സൂസൻ – 18അടിപൊളി  

Kambi Story – Susan Part 17 | Author : Tom | Previous Part

നമസ്കാരം പ്രിയ വായനക്കാരെ,

(1.സൂസൻ പാർട്ട് 18 എന്ന് എഴുതിയ പിക് ഇവിടെ )

എല്ലാവരും നൽകുന്ന സപ്പോർട്ട് നു നന്ദി പറഞ്ഞു തുടങ്ങുന്നു….

പിന്നെ ഒരു കാര്യം അറിയാൻ ഉണ്ട് എന്റെ കഥ വായിക്കുന്ന കൊറച്ചു വായനക്കാരിൽ നിന്നും, അത് വേറെ ഒന്നുമല്ല… നിങ്ങൽക്ക് സൂസൻ എന്നാ എന്റെ ഈ കുഞ്ഞു കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം ആരാണ്?? അത് കമന്റ്‌ ചെയ്ത് അറിയിക്കുക… ഏതു കഥാപാത്രത്തിനു ആണ് ഫാൻ ബേസ് കൂടുതൽ എന്ന് അറിയാൻ വേണ്ടി ആണ്…

അതുപോലെ തന്നെ ടാക്സിവാല 🚖💦, 20 പാർട്ടുകൾ കൊണ്ടു എഴുതാൻ ഇരുന്ന കഥ 10 പാർട്ടുകളിൽ ചുരുക്കുന്ന കാര്യവും അറിയിച്ചു കൊള്ളുന്നു… ഈ തിരക്കിന്‌ ഇടയിൽ രണ്ടു കഥകളും ഒരുമിച്ചു എഴുതാനുള്ള ബുദ്ധിമുട്ടു കാരണം ആണ് ഇങ്ങനെ ഒരു വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നത്…

പിന്നെ കഴിഞ്ഞ പാർട്ടിൽ വന്ന പലരുടെയും കമന്റ് ആയിരുന്നു ഗായത്രി ചേച്ചിക്ക് വേറെ കള്ള കാമുകൻ ഉണ്ടോ എന്ന്.. അങ്ങനെ ചോദിച്ചവരോട് പറയാൻ ഉള്ളത് “എന്റെ ഗായത്രി ചേച്ചി കഥയിൽ കഴപ്പി ആണ് പക്ഷെ വെടി അല്ല…”🤣🤣 ലൈഫിൽ കഴപ്പിയും അല്ല വെടിയും അല്ല.. നാലൊരു കുടുംബിനി മാത്രം..

പിന്നെ ചില വായനക്കാർക്ക് ഉണ്ടാകുന്ന ഡൌട്ട് ആണ്.. ഇത്ര പാർട്ടുകൾ ആയിട്ടും ടോം ജോലിക്ക് പോകാത്തത്.. കാരണം ആദ്യം ടോം സാംസങ് ൽ സർവീസ് ഡിപ്പാർട്മെന്റ് ൽ വർക്ക്‌ ചെയ്തിരുന്നു എന്നാണ് പറഞ്ഞത്.. അങ്ങനെ ആണ് സൂസന്റെ വീട്ടിൽ എത്തുന്നത് അതുപോലെ പണ്ട് അവരുടെ മനസിൽ ഉണ്ടായിരുന്ന ഇഷ്ട്ടം വീണ്ടും പൂത്തു ഉലയുന്നതും… കഥ തുടങ്ങി കൊറച്ചു കാലം സ്‌കിപ് ആക്കി വിട്ടു അതിനു ശേഷം ആണ്.. സൂസന്റെ ഫാമിലി യേ മരിയയുടെ അമ്മ ക്കു വയ്യാത്തത് കൊണ്ടു ആ വീട്ടിൽ കൊണ്ടു ആക്കാനുള്ള ധൗത്യം കിട്ടുന്നത്, അപ്പോൾ ടോം രണ്ട് ദിവസം ലീവ് എടുക്കുന്ന കാര്യവും പറഞ്ഞിട്ടുണ്ട് കഥക്ക് ഇടയിൽ,അന്ന് അവരെ ആക്കി തിരിച്ചു വന്നപ്പോൾ ആണ് മരണ കാര്യം അറിഞ്ഞു അടുത്ത ദിവസം അമ്മാവന്റെ വീട്ടിൽ പോകുന്നത് പിന്നെ കഥ നടക്കുന്നത് രണ്ടു ദിവസം.. കഴിഞ്ഞ 8-10 പാർട്ടുകളിൽ ആയി 3 ദിവസത്തെ കാര്യം ആണ് പറഞ്ഞിരുന്നത്, ആ രണ്ടു ദിവസത്തെ ലീവ് കൂട്ടാൻ ഓഫീസിൽ വിളിച്ചു പറയുന്നതും കഥയിൽ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്.. ഓരോ ദിവസത്തെയും ഓരോ മണിക്കൂറുകൾ പോലും എടുത്തു പറയുന്നത് കൊണ്ടു ആണ്, ദിവസങ്ങൾ പെട്ടന്നു നിങ്ങൾക്കു മനസിലാകാത്തത് എന്ന് തോന്നുന്നു . പാർട്ടുകൾ നീണ്ടു പോകുന്നതും.. വളരെ സ്ലോ ഫെസിൽ ആവാതിരിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടവും..
അതുപോലെ തന്നെ ടാക്സിവാലയിലും കഴിഞ്ഞ 8 പാർട്ടുകളിൽ പറഞ്ഞത് 4 ദിവസത്തെ കഥ, അതാണ് പല പാർട്ടുകളിലും നായകന് ഓട്ടം ഇല്ലാതിരുന്നതും 🤣🤣

ഈ കഥ എന്റെ ജീവിതത്തിൽ ചിലരുമായി നടന്ന കളികളും അത് പോലെ ചിലതു കളിക്കണം എന്ന് ആഗ്രഹിച്ച മുതലുകളുടെയും കഥ ആണ് എന്ന് ആദ്യവേ പറഞ്ഞിട്ടുണ്ട്.(അതിൽ എടുത്തു പറയേണ്ടത് ഗായത്രി ചേച്ചി, ഒരു കളി പോലും നടന്നിട്ടില്ല 🤣🤣🤣 ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന മുതൽ. ആ ആഗ്രഹം ആയിരുന്നു ഇവിടെ എഴുതി ഭലിപ്പിച്ചത്🤣🤣🤣.. പിന്നെ എന്റെയും ദീപ്തിയുടെയു ഇടയിൽ വേറെ ഒരു സംഭവം ഉണ്ടായതാണ് ഞങ്ങൾ അകലാൻ കാരണവും….). അതുകൊണ്ട് ആണ് മെല്ലെ അവതരിപ്പിക്കുന്നതും… പിന്നെ സാംസങ് ളെ ജോലി അത് ആ കൊറോണ സമയത്തു ഉള്ള ജോലി പോയത് കൊണ്ടു തൽകാലത്തേക്കു കയറിയത് ആണ് . ആ ജോലി നിർത്തുന്നതും അതുപോലെ ഇപ്പോൾ മസാഫി യിൽ വർക്ക്‌ ചെയുന്ന വരെ ഉള്ള കാര്യങ്ങൾ ക്ലൈമാക്സ്‌ നോട് അവസാന ഭാഗങ്ങളിൽ അവതരിപ്പിക്കുന്നതും ആയിരിക്കും…

കഥയിലേക്ക് കടക്കുന്നു…

അപ്പോഴാണ് സൂസൻ പറഞ്ഞത്, അമ്മയ്ക്കും അച്ഛനും ഡ്രസ്സ്‌ എടുക്കാൻ ഒരു ദിവസം പോണം അതിനു ഇച്ചായനെ വരാൻ പറയാൻ പറയും എന്ന്.. എന്റെ മനസിൽ വീണ്ടും ചെറു ലഡ്ഡു പൊട്ടി..

അപ്പോൾ ഇനിയും ഒരു ദിവസം അമ്മയെയും മക്കളെയും നോക്കി നല്ലോണം വെള്ളം ഇറക്കി സുഖിക്കാം…

മെസേജ് അയച്ചതിന് ശേഷം വണ്ടിയിൽ നിന്നു ഡോർ തുറന്നു ഇറങ്ങിയപ്പോൾ ആയിരുന്നു… പുറകിൽ നിന്നു ഒരു കിളി നാദം….

“ഡാ ടോമേ…….”

തുടരുന്നു……

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, എന്റെ കണ്ണുകൾക്ക്‌ വിശ്വസിക്കാൻ ആയില്ല, എന്റെയും ദീപ്തിയുടെയും കൂടെ പഠിച്ച മെലിഞ്ഞ ഇരു ഇരുനിറക്കാരി അമൃത ആണോ ഇത് എന്ന്.. കാരണം പഴയതു പോലെ അല്ലായിരുന്നു ഇപ്പോൾ അവളുടെ ശരീരം, കൊഴുത്തു മുഴുത്തു ഒരു മദസല ആയിരിക്കുന്നു പെണ്ണ് ഇപ്പോൾ…
ഒരു ബ്ലാക്ക് കളർ സാരീയിൽ ശരീര ഭാഗങ്ങൾ നല്ല വിധം എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു അവൾ സാരീ ചുറ്റി ഇരുന്നത്…ആ കറുത്ത ബ്ലൗസ് ശരീരത്തോട് ഇഴുകി ചേർന്ന് ലയിച്ചു കിടക്കുകയാണെന്നു പോലും സംശയിച്ചു പോകും.. ബ്ലൗസ് ഇറുക്കിയത് കാരണം പുറം ഭാഗത്തു ശരീരം ഇറുക്കി ഇത്തിരി തള്ളി നിൽപ്ലുണ്ട്, അതുപോലെ മുലയുടെ മുകൾ ഭാഗവും മുകളിലോട്ടു തെറിച്ചു നിൽപ്പുണ്ട്..അധിക ആഭരണങ്ങൾ ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്ത അമൃത യുടെ ശരീരത്തിൽ ആകെ ഉള്ളത് അവളുടെ കാതിൽ ഉള്ള ചെറു കമ്മലും ഒട്ടും കാണാൻ പറ്റാത്ത ഒരു ചെറിയ മൂക്കുത്തിയും.. ആ കുഞ്ഞൻ മൂക്കുത്തി അവളുടെ മുഖ സൗന്ദര്യം കൊറേ കൂടി വർധിപ്പിച്ചു… വശ്യമായ ആ സൗന്ദര്യം കാരണം അവളുടെ ഇരു നിറ മേനി ജ്വലിച്ചു നിന്നു.. ചിലരൊക്കെ പറയാറില്ലേ കറുപ്പ് ആണെങ്കിലും സൗന്ദര്യം ഉണ്ടാകും എന്ന് അതാണ് ഇപ്പോഴത്തെ അമൃത.. അല്ലെങ്കിലും പണ്ട് കാണാൻ വലിയ ഗുണം ഇല്ലാത്തവർ ആയിരിക്കും പിനീട് മുട്ടൻ ചരക്കു ആകുന്നതു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു ബോധ്യമായി എനിക്ക്.. നീളൻ മുടി പുറകിലേക്ക് കെട്ടി ഒതുക്കിയ അമൃതയുടെ ചിരി അത് ഒരു സംഭവം തന്നെ ആയിരുന്നു..

ശെരിക്കും അവളുടെ ഐശ്വര്യം നിറഞ്ഞ മുഖത്തിലെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു ആശ്ചര്യത്തോടെ നോക്കി പോയി…

എന്റെ ആശ്ചര്യം നിറഞ്ഞ നോട്ടം കണ്ടു അവൾ എന്റെ മുഖത്തേക്ക് കൈ വീശി കൊണ്ടു “എന്താടാ നീ പന്തം കണ്ട പെരുച്ചാഴി പോലെ നോക്കുന്നത്??”

പെട്ടന്ന് കണ്ണ് വെട്ടിച്ചുകൊണ്ട് ഞാൻ “ഏയ്‌ ഒന്നുലടി, കൊറേ വർഷങ്ങൾക്കു ശേഷം അല്ലെ കാണുന്നത് അതിന്റെ ഒരു ഞെട്ടൽ അത്രെയേ ഉള്ളു…”

അവൾ ചിരിച്ചു കൊണ്ട് “അതെ അതെ…”

ഒന്ന് ആക്കിയത് ആണോ എന്ന് സംശയം ഇല്ലാതില്ലാതില്ല….

ആ ചമ്മൽ മാറ്റാൻ ആയി “നീ ആണോടി ഇന്നലെ ദീപ്തിയെ ട്രീറ്റ്മെന്റ് ചെയ്ത ക്കൂടെ പഠിച്ച ഡോക്ടർ…??”

“അതേലോ…” അവൾ മറുപടി നൽകി…
“എന്താ ദീപ്തിയുടെ കണ്ടിഷൻ??”

“ഒന്ന് പ്രഷർ കൂടിയതാ, പേടിക്കാൻ ഒന്നുമില്ല.. നാളെ തന്നെ ഡിസ്ചാർജ് ആകാം.. ഫുഡ്‌ ഒന്നും നേരെ കഴിക്കാത്തതിന്റെയാ..”

Leave a Reply

Your email address will not be published. Required fields are marked *