഒരു കൊട്ടും തന്നിട്ട് ഇറങ്ങി പോയി.. ഇതൊക്കെ എനിക്ക് ഒരു ഷോക്ക് ആയിരുനെന്നു പറയേണ്ടത് ഇല്ലാലോ..ഇവര് ഇത്രക് മണ്ടി ആണോ അതോ അഭിനയം ആണോ.. തമ്പുരാനറിയാം..!!

ഞാൻ എഴുന്നേറ്റു പരിപാടികൾ ഒക്കെ കഴിഞ്ഞു താഴെ പോയി കാപ്പിയും കുടിച്ചു അപ്പാപ്പന്റെ കൂടെ പുറത്തേക്കു ഇറങ്ങി.. ചേച്ചിയെ ഇടക്ക് ഒളി കണ്ണു ഇട്ടത് അല്ലാതെ ഒന്നും മിണ്ടിയില്ല..ചേച്ചിക്ക് പ്രത്യേകിച്ചു ഒരു ഭാവ വിത്യാസം ഒന്നുമില്ല..സംശയങ്ങളും കുറ്റബോധവും ആയിരുന്നു എന്റെ ഉള്ളിൽ നിറയെ..

പുറത്തു ഇറങ്ങിയപ്പോൾ അപ്പാപ്പന്റെ പണ്ടത്തെ ഒരു മഹിന്ദ്ര ജീപ്പും തുടച്ചു ഒരു 45-50 വയസു തോന്നിപ്പിക്കുന്ന ഒരു ചേട്ടായി ഞങ്ങളെയും കാത്തു നിൽപുണ്ടായിരുന്നു..അപ്പാപ്പന്റെ സ്ഥിരം ഡ്രൈവർ വേണു ചേട്ടൻ ആയിരുന്നു അത്.. മുമ്പ് വന്നപ്പോൾ കണ്ടു ഓർമ ഉള്ള ഒരാൾ.. എന്നോട് വിശേഷം ഒക്കെ ചോദിച്ചു വണ്ടിയിൽ കേറി ഞങ്ങൾ പുതിയ സ്കൂൾ കാണാൻ യാത്ര തുടങ്ങി.
ഒരു 15 മിനിറ്റ് വണ്ടി ഓടിച്ച ശേഷം ഞങ്ങൾ ഒരു വലിയ ഗേറ്റിന്റെ മുമ്പിൽ എത്തി.. സെക്യൂരിറ്റി വന്നു അപ്പാപ്പനെ കണ്ടപ്പോൾ സലാം വെച്ചു ഗേറ്റ് തുറന്നു.. അകത്തേക്കു വണ്ടി കേറിയപ്പോൾ ഞാൻ എന്റെ പുതിയ സ്കൂൾ കണ്ടു.. അടിപൊളി.. പഴയെ സ്കൂളിന്റെ ഇരട്ടി ഉണ്ട്‌.. ചുറ്റുപാടും കൊള്ളാം.. വലിയ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഇടതു വശത്തായി ഉണ്ട്‌.. മൊത്തത്തിൽ നല്ല പച്ചപ്പും ഹരിദാപവും.. അപ്പാപ്പന്റെ കൂടെ സ്കൂൾ ചുറ്റി കണ്ടു.. ഓഫീസിൽ കേറി പ്രിൻസിപ്പാൾ ഇനെയും ടീച്ചേഴ്സിനെയും പരിചയപെട്ടു.. അപ്പാപ്പനെ എല്ലാവർക്കും ബഹുമാനം ആണെന്നു എനിക്ക് മനസിലായി..

ഇറങ്ങിയപ്പോൾ സ്കൂൾ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല എന്ന് മാത്രം ഞാൻ അപ്പാപ്പന് മറുപടി കൊടുത്തു.. പിന്നെ നേരെ പോയത് ജോസ്മോൻ ചേട്ടന്റെ സൈക്കിൾ കടയിലേക്ക്..

അപ്പാപ്പനെ കണ്ടപ്പോൾ ജോസ്മോൻ ചേട്ടൻ എഴുനേറ്റു നിന്നു.. “തോമ മാപ്പിള എന്താ ഈ വഴിക്കു ”

“ഒന്നുമില്ലെടോ.. ഇതു എന്റെ കൊച്ചുമോൻ ആണ്.. ഇവൻ ഇനി ഇവിടെ നിന്നാ പഠിക്കാൻ പോകുന്നത്.. നമ്മുടെ ഡി പോൾസ് സ്കൂളിൽ ഇൽ ചേർത്തു.. നീ ഇവന് ഒരു സൈക്കിൾ നോക്കി കൊടുത്തേ.. ഉള്ളതിൽ ഏറ്റവും നല്ലത് തന്നെ ആയിക്കോട്ടെ ” അപ്പാപ്പൻ കാര്യം അയാളെ അറിയിച്ചു..

“മോനു എന്ത് സൈക്കിൾ ആണ് വേണ്ടത്? അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടോ?” അയാൾ എന്നോട് ചോദിച്ചു.

“ഗിയർ സൈക്കിൾ മതി.. കാട്ടിൽ ഒക്കെ ഓടിക്കാൻ പറ്റണം ” ഞാൻ നിഷ്കളങ്ക മുഖത്തോടെ പറഞ്ഞു..

അയാൾ ചിരിച്ചു ആയിക്കോട്ടെ എന്ന് പറഞ്ഞു കുറെയേറെ സൈക്കിൾ കാണിച്ചു തന്നു.. എനിക്ക് ഇഷ്ടപെട്ടത് ഞാൻ കാണിച്ചു.. അപ്പാപ്പൻ നോക്കി നിന്നതേ ഉള്ളു.. സൈക്കിളിന്റെ ചോദിച്ച കാശും കൊടുത്തു വീട്ടിലേക്കു ഇന്ന് തന്നെ എത്തിച്ചേക്കണം എന്ന് പറഞ്ഞു അപ്പാപ്പൻ എന്നെയും കൊണ്ടു ഇറങ്ങി.

ഞാൻ ഹാപ്പി ആയി.. അത് അപ്പാപ്പനും മനസിലായി.. അപ്പാപ്പന്റെ മുഖത്തു എന്തോ ഒരു നിർവൃതി പോലെ.. ഞങ്ങൾ ഉച്ചയോടെ തിരിച്ചു വീട്ടിൽ എത്തി.. ഞാൻ തുള്ളി ചാടി അകത്തേക്കു കേറി.. ലിസി ചേച്ചി ഇതെന്തു കൂത്ത് എന്ന സംശയത്തോടെ എന്നെ നോക്കി.
“ഞാൻ ഗിയർ സൈക്കിൾ വാങ്ങിയല്ലോ..” ഞാൻ ചോദ്യം വരുന്നതിനു മുമ്പ് അങ്ങോട്ടു കാര്യം പറഞ്ഞു.. എന്റെ രാവിലത്തെ അവസ്ഥ എല്ലാം മാറിയിരുന്നു.. എന്റെ സന്തോഷം കണ്ടു ചേച്ചി പുഞ്ചിരിച്ചു.

“അല്ലാതെ സ്കൂൾ കണ്ടിട്ട് ഒന്നും അല്ല ” ചേച്ചി പറഞ്ഞു.. അപ്പാപ്പൻ ഇതൊക്കെ കണ്ടു ചിരിച്ചു കൊണ്ടു വന്നിരുന്നു.

“കണ്ടില്ലെ എന്റെ കൊച്ചു ഇപ്പോൾ തന്നെ ഉഷാറായി.. ഇനി നോക്കിക്കോ ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കും ” അപ്പാപ്പൻ ലിസി ചേച്ചിയോട് പറഞ്ഞിട്ട് എന്നെ നോക്കി കണ്ണു ഇറുക്കി.

“ഉം ഉം.. നടക്കട്ടെ.. പിന്നെ ഞാൻ ഷെറിനെ വിളിച്ചായിരുന്നു.. അവൾ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ്‌ തന്നിട്ടുണ്ട്.. നിങ്ങൾ വരുമ്പോൾ വരാം എന്നും പറഞ്ഞിട്ടുണ്ട്.. അവളുടെ അപ്പാപ്പന് ഇപ്പോൾ കുഴപ്പം ഒന്നുമില്ല എന്നും പറഞ്ഞു ” ലിസി ചേച്ചി ഞങ്ങളോട് രണ്ടു പേരോടും ആയിട്ടു പറഞ്ഞു..

“ആഹ്ഹ് സേവിയറിന് കുഴപ്പം ഒന്നുമില്ല എന്ന് ഞാൻ ഇന്നലെ പറഞ്ഞില്ലെ.. നീ ആ കമ്പ്യൂട്ടറിന്റെ കുന്തം അപ്പൂന് പറഞ്ഞു കൊടുക്കു.. അവൻ എന്താന് വെച്ചാൽ ചെയ്യട്ടെ” അപ്പാപ്പൻ ഓർഡർ ഇട്ടു.

ലിസി ചേച്ചി അപ്പോൾ തന്നെ ഒരു പേപ്പർ കഷണം എന്റെ കയ്യിൽ എടുത്തു തന്നു..”lifeisbeautiful” ഇതാണ് അതിൽ എഴുതിയിരുന്നത്..ഞാൻ രണ്ടു പേരെയും നോക്കി ഒരു നല്ല ഇളി പാസ്സ് ആക്കി നേരെ റൂമിലേക്ക് ഓടി.

“ഈ ചെറുക്കൻ..” ലിസി ചേച്ചി എന്തോ പറയാൻ വന്നത് വിഴുങ്ങി. അവരെ മൈൻഡ് ചെയ്യാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഞാൻ. നേരെ ചെന്നു കമ്പ്യൂട്ടർ ഓൺ ആക്കി.. പാസ്സ്‌വേർഡ്‌ അടിച്ചു ഫുൾ സെർച്ചിങ് തുടങ്ങി.. ഇതിൽ ഊള ഗെയിംസ് മാത്രമേ ഉള്ളു.. ഷെയ്.. ഇനി ഗെയിംസ് മേടിച്ചു കേറ്റണം.. അപ്പാപ്പനോട് പറഞ്ഞാൽ എന്തായാലും വാങ്ങി തരും.. എന്നാൽ ചുമ്മാ ഒന്നു നെറ്റിൽ കേറാം.. ഞാൻ മോഡം ഓൺ ആക്കി.

Leave a Reply

Your email address will not be published. Required fields are marked *